ന്യൂഡൽഹി: ബഫർസോണുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ബഫർസോൺ നിശ്ചയിച്ച കോടതി വിധിയിൽ ഇളവ് ആവശ്യപ്പെട്ടാണ് കേരളവും കേന്ദ്രവും സുപ്രീംകോടതിയെ...
മലപ്പുറം: വിവാദമായ കണ്ണൂർ പ്രസംഗത്തിൽ വിശദീകരണവുമായി കെ.എം.ഷാജി. പ്രസംഗത്തിൽ ലൈംഗിക ന്യൂനപക്ഷങ്ങളെ അടച്ചാക്ഷേപിച്ചിട്ടില്ലെന്ന് കെ.എം.ഷാജി ഫെയ്സ്ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്നു. എൽജിബിടിക്യു വിഷയത്തിൽ തന്റെ അഭിപ്രായം മറ്റുള്ളവർ അവരുടെ...
ലോകമെമ്പാടുമുള്ള ആരാധകർ നെഞ്ചിലേറ്റിയ സിനിമയാണ് മാളികപ്പുറം. റിലീസ് ആയി മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും പല തിയേറ്ററുകളിലും പടം ഹൗസ് ഫുള്ളാണ്. ഉണ്ണി മുകുന്ദൻ എന്ന നായകന്റെ ബ്ലോക്ബസ്റ്റർ...
കൊച്ചി; നടൻ മോഹൻലാൽ ഫുട്പാത്തിലെ ചവറ് എടുത്തുകളയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിദേശത്ത് വെച്ച് നടന്ന സംഭവം ദ കംപ്ലീറ്റ് ആക്ടർ എന്ന മോഹൻലാലിന്റെ പ്രമോഷൻ...
സ്പൈനൽ മസ്കുലാർ അട്രോഫി രോഗബാധിതനായ ഒന്നര വയസുകാരന് ചികിത്സാ സഹായം തേടുന്നു. മുംബൈയിൽ താമസിക്കുന്ന പാലക്കാട് സ്വദേശിയായ സാരംഗ് മേനോന്റെയും അദിതിയുടെയും മകൻ നിർവാനിന് വേണ്ടിയാണ് സഹായം...
കോഴിക്കോട്: മാളികപ്പുറം സിനിമയിൽ ഹിന്ദുയിസവും ആർഎസ്എസ് അജണ്ടയും ഒളിച്ചുകടത്തുന്നുവെന്ന ആരോപണത്തെ വിമർശിച്ച് യുവ സംവിധായകൻ അനൂപ് എസ് പണിക്കർ. മാളികപ്പുറം സിനിമ കണ്ടതിന് ശേഷം ഫേസ്ബുക്കിൽ ഇട്ട...
ചെന്നൈ : തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് കൂട്ടബലാത്സംഗത്തിന് ഇരയായത് മലയാളി വിദ്യാർത്ഥിനി. സെവിലിമേടിൽ വെച്ച് ആറ് പേർ ചേർന്നാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. ആൺസുഹൃത്തിന്റെ മുന്നിൽ വെച്ചായിരുന്നു ക്രൂരത....
തൃശൂർ: നടൻ സുനിൽ സുഖദക്കും ഒപ്പമുണ്ടായിരുന്ന ബിന്ദു തങ്കം കല്യാണിക്കും മാളയിൽ വെച്ച് അടി കിട്ടിയതായി പരാതി. ആളൂർ പോലീസിലാണ് ഇവർ പരാതി നൽകിയത്. സുനിൽ സുഖദക്കും...
തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് പടുകൂറ്റൻ സ്കോർ. ഇതിഹാസ താരം വിരാട് കോഹ്ലിയുടെയും യുവതാരം ശുഭ്മാൻ ഗില്ലിന്റെയും തകർപ്പൻ ബാറ്റിംഗാണ് ഇന്ത്യക്ക് വമ്പൻ സ്കോർ സമ്മാനിച്ചത്....
കോഴിക്കോട് : ഷട്ടിൽ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. വിവരം അറിഞ്ഞ മാതാവും മരിച്ചു. കോഴിക്കോട് അത്തോളിയിൽ ശുഐബ്(45) ആണ് മരിച്ചത്. പിന്നാലെ അമ്മ നഫീസയും(68) മരിച്ചു....
തിരുവനന്തപുരം: ശുഭ്മാൻ ഗില്ലിന് പിന്നാലെ കാര്യവട്ടത്ത് സെഞ്ച്വറി നേടി വിരാട് കോഹ്ലിയും. 85 പന്തിൽ 10 ഫോറും ഒരു സിക്സും ഉൾപ്പെടെയാണ് കോഹ്ലി സെഞ്ച്വറി തികച്ചത്. ഏകദിനത്തിലെ...
ആലപ്പുഴ : ഹെൽമെറ്റ് ധരിക്കാൻ നിർദ്ദേശിച്ച എസ്ഐക്കെതിരെ ഭീഷണിയുമായി സിപിഎം നേതാവ്. ചേരാവള്ളി എൽസി അംഗം അഷ്കർ നമ്പലശേരിയാണ് കായംകുളം എസ്ഐ ശ്രീകുമാറിനെ ഭീഷണിപ്പെടുത്തിയത്. ഇതിന്റെ വീഡിയോ...
തിരുവനന്തപുരം: കളി കാണാൻ ആളില്ലെങ്കിലും കാര്യവട്ടത്ത് അടിച്ചു കസറി ടീം ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി ഓപ്പണർ ശുഭ്മാൻ ഗിൽ സെഞ്ച്വറിയും വിരാട്...
തിരുവനന്തപുരം: കാണികളുടെ അഭാവം കൊണ്ട് ശ്രദ്ധേയമായി കാര്യവട്ടം ഏകദിനം. ലോകക്രിക്കറ്റിലെ വൻ ശക്തികളായ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടിയിട്ടും മത്സരം ടിക്കറ്റെടുത്ത് കാണുന്നത് ആകെ ഏഴായിരം പേരാണ്....
തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനം നടക്കുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കാണികളുടെ എണ്ണം വളരെ കുറവ്. ഗാലറികളിലെ കസേരകൾ മുക്കാലും ഒഴിഞ്ഞുകിടക്കുകയാണ്. ബിസിസിഐയെയും കേരള ക്രിക്കറ്റ് അസോസിയേഷനെയും...
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഫുട്ബോൾ പരിശീലകൻ അറസ്റ്റിൽ. ചെമ്പൻകണ്ടി പറമ്പ് സ്വദേശി ഷാനവാസ് ആണ് അറസ്റ്റിലായത്. ജേഴ്സി നൽകാമെന്ന് പറഞ്ഞാണ് ഇയാൾ പെൺകുട്ടിയെ പീഡിച്ചത്....
കൊച്ചി: ഫുട്പാത്തിൽ കിടന്ന കടലാസ് കഷ്ണങ്ങൾ എടുത്തുമാറ്റുന്ന മോഹൻലാലിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. ലാലേട്ടൻ എന്ന ഹാഷ്ടാഗോടെ മോഹൻലാലിന്റെ ഫാൻസ് പേജായ ദ കംപ്ലീറ്റ് ആക്ടർ എന്ന...
കോഴിക്കോട്: തീവണ്ടികളിലെ എസി കോച്ചുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നു. കോച്ചുകളിൽ മോഷണം വ്യാപകമാകുന്ന സാഹചര്യത്തിലാണ് നിരീക്ഷണത്തിനായി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട ജോലികൾ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ...
തിരുവനന്തപുരം: പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസിനെ ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതി പിടിയിൽ. മംഗലാപുരം പായ്ച്ചിറ ഷെഫീഖ് മൻസിലിൽ ഷെഫീഖ് ആണ് പിടിയിലായത്. സംഭവ ശേഷം ഒളിവിലായിരുന്നു ഷെഫീഖ്. ആര്യനാട്...
തിരുവനന്തപുരം: തലസ്ഥാനത്ത് കഴിഞ്ഞ ദിവസം മദ്യപാനത്തിനിടെ സുഹൃത്തുക്കൾ ചേർന്ന് യുവാവിനെ തല്ലിക്കൊന്ന് വഴിയിൽ തള്ളി. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. ശ്രീകാര്യം കട്ടേലയിൽ അമ്പാടി നഗർ സ്വദേശി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies