ശബരിമല: മകരവിളക്കിന് ശബരിമല ഒരുങ്ങി. മകരവിളക്ക് ദർശനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സന്നിധാനത്തും പരിസരത്തും വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പത്തിലധികം കേന്ദ്രങ്ങളിൽ ഭക്തർക്ക് മകരവിളക്ക് ദർശനത്തിന്...
തിരുവനന്തപുരം: ഉണ്ണി മുകുന്ദന്റെ വിജയ ചിത്രം മാളികപ്പുറത്തിന്റെ തെലുങ്ക് പതിപ്പിന്റെ റിലീസ് ഉടൻ. ഈ മാസം 21 മുതൽ തെലുങ്ക് പതിപ്പ് തിയറ്ററുകളിൽ പ്രദർശനം ആരംഭിക്കുമെന്നാണ് വിവരം....
ഇടുക്കി : ശബരിമല തീർത്ഥാടകർ യാത്ര ചെയ്ത ട്രാവലർ അപകടത്തിൽ പെട്ട് നിരവധി പേർക്ക് പരിക്ക്. ഇടുക്കി തോക്കുപാറയ്ക്ക് സമീപം എസ് വളവിലാണ് സംഭവം. കർണാടക സ്വദേശികൾ...
തിരുവനന്തപുരം: സംസ്ഥാനത്തിന് വായ്പ വാങ്ങാനുളള പരിധിയെപ്പോലും കേന്ദ്രം നിയന്ത്രിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. തിരുവനന്തപുരത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കേരള വികസനത്തിലെ കാഴ്ചപ്പാട് എന്ന നയരേഖ...
ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന മാളികപ്പുറം എന്ന ചിത്രത്തിന് മികച്ച വരവേൽപ്പാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. റീലിസ് ആയി രണ്ടാം വാരം അവസാനിക്കുമ്പോഴും, പല തിയേറ്ററുകളും ഇപ്പോഴും...
എറണാകുളം: നടൻ ബാലയുടെ വീട്ടിൽ അഞ്ജാത സംഘം അതിക്രമിച്ച് കടന്നതായി പരാതി. ബാലയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവമെന്നും നടന്റെ പരാതിയിലുണ്ട്. ബാല...
തൃശ്ശൂർ: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ. പെരുമ്പിലാവ് അൻസാർ കോളേജിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കോളേജിലെ പരിപാടിയ്ക്ക്...
സന്നിധാനം: പൊന്നമ്പലമേട്ടിൽ തെളിയുന്ന മകരജ്യോതി ദർശിക്കാനായി ശബരിമലയിലേക്ക് അയ്യപ്പന്മാരുടെ പ്രവാഹം. വലിയ തോതിലാണ് അയ്യപ്പൻമാർ മല കയറുന്നത്. 2000 ത്തോളം പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. പരമ്പരാഗത കാനനപാതയിലും...
കൊച്ചി: കേരള ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറ്റുന്നതിനുള്ള സാധ്യത പരിശോധിക്കുന്നു. ഇതിനായി 27 ഏക്കർ വരുന്ന ഭൂമി കളമശ്ശേരിയിൽ സംസ്ഥാന സർക്കാർ കണ്ടെത്തിയതായാണ് റിപ്പോർട്ട്. നിലവിൽ ഹൈക്കോടതി പ്രവർത്തിക്കുന്ന...
കോഴിക്കോട് : സംസ്ഥാന സ്കൂള് കലോത്സവത്തിലെ ഭക്ഷണ വിവാദം ചിലര് കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്ന് നടനും എം എല് എയുമായ മുകേഷ്. കുട്ടികള്ക്ക് നോണ് വെജ് വേണം എന്ന്...
ഇടുക്കി : അടിമാലിയിൽ വഴിയിൽ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാൾ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കൊല്ലപ്പെട്ട കുഞ്ഞുമോന്റെ ബന്ധു സുധീഷ് പോലീസിനോട് കുറ്റം...
പത്തനംതിട്ട : ശബരിമലയിൽ ഇത്തവണ റെക്കോർഡ് വരുമാനം. ഈ വ്യാഴാഴ്ച വരെ ആകെ 310.40 കോടി രൂപയാണ് കാണിക്കയായി മാത്രം ലഭിച്ചത്. അപ്പം, അരവണ വിൽപ്പനയിലൂടെ 141...
തിരുവനന്തപുരം : തലസ്ഥാനത്ത് പോലീസിന് നേരെ ബോംബേറ്. പണത്തിന് വേണ്ടി കണിയാപുരത്ത് നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതികളെ പിടികൂടാൻ എത്തിയപ്പോഴാണ് ബോംബേറ് ഉണ്ടായത്. തലനാരിഴയ്ക്കാണ്...
കാസർകോഡ്: മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ എടുത്തിരിക്കുന്നത് കളളക്കേസാണെന്ന് ആ കേസിന്റെ വകുപ്പുകൾ മാത്രം നോക്കിയാൽ അറിയാമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പട്ടികജാതി...
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ സർവീസസിനെതിരെ കേരളത്തിന് തകർപ്പൻ ജയം. 204 റൺസിനാണ് കേരളത്തിന്റെ വിജയം. അവസാന ഇന്നിംഗ്സിൽ സർവീസസിന്റെ 8 വിക്കറ്റുകൾ വീഴ്ത്തിയ ജലജ് സക്സേനയും...
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചമുട്ട ചേർത്ത് തയ്യാറാക്കുന്ന മയൊണൈസ് നിരോധിച്ച് ഉത്തരവ് പുറത്തിറങ്ങി. മയൊണൈസിന്റെ ഉത്പാദനം, സംഭരണം, വിൽപ്പന എന്നിവ സംസ്ഥാനത്തെ ഹോട്ടലുകളിലും കടകളിലും നിരോധിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ്...
കണ്ണൂർ; വിദ്യാർത്ഥിനികളെ ലൈംഗികചൂഷണത്തിന് ഇരയാക്കിയ അദ്ധ്യാപകൻ അറസ്റ്റിൽ. തളിപ്പറമ്പ് സ്കൂൾ അദ്ധ്യാപകനും കൊണ്ടോട്ടി സ്വദേശിയുമായ ഫൈസൽ മേച്ചേരിയാണ് പിടിയിലായത്. ഇയാൾക്കെതിരെ 17 ഓളം പരാതികളാണ് പോലീസിന് ലഭിച്ചത്....
കാസർകോട്: സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ നടന്നത് വലിയ തോതിലുള്ള വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കലോത്സവ വേദിയിൽ യക്ഷഗാനത്തെ അവഹേളിച്ചു....
കോഴിക്കോട്: 23 കാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി. കോഴിക്കോട് ആണ് സംഭവം. ജില്ലയിലെ സ്വകാര്യ ഫ്ളാറ്റിൽ വച്ച് ജ്യൂസിൽ ലഹരിമരുന്ന് കലർത്തി പീഡപ്പിച്ചുവെന്നാണ് പരാതി. കേസുമായി ബന്ധപ്പെട്ട്...
കോഴിക്കോട് : വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ. മാവൂർ ഗ്രാമപഞ്ചായത്ത് അംഗമായ കെ ഉണ്ണികൃഷ്ണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദേശീയ ദുരന്ത...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies