Friday, November 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

പന്നൂൻ വധഗൂഢാലോചനാ കേസ്, അജിത് ഡോവലിന് അമേരിക്കയുടെ സമൻസ് : ഡൽഹി കോടതിയുടെ സഹായം തേടി അമേരിക്കൻ കോടതി

by Brave India Desk
Nov 20, 2026, 02:03 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ഖലിസ്ഥാനി വിഘടനവാദി ഗുർപത്‌വന്ത് സിങ് പന്നൂനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച്   ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും മുൻ റോ മേധാവി സമന്ത് ഗോയലിനും സമൻസ് കൈമാറാൻ ഡൽഹി കോടതികളുടെ സഹായം തേടി അമേരിക്കൻ കോടതി. ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റ് ഫെഡറൽ കോടതി ജഡ്ജി കാതറിൻ പോൾക്ക് ഫെയ്ലയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

നവംബർ 13-ന് പുറപ്പെടുവിച്ച ഉത്തരവിൽ പട്യാല ഹൗസ് കോടതി, ദ്വാരക കോടതി, തീസ് ഹസാരി കോടതി എന്നിവയോടാണ് സമൻസും അനുബന്ധ രേഖകളും സ്വീകരിച്ച് അജിത് ദോവലിനും സമന്ത് ഗോയലിനും കൈമാറാൻ അമേരിക്കൻ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

Stories you may like

‘അക്വാൻ’ ചുഴലിക്കാറ്റ് തീരത്തേക്ക്; ഒഡീഷയിൽ 72,000 പേരെ ഒഴിപ്പിച്ചു, 31 എൻ.ഡി.ആർ.എഫ് സംഘങ്ങളെ വിന്യസിച്ചു

“ധൈര്യമുണ്ടെങ്കിൽ അയോധ്യയിൽ നിന്ന് എനിക്കെതിരെ മത്സരിക്കൂ”; അഖിലേഷ് യാദവിനെ നേർക്കുനേർ പോരാട്ടത്തിന് വെല്ലുവിളിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഇന്ത്യൻ നിയമപ്രകാരവും അന്താരാഷ്ട്ര ഉടമ്പടിയായ ഹേഗ് കൺവെൻഷനിലെ ആർട്ടിക്കിൾ 19 പ്രകാരവുമാണ് ഈ അഭ്യർത്ഥന നടത്തുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. നേരത്തെ ഔദ്യോഗിക, നയതന്ത്ര മാർഗ്ഗങ്ങളിലൂടെ സമൻസ് കൈമാറാൻ നടത്തിയ ശ്രമങ്ങൾ വിജയിച്ചിരുന്നില്ല.

സിഖ്സ് ഫോർ ജസ്റ്റിസ് (SFJ) നേതാവായ ഗുർപത്‌വന്ത് സിങ് പന്നൂൻ 2024-ലാണ് ഈ സിവിൽ കേസ് ഫയൽ ചെയ്തത്. ഖലിസ്ഥാൻ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് തന്നെ വധിക്കാൻ ഗൂഢാലോചന നടന്നുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ഇന്ത്യ സർക്കാർ, അജിത് ദോവൽ, സമന്ത് ഗോയൽ, വികാസ് യാദവ്, നിഖിൽ ഗുപ്ത തുടങ്ങിയവരെ കേസിൽ പ്രതികളായി ഉൾപ്പെടുത്തിയിട്ടുണ്ട്.

പന്നൂന്റെ കേസ് അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് ഇന്ത്യ നേരത്തെ തന്നെ തള്ളിക്കളഞ്ഞിരുന്നു. നിയമപരമായ ഇത്തരം രേഖകൾ ഇന്ത്യയുടെ കേന്ദ്ര അതോറിറ്റിയായ നിയമ മന്ത്രാലയം വഴിയാണ് കൈകാര്യം ചെയ്യേണ്ടതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഈ സമൻസ് ഇന്ത്യയിൽ നിയമപരമായി ബാധകമല്ലെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

Tags: ajith dowelformer raw chiefus court summons to ajithdowelUS court to Delhi courts
Share
Tweet
Send
Share

Latest stories from this section

അഖിലേഷ് യാദവിന്റെ റാലിക്കിടെ ബുൾഡോസർ ഇടിച്ച് കൗമാരക്കാരൻ മരിച്ച സംഭവം; കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

അഖിലേഷ് യാദവിന്റെ റാലിക്കിടെ ബുൾഡോസർ ഇടിച്ച് കൗമാരക്കാരൻ മരിച്ച സംഭവം; കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

‘ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ ഹൃദയം ആസിയാൻ ബന്ധം; മഹാസാഗർ ദർശനത്തിലും നിർണ്ണായക സ്ഥാനം’; പ്രധാനമന്ത്രി നരേന്ദ്ര മോദി

’12 ലക്ഷം വരെ നികുതി ഒഴിവാക്കിത്തന്നു, എന്നിട്ട് നിങ്ങൾ ശമ്പളം കൂട്ടിയോ?’; വ്യവസായ പ്രമുഖരോട് നേർക്കുനേർ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിമാനമായി വീണ്ടുമൊരു മലയാളി; ബഹുരാഷ്ട്ര ഭീമൻ യൂണിലീവറിന്റെ ഇന്ത്യൻ എച്ച്.ആർ വിഭാഗം തലപ്പത്ത് പാലക്കാടൻ വേരുകളുള്ള മേഘ്ന മേനോൻ

അഭിമാനമായി വീണ്ടുമൊരു മലയാളി; ബഹുരാഷ്ട്ര ഭീമൻ യൂണിലീവറിന്റെ ഇന്ത്യൻ എച്ച്.ആർ വിഭാഗം തലപ്പത്ത് പാലക്കാടൻ വേരുകളുള്ള മേഘ്ന മേനോൻ

പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് വീണ്ടും തിരിച്ചടി; പാർട്ടി വക്താവ് നവദീപ് സിംഗ് സംഘ ബിജെപിയിൽ ചേർന്നു

പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് വീണ്ടും തിരിച്ചടി; പാർട്ടി വക്താവ് നവദീപ് സിംഗ് സംഘ ബിജെപിയിൽ ചേർന്നു

Latest News

പന്നൂൻ വധഗൂഢാലോചനാ കേസ്,  അജിത് ഡോവലിന്  അമേരിക്കയുടെ സമൻസ്  : ഡൽഹി കോടതിയുടെ സഹായം തേടി അമേരിക്കൻ കോടതി

പന്നൂൻ വധഗൂഢാലോചനാ കേസ്, അജിത് ഡോവലിന് അമേരിക്കയുടെ സമൻസ് : ഡൽഹി കോടതിയുടെ സഹായം തേടി അമേരിക്കൻ കോടതി

‘അക്വാൻ’ ചുഴലിക്കാറ്റ് ; നാല് സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്

‘അക്വാൻ’ ചുഴലിക്കാറ്റ് തീരത്തേക്ക്; ഒഡീഷയിൽ 72,000 പേരെ ഒഴിപ്പിച്ചു, 31 എൻ.ഡി.ആർ.എഫ് സംഘങ്ങളെ വിന്യസിച്ചു

ഇനി കളറാകും ; കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു

ഇനി കളറാകും ; കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു

റിയാദിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന് നേരെ ഹൂതി മിസൈൽ ആക്രമണം; സൗദി വെൽത്ത് ഫണ്ട് ആസ്ഥാനത്തിന് കേടുപാടുകൾ

റിയാദിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന് നേരെ ഹൂതി മിസൈൽ ആക്രമണം; സൗദി വെൽത്ത് ഫണ്ട് ആസ്ഥാനത്തിന് കേടുപാടുകൾ

“ധൈര്യമുണ്ടെങ്കിൽ അയോധ്യയിൽ നിന്ന് എനിക്കെതിരെ മത്സരിക്കൂ”; അഖിലേഷ് യാദവിനെ നേർക്കുനേർ പോരാട്ടത്തിന് വെല്ലുവിളിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

“ധൈര്യമുണ്ടെങ്കിൽ അയോധ്യയിൽ നിന്ന് എനിക്കെതിരെ മത്സരിക്കൂ”; അഖിലേഷ് യാദവിനെ നേർക്കുനേർ പോരാട്ടത്തിന് വെല്ലുവിളിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

അഖിലേഷ് യാദവിന്റെ റാലിക്കിടെ ബുൾഡോസർ ഇടിച്ച് കൗമാരക്കാരൻ മരിച്ച സംഭവം; കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

അഖിലേഷ് യാദവിന്റെ റാലിക്കിടെ ബുൾഡോസർ ഇടിച്ച് കൗമാരക്കാരൻ മരിച്ച സംഭവം; കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ചൈനയിൽ ചരിത്രപരമായ ത്രികക്ഷി സംഗമം; ആഗോള വെല്ലുവിളികളെ നേരിടാൻ സംയുക്ത പരിശ്രമം വേണമെന്ന് ട്രംപും ഷി ജിൻപിങ്ങും പുടിനും

ലോകത്തിന് ആശ്വാസമായി സംയുക്ത ‘സമാധാന പ്രഖ്യാപനം’ ; ട്രംപ്-ഷി-പുടിൻ ചരിത്ര ഉച്ചകോടിയിൽ മുഖ്യചർച്ചയായി ആണവായുധ നിയന്ത്രണം

GTA VI-ലെ ഇന്ത്യൻ മാജിക്;ഒരു മുറിയിൽ തുടങ്ങിയ സ്വപ്നം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഗെയിമിന്റെ ഭാഗം

GTA VI-ലെ ഇന്ത്യൻ മാജിക്;ഒരു മുറിയിൽ തുടങ്ങിയ സ്വപ്നം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഗെയിമിന്റെ ഭാഗം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies