Keralam

മലപ്പുറത്ത് വൻ കുഴല്പണ വേട്ട; ഒന്നരക്കോടിയുടെ കുഴല്പണവുമായി മുഹമ്മദ് സാലിഹ്, ഷബീർ അലി എന്നിവർ പിടിയിൽ

മലപ്പുറത്ത് വൻ കുഴല്പണ വേട്ട; ഒന്നരക്കോടിയുടെ കുഴല്പണവുമായി മുഹമ്മദ് സാലിഹ്, ഷബീർ അലി എന്നിവർ പിടിയിൽ

നിലമ്പൂർ: മലപ്പുറത്ത് വൻ കുഴല്പണ വേട്ട. മതിയായ രേഖകളില്ലാതെ ആഡംബര കാറിൽ ഒളിപ്പിച്ചുകടത്തിയ 1.56 കോടി രൂപയുടെ കുഴൽപ്പണം നിലമ്പൂർ പോലീസ് പിടികൂടി. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. കൊടുവള്ളി...

ലൗ ജിഹാദ് വിവാദത്തിൽ സിപിഎം രണ്ടു തട്ടിൽ; ജോർജ് എം തോമസിനെതിരെ പി മോഹനൻ

ലൗ ജിഹാദ് വിവാദം; സിപിഎമ്മിൽ ചേരിതിരിവ് രൂക്ഷം; രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്

കോഴിക്കോട്: കോടഞ്ചേരി ലൗ ജിഹാദ് വിഷയത്തിൽ സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറിയുമായ...

ലൗ ജിഹാദ് വിവാദത്തിൽ സിപിഎം രണ്ടു തട്ടിൽ; ജോർജ് എം തോമസിനെതിരെ പി മോഹനൻ

ലൗ ജിഹാദ് വിവാദത്തിൽ സിപിഎം രണ്ടു തട്ടിൽ; ജോർജ് എം തോമസിനെതിരെ പി മോഹനൻ

കോഴിക്കോട്: കോടഞ്ചേരി ലൗ ജിഹാദ് വിവാദം സിപിഎമ്മിൽ പുതിയ വിഭാഗീയതക്ക് തുടക്കമിട്ടു. മതം മാറി വിവാഹം കഴിച്ച ഡി.വൈ.എഫ്.ഐ നേതാവിനെതിരെ സിപിഎം നടപടിക്കൊരുങ്ങുന്നതായാണ് വിവരം. ഡി.വൈ.എഫ്.ഐ കണ്ണോത്ത്...

‘ലൗ ജിഹാദിലൂടെ കേരളത്തിലെ ഹിന്ദു- ക്രിസ്ത്യൻ പെൺകുട്ടികളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ലക്ഷ്യമിടുന്നു‘; കെ സുരേന്ദ്രൻ

‘ലൗ ജിഹാദ് ഉണ്ടെന്ന് പരസ്യമായി സമ്മതിച്ച ജോർജ് എം തോമസിന് ഇനി എത്ര നാൾ സിപിഎമ്മിൽ തുടരാനാകും?‘: കെ സുരേന്ദ്രൻ

ലൗ ജിഹാദ് ഉണ്ടെന്ന് പരസ്യമായി സമ്മതിക്കാൻ തയ്യാറായ ശ്രീ. ജോർജ്ജ് എം തോമസിന് ഇനി എത്ര നാൾ സിപിഎമ്മിൽ തുടരാനാവുമെന്ന് കണ്ടറിയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ...

‘ലൗ ജിഹാദ് എന്നത് കണ്ണടച്ച് എതിർക്കാനാവില്ല, ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥിനികളെ ലൗ ജിഹാദിൽ കുടുക്കുന്നു‘: സിപിഎം നേതാവ് ജോർജ് എം തോമസ്

‘ലൗ ജിഹാദ് എന്നത് കണ്ണടച്ച് എതിർക്കാനാവില്ല, ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥിനികളെ ലൗ ജിഹാദിൽ കുടുക്കുന്നു‘: സിപിഎം നേതാവ് ജോർജ് എം തോമസ്

കോഴിക്കോട്: ലൗ ജിഹാദ് ഒരു തരത്തിൽ യാഥാർത്ഥ്യമാണെന്ന് അംഗീകരിച്ച് സിപിഎം നേതാവ്. ലൗ ജിഹാദ് എന്നത് കണ്ണടച്ച് എതിർക്കാനാവില്ലെന്നാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ജോർജ്...

സി ഐ ടി യുവിന്റെ കൊള്ളരുതായ്മകൾ ചോദ്യം ചെയ്ത ചുമട്ടു തൊഴിലാളി ആത്മഹത്യ ചെയ്തു; ആത്മഹത്യാ കുറിപ്പിൽ സിപിഎം നേതാക്കളുടെ പേരുകൾ

സി ഐ ടി യുവിന്റെ കൊള്ളരുതായ്മകൾ ചോദ്യം ചെയ്ത ചുമട്ടു തൊഴിലാളി ആത്മഹത്യ ചെയ്തു; ആത്മഹത്യാ കുറിപ്പിൽ സിപിഎം നേതാക്കളുടെ പേരുകൾ

തൃശൂർ: സി ഐ ടി യുവിന്റെ കൊള്ളരുതായ്മകൾ ചോദ്യം ചെയ്ത ചുമട്ടു തൊഴിലാളി ആത്മഹത്യ ചെയ്തു. സിഐടിയു വിട്ട് സ്വതന്ത്ര യൂണിയൻ രൂപീകരിച്ച തൃശൂർ പീച്ചി സ്വദേശി...

കെ സ്വിഫ്റ്റിന്റെ ആദ്യ സർവീസ് തന്നെ അപകടത്തിൽ പെട്ടു; അപകടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ

കെ സ്വിഫ്റ്റിന്റെ ആദ്യ സർവീസ് തന്നെ അപകടത്തിൽ പെട്ടു; അപകടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഉദ്ഘാടനം ചെയ്ത കെ സ്വിഫ്ട് ബസിന്റെ ആദ്യ സർവീസ് തന്നെ അപകടത്തിൽ പെട്ടു. തിരുവനന്തപുരം കല്ലമ്പലത്തിന് സമീപം വെച്ച് ബസിന്റെ...

‘ബയോളജിക്കല്‍ ഇ’യുടെ പുതിയ കോവിഡ് വാക്‌സിന്‍ ‘കോര്‍ബിവാക്‌സ്’ സെപ്റ്റംബര്‍ അവസാനത്തോടെ

വാക്സിനോട് മുഖം തിരിച്ച് കേരളം; ബൂസ്റ്റർ ഡോസ് കേന്ദ്രങ്ങളുടെ എണ്ണത്തിലും വാക്സിൻ എടുക്കുന്നവരുടെ എണ്ണത്തിലും കുറവ്

തിരുവനന്തപുരം: പതിനെട്ടു വയസ്സിന് മുകളിലുള്ളവരുടെ ബൂസ്റ്റർ ഡോസ് വാക്സിനോട് കാര്യമായ ആഭിമുഖ്യം പുലർത്താതെ കേരളം. കൊവിഡ് വ്യാപനം കുറഞ്ഞതോടെ സ്വകാര്യ കേന്ദ്രങ്ങളിലെത്തി വാക്സിനെടുക്കാനുള്ള തിരക്ക് കുറഞ്ഞു. സ്വകാര്യ...

കൊല്ലത്ത് വീണ്ടും പൊലീസ് ഉദ്യോഗസ്ഥന് നടുറോഡിൽ മർദ്ദനം; അക്രമികൾ ഉദ്യോഗസ്ഥന്റെ ഭാര്യയെയും മകനെയും കൈയ്യേറ്റം ചെയ്തു

കൊല്ലത്ത് വീണ്ടും പൊലീസ് ഉദ്യോഗസ്ഥന് നടുറോഡിൽ മർദ്ദനം; അക്രമികൾ ഉദ്യോഗസ്ഥന്റെ ഭാര്യയെയും മകനെയും കൈയ്യേറ്റം ചെയ്തു

പുത്തൂർ: കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും നടുറോഡിൽ മർദ്ദനം. ഓവർ ടേക്കിംഗുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. കാർ യാത്രികരായ എസ്ഐയും കുടുംബവും ബൈക്ക് യാത്രികരായ...

സംസ്ഥാനത്ത് ഇന്നും ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വേനൽ മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യും. ഉച്ചയോട് കൂടി മഴ കനത്തേക്കും എന്നാണ് കാലാവസ്ഥാ...

വിവാഹ വാഗ്ദാനം നൽകി 76 ലക്ഷം രൂപ തട്ടിയെടുത്തു : കൊച്ചി സ്വദേശി തസ്‌ലിമിനെതിരെ ഡെൻമാർക്കിലിരുന്ന് നിയമ പോരാട്ടം നടത്തി യുവതി

പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് പ്രകൃതിവിരുദ്ധ പീഡനം; മലപ്പുറം സ്വദേശി അബ്ദുള്ള അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത കുട്ടിയെ ആരാധനാലയത്തിൽ വെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി അറസ്റ്റിൽ. മലപ്പുറം മമ്പാട് സ്വദേശി കല്ലിങ്കൽ അബ്ദുള്ള ആണ് അറസ്റ്റിലായത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന...

തടി പിടിപ്പിക്കാൻ കൊണ്ടു വന്ന ആന വിരണ്ടു; ഒന്നാം പാപ്പാനെ തടിയെറിഞ്ഞ് കൊലപ്പെടുത്തി

തടി പിടിപ്പിക്കാൻ കൊണ്ടു വന്ന ആന വിരണ്ടു; ഒന്നാം പാപ്പാനെ തടിയെറിഞ്ഞ് കൊലപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് തടി പിടിപ്പിക്കാൻ കൊണ്ടു വന്ന ആന വിരണ്ടു. ഒന്നാം പാപ്പാനെ ആന തടിയെറിഞ്ഞ് കൊലപ്പെടുത്തി. ഒന്നാം പാപ്പാന്‍ ഇടവൂര്‍ക്കോണം സ്വദേശി ഉണ്ണിയാണ് മരിച്ചത്....

പണമാവശ്യപ്പെട്ട് കൊല്ലത്ത് അമ്മയെ മകൻ അതിക്രൂരമായി മർദ്ദിച്ചു; ദൃശ്യങ്ങൾ തെളിവായിട്ടും മകനെ തള്ളിപ്പറയാതെ വൃദ്ധമാതാവ്

പണമാവശ്യപ്പെട്ട് കൊല്ലത്ത് അമ്മയെ മകൻ അതിക്രൂരമായി മർദ്ദിച്ചു; ദൃശ്യങ്ങൾ തെളിവായിട്ടും മകനെ തള്ളിപ്പറയാതെ വൃദ്ധമാതാവ്

കൊല്ലം: കൊല്ലം ചവറയിൽ പണം ആവശ്യപ്പെട്ട് മദ്യപാനിയായ മകൻ വൃദ്ധയായ അമ്മയെ അതിക്രൂരമായി മർദ്ദിച്ചു. ചവറ തെക്കുംഭാഗത്ത് 84 വയസുള്ള ഓമനയെയാണ് പണം ആവശ്യപ്പെട്ട് മകൻ ഓമനക്കുട്ടൻ...

ജോസഫൈന്റെ മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ നൽകും

കണ്ണൂർ: അന്തരിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ വനിതാ കമ്മീഷൻ അധ്യക്ഷയുമായ എം സി ജോസഫൈൻ്റെ മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ നൽകും. ജോസഫൈൻ്റെ മൃതദേഹം...

വനിതകൾക്കെതിരെയുള്ള അക്രമത്തിനെതിരെ വിപുലമായ പ്രചാരണ പരിപാടികൾ; വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനത്തു രണ്ടുമാസമായി ആളില്ല; ജോസഫൈന് പകരക്കാരിയെ കണ്ടെത്താന്‍ ആകാതെ സിപിഎം

എം സി ജോസഫൈൻ അന്തരിച്ചു

കണ്ണൂർ: സിപിഎം നേതാവ് എം സി ജോസഫൈൻ അന്തരിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും, മുൻ വനിതാ കമ്മീഷൻ അധ്യക്ഷയുമാണ്. 74 വയസായിരുന്നു. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ...

കുടുംബവഴക്ക്; ഭാര്യയുടെ കാത് കടിച്ചുപറിച്ച യുവാവ് മകളുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു

കോഴിക്കോട്: കുടുംബവഴക്കിനെ തുടർന്ന് യുവാവ് ഭാര്യയുടെ കാത് കടിച്ചുപറിച്ച ശേഷം ഒൻപത് വയസ്സുകാരിയായ മകളുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു. താമരശ്ശേരി സ്വദേശി ഷാജിക്കെതിരെയാണ് ഭാര്യ ഫിനിയ പരാതിയുമായി...

അച്ഛനെയും അമ്മയെയും മകൻ നടുറോഡിലിട്ട് വെട്ടിക്കൊന്നു

തൃശൂർ: അച്ഛനേയും അമ്മയേയും മകന്‍ നടുറോഡിലിട്ടു വെട്ടിക്കൊലപ്പെടുത്തി. ഇന്ന് രാവിലെ ഒന്‍പതരയോടെ തൃശൂര്‍ ഇഞ്ചക്കുണ്ടിലാണ് സംഭവം. കുട്ടൻ (60) ഭാര്യ ചന്ദ്രിക (55) എന്നിവരാണ് പട്ടാപ്പകൽ കൊല്ലപ്പെട്ടത്....

വ്യാജ ലൈസന്‍സ് തോക്കുമായി അഞ്ച് കശ്മീരികള്‍ അറസ്റ്റില്‍; പിടിച്ചെടുത്തത് അഞ്ച് ഇരട്ടക്കുഴല്‍ തോക്കുകൾ

റെയിൽവേ പ്ലാറ്റ്ഫോം ബെഞ്ചിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരന്റെ ബാഗും ഫോണും മോഷ്ടിച്ചു; ആസാദ്, റഷീദ് എന്നിവർ പിടിയിൽ

കോഴിക്കോട്: വടകര റെയിൽവേ പ്ലാറ്റ്ഫോം ബെഞ്ചിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരന്റെ ബാഗും ഫോണും മോഷ്ടിച്ച രണ്ട് പേർ പിടിയിൽ. നൂറനാട് സ്വദേശി ആസാദ്, മലപ്പുറം സ്വദേശി റഷീദ് എന്നിവരെയാണ്...

വ്യാപാരിയെ ബന്ദിയാക്കി പണം തട്ടി; കോൺഗ്രസ് കൗൺസിലർ ടിബിൻ, കൂട്ടാളികളായ ഷിയാസ്, ഷമീർ എന്നിവർ അറസ്റ്റിൽ

വ്യാപാരിയെ ബന്ദിയാക്കി പണം തട്ടി; കോൺഗ്രസ് കൗൺസിലർ ടിബിൻ, കൂട്ടാളികളായ ഷിയാസ്, ഷമീർ എന്നിവർ അറസ്റ്റിൽ

കൊച്ചി: കടവന്ത്രയിലെ വസ്ത്ര വ്യാപാരിയെ ബന്ദിയാക്കി പണം തട്ടിയ കേസില്‍ കൊച്ചി കോര്‍പ്പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ അറസ്റ്റില്‍. കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കൂടിയായ ടിബിന്‍ ദേവസിയാണ് അറസ്റ്റിലായത്....

ചിത്തരഞ്ജൻ എം എൽ എയുടെ പ്രക്ഷോഭം വൻ വിജയം; അപ്പത്തിനും മുട്ട റോസ്റ്റിനും വില കുറച്ചു

ആലപ്പുഴ: സിപിഎം എം എൽ എ പി പി ചിത്തരഞ്ജന്റെ പക്കൽ നിന്നും അമിത ബിൽ ഈടാക്കി എന്ന ആരോപണം നേരിട്ട ആലപ്പുഴയിലെ ഹോട്ടൽ ഭക്ഷണസാധനങ്ങൾക്ക് വില...

Latest News