ആലപ്പുഴ: ചെട്ടികുളങ്ങര ക്ഷേത്രോത്സവത്തിനിടെ സിപിഎം അക്രമം. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അശ്വതി ഉത്സവത്തിനിടെ സിപിഎം അക്രമികൾ ഈരേഴ തെക്ക് വേമ്പനാട് ഭാഗത്ത് നിന്നുള്ള കെട്ടുകാഴ്ച അടിച്ചു തകർത്തു. കെട്ടുകാഴ്ചയുടെ...
പത്തനംതിട്ട: റാന്നിയിൽ യുവതിയെയും ഒന്നര വയസ്സുള്ള കുഞ്ഞിനേയും വീടിനുള്ളില് കത്തിക്കരിഞ്ഞ നിലയില് കണ്ടെത്തി. റാന്നി ഐത്തല, മീമുട്ടുപാറ ചുവന്നപ്ലാക്കല് തടത്തില് സജു ചെറിയാന്റെ ഭാര്യ റിന്സ (21),...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസവും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ആണ് കൂടുതൽ മഴ സാധ്യത. കഴിഞ്ഞ ദിവസത്തേതിന് സമാനമായി ഉച്ചയോടുകൂടി...
തിരുവനന്തപുരം: ഇന്ന് കേരളത്തില് 256 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 60, തിരുവനന്തപുരം 47, കോട്ടയം 35, കോഴിക്കോട് 29, പത്തനംതിട്ട 23, കൊല്ലം 14, ഇടുക്കി...
നബി തിരുമേനിയുടെ ആശയങ്ങൾ കമ്മ്യൂണിസത്തോട് ചേർന്ന് നിൽക്കുന്നവയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. സമത്വപൂർണമായ ഒരു ലോകമെന്ന ആശയമാണ് വ്രതം മുന്നോട്ട് വെക്കുന്നത്....
തിരുവനന്തപുരം: ഇന്ധന വില വർദ്ധനവിൽ വലയുന്ന മലയാളികൾക്ക് ആശ്വാസം നൽകുന്ന തീരുമാനം എടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. ഇന്ധന...
കൊല്ലം: പാരിപ്പള്ളിയിൽ സ്വകാര്യവാഹനത്തില് കാര് വന്നിടിച്ചത് ചോദ്യം ചെയ്ത ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടറെ ഓടിച്ചിട്ട് തല്ലി. പാരിപ്പള്ളി ചിറക്കര ഗവ. ഹൈസ്കൂള് ജംഗ്ഷനിലായിരുന്നു സംഭവം. സംഭവത്തിൽ മൂന്ന്...
അടൂർ: വാട്സാപ്പ് ഗ്രൂപ്പിലെ തർക്കത്തെ തുടർന്ന് ഉണ്ടായ സംഘർഷത്തിൽ തലയ്ക്ക് അടിയേറ്റ യുവാവ് മരിച്ചു. മാരൂര് രഞ്ജിത്ത് ഭവനില് രണജിത്ത്(43) ആണ് മരിച്ചത്. മാര്ച്ച് 27-ന് ഞായറാഴ്ച...
കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ രൂക്ഷവിമർശനവുമായി താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്. തുടർഭരണത്തിനായി ജനം വോട്ട് ചെയ്തത് മദ്യം സുലഭമാക്കാനല്ല. പുതിയ മദ്യനയം അപലപനീയമാണ്. ബിഷപ്പ്...
ഡൽഹി: കേരളത്തിൽ ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് അന്യസംസ്ഥാന ലോട്ടറികൾ നിരോധിക്കപ്പെടാനിടയായ സാഹചര്യം സൃഷ്ടിച്ച വ്യവസായി സാന്റിയാഗോ മാർട്ടിന്റെ 409.92 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് വകുപ്പ് കണ്ടു...
കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയ അഗ്നിശമന സേന ഉദ്യോഗസ്ഥർക്ക് ജോലി നഷ്ടമാകാൻ സാദ്ധ്യത. ആലുവയില് പോപ്പുലര് ഫ്രണ്ട് പ്രവര്ത്തകര്ക്ക് അഗ്നിശമനസേനാംഗങ്ങള് പരിശീലനം നല്കിയത് ഗുരുതര...
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. കസ്റ്റംസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കടത്തിയ ഒരു കിലോ സ്വർണ്ണ മിശ്രിതം പിടികൂടി. ദുബായിൽ നിന്നും എത്തിച്ച സ്വർണ്ണമാണിത്. സംഭവത്തിൽ മൂന്ന്...
ആലപ്പുഴ: സിൽവർ ലൈൻ വിഷയത്തിൽ സർക്കാരിനെ ന്യായീകരിക്കാൻ ശാസ്ത്രത്തെ വെല്ലുവിളിച്ച് മന്ത്രി സജി ചെറിയാൻ. ഭൂമിക്കടിയിൽ വെള്ളമാണെങ്കിൽ പിന്നെ ഇപ്പോഴെന്താ വെള്ളപ്പൊക്കം ഇല്ലാത്തത് എന്നാണ് മന്ത്രിയുടെ ചോദ്യം....
മലപ്പുറം: മഞ്ചേരി നഗരസഭാ കൗൺസിലർ അബ്ദുൾ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ. ഒന്നാം പ്രതി ഷുഹൈബ് എന്ന കൊച്ചുവാണ് പിടിയിലായത്. തമിഴ് നാട്ടിൽ നിന്നുമാണ് ഇയാളെ...
മുഖ്യമന്ത്രി പിണറായി വിജയന് മാനസിക രോഗമാണെന്ന് മുൻ എം എൽ എ പി സി ജോർജ്ജ്. ശബരിമലയെ തകർക്കാൻ ശ്രമിച്ചതിലുള്ള ശാസ്താവിന്റെ ശാപമാണ് പിണറായി വിജയനെക്കൊണ്ട് ഈ...
മലപ്പുറം: മഞ്ചേരിയിൽ നഗരസഭ കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് നഗരസഭാ പരിധിയിൽ യുഡിഎഫ് ഇന്ന് ഹർത്താൽ ആചരിക്കും. രാവിലെ ആറ് മുതൽ ഉച്ചക്ക് ഒരു മണി വരെയാണ്...
കൊച്ചി: ആറ്റിങ്ങലിൽ എട്ട് വയസ്സുകാരിയെ അപമാനിച്ച സംഭവത്തിൽ ഒടുവിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയെ കൈവിട്ട് സർക്കാർ. കുട്ടിയെ അപമാനിച്ച സംഭവത്തില് നഷ്ടപരിഹാരം നൽകുന്നില്ലേയെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്...
കൊച്ചി: ബലാത്സംഗ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി നടപടിക്കെതിരെ കന്യാസ്ത്രീ ഹൈക്കോടതിയെ സമീപിച്ചു. തെളിവുകൾ പരിശോധിക്കുന്നതിൽ വിചാരണക്കോടതി പരാജയപ്പെട്ടുവെന്ന് കന്യാസ്ത്രീ ഹൈക്കോടതിയിൽ നൽകിയ...
ദേശീയ പണിമുടക്കിന്റെ മറവിൽ ഹിന്ദു കുടുംബം സഞ്ചരിച്ച ഓട്ടോ റികഷ്യ്ക്ക് നേരെ നടന്ന ആക്രമണത്തെ ന്യായീകരിച്ച് ഐ എൻ ടി യു സി നേതാവ് ചന്ദ്രശേഖരൻ. സമരത്തിന്റെ...
കൊല്ലം: കെ റെയിൽ സർവേക്കെതിരെ കൊല്ലം തഴുത്തലയില് പ്രതിഷേധം. പ്രദേശത്ത് ഇന്നു രാവിലെ കല്ലിടുമെന്ന് സൂചന ലഭിച്ചതിനെ തുടര്ന്ന് നാട്ടുകാര് സംഘടിച്ച് പ്രതിഷേധം ആരംഭിക്കുകയായിരുന്നു. കല്ലിടല് നടപടി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies