കൊച്ചി: തൃക്കാക്കര നഗരസഭാ കൗൺസിൽ യോഗത്തിനിടെ കൗൺസിലർമാർ തമ്മിലടിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. സി.പി.ഐ നേതാവ് എം.ജെ. ഡിക്സണും കോൺഗ്രസ് നേതാവ് സി.സി ബിജുവുമാണ് അറസ്റ്റിലായത്....
കൊച്ചി: കൊട്ടിയൂർ പീഡനക്കേസിൽ പ്രതി റോബിൻ വടക്കുംചേരിക്ക് ശിക്ഷയിളവ്. 20 വര്ഷം തടവ് ശിക്ഷ 10 വർഷമായി കുറച്ചു. ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം. പ്രതിഭാഗം...
തൃശൂര്: ഇരിങ്ങാലക്കുടയില് രണ്ടു യുവാക്കള് മരിക്കാനിടയായത് ഫോര്മാലിന് എന്ന രാസപദാര്ഥം കുടിച്ചതിനെ തുടര്ന്ന്. പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടിലാണ് ഇക്കാര്യം കണ്ടെത്തിയത്. ചാരായമാണെന്ന് കരുതി കഴിച്ചത് ഫോര്മാലിനായിരുന്നു. ഇവര്ക്ക് ആരെങ്കിലും...
കാസര്കോട്: അമ്പലത്തറ കോളിയാറില് പാറമടയില് സ്ഫോടനം. പാറമടയിലെ ഒരു തൊഴിലാളി മരണമടഞ്ഞു. ക്വാറിയോട് ചേര്ന്നുള്ള ഷെഡിലുണ്ടായ സ്ഫോടനത്തിലാണ് തൊഴിലാളിയായ രമേശന് (50) മരിച്ചത് പരിക്കേറ്റ രണ്ടു പേരെ...
ബംഗാള് ഉള്ക്കടലില് പുതിയൊരു ചുഴലിക്കാറ്റിന് കൂടി സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആന്ഡമാന് കടലില് രൂപപ്പെടുന്ന ന്യൂനമര്ദ്ദം ഡിസംബര് മൂന്നോടെ മധ്യ ബംഗാള് ഉള്ക്കടലിലേക്ക് എത്തി...
പട്ടാമ്പി: പത്ത് വയസുകാരിയെ പീഡിപ്പിച്ചയാള്ക്ക് 46 വര്ഷം തടവുശിക്ഷ വിധിച്ച് കോടതി. പത്തുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലാണ് നാല്പ്പത്തിയേഴുകാരന് 46 വര്ഷം കഠിനതടവും ഒന്നര ലക്ഷം...
തിരുവനന്തപുരം; കേരളത്തില് ഇന്ന് 4723 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 755, കോഴിക്കോട് 718, എറണാകുളം 592, തൃശൂര് 492, കൊല്ലം 355, കണ്ണൂര് 337, കോട്ടയം...
കുന്ദമംഗലം: പന്തീർപാടം പണ്ടാരപറമ്പ് കഴിഞ്ഞ ദിവസം കാണാതായ സ്ത്രീയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുറിയനാൽ കരുവാരപ്പറ്റ റുഖിയ്യയുടെ (53) മൃതദേഹമാണ് കാരന്തൂർ ഭാഗത്തുള്ള തൈക്കണ്ടി കടവിൽ...
തിരുവനന്തപുരം: സംസ്ഥാന കോണ്ഗ്രസിലെ പ്രശ്നങ്ങള് രൂക്ഷമാവുന്നു. കോണ്ഗ്രസിലെ രണ്ട് മുതിര്ന്ന നേതാക്കള് പാര്ട്ടിയുടെ പ്രവര്ത്തനങ്ങളെ പിന്നോട്ട് വലിക്കാന് ശ്രമിക്കുന്നു എന്ന ആരോപണവുമായി സംസ്ഥാന നേതൃത്വം. ഈ പ്രശ്നം...
തിരുവനന്തപുരം: ആറ്റിങ്ങലില് അച്ഛനേയും മകളേയും പരസ്യ വിചാരണക്കിരയാക്കിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി.പി. രജിതക്കെതിരെ രൂക്ഷ വിമര്ശനവുമായി ഹൈക്കോടതി. പൊലീസുകാരി ഒരു സ്ത്രീയല്ലെന്നും എന്തിനാണ് ഇങ്ങനൊരു പിങ്ക്...
തിരുവനന്തപുരം : സർക്കാരിനെതിരായ സമരങ്ങൾ കൂടുതൽ കടുപ്പിക്കാനായി പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ ചേർന്ന യുഡിഎഫ് യോഗത്തിൽ മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും...
ഏറ്റുമാനൂര്: കോട്ടയം അതിരമ്പുഴയില് കുപ്രസിദ്ധരായ കുറുവ സംഘത്തില്പ്പെട്ട മോഷ്ടാക്കളുടെ സാന്നിധ്യം. സി.സി.ടി.വി.യില് പതിഞ്ഞ മോഷ്ടാക്കളുടെ ദൃശ്യങ്ങള് വച്ച് പോലീസ് അന്വേഷണം ഊര്ജിതമാക്കി. പഞ്ചായത്ത് അധികൃതരും ജാഗ്രതാ നിര്ദേശം...
പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസികളുടെ ജീവിതം പരമ ദയനീയമായ അവസ്ഥയിൽ തുടരുന്നതായി സ്വകാര്യ മാധ്യമം പുറത്തു വിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മേഖലയിലെ ശിശുമരണങ്ങൾ സംബന്ധിച്ച വിവാദങ്ങൾ തുടരുകയാണ്. ഇവിടെ...
കണ്ണൂർ: അറയ്ക്കൽ സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീക്കുഞ്ഞി ബീവി (87) അന്തരിച്ചു. അറയ്ക്കൽ രാജകുടുംബത്തിന്റെ നാല്പതാമത് സ്ഥാനിയായിരുന്നു. മദ്രാസ് പോര്ട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന പരേതനായ...
കോഴിക്കോട്: കോഴിക്കോട് കാളാണ്ടിത്താഴത്ത് എഴുപത്തിരണ്ടുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില് കണ്ടെത്തി. കാളാണ്ടിതാഴം സ്വദേശി ജസ്റ്റിന് ജേക്കബിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആത്മഹത്യയാകാമെന്നാണ് പൊലീസിന്റെ നിഗമനം. തിങ്കളാഴ്ച പുലര്ച്ചെ രണ്ടരയോടെയാണ്...
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സി.പി.ഐ.എം പ്ലായംപള്ളം ബ്രാഞ്ച് സെക്രട്ടറി എം. സുനിൽ (25) അറസ്റ്റിൽ. സ്കൂൾ വിദ്യാർഥിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു....
തിരുവനന്തപുരം: സംസ്ഥാനത്ത് കോട്ടയം മുതല് കാസര്കോട് വരെയുള്ള ജില്ലകളില് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത. പത്ത് ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്,...
അമ്മയുടെ അനുവാദമില്ലാതെ ദത്തു നൽകിയ കുഞ്ഞിനെ തിരികെ വാങ്ങിയ സംഭവം കേരളത്തിൽ വലിയ ചർച്ചയായിരുന്നു. സമരത്തിലൂടെ തന്റെ കുഞ്ഞിനെ തിരിച്ചു പിടിച്ചിരിക്കുകയായിരുന്നു അനുപമ. ഈ വിഷയത്തിൽ അനുപമയുടെ...
തിരുവനന്തപുരം: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ നേരിടുന്നതിന് മുന്കരുതല് നടപടികൾ ശക്തിപ്പെടുത്താന് രാജ്യം. നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും വാക്സിനേഷന് തോതും വര്ധിപ്പിക്കാനാണ് നിര്ദേശം. പ്രധാന നിര്ദേശങ്ങള് ഇവ:...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4350 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 670, കോഴിക്കോട് 554, തൃശൂർ 434, കോട്ടയം 319, മലപ്പുറം 253, കണ്ണൂർ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies