Keralam

‘പെണ്‍കുട്ടികള്‍ ധൈര്യശാലികളാവണം. ജീവനൊടുക്കുകയല്ല, പോരാടുകയാണ് വേണ്ടത്’: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

‘പെണ്‍കുട്ടികള്‍ ധൈര്യശാലികളാവണം. ജീവനൊടുക്കുകയല്ല, പോരാടുകയാണ് വേണ്ടത്’: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ആലുവ: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മോഫിയ പര്‍വീണിന്റെ വീട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശിച്ചു. മോഫിയയുടെ മരണം ഹൃദയഭേദകമാണെന്നും സ്ത്രീധന പീഡനങ്ങള്‍ മരണങ്ങള്‍...

ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പീഡന പരാതി നൽകിയ യുവതിയെ സിപിഎം സസ്പെൻഡ് ചെയ്തു; നടപടി മറ്റൊരു പരാതിയിൽ എന്ന് വിശദീകരണം

തിരുവല്ല: സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി നഗ്നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന് പൊലീസിൽ പരാതി നല്‍കിയ യുവതിക്കെതിരെ പാര്‍ട്ടി നടപടി. വനിതാ പ്രവര്‍ത്തകയെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. എന്നാൽ മറ്റൊരു...

വിവാഹ രജിസ്‌ട്രേഷന് മതമല്ല മാനദണ്ഡം; മന്ത്രി എം വി ഗോവിന്ദന്‍

സംസ്ഥാനത്ത് വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിവാഹിതരുടെ മതം തെളിയിക്കുന്ന രേഖയോ, മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യമില്ലെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി ഗോവിന്ദന്‍. വിവാഹ...

അലര്‍ജിക്ക് കുത്തിവയ്പ് എടുത്തു ; യുവതി കുഴഞ്ഞ് വീണു മരിച്ചു, താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

അലര്‍ജിക്ക് കുത്തിവയ്പ് എടുത്തു ; യുവതി കുഴഞ്ഞ് വീണു മരിച്ചു, താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

തൃശ്ശൂർ: താലൂക്ക് ആശുപത്രിയില്‍ നിന്ന് അലര്‍ജിക്ക് കുത്തിവെയ്പ്പ് എടുത്തതിന് ശേഷം ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുറ്റിപ്പുറം സ്വദേശി ഹസ്‌ന (27) ആണ് മരിച്ചത്. കൈകളിലും കഴുത്തിലും...

സി.എ.ജിക്കെതിരെ പ്രമേയം അവതരിപ്പിച്ച്‌ മുഖ്യമന്ത്രി: കേന്ദ്ര സര്‍ക്കാര്‍ പോലും ചെയ്യാത്ത നടപടിയെന്നും എന്തധികാരമെന്നും വി.ഡി സതീശന്‍

നീതി ആയോഗ് ദാരിദ്ര്യ സൂചിക 2015-16 സർവേ പ്രകാരം; ഒരു തള്ള് കൂടി പൊളിഞ്ഞടുങ്ങിയെന്ന് സോഷ്യൽ മീഡിയ

ഡൽഹി: രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമെന്ന് നിതി ആയോഗിന്റെ റിപ്പോർട്ട് 2015-16 ലെ സർവേ പ്രകാരം. നിതി ആയോഗിന്റെ ബഹുതല ദാരിദ്ര്യ സൂചിക  2015-16...

ഒഴുക്കിൽപ്പെട്ട മൂന്നര വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി; ഒരു ഗ്രാമത്തിന്റെ വേദനയായി നാടോടി കുടുംബം

അട്ടപ്പാടിയിൽ ബാലമരണങ്ങൾ തുടർക്കഥ; ഈ വർഷം മാത്രം മരിച്ചത് 12 കുട്ടികൾ, സർക്കാർ അനാസ്ഥയെന്ന് പരാതി

പാലക്കാട്: അട്ടപ്പാടിയിൽ ബാലമരണങ്ങൾ തുടർക്കഥയാകുന്നു. ഈ വർഷം മാത്രം മരിച്ചത് പന്ത്രണ്ട് കുട്ടികളെന്ന് റിപ്പോർട്ട്. രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനം കേരളമാണെന്ന നീതി ആയോഗിന്‍റെ റിപ്പോർട്ട്...

കൊല്ലത്ത് എസ് എഫ് ഐ- കെ എസ് യു പ്രവർത്തകർ ഏറ്റുമുട്ടി; മൂന്ന് പേർക്ക് പരിക്ക്

കൊല്ലത്ത് എസ് എഫ് ഐ- കെ എസ് യു പ്രവർത്തകർ ഏറ്റുമുട്ടി; മൂന്ന് പേർക്ക് പരിക്ക്

കൊല്ലം: കൊല്ലം അഞ്ചലിൽ എസ് എഫ് ഐ- കെ എസ് യു പ്രവർത്തകർ തമ്മിലടിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. അഞ്ചൽ സെൻറ് ജോൺസ് കോളേജിൽ വച്ച് എസ്...

മിസ്സ് കേരള അടക്കമുള്ളവരുടെ മരണം: ഔഡി കാറിന്‍റെ ഡ്രൈവർ സൈജു അറസ്റ്റില്‍

മിസ്സ് കേരള അടക്കമുള്ളവരുടെ മരണം: ഔഡി കാറിന്‍റെ ഡ്രൈവർ സൈജു അറസ്റ്റില്‍

കൊച്ചി: ദേശീയപാതയിൽ മോഡലുകളും സുഹൃത്തും വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഓഡി കാറിന്റെ ഡ്രൈവർ സൈജു തങ്കച്ചനെ അന്വേഷണ സംഘം അറസ്റ്റുചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ്...

സംസ്ഥാനത്ത് ഇന്ന് 4972 പേർക്ക് കോവിഡ്; ആകെ മരണം 38,045

സംസ്ഥാനത്തിന്ന് 4677 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ആകെ മരണം 39,125

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 633, കോഴിക്കോട് 588, തൃശൂര്‍ 485, കോട്ടയം 369, കൊല്ലം 330, കണ്ണൂര്‍...

വൃക്ക വിൽക്കാൻ വിസമ്മതിച്ച ഭാര്യയെ മർദിച്ചു; ഭർത്താവ് അറസ്റ്റിൽ

വൃക്ക വിൽക്കാൻ വിസമ്മതിച്ച ഭാര്യയെ മർദിച്ചു; ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: വൃക്ക വിൽക്കാൻ തയാറാകാത്ത ഭാര്യയെ ക്രൂരമായി മർദിച്ച ഭർത്താവിനെ പൊലീസ് അറസ്റ്റു ചെയ്തു. വിഴിഞ്ഞം മുള്ളുമുക്ക് സ്വദേശി സാജനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ ഭാര്യ...

കോട്ടവാസലിൽ 60 കിലോ കഞ്ചാവ് പിടികൂടി; കഞ്ചാവ് ഒളിപ്പിച്ചത് കാറിന്റെ ഡോറിൽ; 2 പേർ പിടിയിൽ

കോട്ടവാസലിൽ 60 കിലോ കഞ്ചാവ് പിടികൂടി; കഞ്ചാവ് ഒളിപ്പിച്ചത് കാറിന്റെ ഡോറിൽ; 2 പേർ പിടിയിൽ

കൊല്ലം: കേരള - തമിഴ്നാട് അതിർത്തിയായ കൊല്ലം കോട്ടവാസലിൽ കാറിന്റെ ഡോറുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 60 കിലോ കഞ്ചാവ് പിടികൂടി. കാറിലുണ്ടായിരുന്ന 2 ആന്ധ്ര സ്വദേശികളെ പൊലീസ്...

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുടി സീനിയേഴ്സ് മുറിച്ചു, റാഗിംഗിനെതിരെ നടപടിയെടുക്കാതെ സ്കൂള്‍ അധികൃതര്‍

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുടി സീനിയേഴ്സ് മുറിച്ചു, റാഗിംഗിനെതിരെ നടപടിയെടുക്കാതെ സ്കൂള്‍ അധികൃതര്‍

കാസര്‍ഗോഡ്: ഉപ്പള സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍. റാഗിംഗിന്റെ ഭാഗമായാണ് മുടി മുറിച്ചതെന്നാണ് ലഭിക്കുന്ന വിവരം. റാഗിംഗ് നടത്തിയ...

ലോക്ക് ഡൗൺ ലംഘിച്ച് വീണ്ടും കൂട്ട പ്രാർത്ഥന; ജമാ അത്ത് കമ്മിറ്റി പ്രസിഡന്റ് ഉൾപ്പെടെ 25 പേർ അറസ്റ്റിൽ

മലപ്പുറത്ത് ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകൻ വീണ്ടും അറസ്റ്റിൽ; അഷറഫ് അറസ്റ്റിലാകുന്നത് മൂന്നാമത്തെ പോക്സോ കേസിൽ

മലപ്പുറം: ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം ജില്ലയിലെ താനൂരിൽ അഷ്റഫ് എന്നയാളാണ് അറസ്റ്റിലായത്. നേരത്തെ പരപ്പനങ്ങാടി, കരിപ്പൂർ എന്നിവിടങ്ങളിലെ സ്കൂളുകളിൽ ജോലി ചെയ്യുമ്പോഴും...

‘മലപ്പുറത്ത് പന്നി വിളമ്പിയാൽ നിങ്ങൾ ഡി വൈ എഫ് ഐ, അല്ലെങ്കിൽ വെറും ഡിങ്കോൾഫി‘; ഹരീഷ് പേരടി

ഡി വൈ എഫ് ഐയുടെ ഫുഡ് ഫെസ്റ്റിനെ പരിഹസിച്ച് ചലച്ചിത്ര നടനും സാംസ്കാരിക പ്രവർത്തകനുമായ ഹരീഷ് പേരടി. ഹലാൽ ഭക്ഷണത്തിന്റെ രാഷ്ട്രീയം ചൂണ്ടിക്കാട്ടിയ സംഘ പരിവാറിനെ എതിർക്കാനാണ്...

വിലക്കയറ്റം രൂക്ഷം; സംസ്ഥാനത്ത് പച്ചക്കറി വില പൊള്ളുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുന്നു. പച്ചക്കറിക്ക് വൻ വിലക്കയറ്റമാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. ചില്ലറ വിപണിയിൽ പലയിടത്തും തക്കാളിയുടെ വില 120 രൂപയാണ്. കിലോയ്‌ക്ക് 30...

കഴുത്തിൽ കുരുക്കിട്ട്, കൈത്തണ്ട മുറിഞ്ഞ് സഹോദരങ്ങൾ മരിച്ച നിലയിൽ; മാതാവ് ഗുരുതരാവസ്ഥയിൽ

കൊച്ചി: വീടിനുള്ളിൽ സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നംഗ കുടുംബത്തിലെ രണ്ടു പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞാറക്കൽ പള്ളിക്ക് കിഴക്ക് നാലാം വാർഡിൽ ന്യൂ റോഡിൽ...

‘ഞാൻ ഇടത് പ്രത്യയശാസ്ത്രത്തോട് യോജിപ്പുള്ളയാൾ“; കെ കെ രാഗേഷിന്റെ ഭാര്യയുടെ നിയമന വിവാദത്തിൽ കണ്ണൂർ സർവ്വകലാശാല വിസി

‘ഞാൻ ഇടത് പ്രത്യയശാസ്ത്രത്തോട് യോജിപ്പുള്ളയാൾ“; കെ കെ രാഗേഷിന്റെ ഭാര്യയുടെ നിയമന വിവാദത്തിൽ കണ്ണൂർ സർവ്വകലാശാല വിസി

കണ്ണൂർ: താൻ ഇടത് പ്രത്യയശാസ്ത്രത്തോട് യോജിപ്പുള്ളയാളാണെന്ന് കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ  ഭാര്യ പ്രിയ വ‍ർഗ്ഗീസിന്...

മുല്ലപ്പെരിയാർ : മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയെങ്കിലും ജലനിരപ്പ് 138.85 അടി തന്നെ; ആശങ്ക വേണ്ടെന്ന് മന്ത്രി

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141.4 അടി ; ഏഴു ഷട്ടറുകള്‍ തുറന്നു; ജാഗ്രതാ നിര്‍ദേശം

തൊടുപുഴ: മുല്ലപെരിയാര്‍ ഡാമിലെ ജലനിരപ്പ് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയായ 141.4 അടിയിൽ എത്തി. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. ഇതടക്കം...

‘കെ – റെയില്‍ കേരളത്തെ വിഭജിക്കുന്ന ‘ചൈന മതിൽ; പദ്ധതി സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധം’: ഇ. ശ്രീധരന്‍

‘കെ – റെയില്‍ കേരളത്തെ വിഭജിക്കുന്ന ‘ചൈന മതിൽ; പദ്ധതി സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധം’: ഇ. ശ്രീധരന്‍

കൊല്ലം: കെ-റെയിലിൽ പദ്ധതി സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്ന് ബി.ജെ.പി നേതാവ് ഇ. ശ്രീധരന്‍. സില്‍വര്‍ ലൈനിന്റെ ഇപ്പോഴത്തെ അലൈന്‍മെന്റ് അനുസരിച്ച് കെ - റെയില്‍ നിര്‍മാണം നടന്നാല്‍...

Latest News