Keralam

വിദ്യാർഥിനിക്കു നേരെ പട്ടാപ്പകൽ പീഡന ശ്രമം: ചെറുക്കാൻ ശ്രമിച്ചപ്പോൾ മുഖത്തു കല്ലുകൊണ്ടിടിച്ചു പരിക്കേൽപ്പിച്ചു

കൊണ്ടോട്ടി : കൊട്ടൂക്കരയിൽ പട്ടാപ്പകൽ കോളേജ് വിദ്യാർഥിനിക്കു നേരെ ആക്രമണം. വീട്ടിൽ നിന്ന് കൊട്ടൂക്കര അങ്ങാടിയിലേക്ക് പോകുന്നതിനിടെ പകൽ 12.45-ഓടെയാണ് സംഭവം. 21-കാരിയെ അക്രമി വയലിലേക്ക് വലിച്ചു...

‘മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം’ ; ആശങ്ക സര്‍ക്കാരിനെ അറിയിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: അണക്കെട്ട് പഴയതാണ്, മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും, പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഗവര്‍ണര്‍ പറഞ്ഞു....

ബിവറേജിലെ കളക്ഷന്‍ തുക 31 ലക്ഷവുമായി ജീവനക്കാരന്‍ മുങ്ങി; സംസ്ഥാനം വിട്ടുപോയെന്ന് സൂചന

പാലക്കാട്: കാഞ്ഞിരപ്പുഴ ബിവറേജസ് ഔട്ട്ലെ‌റ്റിലെ നാല് ദിവസത്തെ കളക്ഷന്‍ തുകയുമായി ജീവനക്കാരന്‍ മുങ്ങി. കാഞ്ഞിരം ഷോപ്പിലെ ജീവനക്കാരനായ ഗിരീഷാണ് 31,25,240 രൂപയുമായി മുങ്ങിയത്. വാളയാര്‍ അതിര്‍ത്തിയ്‌ക്ക് ശേഷം...

മുല്ലപ്പെരിയാർ ജലനിരപ്പ് 137.10 അടി; തമിഴ്‌നാട് കൊണ്ടുപോകുന്നത് 2200 ഘനയടി വെള്ളം; നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇടുക്കി ആർഡിഒ

മുല്ലപ്പെരിയാര്‍ അണക്കെട്ട് ജലനിരപ്പ് 138 അടിയിലേക്ക്; ഇന്ന് വൈകിട്ട് കേരള – തമിഴ്‌നാട് സര്‍ക്കാരുകളുടെ ഉന്നതതല യോഗം

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് ജലനിരപ്പ് 138 അടിയിലേക്ക് ഉയരുന്നു. നിലവില്‍ 137.55 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കേരള - തമിഴ്‌നാട് സര്‍ക്കാരുകളുടെ...

സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം; ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും കനത്ത മഴ ; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാദ്ധ്യത. പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. മലയോര മേഖലകളില്‍...

ഗുരുവായൂര്‍ ക്ഷേത്രം പ്രധാനതന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു

ഗുരുവായൂര്‍ ക്ഷേത്രം പ്രധാനതന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം പ്രധാനതന്ത്രി പുഴക്കര ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് (70) അന്തരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡാനന്തര ചികിത്സയിലായിരുന്നു. ശ്വാസ തടസവും രക്തത്തില്‍...

കോട്ടമൺപാറയിൽ വീണ്ടും ഉരുൾപൊട്ടൽ

കോട്ടമൺപാറയിൽ വീണ്ടും ഉരുൾപൊട്ടൽ

സീതത്തോട് : ശനിയാഴ്ച ഉരുൾപൊട്ടലുണ്ടായി വാൻ നാശനഷ്ടങ്ങക്കുണ്ടായ കോട്ടമൺപാറയിൽ വീണ്ടും ഉരുൾപൊട്ടൽ. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ വീണ്ടും വനത്തിനുള്ളിലെവിടെയോ ഉരുൾപൊട്ടലുണ്ടായി എന്നാണ് കരുതപ്പെടുന്നത്. കരുതുന്നത്. കഴിഞ്ഞ ദിവസം...

കോഴിക്കോട് സ്വകാര്യ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; ഏഴു കുട്ടികൾ ആശുപത്രിയില്‍; ഒരാളുടെ നില ഗുരുതരം

കോഴിക്കോട് സ്വകാര്യ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; ഏഴു കുട്ടികൾ ആശുപത്രിയില്‍; ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: പെരുമണ്ണയിലെ സ്വകാര്യ ഹോസ്റ്റലില്‍നിന്ന് ഭക്ഷ്യ വിഷബാധയേറ്റ് ഏഴ് കുട്ടികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ ചായയ്‌ക്കൊപ്പം കഴിച്ച പലഹാരത്തില്‍ നിന്നാണ്...

കുഞ്ഞിന് വേണ്ടി സെക്രട്ടറിയേ‌റ്റ് പടിക്കല്‍ നിരാഹാര സമരം ആരംഭിച്ച്‌ അനുപമ

അനുപമയുടെ കുഞ്ഞിന്റെ ദത്ത് താൽക്കാലികമായി സ്റ്റേ ചെയ്തു

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിന്‍റെ ദത്തെടുപ്പ് നടപടികള്‍ താൽക്കാലികമായി സ്റ്റേ ചെയ്ത് തിരുവനന്തപുരം കുടുംബകോടതി. കേസിൽ നവംബർ ഒന്നിന് വിശദമായ വാദം കേൾക്കും. കോടതിവിധിയിൽ സന്തോഷമുണ്ടെന്ന് അനുപമ ചന്ദ്രൻ...

പീഡനത്തിന് ഇരയായ 10 വയസുകാരിയുടെ പിതാവ് ആത്മഹത്യ ചെയ്തു; ഒറ്റപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും കുടുംബം

കോട്ടയം: ചങ്ങനാശ്ശേരി കുറിച്ചിയില്‍ 74-കാരന്റെ ലൈംഗിക അതിക്രമത്തിന് ഇരയായ പത്ത് വയസ്സുകാരിയുടെ പിതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ പിതാവിനെ നാട്ടുകാരായ ചിലര്‍...

കോഴിമുട്ട എടുക്കുന്നതിനു വിറകിനിടയിൽ തിരയുന്നതിനിടെ പാമ്പുകടിയേറ്റു മരിച്ചു

കോഴിമുട്ട എടുക്കുന്നതിനു വിറകിനിടയിൽ തിരയുന്നതിനിടെ പാമ്പുകടിയേറ്റു മരിച്ചു

മണ്ണയ്ക്കനാട്: വീടിന് സമീപം കൂട്ടിവെച്ചിരുന്ന തടിക്കഷണങ്ങള്‍ക്കിടയില്‍ കോഴിമുട്ട എടുക്കാനായി കൈയിട്ട ഗൃഹനാഥന്‍ പാമ്പുകടിയേറ്റു മരിച്ചു.മണ്ണയ്ക്കനാട് കുളത്തിനാൽ (പീടികയിൽ) സുകുമാരൻ നായർ (ബിജു–48) ആണ് മരിച്ചത്. സംസ്കാരം നടത്തി....

മുല്ലപ്പെരിയാർ ജലനിരപ്പ് 137.10 അടി; തമിഴ്‌നാട് കൊണ്ടുപോകുന്നത് 2200 ഘനയടി വെള്ളം; നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇടുക്കി ആർഡിഒ

മുല്ലപ്പെരിയാർ ജലനിരപ്പ് 137.10 അടി; തമിഴ്‌നാട് കൊണ്ടുപോകുന്നത് 2200 ഘനയടി വെള്ളം; നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇടുക്കി ആർഡിഒ

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137.10 അടിയായി. നീരൊഴുക്കിൽ മാറ്റമില്ലാതെ തുടരുന്നു. തമിഴ്നാട് സെക്കൻഡിൽ 2200 ഘനയടി വെള്ളം ഇവിടെനിന്ന് വൈഗയിലേക്കു തുറന്നു വിട്ടിട്ടുണ്ട്. 1800 ഘനയടി...

ആൽബിന്റെ ഹൃദയം ഇനിയും തുടിക്കും ; ഹൃദയം വിമാനമാര്‍ഗം ചെന്നൈയിലേക്ക്

ആൽബിന്റെ ഹൃദയം ഇനിയും തുടിക്കും ; ഹൃദയം വിമാനമാര്‍ഗം ചെന്നൈയിലേക്ക്

അങ്കമാലി: ആറു പേര്‍ക്ക് ജീവനും ജീവിതവും പകർന്നേകി ആല്‍ബിന്‍ യാത്രയായി. തൃശ്ശൂര്‍ ചായ്പാന്‍കുഴി രണ്ടുകൈ തട്ടകത്ത് വീട്ടില്‍ പൗലോസിന്റെയും ബീനയുടെയും മകനാണ് ആല്‍ബിന്‍ പോള്‍ (30). വാഹനാപകടത്തില്‍...

ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം തീയറ്ററുകൾ തുറക്കുന്നു; പ്രവർത്തനം മാനദണ്ഡങ്ങൾ പാലിച്ച്

ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം തീയറ്ററുകൾ തുറക്കുന്നു; പ്രവർത്തനം മാനദണ്ഡങ്ങൾ പാലിച്ച്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് തിയേറ്ററുകൾ തുറക്കും. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് തീയേറ്ററുകൾ തുറക്കുന്നത് . ഇന്ന് തുറക്കുമെങ്കിലും മറ്റന്നാൾ മുതലാണ് സിനിമാ പ്രദർശനം. ഇന്നും നാളെയും...

മുല്ലപ്പെരിയാർ : സ്റ്റാലിന്റെ ഔദ്യോഗിക പേജിനു താഴെ പ്രതിഷേധവും അഭിപ്രായങ്ങളുമായി മലയാളികൾ

മുല്ലപ്പെരിയാർ : സ്റ്റാലിന്റെ ഔദ്യോഗിക പേജിനു താഴെ പ്രതിഷേധവും അഭിപ്രായങ്ങളുമായി മലയാളികൾ

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 136 അടിയായി ഉയർന്നതിനു പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജിനു താഴെ പ്രതിഷേധവും അഭിപ്രായങ്ങളുമായി മലയാളികൾ. വെള്ളം എടുത്തോളൂ,...

‘പാലാരിവട്ടം പാലത്തിന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുകയാണ്; ഡാമിന്റെ നിര്‍മ്മാണ ചുമതല തമിഴ് നാടിന് കൊടുക്കുന്നതായിരിക്കും നല്ലത്’: ഹരീഷ് പേരടി

‘പാലാരിവട്ടം പാലത്തിന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുകയാണ്; ഡാമിന്റെ നിര്‍മ്മാണ ചുമതല തമിഴ് നാടിന് കൊടുക്കുന്നതായിരിക്കും നല്ലത്’: ഹരീഷ് പേരടി

തിരുവനന്തപുരം: മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട ആശങ്കകള്‍ വീണ്ടും ചര്‍ച്ചാ വിഷയമാകുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് ധാരണയായെന്നും ഇതിനായുളള പ്രാരംഭ നടപടികള്‍...

സി.പി.എം നേതാവ് കുഞ്ഞിനെ കടത്തിയ സംഭവത്തില്‍ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

അനുപമയുടെ കുഞ്ഞ് ആന്ധ്രയില്‍; നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ് കുഞ്ഞിനെ ദത്തെടുത്തതെന്ന് അധ്യാപക ദമ്പതികള്‍

ഹൈദരാബാദ്: ശിശുക്ഷേമ സമിതി വഴി ദത്ത് നല്‍കിയ എസ്. എഫ്.ഐ മുന്‍ നേതാവ് അനുപമയുടെ കുഞ്ഞിനെ ആന്ധ്രാപ്രദേശിലുള്ള ഒരു അധ്യാപക ദമ്പതികളാണ് ദത്തെടുത്തിരിക്കുന്നത്. നിയമപരമായ എല്ലാ നടപടികളും...

നഗര ഗതാഗത സംവിധാനത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ പുരസ്‌കാരം നേടി കൊച്ചി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 'സിറ്റി വിത്ത് ദി മോസ്റ്റ് സസ്റ്റെയിനബിള്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം' അവാര്‍ഡ് കേരളത്തിന് ലഭിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. മികച്ച സുസ്ഥിര...

വയനാട്ടില്‍ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി

വയനാട്ടില്‍ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി

കല്‍പ്പറ്റ: കഴിഞ്ഞ ദിവസം മീനങ്ങാടിയില്‍ നിന്ന് കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി. കല്‍പറ്റ മാനിവയല്‍ തട്ടാരകത്തൊടി ഷിജുവിന്റെയും ധന്യയുടെയും മകള്‍ ശിവപാര്‍വണയാണ് മരിച്ചത്....

ഈ മാസം 25 മുതല്‍ സിനിമാ തീയേറ്ററുകള്‍ തുറക്കാൻ തീരുമാനം; പൂര്‍ണമായ തുറക്കല്‍ സാദ്ധ്യമാകില്ലെന്ന് സൂചന; പൊതുചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിലും തീരുമാനം ഉടൻ

തിയേറ്ററുകൾ നാളെ തുറക്കും; അമ്പത് ശതമാനം സീറ്റിംഗ് നിയന്ത്രണം; റിലീസിംഗിനൊരുങ്ങുന്ന പ്രമുഖ ചിത്രങ്ങൾ ഇവയാണ്

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് അഞ്ച് മാസത്തോളമായി അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ തിയറ്റേറുകൾ നാളെ മുതൽ തുറക്കും. അന്യഭാഷാ ചിത്രങ്ങളാണ് അദ്യം പ്രദർശനത്തിനെത്തുക. അമ്പത് ശതമാനം സീറ്റിംഗ് നിയന്ത്രണം...

Latest News