ആമ്പല്ലൂർ : തൃശൂര് ഡി.സി.സി സെക്രട്ടറിയും കോണ്ഗ്രസ് ഒ.ബി.സി വിഭാഗം സംസ്ഥാന സെക്രട്ടറിയുമായ എന്.എസ് സരസനെ വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തി. വെണ്ടോര് ചുങ്കം നെടുംപറമ്പിൽ പരേതനായ...
ഇടുക്കി: പരമാവധി സംഭരണശേഷിയിലെത്തിയ പമ്പ, ഇടമലയാര് അണക്കെട്ടുകള് തുറന്നു. പമ്പ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള് 30 സെന്റീമീറ്റര് വീതം ഉയര്ത്തി. 25 മുതല് 50 ക്യൂമെക്സ് വെള്ളം...
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല് വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്ക് കിഴക്കന് കാറ്റിന്റെ ഫലമായാണ് മഴ വ്യാപകമാകുന്നത്. ഇടിമിന്നലോട് കൂടിയ കനത്ത...
തിരുവനന്തപുരം: കേരളത്തിൽ വരാനിരിക്കുന്നത് വൻ പ്രകൃതിക്ഷോഭങ്ങളുടെ നാളുകളെന്ന് സൂചന. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലത്ത് കൂടുതൽ ന്യൂനമർദ്ദങ്ങളും ചുഴലിക്കാറ്റുകളും വരാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി വിളിച്ച അവലോകന...
കൊല്ലം: ക്ഷേത്രവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ ശേഷം പശുവിനെ കെട്ടിയിട്ട് പീഡിപ്പിച്ച് കൊന്നു. കൊല്ലം ഇരവിപുരത്താണ് സംഭവം. പശുവിനെ കെട്ടിയിട്ട് പീഡിപ്പിക്കുന്നതിനിടയിൽ കയർ കഴുത്തിൽ കുരുങ്ങിയാണ് ചത്തത്....
പത്തനംതിട്ട: പത്തനംതിട്ടയിൽ ശബരിഗിരി പദ്ധതിയിലെ കക്കി- -ആനത്തോട് ഡാം തുറന്നു. രാവിലെ 11.00 മണിയോടെയാണ് ഡാം തുറന്നത്. പമ്പ അണക്കെട്ടും തുറക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് ഓറഞ്ച് അലർട്ട്...
കൊല്ലം: കൊല്ലത്ത് ഒഴുക്കിൽപ്പെട്ട മൂന്നര വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. നാടോടി സംഘത്തിൽപ്പെട്ട കുട്ടിയാണ് വെള്ളപ്പൊക്കത്തിൽ മരിച്ചത്. കൊട്ടാരക്കര ഉമ്മന്നൂർ നെല്ലിക്കുന്നത്ത് ക്യാമ്പ് ചെയ്തിരുന്ന മൈസൂർ സ്വദേശികളായ നാടോടി...
പ്രളയം സംഹാര താണ്ഡവമാടിയ കൂട്ടിക്കലിൽ ദൈവദൂതരെപ്പോലെയെത്തി നിസ്വാർത്ഥ സേവനം ചെയ്യുന്ന സേവാഭാരതിയുടെ പ്രവർത്തനങ്ങളെ അനുമോദിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഷിബി പി കെയുടെ പോസ്റ്റിൽ പ്രളയത്തിന്റെ ഭീകരതയും...
ഒരാൾ പൊക്കത്തിൽ വെള്ളം കയറിയ സ്ഥലത്ത് സ്വന്തം സുരക്ഷപോലും നോക്കാതെ ഓടിയെത്തിയ മെമ്പറെ അഭിനന്ദിച്ചു കൊണ്ടുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമം ഏറ്റെടുത്തിരിക്കുന്നത്. രാഷ്ട്രീയം നോക്കാതെ...
തിരുവനന്തപുരം: മദ്യപിച്ച് ലക്കുകെട്ട ട്രാഫിക് എസ്.ഐ അമിതവേഗത്തില് ഓടിച്ച കാര് റോഡരുകില് പാര്ക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചു. കാറുമായി കടക്കാന് ശ്രമിച്ച ഇയാളെ നാട്ടുകാര്...
ഇടുക്കി: ഇടുക്കി അണക്കെട്ടില് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു.രാവിലെ ഏഴ് മണിയോടെ ജലനിരപ്പ് 2396.86 അടിയില് എത്തിയിരുന്നു. ഇത് കണത്തിലെടുത്താണ് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചത്.കേന്ദ്ര ജല കമ്മീഷന്റെ മാനദണ്ഡങ്ങളനുസരിച്ച്...
മലപ്പുറം: വാഹന പരിശോധനക്കിടെ മലപ്പുറം പൊലീസ് 10.9 കിലോഗ്രാം കഞ്ചാവ് പിടികൂടി. രണ്ട് വാഹനത്തിലെ ആറു പേരില് നിന്നാണ് ഇത്രയും കഞ്ചാവ് കണ്ടെടുത്തത്. തൃശൂര് കൊടകര ചെമ്പുച്ചിറ...
പാലാ: സെന്റ് തോമസ് കോളേജ് കാമ്പസിൽ സഹപാഠിയായ നിഥിനയെ പ്രണയപ്പകയെ തുടർന്ന് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിഷേക് ബൈജു കൃത്യത്തിന് മുമ്പ് നടത്തിയത് പഴുതുകളില്ലാത്ത ആസൂത്രണം.ഇതിനായി...
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറില് ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. മണിക്കൂറില് 40 കിലോമീറ്റര് വേഗത്തില് കാറ്റ് വീശിയേക്കും. മൂന്ന് ജില്ലകളില് അധികൃതര്...
കൊല്ലം : രണ്ടു യുവാക്കളുടെ സമയോചിത പ്രവൃത്തി ഇല്ലായിരുന്നുവെങ്കിൽ ഇന്നത്തെ പുലരി സാക്ഷ്യം വഹിക്കുക വലിയൊരു അപകടത്തിനായേനെ. നിര്ത്താതെ പെയ്യുന്ന മഴയില് കുന്നിടിഞ്ഞു വീണപ്പോൾ ചീറിപ്പാഞ്ഞു വരുന്ന...
കോട്ടയം/തൊടുപുഴ: ഇന്നലെ നടത്തിയ തിരച്ചിലിൽ മണ്ണിനടിയിൽനിന്ന് ഒരു ജീവൻപോലും തിരിച്ചു കിട്ടിയില്ല. കോട്ടയം, ഇടുക്കി ജില്ലകളിലായി ഉരുൾപൊട്ടലിലും ഒഴുക്കിലും പെട്ടവരുടെ 22 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ശനിയാഴ്ച...
തിരുവനന്തപുരം/കോട്ടയം: സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 16 ആയി. ഉരുൾപ്പൊട്ടൽ നാശം വിതച്ച കോട്ടയം കൂട്ടിക്കലിൽ 10 പേരും ഇടുക്കിയിൽ നാലു പേരുമാണ് മരിച്ചത്. കോട്ടയത്ത് ഒഴുക്കിൽപ്പെട്ട് രണ്ടു...
കോട്ടയം: വെള്ളക്കെട്ടിൽ പാതി മുങ്ങിയ കെഎസ്ആർടിസി ബസിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നതിനു പിന്നാലെ ഡ്രൈവറെ സസ്പെൻഡ് ചെയ്തിരുന്നു. പൂഞ്ഞാർ ടൗണിൽ സെന്റ്. മേരീസ്...
കൂത്തുപറമ്പ് : ഒന്നരവയസുകാരിയെ പിതാവ് കൊലപ്പെടുത്തിയ കേസില് നിര്ണായക വിവരങ്ങള് പുറത്ത്. ഭർത്താവ് തന്നെയും കുഞ്ഞിനേയും പുഴയിൽ തള്ളിയിടുകയായിരുന്നെന്ന് കുട്ടിയുടെ മാതാവ് സിമി പൊലീസിനോട് പറഞ്ഞിരുന്നു. ഈ...
തിരുവനന്തപുരം: അതിതീവ്ര മഴ കനത്ത നാശം വിതച്ച സ്ഥലങ്ങളില് നിന്ന് കൂടുതല്പ്പേരുടെ മൃതദേഹങ്ങള് കണ്ടെടുത്തു. ഇന്ന് നടത്തിയ തെരച്ചിലില് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളിലായി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies