Keralam

സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി; ആളെ തിരിച്ചറിഞ്ഞിട്ടില്ല

സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി; ആളെ തിരിച്ചറിഞ്ഞിട്ടില്ല

വര്‍ക്കല: ഇന്ന് രാവിലെ വര്‍ക്കലയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വര്‍ക്കല ഹെലിപാഡിന് സമീപം ഊട്ടുപുര റിസോര്‍ട്ടിന് പുറകുവശത്തുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ്...

‘എണ്ണിയാലൊടുങ്ങാത്തത്ര വേഷങ്ങള്‍ കെട്ടിയാടിയിട്ടും ഓര്‍മവാതില്‍ തള്ളി തുറന്ന് കയറുന്നത് രമേശന്‍ നായരുടെ അച്ഛന്റെ മുഖമാണ്’ : വൈറലായി ഒരു സിനിമാസ്വാദകന്റെ കുറിപ്പ്

തിരുവനന്തപുരം : സിനിമാസ്വാദകരുടെയും സിനിമാ പ്രേമികളുടെയും കൂട്ടായ്മയായ മൂവി സ്ട്രീറ്റിലൂടെ നെടുമുടി വേണു എന്ന നടനെ കുറിച്ച്‌ ഒരു സിനിമാസ്വാദകന്‍ എഴുതിയ കുറിപ്പാണ് ഇപ്പോൾ സംസാരവിഷയം. മോനു...

ഭർത്താവിനെ കാണാതെ അന്വേഷിച്ചിറങ്ങിയ വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു; ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ

ഭർത്താവിനെ കാണാതെ അന്വേഷിച്ചിറങ്ങിയ വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു; ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ

മൂലമറ്റം: വീട്ടിലെത്താത്ത ഭർത്താവിനെ കാണാതെ അന്വേഷിച്ചിറങ്ങിയ വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു. ഭർത്താവിനെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രതീഷ് പ്രസ് ഉടമ നീറണാകുന്നേൽ ചിദംബരത്തിന്റെ ഭാര്യ സുജാതയാണ്...

റാന്നിയില്‍ കാറിടിച്ച്‌ സ്കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ബൈക്കിന് മുകളിലേക്ക് മരം വീണ് മാദ്ധ്യമപ്രവര്‍ത്തകന്‍ മരിച്ചു

പത്തനംതിട്ട: ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ മരംവീണ് ഗുരുതരമായി പരിക്കേറ്റ മാദ്ധ്യമപ്രവർതത്തകന് ദാരുണാന്ത്യം. ജന്മഭൂമി അടൂർ ലേഖകൻ രാധാകൃഷ്‌ണനാണ്(52) മരണമടഞ്ഞത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെ അടൂർ ചേന്നമ്പള‌ളിയിലായിരുന്നു അപകടം....

തൃപ്പൂണിത്തുറയില്‍ ഫര്‍ണിച്ചര്‍ വര്‍ക്ക് ഷോപ്പിൽ തീപിടിത്തം; ഒരാള്‍ മരിച്ചു

കൊച്ചി: തൃപ്പൂണിത്തുറ പേട്ടയില്‍ ഫര്‍ണിച്ചര്‍ വര്‍ക്ക് ഷോപ്പിന് തീപിടിച്ച്‌ ഒരാള്‍ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വര്‍ക്ക് ഷോപ്പിനോട് ചേര്‍ന്നുള്ള വീട്ടില്‍...

സംസ്ഥാനത്ത് കനത്ത മഴ; മലപ്പുറത്ത് കനത്ത മഴയില്‍ വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു

സംസ്ഥാനത്ത് കനത്ത മഴ; മലപ്പുറത്ത് കനത്ത മഴയില്‍ വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു

മലപ്പുറം: കനത്ത മഴയിൽ വീട് തകർന്ന് മലപ്പുറത്ത് രണ്ട് കുട്ടികൾ മരിച്ചു. മലപ്പുറം ജില്ലയിലെ കരിപ്പൂരിലാണ് സംഭവം. റിസ്‌വാന(8 വയസ്), റിന്‍സാന( 7 മാസം) എന്നിവരാണ് മരിച്ചത്....

നെടുമുടി വേണുവിന്റെ ഹൃദയസ്‌പര്‍ശിയായ ഓര്‍മ്മകളുമായി സിനിമലോകം

നെടുമുടി വേണുവിന്റെ ഹൃദയസ്‌പര്‍ശിയായ ഓര്‍മ്മകളുമായി സിനിമലോകം

വിടവാങ്ങിയ അനശ്വര നടന്‍ നെടുമുടി വേണുവിനെക്കുറിച്ച്‌ സമൂഹമാദ്ധ്യമങ്ങളിലൂടെ ഹൃദയസ്‌പര്‍ശിയായ ഓര്‍മ്മക്കുറിപ്പുമായി സിനിമാലോകം. തന്നെ ഓര്‍ക്കുകയും അനിയനെപ്പോലെ കരുതിക്കൊണ്ട് നടക്കുകയും ചെയ്‌തിരുന്ന ജേഷ്‌ഠനാണ്, വഴികാട്ടിയായ സുഹൃത്താണ്, ശാസിച്ച അമ്മാവനാണ്,...

ഭര്‍ത്താവുമായി അടുപ്പമുണ്ടെന്ന സംശയത്തില്‍ സ്ത്രീകള്‍ തമ്മിൽ ഏറ്റുമുട്ടൽ; യുവതിക്ക്​ കൈക്ക്​ കുത്തേറ്റു ​

കരുമാല്ലൂര്‍: സ്ത്രീകള്‍ തമ്മിലുണ്ടായ കത്തിക്കുത്തില്‍ യുവതിക്ക്​ പരിക്ക്. മാഞ്ഞാലി മാട്ടുപുറത്ത് ആണ് സംഭവം. കൈക്ക്​ കുത്തേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാണിയക്കാട് കോട്ടുവള്ളി കിഴക്കേപ്രം സ്വദേശി വാടകക്ക്​...

തമ്പാനൂർ കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനലില്‍ തീപിടിത്തം

തിരുവനന്തപുരം: തമ്പാനൂർ കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനല്‍ കെട്ടിടത്തില്‍ ചെറിയ തീപിടിത്തം. അഞ്ചാം നിലയിലെ ആര്‍ ടി ഓഫീസിനോട് ചേര്‍ന്ന മുറിയിലാണ് തീപിടിത്തം...

‘കെ-റെയില്‍ പദ്ധതി മറ്റൊരു വെളളാനയാകും; ഇ. ശ്രീധരന്‍ ഉള്‍പ്പടെ വിദഗ്ദ്ധരോട് ഉപദേശം തേടാമായിരുന്നു’- പ്രശാന്ത് ഭൂഷണ്‍

കോഴിക്കോട്: തെക്കന്‍ കേരളത്തില്‍ നിന്നും നാല് മണിക്കൂര്‍ സമയം കൊണ്ട് കാസര്‍കോട് എത്തുന്നതിന് സഹായിക്കുന്ന നിര്‍ദ്ദിഷ്ട കെറെയില്‍ പദ്ധതിക്കെതിരെ വിമര്‍ശനവുമായി പ്രമുഖ അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രശാന്ത്...

‘ഫാസിസം എന്നത് ഒരു മനോനിലയാണ്’ ; ഹരിത മുന്‍ ഭാരവാഹി ഫാത്തിമ തഹ്ലിയ

‘ഫാസിസം എന്നത് ഒരു മനോനിലയാണ്’ ; ഹരിത മുന്‍ ഭാരവാഹി ഫാത്തിമ തഹ്ലിയ

കോഴിക്കോട്: ഫാസിസം എന്നത് ഒരു മനോനില ആണെന്നും എല്ലാ മേഖലകളിലും ഇതിന്റെ പ്രതിഫലനമുണ്ട് ഹരിത മുന്‍ ഭാരവാഹി ഫാത്തിമ തഹ്ലിയ. ജനാധിപത്യ വിസ്മയം കൊണ്ടുവേണം ഫാസിസം നേരിടാനെന്നും...

മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി പാലക്കാട് സിപിഎം ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുത്ത് കോവിഡ് രോഗിയും ഭാര്യയും

മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി പാലക്കാട് സിപിഎം ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുത്ത് കോവിഡ് രോഗിയും ഭാര്യയും

പാലക്കാട്: കണ്ണാടിയിൽ തണ്ണീർപ്പന്തൽ സി പി എം ബ്രാഞ്ച് സമ്മേളനത്തിൽ കോവിഡ് രോഗിയും ഭാര്യയും പങ്കെടുത്തത് വിവാദമായി. പ്രാദേശിക വിഭാഗീയത രൂക്ഷമായ കണ്ണാടിയിൽ എതിർ വിഭാഗം ബ്രാഞ്ച്...

കാറും ബൈക്കും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥി മരിച്ച സംഭവം; കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തതായി പോലീസ്

കാറും ബൈക്കും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥി മരിച്ച സംഭവം; കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തതായി പോലീസ്

തിരുവനന്തപുരം: കഴക്കൂട്ടം – വെഞ്ഞാറമൂട് ബൈപ്പാസില്‍ കിന്‍ഫ്ര വിഡിയോ പാര്‍ക്കിന് സമീപം ഇന്നോവയും ബൈക്കും കൂട്ടിയിടിച്ച്‌ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ച സംഭവത്തിൽ അപകടത്തിനിടയാക്കിയ കാറിൽ നിന്ന് മദ്യക്കുപ്പികൾ...

ബ്ലാക്ക് ഫംഗസ് ബാധിച്ച്‌ ചികിത്സയിലിരുന്ന യുവതി മരിച്ചു

ബ്ലാക്ക് ഫംഗസ് ബാധിച്ച്‌ ചികിത്സയിലിരുന്ന യുവതി മരിച്ചു

തൃപ്പൂണിത്തുറ: ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഉദയംപേരൂര്‍ കോവില്‍വട്ടം ബിജു തോമസിന്‍െറ ഭാര്യ ആശ (38) ആണ് മരിച്ചത്. ബ്ലാക്ക് ഫംഗസ് ബാധിച്ചതിനെതുടര്‍ന്ന്...

പ്രീമൺസൂൺ–വേനൽ മഴയുടെ കണക്കുകളിൽ റെക്കോർഡ് വർധന; സംസ്ഥാനത്ത് പെയ്തിറങ്ങിയത് 130 % അധികമഴ

സംസ്ഥാനത്തിന്ന് അതിശക്ത മഴക്ക്​ സാധ്യത; ഇന്ന്​ യെല്ലോ അ​ല​ര്‍​ട്ട്; മൂന്ന് ദിവസത്തേക്ക് ഓറഞ്ച് അലര്‍ട്ട്

കോ​ട്ട​യം: അ​തി​ശ​ക്ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ തി​ങ്ക​ളാ​ഴ്​​ച മു​ത​ല്‍ 13 വ​രെ ജി​ല്ല​യി​ല്‍ കേ​ന്ദ്ര​കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​താ​യി ജി​ല്ല ക​ല​ക്ട​ര്‍ ഡോ.​പി.​കെ. ജ​യ​ശ്രീ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച...

കുടുംബത്തോടൊപ്പം ബീച്ചിലെത്തിയപ്പോൾ തിരമാലയിൽപെട്ടു; ഗുരുതരാവസ്ഥയിൽ കഴിഞ്ഞ 11കാരിക്ക് ദാരുണാന്ത്യം

കുടുംബത്തോടൊപ്പം ബീച്ചിലെത്തിയപ്പോൾ തിരമാലയിൽപെട്ടു; ഗുരുതരാവസ്ഥയിൽ കഴിഞ്ഞ 11കാരിക്ക് ദാരുണാന്ത്യം

ഇരിങ്ങൽ (കോഴിക്കോട്)∙ കുടുംബത്തോടൊപ്പം ബീച്ചിലെത്തിയപ്പോൾ തിരമാലയിൽപെട്ട് പരുക്കേറ്റ പെൺകുട്ടി മരിച്ചു. മണിയൂർ മുതുവന സ്വദേശിനി സനോമിയ (11) ആണ് മരിച്ചത്. കൊളാവിപാലത്ത് മിനിഗോവ എന്നറിയപ്പെടുന്ന ബീച്ചിൽ ശനിയാഴ്ച...

കൊണ്ടോട്ടി സ്വദേശിനിയുടെ മരണം കൊലപാതകം; ഒളിവില്‍പോയ ഭര്‍ത്താവിനായി അന്വേഷണം

കൊണ്ടോട്ടി സ്വദേശിനിയുടെ മരണം കൊലപാതകം; ഒളിവില്‍പോയ ഭര്‍ത്താവിനായി അന്വേഷണം

എകരൂല്‍: കോഴിക്കോട് ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തിലെ വീര്യമ്പ്രത്ത് വാടകവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ യുവതി മരിക്കാനിടയായ സംഭവം കൊലപാതകമെന്ന് പോലീസ്. അതിക്രൂരമായ ശാരീരിക മര്‍ദനം കാരണമുള്ള ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്നാണ് മലപ്പുറം കൊണ്ടോട്ടിനെടിയിരുപ്പ്...

അവിഹിതബന്ധമെന്ന് ആരോപിച്ച് ഭര്‍ത്താവിന്റെ കൈയും കാലും വെട്ടാന്‍ ക്വട്ടേഷന്‍; യുവതി അറസ്റ്റില്‍

അവിഹിതബന്ധമെന്ന് ആരോപിച്ച് ഭര്‍ത്താവിന്റെ കൈയും കാലും വെട്ടാന്‍ ക്വട്ടേഷന്‍; യുവതി അറസ്റ്റില്‍

തൃശ്ശൂര്‍: അവിഹിതബന്ധം ആരോപിച്ച് ഭര്‍ത്താവിന്റെ കൈയും കാലും വെട്ടാനും കഞ്ചാവുകേസില്‍ കുടുക്കാനും ക്വട്ടേഷന്‍ നല്‍കിയെന്ന പരാതിയില്‍ യുവതിയെ നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. കൂര്‍ക്കഞ്ചേരി വടൂക്കര ചേര്‍പ്പില്‍വീട്ടില്‍...

ഇന്ന് ലോക മാനസികാ‍രോഗ്യദിനം : സംസ്ഥാന മാനസികാരോഗ്യ അതോറിറ്റി ഇന്നും കടലാസിൽ

ഇന്ന് ലോക മാനസികാ‍രോഗ്യദിനം : സംസ്ഥാന മാനസികാരോഗ്യ അതോറിറ്റി ഇന്നും കടലാസിൽ

തിരുവനന്തപുരം : ഈ ലോകമാനസികാരോഗ്യ ദിനത്തിലും മനോദൗർബല്യമുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ രൂപീകരിച്ച സംസ്ഥാന മാനസികാരോഗ്യ അതോറിറ്റിയുടെ പ്രവർത്തനം കടലാസിൽ. 2017ലെ കേന്ദ്ര മാനസികാരോഗ്യ നിയമത്തെ തുടർന്നാണ് ഈ...

കുടുംബത്തോടൊപ്പം ബീച്ചിലെത്തിയ 11കാരി തിരമാലയിൽ പെട്ടു; സ്ഥിതി ഗുരുതരം

ഇരിങ്ങൽ (കോഴിക്കോട്): കുടുംബത്തോടൊപ്പം ബീച്ചിലെത്തിയ പെൺകുട്ടി തിരമാലയിൽപെട്ടു. കുട്ടിയെ ഉടൻ രക്ഷപ്പെടുത്തി വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. മണിയൂർ മുതുവന സ്വദേശിനി...

Latest News