തിരുവനന്തപുരം: ഹരിത മുൻ ഭാരവാഹികളുടെ പരാതിയിൽ വനിതാ കമ്മിഷൻ തിങ്കളാഴ്ച മൊഴിയെടുക്കും. ഹരിത സംസ്ഥാന കമ്മിറ്റി മുൻ ഭാരവാഹികളായ 10 പേരാണ് പരാതിക്കാർ. വിശദമായ പരാതി എഴുതി...
പാലക്കാട്: മലമ്പുഴ വനമേഖലയില് കഞ്ചാവ് വേട്ടയ്ക്ക് പോയി കാട്ടില് കുടുങ്ങിയ പൊലീസ് സംഘത്തെ വനപാലകര് രക്ഷപ്പെടുത്തി. ശനിയാഴ്ച രാവിലെ അഞ്ച് മണിമുതല് പൊലീസുകാര്ക്കായുള്ള തെരച്ചില് തുടങ്ങിയിരുന്നു. ഇതിനിടയില്...
പട്ടാമ്പി: കോടികളുടെ തട്ടിപ്പു നടത്തി മുങ്ങിയ സ്വകാര്യ ധനകാര്യ സ്ഥാപനമുടമ പൊലീസില് കീഴടങ്ങി. ജനം നിധി എന്ന സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തിയിരുന്ന കള്ളാടിപ്പറ്റ ആലംകോട്ടുപറമ്പിൽ മനോഹരനാണ്...
കോഴിക്കോട്: ഇ.ടി.ഫിറോസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കോഴിക്കോട് സിജെഎം കോടതിയുടെ ഉത്തരവ്. മുസ്ലിം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീറിന്റെ മകനാണ് ഫിറോസ്. 200 കോടി രൂപയുടെ വായ്പ തിരിച്ചടവു...
കൊച്ചി: ഇന്ത്യന് മഹാസമുദ്രത്തില് മനുഷ്യക്കടത്ത് പിടികൂടി യുഎസ് നാവികസേന. കൊല്ലത്തു നിന്നുള്ള ബോട്ടിൽ കാനഡയിലേക്കു നടത്തിയ മനുഷ്യക്കടത്താണ് പിടികൂടിയത്. കൊല്ലം കുളത്തുപുഴ സ്വദേശി ഈശ്വരിയുടെ പേരില് ആറുമാസം...
പിറവം: മുളക്കുളം വടക്കേക്കര കോച്ചേരിത്താഴത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കോച്ചേരിത്താഴം കുന്നുമ്പുറത്ത് ബാബു എന്ന ബാഹുലേയന്റെ ഭാര്യ ശാന്ത (56) യാണ് വെട്ടേറ്റു മരിച്ചത്. കൃത്യത്തിനു ശേഷം...
മലമ്പുഴ: പാലക്കാട് മലമ്പുഴയില് കഞ്ചാവ് വേട്ടയ്ക്ക് പോയ പോലീസുകാര് കാടിനുള്ളില് കുടുങ്ങി. വാളയാറില് നിന്ന് പുറപ്പെട്ട നാര്കോട്ടിക് സെല് ഡിവൈഎസ്പി ശ്രീനിവാസ് ഉള്പ്പെടെയുള്ള സംഘമാണ് വഴിതെറ്റി ഉള്ക്കാട്ടിലകപ്പെട്ടത്. ...
തിരുവനന്തപുരം : മന്ത്രി വി. ശിവൻകുട്ടി പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൺസൻ മാവുങ്കലിനൊപ്പമുള്ളതാക്കി എഡിറ്റ് ചെയ്ത് സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിച്ച സംഘത്തിലെ ഒരാളെ പോലീസ്...
തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ചവരുത്തിയവർക്കെതിരേ കെ.പി.സി.സി. അച്ചടക്കനടപടിയുടെ ആദ്യപടിയായി ഗുരുതര വീഴ്ച വരുത്തിയ 97 പേർക്കെതിരേ കാരണം കാണിക്കൽ നോട്ടീസ് നൽകും. യു.ഡി.എഫ്. സ്ഥാനാർഥിയെ തോൽപ്പിക്കാൻ...
പാലക്കാട്: ചാലിശ്ശേരി പെരുമണ്ണൂരിൽ വൃദ്ധ ദമ്പതികളെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. റിട്ടയേഡ് ഹെൽത്ത് ഇൻസ്പക്ടറായ വടക്കേ പുരക്കൽ നാരായണൻ ( 74) ഭാര്യ ഇന്ദിര (70),...
കോട്ടയം: കത്തോലിക്കാ സഭയ്ക്കെതിരായ ആരോപണങ്ങളെ ജാഗ്രതയോടെ ചെറുക്കുക എന്ന ഉദ്ദേശത്തോടെ കെ.സി.ബി.സി. ജാഗ്രതാ കമ്മിഷൻ ആഭ്യന്തര പ്രചാരണത്തിന് തയ്യാറാക്കിയിരുന്ന ബുള്ളറ്റിൻ 'ജാഗ്രതാ ന്യൂസ്' പൊതുവിപണിയിലേക്ക് മാറ്റിയിറക്കി. ജാഗ്രത...
കണ്ണൂർ: രാഷ്ട്രപതിയുടെ വെബ്സൈറ്റിൽ കയറി വ്യാജ ഉത്തരവിറക്കി തട്ടിപ്പ് നടത്താൻ ശ്രമിച്ചയാളെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. കോടതി റിമാൻഡ് ചെയ്ത ഇയാളെ നെഞ്ചുവേദനയെ തുടർന്ന് ജില്ലാ...
തിരുവനന്തപുരം: കെ എസ് ആര് ടി സിയുടെ കോഴിക്കോടുള്ള കെട്ടിടം ഒരു മാസത്തിനകം ഒഴിപ്പിക്കാന് ഗതാഗത മന്ത്രിയുടെ ഉത്തരവ്. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് ചെന്നൈ ഐ ഐ ടി...
ഭീകരവാദ ബന്ധവും രാജ്യദ്രോഹക്കുറ്റവും സംശയിച്ച് ഉത്തർപ്രദേശ് പോലീസിൻ്റെ പിടിയിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സിദ്ധിക് കാപ്പന് വേണ്ടി മനോരമയുടെ ഡൽഹി ലേഖിക രംഗത്ത്. സിദ്ധിക്ക് കാപ്പനെ അന്യായമായി...
തിരുവനന്തപുരം: കൊവിഡ് മൂലം മരിച്ചവരുടെ പട്ടിക പുതുക്കി സംസ്ഥാന സര്ക്കാര്. പുതിയ പട്ടികയില് 7000 മരണങ്ങള് കൂടി ഉള്പ്പെടുത്തിയിട്ടുണ്ട്. രേഖകളുടെ അഭാവം കൊണ്ട് ഇത്രയും മരണങ്ങള് പഴയ...
കൊച്ചി: സ്വര്ണകടത്ത് പ്രതി സ്വപ്ന സുരേഷിനെതിരായ കോഫേപോസ റദ്ദാക്കി.സ്വപ്ന സുരേഷിന്റെ അമ്മ സമര്പ്പിച്ച ഹര്ജിയില് വാദം കേട്ട ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്. സ്വപ്ന സുരേഷിനു മേല്...
കൊച്ചി: പത്ത് രൂപയ്ക്ക് സാമ്പാറും ഒഴിച്ചുകറിയും തോരനും അച്ചാറും കൂട്ടി ഊണ് ലഭിക്കുന്ന കൊച്ചി കോര്പ്പറേഷന്റെ ജനകീയ ഹോട്ടലാണ് ഇപ്പോള് താരം. ഒരാളും വിശന്ന വയറുമായിരിക്കരുത് എന്ന...
കൊച്ചി: കാക്കനാട് ലഹരിക്കേസില് പിടിച്ചത് എം.ഡി.എം.എയ്ക്ക് സമാനമായ വീര്യംകൂടിയ ലഹരി മരുന്നായ മെതഫെറ്റമിന് എന്ന് പരിശോധനാഫലം. കാക്കനാട് റീജിയണല് കെമിക്കല് ലാബില് നടത്തിയ പരിശോധനയിലെ ഫലമാണ് പുറത്തെത്തിയത്....
കോട്ടയം: ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന അധ്യാപികയിൽനിന്നും നാലുപവന്റെ സ്വർണമാല തട്ടിയെടുത്ത കേസിൽ പ്രതി കട്ടപ്പന ചെമ്പകപ്പാറ മുണ്ടത്താനത്ത് ജോയിസ് ജോസഫിനെ (29) കോട്ടയം ഡിവൈ.എസ്.പി. ജെ. സന്തോഷ്...
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ നിന്ന് അഞ്ചു വർഷത്തിനിടെ പിടികൂടിയത് 71 മൊബൈൽ ഫോണുകൾ. ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനി അടക്കമുള്ളവർ ജയിലിൽനിന്ന് ഫോണിലൂടെ മാഫിയാ സംഘങ്ങളെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies