തിരുവനന്തപുരം: തുടര്ച്ചയായി 29 ദിവസം നടന്ന നിയമസഭാ സമ്മേളനത്തില് പങ്കെടുക്കാത്ത നിലമ്പൂർ എം.എല്.എ പി.വി. അന്വറിന്റെ അസാന്നിദ്ധ്യം ചര്ച്ചയാകുന്നു. ഇപ്പോള് നടക്കുന്ന സമ്മേളനത്തിലും ഇതുവരെ അദ്ദേഹം പങ്കെടുത്തിട്ടില്ല....
പേരാവൂര്: സി.പി.എം. നിയന്ത്രണത്തിലുള്ള സഹകരണ ഹൗസ് ബില്ഡിങ് സൊസൈറ്റിയിലെ ചിട്ടി തട്ടിപ്പില് ആരോപണവിധേയനായ സെക്രട്ടറി പി.വി.ഹരിദാസിനെ സഹകരണ വകുപ്പ് സസ്പെന്ഡ് ചെയ്തു. സൊസൈറ്റിയിലെ സീനിയര് ജീവനക്കാരന് സെക്രട്ടറിയുടെ...
താമരശ്ശേരി: ബൈക്ക് തടഞ്ഞു നിര്ത്തിയ പോലീസിനുമുന്നില് ബ്ലേഡുകൊണ്ട് കഴുത്തില് സ്വയം മുറിവേല്പ്പിച്ച് ആത്മഹത്യശ്രമം. പുതുപ്പാടി നെരൂക്കുംചാല് പുത്തലത്ത് അബ്ദുസലാം (43) ആണ് കഴുത്തില് ബ്ലേഡുകൊണ്ട് മുറിവേല്പ്പിച്ചത്. ഇയാള്...
കൊച്ചി: ഗായകനും സാംസ്കാരിക പ്രവർത്തകനുമായ വി കെ ശശിധരൻ(83) അന്തരിച്ചു. കൊവിഡ് ബാധിതനായിരുന്നു. ചെങ്ങന്നൂരിലെ മകളുടെ വീട്ടിൽവച്ചായിരുന്നു അന്ത്യം. ശശിധരൻ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ...
കുറവിലങ്ങാട് : കിടപ്പു രോഗിയായ ഭാര്യ രാത്രി ഉറങ്ങാറില്ലെന്നും അവരുടെ കരച്ചിലും ശബ്ദങ്ങളും മൂലം ഉറക്കം ലഭിക്കാത്തത് കൊണ്ടാണ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നതെന്നും പ്രതിയായ ഭർത്താവിന്റെ മൊഴി....
മലപ്പുറം: മകൾക്ക് നേരെയുള്ള സ്ത്രീധന പീഡനത്തില് മനംനൊന്ത് ഭാര്യാ പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തില് മരുമകന് ഊര്ങ്ങാട്ടിരി തഞ്ചേരി കുറ്റിക്കാടന് അബ്ദുള് ഹമീദ്(30) അറസ്റ്റില്. അരീക്കോട് കുനിയിലെ...
കൊച്ചി : രാഷ്ട്രീയ കാർട്ടൂണുകളുടെ കുലപതി എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കാർട്ടൂണിസ്റ്റ് യേശുദാസൻ (83) അന്തരിച്ചു. കോവിഡ് മുക്തനായി ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു വരികെ ഇന്ന് പുലർച്ചെ ആണ്...
കോഴിക്കോട് / തിരുവനന്തപുരം : ബിജെപിയുടെ സംഘടനാ സംവിധാനത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നടൻ കൃഷ്ണകുമാർ ബിജെപി ദേശീയ കൗൺസിൽ അംഗമായി. എം.എസ്.സമ്പൂർണ, ജി.രാമൻ നായർ, ജി.ഗിരീശൻ...
മോൻസൻ മാവുങ്കൽ എന്ന തട്ടിപ്പുകാരനെ നല്ല മനുഷ്യനായി വെള്ള പൂശാൻ ക്യാംപെയ്ൻ നടക്കുന്നുണ്ടെന്നും, ബുദ്ധി ഏറെയുള്ളവർ എന്നു കരുതിയിരുന്ന തന്റെ ചില സുഹൃത്തുക്കളും ഈ ക്യാംപെയ്നിൽ അറിയാതെ...
ബാലരാമപുരം: ബാലരാമപുരം ഐത്തിയൂര് തെങ്കറക്കോണത്തിനു സമീപം ഒരുമിച്ചിരുന്നു മദ്യപിച്ച മൂന്നുപേര് കിണറ്റില് വീണു. ഒരാള് സംഭവസ്ഥലത്തുവച്ച് മരിച്ചു. മറ്റു രണ്ടു പേരെ രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാത്രി ഒന്പത്...
മലപ്പുറം : തവനൂർ എംഎൽഎ കെടി ജലീലിന് വാട്സ്ആപ്പിലൂടെ വധഭീഷണി സന്ദേശം. സംഭവത്തിൽ അധികൃതർക്ക് പരാതി നൽകുമെന്ന് കെടി ജലീൽ പറഞ്ഞു. രാവിലെയാണ് ഫോണിൽ ഭീഷണി സന്ദേശം...
ഇടുക്കി: പീരുമേട് കരടിക്കുഴിയില് പതിനേഴുകാരി വീടിനടുത്തുളള കുളത്തില് ആത്മഹത്യ ചെയ്ത സംഭവത്തില് അയല്വാസിയായ സുഹൃത്ത് പിടിയിലായി. കരടിക്കുഴി സ്വദേശി ആനന്ദാണ് പീരുമേട് പൊലീസിന്റെ പിടിയിലായത്. മരിച്ച പെണ്കുട്ടി...
കൊച്ചി : ഹഷീഷ് ഓയില് കൊറിയറാക്കി വിദേശത്തേക്ക് കടത്താന് ശ്രമിച്ച കേസില് കാസര്കോട് സ്വദേശി അറസ്റ്റില്. കൊച്ചിയില്നിന്ന് മൂന്നരക്കിലോ ഹഷീഷ് ഓയില് ബെഹ്റിനിലേക്ക് കടത്താന് ശ്രമിച്ച കേസിലാണ്...
'പൊതിച്ചോറിന്റെ രുചി ഒന്നു വേറെ തന്നെ' പൊതിച്ചോർ ആസ്വദിച്ച് കഴിക്കുന്ന മോഹന്ലാലിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം നല്ല വാട്ടിയ വാഴയിലയില് ചോറും ചമ്മന്തിയും ഓംലെറ്റും...
തിരുവനന്തപുരം/കൊച്ചി : സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യതയെന്നു മുന്നറിയിപ്പ്. ഇന്നു കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില് ഓറഞ്ച് അലെര്ട്ട് നല്കിയിട്ടുണ്ട്. ഇടുക്കിയില് പ്രത്യേക ജാഗ്രത വേണമെന്നും...
പാലക്കാട് : പശ്ചിമബംഗാള് സ്വദേശികളായ രണ്ടു അതിഥി തൊഴിലാളികള് കിണറ്റില് വീണ് മരിച്ചു. കെട്ടിട നിര്മ്മാണത്തിനിടെ പലക പൊട്ടി കിണറ്റിലേക്ക് വീണായിരുന്നു അപകടം. പാലക്കാട് ശ്രീകൃഷ്ണപുരത്താണ് സംഭവം....
കോട്ടയം: ഭാര്യയെ വെട്ടിക്കൊന്ന് ഭര്ത്താവ് കിണറ്റില് ചാടി. കോട്ടയം ഉഴവൂര് ചേറ്റുകുളം സ്വദേശി ഭാരതി(82) ആണ് കൊല്ലപ്പെട്ടത്. കിണറ്റില് ചാടിയ ഭര്ത്താവ് രാമന്കുട്ടിയെ(85) പരിക്കുകളോടെ ആശുപത്രിയില് പ്രവേശിപ്പിച്ചു....
കണ്ണൂര്: കണ്ണൂരില് വീടിന്റെ മച്ച് തകര്ന്നു വീണ് പൊടിക്കുണ്ട് കൊയിവീട്ടില് വസന്ത (60) മരിച്ചു. മകന് ഷിബുവിന് പരിക്കേറ്റു. സീലിങ്ങിന്റെ ബീം തകര്ന്നതാണ് അപകടത്തിന് ഇടയാക്കിയത്. മച്ച്...
കൊല്ലം: കൊല്ലം കടയ്ക്കലിൽ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസില് 60 കാരന് അറസ്റ്റില്. കോട്ടുക്കല് സ്വദേശി മണിരാജനാണ് അറസ്റ്റിലായത്. പെണ്കുട്ടിയുടെ നിലവിളി കേട്ട് 13 വയസ്സുള്ള സഹോദരന്...
തിരുവനന്തപുരം: കേരളത്തില് ഇന്ന് 12,297 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1904, തൃശൂര് 1552, തിരുവനന്തപുരം 1420, കോഴിക്കോട് 1112, കോട്ടയം 894, മലപ്പുറം 894, കൊല്ലം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies