കൊച്ചി: കാക്കനാട്ട് കോടികളുടെ മാരക മയക്കുമരുന്ന് എം.ഡി.എം.എ പിടികൂടിയ കേസില് ഒരാള്കൂടി അറസ്റ്റില്. മയക്കുമരുന്ന് വില്പനയില് പ്രതികളുമായി സാമ്പത്തിക ഇടപാട് നടത്തിയ ആമ്പല്ലൂര് ചാലക്കപ്പാറ സ്വദേശി ഷിഫാന്...
കോഴിക്കോട്: അഭിപ്രായ സ്വാതന്ത്ര്യമില്ലെന്ന് പറഞ്ഞ് കോണ്ഗ്രസ് വിട്ട് സി.പി.എമ്മില് ചേക്കേറിയ കെ.പി. അനില് കുമാറിന്റെ പരാമർശം ചർച്ചയാകുന്നു. പാര്ട്ടി സെക്രട്ടറിയുടെ അനുമതി ഇല്ലാതെ മാധ്യമങ്ങളെ കാണാന് കഴിയില്ലെന്നാണ്...
കോഴിക്കാേട്: നാര്ക്കോട്ടിക് ജിഹാദ് വിവാദത്തിന്റെ അലയൊലികള് അടങ്ങും മുമ്പ് ക്രിസ്ത്യന് പെണ്കുട്ടികളെ വശീകരിക്കാന് മുസ്ലീം പുരോഹിതര് ആഭിചാരക്രിയകള് നടത്തുന്നു എന്ന വാദവുമായി താമരശേരി അതിരൂപതയുടെ കൈപ്പുസ്തകം. താമരശേരി...
തിരുവനന്തപുരം : മുഴുവൻ തടവുകാരും ഒന്നാം ഡോസും പകുതിയിലധികം പേർ രണ്ടാം ഡോസും കോവിഡ് വാക്സീൻ സ്വീകരിച്ചിട്ടും രാഷ്ട്രീയ കൊലപാതക കേസ് പ്രതികൾ അടക്കമുള്ളവരുടെ പ്രത്യേക പരോൾ...
കൊച്ചി: പാലാ ബിഷപ്പിന്റെ പരാമർശം വിവാദമായ പശ്ചാത്തലത്തിൽ പരിഹാസവുമായി ഫേസ്ബുക്കിൽ എത്തിയ സന്ദീപാനന്ദ ഗിരിക്ക് മറുപടിയുമായി സോഷ്യൽ മീഡിയ . ''മയക്കു മരുന്നും കഞ്ചാവും ഉപയോഗിക്കുന്നവർ കഴിവതും...
പാലക്കാട്: പത്ത് വർഷം ഒരു മുറിയിൽ ഒളിച്ചു താമസിപ്പിച്ച് വാർത്തകളിൽ നിറഞ്ഞ റഹ്മാനും സജിതയും വിവാഹിതരായി. നെന്മാറ സബ് രജിസ്ട്രാർ ഓഫീസിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു...
തൃശൂർ: രണ്ട് പതിറ്റാണ്ട് പിന്നിട്ട തൃശൂരിലെ ദൂരദർശൻ കേന്ദ്രം അടച്ചുപൂട്ടലിന്റെ വക്കിൽ. ഒരുകാലത്ത് ദൂരദർശന്റെ കേരളത്തിലെ അഭിമാനമായിരുന്ന തൃശൂർ കേന്ദ്രത്തിൽ ആകെയുണ്ടായിരുന്ന ക്യാമറമാനെ റാഞ്ചിയിലേക്ക് സ്ഥലം മാറ്റിയാണ്...
തിരുവനന്തപുരം: വിയ്യൂർ സെൻട്രൽജയിലിലെ പ്രതികളുടെ ഫോൺ വിളിയെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ജയിൽ മേധാവി ഷെയ്ക്ക് ദർവേശ് സാഹേബ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകി. കൊലക്കേസ് പ്രതി...
കൊച്ചി: കൊച്ചി കപ്പൽശാലക്ക് നേരെ വീണ്ടും ഭീഷണി. നേരത്തെ ലഭിച്ച ഭീഷണി സന്ദേശങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പോലീസ് അന്വേഷണ സംഘത്തിനാണ് ഇത്തവണ ഭീഷണി ലഭിച്ചിരിക്കുന്നത്. കപ്പൽശാല തകർക്കുമെന്ന ഭീഷണി...
മാനന്തവാടി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവതിയും രണ്ടു യുവാക്കളും അറസ്റ്റിൽ. തിരുവനന്തപുരം ചിറയിൻകീഴ് അമൃതം വീട്ടിൽ യദുകൃഷ്ണൻ എം. (25), പൂന്തുറ പടിഞ്ഞാറ്റിൽ വീട്ടിൽ ശ്രുതി എസ്.എൻ....
തൃശ്ശൂര്: ശക്തന് മാര്ക്കറ്റ് വികസനവുമായി ബന്ധപ്പെട്ട് സുരേഷ്ഗോപി എം.പി. മേയര് എം.കെ. വര്ഗ്ഗീസിനെ കണ്ടു. ഒരു കോടി രൂപയാണ് ശക്തന് വികസനത്തിനായി സുരേഷ്ഗോപി വാഗ്ദാനം ചെയ്തിരുന്നത്. എം.പി.ഫണ്ടില്നിന്നോ...
തളിക്കുളം (തൃശൂർ) : 6 മാസം മുമ്പ് അമ്മയ്ക്കൊപ്പം വാടാനപ്പള്ളിയിലെ ബാങ്കിൽ പോയി അവിടെ നിന്നു കാണാതായ പതിനേഴുകാരൻ അമൽ കൃഷ്ണയുടെ മൃതദേഹം 4 കിലോമീറ്റർ ദൂരെ...
പാലക്കാട്: പാലക്കാട് നഗരമധ്യത്തിൽ സമാന്തര ടെലഫോണ് എക്സ്ചേഞ്ച് പ്രവര്ത്തിച്ചിരുന്നത് ആയുർവേദ കടയുടെ മറവിൽ. പൊലീസിന്റെ രഹസ്യന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില് നടത്തിയ പരിശോധനയിൽ മേട്ടുപാളയം സ്ട്രീറ്റിലാണ്...
കോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസ് അടക്കം നിരവധി മാവോയിസ്റ്റ് കേസുകളില് പ്രതിയായ എം. ഉസ്മാന് അറസ്റ്റില്. മലപ്പുറം പട്ടിക്കാട്ട് നിന്ന് തിങ്കളാഴ്ച രാത്രിയാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡ്...
മാവേലിക്കര: കഴിഞ്ഞ ഡിസംബര് 29-നു തഴക്കരയില് 29 കിലോ കഞ്ചാവു പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതിയും നിരവധി ക്രിമിനല്കേസുകളിലെ പ്രതിയുമായ പുന്നമൂട് എബനേസര് പുത്തന്വീട്ടില് ലിജു ഉമ്മനെ (40)...
ആലപ്പുഴ: ആരോഗ്യമന്ത്രി വീണ ജോര്ജിനെതിരെ സിപിഎം എം.എല്.എ യു പ്രതിഭ. താന് മന്ത്രിയെ വിളിക്കുന്നത് വ്യക്തിപരമായ കാര്യം സംസാരിക്കാനല്ലെന്നും, എന്നാൽ എത്ര തവണ വിളിച്ചാലും ആരോഗ്യമന്ത്രി ഫോണെടുക്കാറില്ലെന്നും...
സിനിമാ മേഖലയില് കണ്സപ്റ്റ് ആര്ട്ടിസ്റ്റായി ജോലി ചെയ്യുന്ന സേതു ശിവാനന്ദന് വരച്ച മാസ്ലുക്കിലുള്ള മോഹന്ലാലിന്റെ ഒരു ചിത്രം സോഷ്യല് മീഡിയയില് വൈറലായിക്കൊണ്ടിരിക്കുകയാണ്. പഴയ മോഹന്ലാലിന്റെ ഹെയര്സ്റ്റൈലില് ഇപ്പോഴുള്ള...
തിരുവനന്തപുരം: വൈറസ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ സർക്കാർ ഓഫീസുകള്ക്ക് ശനിയാഴ്ചകള് വീണ്ടും പ്രവൃത്തി ദിവസമാക്കി സർക്കാർ ഉത്തരവിറക്കി. കൊവിഡ് വ്യാപനം രൂക്ഷമായ സമയത്താണ് സർക്കാർ ഓഫീസുകള്ക്കും പൊതുമേഖല...
കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയില് സ്വകാര്യ ആശുപത്രി ക്യാന്റീനില് സംഘര്ഷം. ഭക്ഷണത്തിന്റെ രുചിയെ ചൊല്ലിയാണ് പുറത്തുനിന്ന് എത്തിയവരും ജീവനക്കാരും തമ്മില് സംഘര്ഷമുണ്ടായത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ക്യാന്റീനില് പ്രശ്നമുണ്ടാക്കിയവര്ക്കെതിരേ...
കൊല്ലം: കരുനാഗപ്പള്ളിയില് വിവരാവകാശ പ്രവര്ത്തകനെയും അമ്മയെയും റിട്ട. എസ്.ഐ.യുടെ നേതൃത്വത്തിലുള്ള സംഘം വീട്ടില്ക്കയറി ആക്രമിച്ചു. കരുനാഗപ്പള്ളി സ്വദേശി ശ്രീകുമാറിനെയും അമ്മയെയുമാണ് റിട്ട. എസ്.ഐ. ചവറ സ്വദേശി റഷീദ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies