Saturday, November 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

തൃ​ശൂ​രി​ലെ ദൂ​ര​ദ​ർ​ശ​ൻ കേ​ന്ദ്രം അ​ട​ച്ചു ​പൂ​ട്ടാനൊരുങ്ങുന്നു; അവസാന ക്യാമറമാനെയും സ്ഥലം മാറ്റി

by Brave India Desk
Sep 15, 2021, 12:08 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തൃ​ശൂ​ർ: ര​ണ്ട്​ പ​തി​റ്റാ​ണ്ട്​ പി​ന്നി​ട്ട തൃ​ശൂ​രി​ലെ ദൂ​ര​ദ​ർ​ശ​ൻ കേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ട​ലിന്റെ വ​ക്കി​ൽ. ഒ​രു​കാ​ല​ത്ത്​ ദൂ​ര​ദ​ർ​ശന്റെ കേ​ര​ള​ത്തി​ലെ അ​ഭി​മാ​ന​മാ​യി​രു​ന്ന തൃശൂർ കേ​ന്ദ്ര​ത്തി​ൽ ആ​കെ​യു​ണ്ടാ​യി​രു​ന്ന ക്യാമറമാനെ റാ​ഞ്ചി​യി​ലേ​ക്ക്​ സ്ഥ​ലം​ മാ​റ്റി​യാ​ണ്​ ഒ​രു എ​ഡി​റ്റ​റെ മാ​ത്രം പേ​രി​ന്​ നി​ല​നി​ർ​ത്തി അ​ട​ച്ചു​ പൂ​ട്ട​ൽ ന​ട​പ​ടി​ക​ൾ​ വേ​ഗ​ത്തി​ലാ​ക്കി​യ​ത്. ലാ​ഭ​ക​ര​മ​ല്ലാ​ത്ത യൂണിറ്റുകൾ പൂ​ട്ടി തി​രു​വ​ന​ന്ത​പു​രം പ്ര​ക്ഷേ​പ​ണ കേ​ന്ദ്രം മാ​ത്രം നി​ല​നി​ർ​ത്തു​ന്ന​തിന്റെ ഭാ​ഗ​മാ​യ ന​ട​പ​ടി​ക​ളാ​ണെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

പു​തു​ച്ചേ​രി ഡി.​ഡി കേ​ന്ദ്രം പൂ​ട്ടു​ന്ന​ത്​ ഉ​ൾ​പ്പെ​ടെ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ദൂ​ര​ദ​ർ​ശ​ൻ ശൃം​ഖ​ല​യെ കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്ന 71 കാ​മ​റ​മാ​ൻ​മാ​രു​ടെ സ്ഥ​ലം​മാ​റ്റ  ഉ​ത്ത​ര​വാ​ണ്​ ആ​ഗ​സ്​​റ്റി​ൽ ഇ​റ​ങ്ങി​യ​ത്. നി​ല​വി​ൽ ഓ​ൾ ഇ​ന്ത്യ റേ​ഡി​യോ തൃ​ശൂ​ർ നി​ല​യം ത​ല​വ​ന്​ പ്രോ​ഗ്രാം ഹെ​ഡിന്റെ അ​ധി​ക ചു​മ​ത​ല ന​ൽ​കി​യാ​ണ്​ ദൂ​ര​ദ​ർ​ശ​ൻ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഒ​രു​കാ​ല​ത്ത്​ അ​ഞ്ച്​ കാ​മ​റ​മാ​ൻ ഉ​ണ്ടാ​യി​രു​ന്നി​ട​ത്താ​ണ്​ തൃ​ശൂ​രി​ൽ ആ​രു​മി​ല്ലാ​താ​യ​ത്. ക്യാമറമാൻ ഇ​ല്ലാ​ത്ത​തി​നാ​ൽ പ്രോ​ഗ്രാം നി​ർ​​മ്മാണം നി​ല​ച്ച​തോ​ടെ വൈ​കാ​തെ അ​ട​ച്ചു​പൂ​ട്ട​ൽ തീ​രു​മാ​ന​മെ​ത്തിയേ​ക്കു​മെ​ന്നാ​ണ്​ ആ​ശ​ങ്ക.

Stories you may like

കുട്ടനാട്ടിൽ പാർട്ടിയുടെ സ്വാധീനം നഷ്ടമാകുന്നുവെന്ന് എം.വി. ഗോവിന്ദൻ; വിഭാഗീയത അനുവദിക്കില്ലെന്ന് കർശന മുന്നറിയിപ്പ്

കോൺഗ്രസ് ഭരിക്കുന്ന മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ ഒരുകോടിയിലധികം രൂപയുടെ സ്വർണപ്പണയ തട്ടിപ്പ് ; പോലീസിൽ പരാതി

തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്​ പ്രൊ​ഡ​ക്​​ഷ​ൻ യൂണിറ്റു​ക​ളും തി​രു​വ​ന​ന്ത​പു​ര​ത്ത്​ മ​ല​യാ​ളം പ്ര​ക്ഷേ​പ​ണ കേ​ന്ദ്ര​വും അ​ട​ങ്ങു​ന്ന ശൃം​ഖ​ല​യാ​ണ്​ ദൂ​ര​ദ​ർ​ശ​നു​ള്ള​ത്. കോ​ഴി​ക്കോ​ട്​ കേ​ന്ദ്ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന മൂ​ന്ന്​ ക്യാമറമാൻ​മാ​രി​ൽ ര​ണ്ടു​പേ​രെ പ​ക​ര​മാ​ളെ ന​ൽ​കാ​തെ സ്ഥ​ലം മാ​റ്റി. ഒ​രു ക്യാമറമാ​നെ മാ​ത്രം നി​ല​നി​ർ​ത്തി​യാ​ണ്​ ഇ​പ്പോ​ഴ​ത്തെ പ്ര​വ​ർ​ത്ത​നം. തി​രു​വ​ന​ന്ത​പു​ര​ത്തെ കേ​ന്ദ്ര​ത്തി​ൽ വി​ര​മി​ക്കു​ന്ന​വ​ർ​ക്ക്​ പ​ക​രം ആ​ളെ ന​ൽ​കാ​ത്ത​തി​നാ​ൽ ഇ​ര​ട്ടി ജോ​ലി​യാ​ണ്.

2001 സെ​പ്​​റ്റം​ബ​ർ ആ​റി​നാ​ണ്​ വാ​ർ​ത്ത വി​ത​ര​ണ പ്രക്ഷേപണ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്​ തൃ​ശൂ​ർ സ്​​റ്റു​ഡി​യോ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ത്. ഒ​​ട്ടേ​റെ ത​ന​ത്​ പ​രി​പാ​ടി​ക​ൾ​ക്ക്​ വേ​ദി​യൊ​രു​ക്കി​യ കേ​ന്ദ്ര​മാ​ണ്​ തൃ​ശൂ​ർ കേ​ന്ദ്രം.

2005 മു​ത​ൽ 2016 വ​രെ സം​പ്രേ​ഷ​ണം ചെ​യ്​​ത ‘ഗാ​ന്ധി​ദ​ർ​ശ​ൻ’ ഇ​തി​ൽ പ്ര​ധാ​ന​മാ​ണ്. ക​ർ​ഷ​ക​ർ, നാ​ട​ൻ ക​ലാ​കാ​ര​ന്മാ​ർ, നാ​ട​ക പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​രെ പ​​ങ്കെ​ടു​പ്പി​ച്ച ശ്ര​ദ്ധേ​യ പ്രോ​ഗ്രാ​മു​ക​ളും ഈ ​കാ​ല​ഘ​ട്ട​ത്തി​ലു​ണ്ടാ​യി.

Tags: dooradharshan
Share14
Tweet
Send
Share

Latest stories from this section

സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകി ഹൈക്കോടതി

സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകി ഹൈക്കോടതി

‘പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നില്ല, ;സ്വന്തം സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗിന്റെ പ്രവാസി സംഘടന! 

‘പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നില്ല, ;സ്വന്തം സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗിന്റെ പ്രവാസി സംഘടന! 

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

എന്റെ പൊന്നോ, വമ്പൻ വീഴ്ച! സ്വർണവില ഒറ്റയടിക്ക് 3,760 രൂപ കുറഞ്ഞു; 46 വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ച, പവൻ ഇനി 90,000-നും താഴേക്ക്? 

അയൽവീട്ടിൽ 5 പവൻ കവർച്ച;ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അയൽക്കാരൻ തൂങ്ങിമരിച്ചു

അയൽവീട്ടിൽ 5 പവൻ കവർച്ച;ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അയൽക്കാരൻ തൂങ്ങിമരിച്ചു

Latest News

ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ അന്യായമായി തള്ളി, പണം വെട്ടിക്കുറച്ചു; സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് 2 കോടി രൂപ പിഴ ചുമത്തി ഐ.ആർ.ഡി.എ.ഐ

ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ അന്യായമായി തള്ളി, പണം വെട്ടിക്കുറച്ചു; സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് 2 കോടി രൂപ പിഴ ചുമത്തി ഐ.ആർ.ഡി.എ.ഐ

കുട്ടനാട്ടിൽ പാർട്ടിയുടെ സ്വാധീനം നഷ്ടമാകുന്നുവെന്ന് എം.വി. ഗോവിന്ദൻ; വിഭാഗീയത അനുവദിക്കില്ലെന്ന് കർശന മുന്നറിയിപ്പ്

കുട്ടനാട്ടിൽ പാർട്ടിയുടെ സ്വാധീനം നഷ്ടമാകുന്നുവെന്ന് എം.വി. ഗോവിന്ദൻ; വിഭാഗീയത അനുവദിക്കില്ലെന്ന് കർശന മുന്നറിയിപ്പ്

‘ഡിജിറ്റൽ അറസ്റ്റ്’ പോലുള്ള സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ‘പുഷ്ടി’ ; ഓൺലൈൻ പോർട്ടൽ പുറത്തിറക്കി കേന്ദ്രസർക്കാർ

‘ഡിജിറ്റൽ അറസ്റ്റ്’ പോലുള്ള സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ‘പുഷ്ടി’ ; ഓൺലൈൻ പോർട്ടൽ പുറത്തിറക്കി കേന്ദ്രസർക്കാർ

അജിത് ഡോവലിനും സാമന്ത് ഗോയലിനുമെതിരായ യു.എസ് കോടതി സമൻസ് തള്ളി ഇന്ത്യ; ആരോപണങ്ങൾ അടിസ്ഥാനരഹിതവും അനാവശ്യവുമെന്ന് വിദേശകാര്യ മന്ത്രാലയം

അജിത് ഡോവലിനും സാമന്ത് ഗോയലിനുമെതിരായ യു.എസ് കോടതി സമൻസ് തള്ളി ഇന്ത്യ; ആരോപണങ്ങൾ അടിസ്ഥാനരഹിതവും അനാവശ്യവുമെന്ന് വിദേശകാര്യ മന്ത്രാലയം

‘യു.എ.ഇയുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു’ ; ഫ്ലൈദുബായ് പൈലറ്റ് സ്മിത് മച്ചറിന് നേരെയുണ്ടായ ആക്രമണം അന്വേഷിക്കാൻ സജ്ജമെന്ന് എൻ.ഐ.എ

‘യു.എ.ഇയുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു’ ; ഫ്ലൈദുബായ് പൈലറ്റ് സ്മിത് മച്ചറിന് നേരെയുണ്ടായ ആക്രമണം അന്വേഷിക്കാൻ സജ്ജമെന്ന് എൻ.ഐ.എ

ആഗോള സമാധാനത്തിന് സാംസ്കാരിക ബന്ധങ്ങൾ കരുത്താകണം; പ്രഥമ എസ്.സി.ഒ ഡയലോഗ് ഫോറത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആഗോള സമാധാനത്തിന് സാംസ്കാരിക ബന്ധങ്ങൾ കരുത്താകണം; പ്രഥമ എസ്.സി.ഒ ഡയലോഗ് ഫോറത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബ്രിട്ടീഷ് മാസികയുടെ ശിവാംഗി സിംഗിനെതിരായ വ്യാജപ്രചാരണങ്ങളും വീണ്ടും ചർച്ചയാകുന്നു; പാക് നുണകൾ പൊളിച്ചടുക്കി മുൻ വ്യോമസേന ഉപമേധാവി

ബ്രിട്ടീഷ് മാസികയുടെ ശിവാംഗി സിംഗിനെതിരായ വ്യാജപ്രചാരണങ്ങളും വീണ്ടും ചർച്ചയാകുന്നു; പാക് നുണകൾ പൊളിച്ചടുക്കി മുൻ വ്യോമസേന ഉപമേധാവി

മുഹമ്മദ് സിറാജിനെ ഒഴിവാക്കിയത് അമ്പരപ്പിച്ചു ; വിമർശനവുമായി കൂടുതൽ മുൻ താരങ്ങൾ രംഗത്ത്

മുഹമ്മദ് സിറാജിനെ ഒഴിവാക്കിയത് അമ്പരപ്പിച്ചു ; വിമർശനവുമായി കൂടുതൽ മുൻ താരങ്ങൾ രംഗത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies