Keralam

‘പിന്നില്‍നിന്ന് കുത്തേറ്റു മരിക്കാന്‍ തയാറല്ല’; കോണ്‍ഗ്രസ് വിട്ട് കെ പി അനില്‍കുമാര്‍; സിപിഐഎമ്മിൽ ചേരുന്നു ; രാജിവച്ചത് പാര്‍ട്ടി നടപടിക്ക് തൊട്ടു മുമ്പ്

‘പിന്നില്‍നിന്ന് കുത്തേറ്റു മരിക്കാന്‍ തയാറല്ല’; കോണ്‍ഗ്രസ് വിട്ട് കെ പി അനില്‍കുമാര്‍; സിപിഐഎമ്മിൽ ചേരുന്നു ; രാജിവച്ചത് പാര്‍ട്ടി നടപടിക്ക് തൊട്ടു മുമ്പ്

തിരുവനന്തപുരം : കെപിസിസി ജനറൽ സെക്രട്ടറി കെ.പി.അനിൽകുമാർ കോൺഗ്രസ് വിട്ടു. അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചാണു തീരുമാനം. തിരുവനന്തപുരം പാളയത്തെ ഹോട്ടലിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അനിൽകുമാർ...

കരിപ്പൂര്‍ വിമാന ദുരന്തം പൈലറ്റിന്‍റെ പിഴവെന്ന റിപ്പോര്‍ട്ട് വന്നതോടെ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം

കരിപ്പൂര്‍ വിമാന ദുരന്തം പൈലറ്റിന്‍റെ പിഴവെന്ന റിപ്പോര്‍ട്ട് വന്നതോടെ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം

കോഴിക്കോട്: കരിപ്പൂര്‍ അപകടത്തിന്‍റെ പ്രധാന കാരണം ടേബിള്‍ ടോപ്പ് ഘടനയല്ല മറിച്ച് പൈലറ്റിന്‍റെ പിഴവാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്ന ആവശ്യം...

‘വർഗീയത ഇല്ലെന്നു പറയുന്ന രാഷ്ട്രീയ പാർട്ടികൾ പോലും ജാതിയും മതവും നോക്കി സ്ഥാനാർഥികളെ നിർത്തുന്നു‘; നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ശക്തമായ പ്രകടനം കാഴ്ചവെക്കുമെന്ന് വെള്ളാപ്പള്ളി

”എല്ലാ രാഷ്ട്രീയക്കാരെയും വിശ്വസിക്കാന്‍ പറ്റില്ല; ചെന്നിത്തല പിന്നില്‍ നിന്നാണ് കുത്തിയതെങ്കില്‍ ഉമ്മന്‍ ചാണ്ടി മുന്നില്‍ നിന്നു കുത്തി”- വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: രമേശ് ചെന്നിത്തല പിന്നില്‍ നിന്നാണ് കുത്തിയതെങ്കില്‍ ഉമ്മന്‍ ചാണ്ടി മുന്നില്‍ നിന്ന് കുത്തിയ അനുഭവമാണ് തനിക്കുള്ളതെന്നും എസ്.എന്‍.ഡി.പി യോഗം വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു . സ്വകാര്യ...

ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദ്ദം അതി തീവ്രമായി; സംസ്ഥാനത്ത് 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കടലാക്രമണത്തിനും സാദ്ധ്യത

ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദ്ദം അതി തീവ്രമായി; സംസ്ഥാനത്ത് 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കടലാക്രമണത്തിനും സാദ്ധ്യത

തിരുവനന്തപുരം: വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം അതി തീവ്ര ന്യൂനമര്‍‌ദ്ദമായി മാറി. ഇതിന്റെ ഫലമായി കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന്...

വി​ദേ​ശ​ത്ത് ജോലി വാഗ്ദാനം ചെയ്ത്​ 12 കോടി തട്ടി​; പാലാ സ്വദേശി അറസ്​റ്റില്‍

വി​ദേ​ശ​ത്ത് ജോലി വാഗ്ദാനം ചെയ്ത്​ 12 കോടി തട്ടി​; പാലാ സ്വദേശി അറസ്​റ്റില്‍

ചെ​റു​തോ​ണി: തൊഴിൽ തട്ടിപ്പ് കേസില്‍ പാ​ല വെ​ട്ടി​ച്ചി​റ സ്വ​ദേ​ശി അറസ്റ്റില്‍. വി​ദേ​ശ​ത്ത് ജോ​ലി വാഗ്ദാ​നം ചെ​യ്ത്​ നി​ര​വ​ധി​ പേ​രി​ല്‍ ​നി​ന്ന്​ 12 കോ​ടി​യോ​ളം ത​ട്ടി​യെ​ടു​ത്ത പ​ന​ക്ക​പ്പ​റ​മ്ബി​ല്‍ തോ​മ​സി​നെ...

ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച ചിത്രം ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’; മികച്ച നടനും നടിക്കുമുള്ള പുരസ്‌കാരത്തിന് രണ്ട് അവകാശികൾ വീതം

ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച ചിത്രം ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’; മികച്ച നടനും നടിക്കുമുള്ള പുരസ്‌കാരത്തിന് രണ്ട് അവകാശികൾ വീതം

തിരുവനന്തപുരം: 45-ാമത്‌ ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത് ഡിഗോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സെബിന്‍ രാജ് എന്നിവര്‍ നിര്‍മിച്ച...

നാര്‍ക്കോട്ടിക് ജിഹാദ് സാധൂകരിക്കാൻ തെളിവുകളുണ്ട്; ഭീഷണിപ്പെടുത്തി ഒരു സമൂഹത്തെ ഇല്ലാതാക്കാന്‍ നോക്കിയാല്‍ സമ്മതിക്കില്ല; ബിഷപ്പിന് പിന്തുണയുമായി ബി ജെ പി

നാര്‍ക്കോട്ടിക് ജിഹാദ് സാധൂകരിക്കാൻ തെളിവുകളുണ്ട്; ഭീഷണിപ്പെടുത്തി ഒരു സമൂഹത്തെ ഇല്ലാതാക്കാന്‍ നോക്കിയാല്‍ സമ്മതിക്കില്ല; ബിഷപ്പിന് പിന്തുണയുമായി ബി ജെ പി

കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിന് പിന്തുണയുമായി ബിജെപി. ബിഷപ്പ് പറഞ്ഞത് യാഥാര്‍ത്ഥ്യമെന്ന് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ''പാലാ...

ഹൈക്കോടതി ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച്‌ കേരള പൊലീസ്; മുന്‍ സൈനികന്റെ വീട്ടില്‍ രാത്രി അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി; ഉന്നത ഉദ്യോഗസ്ഥന് പരാതി നല്‍കിയിട്ടും നടപടിയില്ല

ഹൈക്കോടതി ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച്‌ കേരള പൊലീസ്; മുന്‍ സൈനികന്റെ വീട്ടില്‍ രാത്രി അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി; ഉന്നത ഉദ്യോഗസ്ഥന് പരാതി നല്‍കിയിട്ടും നടപടിയില്ല

തിരുവനന്തപുരം: കേരള ഹൈക്കോടതിയുടെ ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച്‌ രാത്രി വീട്ടിൽ കയറി പൊലീസ് അതിക്രമം. എഴുകോണ്‍ സ്വദേശിയായ കരസേനാ ഉദ്യോഗസ്ഥൻ ഉദയനും ഭാര്യ സിമിക്കുമാണ് പൊലീസില്‍ നിന്ന്...

8 സ്ലീപ്പര്‍, 20 സെമി സ്ലീപ്പര്‍, 72 എയര്‍ബസ്; 44 കോടി മുടക്കി കിടിലന്‍ ബസുകളുമായി കെ.എസ്.ആര്‍.ടി.സി

8 സ്ലീപ്പര്‍, 20 സെമി സ്ലീപ്പര്‍, 72 എയര്‍ബസ്; 44 കോടി മുടക്കി കിടിലന്‍ ബസുകളുമായി കെ.എസ്.ആര്‍.ടി.സി

ദീര്‍ഘദൂര യാത്രകള്‍ക്ക് സ്ലീപ്പര്‍ ബസുകളില്ലെന്ന പരാതിയും കെ.എസ്.ആര്‍.ടി.സി. പരിഹരിക്കുന്നു. അത്യാധുനിക ശ്രേണിയിലുള്ള എട്ട് സ്ലീപ്പര്‍ ബസുകളാണ് 11.08 കോടി രൂപ വിനിയോഗിച്ച് വാങ്ങുന്നത്. കെ.എസ്.ആര്‍.ടി.സി. നവീകരണത്തിന് കഴിഞ്ഞ...

കൊച്ചിയില്‍ മയക്കുമരുന്നു വേട്ട ; ആസിഫ്, ഉമ്മറുല്‍ ഫാറൂക്ക്, മനുമണി, ആശിബ് നിഹാല്‍ എന്നിവർ അറസ്റ്റിൽ

ബസില്‍ കടത്തിയ 150 കിലോ കഞ്ചാവ്​ പിടികൂടി; ബ​സ്​ ഡ്രൈ​വ​ര്‍ അടക്കം അഞ്ചുപേർ അറസ്റ്റിൽ

പാ​ല​ക്കാ​ട്: സേ​ലം-​ക​ന്യാ​കു​മാ​രി ദേ​ശീ​യ​പാ​ത​യി​ല്‍ പാ​ല​ന ആ​ശു​പ​ത്രി​ക്ക്​ സ​മീ​പം ബ​സി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 150 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ബ​സ്​ ഡ്രൈ​വ​ര്‍ സ​ഞ്ജ​യ്‌, ക​ഞ്ചാ​വ്​ വാ​ങ്ങാ​നെ​ത്തി​യ ആ​ലു​വ സ്വ​ദേ​ശി​ക​ളാ​യ നി​തീ​ഷ്...

”കുടുംബ ഭദ്രതയ്ക്കെതി​നെ​തി​രാ​യ ശ​ക്തി​ക​ൾ പി​ടി​മു​റു​ക്കു​മ്പോ​ൾ നി​ശ​ബ്ദ​ത പാ​ലി​ക്കാ​നാ​വി​ല്ല; പ്രണയ തീവ്രവാദവും ലഹരി തീവ്രവാദവും ഒന്നിച്ചു പോകുന്നവ”; പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപതയും

”കുടുംബ ഭദ്രതയ്ക്കെതി​നെ​തി​രാ​യ ശ​ക്തി​ക​ൾ പി​ടി​മു​റു​ക്കു​മ്പോ​ൾ നി​ശ​ബ്ദ​ത പാ​ലി​ക്കാ​നാ​വി​ല്ല; പ്രണയ തീവ്രവാദവും ലഹരി തീവ്രവാദവും ഒന്നിച്ചു പോകുന്നവ”; പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപതയും

കോട്ടയം: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത. കുടുംബ ഭദ്രതയ്ക്കെതി​നെ​തി​രാ​യ ശ​ക്തി​ക​ൾ പി​ടി​മു​റു​ക്കു​മ്പോ​ൾ നി​ശ​ബ്ദ​ത പാ​ലി​ക്കാ​നാ​വി​ല്ലെന്ന് ആർച്ച് ബിഷപ്പ്...

രാമപുരത്തെ വയോധികയുടെ കൊലപാതകം; പേ​ര​മ​ക​ളു​ടെ ഭ​ര്‍​ത്താ​വ് നി​ഷാ​ദ​ലി അറസ്​റ്റില്‍

രാമപുരത്തെ വയോധികയുടെ കൊലപാതകം; പേ​ര​മ​ക​ളു​ടെ ഭ​ര്‍​ത്താ​വ് നി​ഷാ​ദ​ലി അറസ്​റ്റില്‍

പെ​രി​ന്ത​ല്‍​മ​ണ്ണ: മ​ങ്ക​ട രാ​മ​പു​രം ബ്ലോ​ക്ക് പ​ടി​യി​ല്‍ ത​നി​ച്ച്‌ താ​മ​സി​ച്ചി​രു​ന്ന മു​ട്ട​ത്ത് വീ​ട്ടി​ല്‍ ആ​യി​ശ​യു​ടെ (72) കൊ​ല​പാ​ത​ക​ത്തി​ല്‍ ഇ​വ​രു​ടെ പേ​ര​മ​ക​ളു​ടെ ഭ​ര്‍​ത്താ​വും അ​ധ്യാ​പ​ക​നു​മാ​യ മമ്പാട് പാ​ന്താ​ര്‍ വീ​ട്ടി​ല്‍ നി​ഷാ​ദ​ലി...

പ്ല​സ്​ വ​ണ്‍ പരീക്ഷയിലെ അനിശ്ചിതത്വം; നാലു ലക്ഷത്തിലധികം വിദ്യാര്‍ഥികളുടെ ഭാവി പ്രതിസന്ധിയിലേക്ക്​

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ണ്‍ പ​രീ​ക്ഷ ന​ട​ത്തി​പ്പ്​ നി​യ​മ​ക്കു​രു​ക്കി​ല്‍ അ​ക​പ്പെ​ട്ട​തോ​ടെ സം​സ്ഥാ​ന​ത്തെ നാ​ലു​ ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭാ​വി പ്ര​തി​സ​ന്ധി​യി​ല്‍. സെ​പ്​​റ്റം​ബ​ര്‍ ആ​റി​ന്​ ആ​രം​ഭി​ക്കാ​നി​രു​ന്ന പ​രീ​ക്ഷ സു​പ്രീം​കോ​ട​തി സ്​​റ്റേ ചെ​യ്​​ത​തോ​ടെ​യാ​ണ്​...

കാലവർഷം ശക്തി പ്രാപിക്കുന്നു : കോഴിക്കോട് വയനാട് ജില്ലകളിൽ അതിതീവ്രമഴ, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്രമാകുന്നു : കേരളത്തില്‍ 11 ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അതി തീവ്രമാകുന്നു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അതിശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 11...

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം: ”ബിഷപ്പിനെ അധിക്ഷേപിച്ചവര്‍ കേരളത്തിന്റെ മതസാഹോദര്യവും സമാധാനവും തകര്‍ക്കാന്‍ ശ്രമിക്കുകയാണ്” – പാലാ ബിഷപ്പിനെ പിന്തുണച്ച് ജോസ് കെ. മാണി

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം: ”ബിഷപ്പിനെ അധിക്ഷേപിച്ചവര്‍ കേരളത്തിന്റെ മതസാഹോദര്യവും സമാധാനവും തകര്‍ക്കാന്‍ ശ്രമിക്കുകയാണ്” – പാലാ ബിഷപ്പിനെ പിന്തുണച്ച് ജോസ് കെ. മാണി

കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് എം. നേതാവ് ജോസ് കെ. മാണി. ബിഷപ്പ് സാമൂഹ്യ തിന്‍മക്കെതിരേ ജാഗ്രത പുലർത്താന്‍ നിർദേശിക്കുകയാണ്...

സംസ്ഥാനത്തിന്ന് 31950 പേര്‍ക്ക് കൊവിഡ്; ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ്; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

ഇന്ന് 20,240 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.51%, മരണം 67

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തൃശൂര്‍ 2451, തിരുവനന്തപുരം 1884, കോഴിക്കോട് 1805, കോട്ടയം 1780, കൊല്ലം 1687, പാലക്കാട്...

ഹരിത സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു; ഒൻപതംഗ കമ്മിറ്റിയുടെ പുതിയ പ്രസിഡന്റ് ആയിശ ബാനു

ഹരിത സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു; ഒൻപതംഗ കമ്മിറ്റിയുടെ പുതിയ പ്രസിഡന്റ് ആയിശ ബാനു

കോഴിക്കോട്: ഹരിത സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന നേതൃയോഗത്തിന്റെ തീരുമാനപ്രകാരമാണ്‌ നടപടി. വിവിധ ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റികളുമായി കൂടിയാലോചന നടത്തിയാണ് പുനഃസംഘടിപ്പിച്ചത്. ഒൻപതംഗം...

സ്വാതന്ത്ര്യദിനത്തില്‍ അവതരിപ്പിക്കാനുള്ള നാടകത്തിന്റെ റിഹേഴ്‌സലിനിടയിൽ കഴുത്തില്‍ കുരുക്ക് മുറുകി പത്ത് വയസ്സുകാരന്‍ മരിച്ചു ; അപകടം ഭഗത് സിങ്ങിനെ തൂക്കിലേറ്റുന്ന രംഗത്തിന്റെ റിഹേഴ്‌സലിൽ

ഗവേഷണ പ്രബന്ധം ഗൈഡ് നിരസിച്ചു; ഗവേഷക വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു; ഗൈഡ് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ രംഗത്ത്

പാലക്കാട്: ഗവേഷണ പ്രബന്ധം ഗൈഡ് നിരസിച്ചതില്‍ മനംനൊന്ത് എന്‍ജിനീയറിങ് ഗവേഷക വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പാലക്കാട് കൊല്ലങ്കോട് കൃഷ്ണന്‍കുട്ടിയുടെ മകള്‍ കൃഷ്ണകുമാരി (32) ആണ് പയ്യല്ലൂര്‍മുക്കിലെ വീട്ടില്‍...

നിസാമുദ്ദീന്‍ എക്‌സ്പ്രസിലെ കവര്‍ച്ച: പിന്നില്‍ അന്തര്‍ സംസ്ഥാന മോഷ്ടാവായ കൊടും ക്രിമിനല്‍ അക്‌സര്‍ ബാഗ്‌ഷെ ; തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

നിസാമുദ്ദീന്‍ എക്‌സ്പ്രസിലെ കവര്‍ച്ച: പിന്നില്‍ അന്തര്‍ സംസ്ഥാന മോഷ്ടാവായ കൊടും ക്രിമിനല്‍ അക്‌സര്‍ ബാഗ്‌ഷെ ; തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

തിരുവനന്തപുരം: നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസില്‍ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി കവര്‍ച്ച നടത്തിയത് കുപ്രസിദ്ധ അന്തര്‍ സംസ്ഥാന മോഷ്ടാവ് അക്‌സര്‍ ബാഗ്‌ഷെയെന്ന് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചു. ഇയാള്‍ ട്രെയിനില്‍...

വാഹനാപകടത്തിൽ ഭർത്താവ് മരിച്ച് അഞ്ചാം ദിവസം യുവതിയെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

വാഹനാപകടത്തിൽ ഭർത്താവ് മരിച്ച് അഞ്ചാം ദിവസം യുവതിയെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: പോത്തൻകോട് യുവതിയെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്ലാമൂട് സ്വദേശി മിഥുന ( 22 )യാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മിഥുനയുടെ ഭര്‍ത്താവ് സൂരജ്...

Latest News