Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

രാമപുരത്തെ വയോധികയുടെ കൊലപാതകം; പേ​ര​മ​ക​ളു​ടെ ഭ​ര്‍​ത്താ​വ് നി​ഷാ​ദ​ലി അറസ്​റ്റില്‍

by Brave India Desk
Sep 13, 2021, 08:24 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

പെ​രി​ന്ത​ല്‍​മ​ണ്ണ: മ​ങ്ക​ട രാ​മ​പു​രം ബ്ലോ​ക്ക് പ​ടി​യി​ല്‍ ത​നി​ച്ച്‌ താ​മ​സി​ച്ചി​രു​ന്ന മു​ട്ട​ത്ത് വീ​ട്ടി​ല്‍ ആ​യി​ശ​യു​ടെ (72) കൊ​ല​പാ​ത​ക​ത്തി​ല്‍ ഇ​വ​രു​ടെ പേ​ര​മ​ക​ളു​ടെ ഭ​ര്‍​ത്താ​വും അ​ധ്യാ​പ​ക​നു​മാ​യ മമ്പാട് പാ​ന്താ​ര്‍ വീ​ട്ടി​ല്‍ നി​ഷാ​ദ​ലി (34)പിടിയിൽ. സാമ്പത്തിക ​ബാ​ധ്യ​ത​ക​ളു​ള്ള പ്ര​തി സ്വ​ര്‍​ണം അ​പ​ഹ​രി​ക്കാ​നാ​ണ് കൃ​ത്യം ചെ​യ്ത​തെ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എ​സ്. സു​ജി​ത്ദാ​സ്, പെ​രി​ന്ത​ല്‍​മ​ണ്ണ ഡി​വൈ.​എ​സ്.​പി എം. ​സ​ന്തോ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു.

എം.​എ​സ്​​സി കംപ്യൂട്ടർ സ​യ​ന്‍​സ് ബി​രു​ദ​ധാ​രി​യുംമമ്പാട് ഗ​വ. വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ പ​ത്ത്​ വ​ര്‍​ഷ​മാ​യി ഗസ്റ്റ്​ അ​ധ്യാ​പ​ക​നു​മാ​ണ് ഇ​യാ​ള്‍. ജൂ​ലൈ 16നാ​ണ് ആ​യി​ശ​യെ വീ​ട്ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട​ത്. ദേ​ഹ​ത്തു​ണ്ടാ​യി​രു​ന്ന എ​ട്ടേ​കാ​ല്‍ പ​വ​ന്‍ സ്വ​ര്‍​ണ​വും ക​വ​ര്‍​ന്നി​രു​ന്നു. രാ​ത്രി ഉ​റ​ങ്ങാ​ന്‍ മ​കന്റെ വീ​ട്ടി​ലേ​ക്ക് ഇ​വ​രെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​വാ​ന്‍ വ​ന്ന പേ​ര​ക്കു​ട്ടി​ക​ളാ​ണ് ര​ക്തം വാ​ര്‍​ന്ന് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. ദേ​ഹ​ത്തു​ള്ള പ​രി​ക്കു​ക​ളും ധ​രി​ച്ചി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ള്‍ ന​ഷ്​​ട​പ്പെ​ട്ട​തി​നാ​ലും ക​വ​ര്‍​ച്ച​യാ​ണ് ല​ക്ഷ്യ​മെ​ന്ന് പൊ​ലീ​സ് തു​ട​ക്ക​ത്തി​ലേ സം​ശ​യി​ച്ചി​രു​ന്നു. ആ​സൂ​ത്രി​ത​മാ​യി ന​ട​ത്തി​യ കൊ​ല​പാ​ത​ക രം​ഗ​ങ്ങ​ള്‍ പ്ര​തി നി​ഷാ​ദ​ലി സം​ഭ​വ​സ്ഥ​ല​ത്ത് പൊ​ലീ​സി​ന് വി​വ​രി​ച്ചു കൊ​ടു​ത്തു.

Stories you may like

മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഡ്രൈവിംഗ് ലൈസൻസ് ഉടനടി റദ്ദാക്കണം ; കടുത്ത നിലപാടുമായി ഹൈക്കോടതി

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

നേരത്തെ ര​ണ്ടു​ത​വ​ണ കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത് വീ​ടി​ന്​ പ​രി​സ​ര​ത്തെ​ത്തി​യെ​ങ്കി​ലും റോ​ഡു​വ​ക്കി​ലെ വീ​ടാ​യ​തി​നാ​ല്‍ പ​രി​സ​ര​ത്ത് ആ​ളു​ക​ളു​ണ്ടാ​യ​തി​നാ​ല്‍ ന​ട​ത്താ​തെ പോ​യി. കു​ടും​ബ​ത്തി​ല്‍ ത​ന്നെ​യു​ള്ള​യാ​ളോ പ​രി​ച​യ​മു​ള്ള​യാ​ളോ ആ​ണ് കൃ​ത്യം ചെ​യ്ത​തെ​ന്നാ​യി​രു​ന്നു പൊ​ലീ​സ് നി​ഗ​മ​നം.

പ​രി​സ​ര​വാ​സി​ക​ളെ​യും കു​ടും​ബ​ക്കാ​രെ​യും അ​ട​ക്കം ആ​യി​ര​ത്തോ​ളം പേ​രെ നേ​രി​ട്ടും ഫോ​ണ്‍ മു​ഖേ​ന​യും ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നാ​ണ് നി​ഷാ​ദ​ലി​യെ​ക്കു​റി​ച്ചും അ​യാ​ളു​ടെ സാമ്പത്തിക ബാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും സൂ​ച​ന​ക​ള്‍ ല​ഭി​ച്ച​ത്. ശേ​ഷം കോ​ഴി​ക്കോ​ട്ട്​ വെ​ച്ചാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ഇ​യാ​ളെ ക​സ്​​റ്റ​ഡി​​യി​ലെ​ടു​ത്ത​ത്. ആ​ദ്യം നി​ഷേ​ധി​ച്ചെ​ങ്കി​ലും തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ല്‍ സ​മ്മ​തി​ച്ചു. ഓൺ​ലൈ​ന്‍ ബി​സി​ന​സി​ല്‍ വ​ന്‍ ലാ​ഭം പ്ര​തീ​ക്ഷി​ച്ച്‌ പ​ണം നി​ക്ഷേ​പി​ച്ച ഇ​യാ​ള്‍​ക്ക് വ​ലി​യ സാമ്പത്തിക ബാ​ധ്യ​ത​ക​ളു​ണ്ട്. 50 ല​ക്ഷ​ത്തി​ന് മു​ക​ളി​ലാ​ണ് ബാ​ധ്യ​ത. ഇ​തിന്റെ വി​വ​ര​ങ്ങ​ള്‍ പൊ​ലീ​സ് ശേ​ഖ​രി​ച്ചു.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പെ​രി​ന്ത​ല്‍​മ​ണ്ണ ഡി​വൈ.​എ​സ്.​പി, സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി കെ.​എം. ബി​ജു, മ​ങ്ക​ട സി.​ഐ ഷാ​ജ​ഹാ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ ​സം​ഘ​ത്തി​ലെ സി.​പി. മു​ര​ളീ​ധ​ര​ന്‍, സി.​പി. സ​ന്തോ​ഷ്​​കു​മാ​ര്‍, ഷാ​ഹു​ല്‍ ഹ​മീ​ദ്, പി.​എ​സ്. ഷി​ജു, പ്ര​ശാ​ന്ത് പ​യ്യ​നാ​ട്, മ​നോ​ജ്കു​മാ​ര്‍, എ​ന്‍.​ടി. കൃ​ഷ്ണ​കു​മാ​ര്‍, അ​ഷ്റ​ഫ് കൂ​ട്ടി​ല്‍, ദി​നേ​ശ് കി​ഴ​ക്കേ​ക്ക​ര, പ്ര​ഫു​ല്‍, വ​നി​ത എ​സ്.​സി.​പി.​ഒ ബി​ന്ദു, സൈ​ബ​ര്‍ സെ​ല്ലി​ലെ ഷൈ​ലേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ആ​യി​ശ​യു​ടെ കൊ​ല​പാ​ത​ക​ത്തി​ല്‍ പൊ​ലീ​സിന്റെ പ​ഴു​ത​ട​ച്ച അ​ന്വേ​ഷ​ണ ഫ​ല​മാ​യി ര​ണ്ടു​മാ​സം തി​ക​യും മുമ്പ് ​ത​ന്നെ പ്ര​തി​യെ പി​ടി​ക്കാ​നാ​യി. ഫോ​ണ്‍ കോ​ളു​ക​ളും സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും അ​ട​ക്കം എ​ല്ലാ മാ​ര്‍​ഗ​വും ഉ​പ​യോ​ഗി​ച്ചു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ന്ന​ത്. നാ​ട്ടു​കാ​രു​ടെ പൂ​ര്‍​ണ സ​ഹ​ക​ര​ണ​വും പൊ​ലീ​സി​ന് ല​ഭി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന്​ ആ​ക്​​ഷ​ന്‍ കൗ​ണ്‍​സി​ല്‍ യോ​ഗം ന​ട​ക്കാ​നി​രി​ക്കു​ക​യാ​ണ് ശ​നി​യാ​ഴ്ച ത​ന്നെ പ്ര​തി പി​ടി​കൂ​ടി​യ​ത്. പൊ​ലീ​സി​ന് ന​ന്ദി അ​റി​യി​ക്കു​ന്ന​തോ​ടൊ​പ്പം പ്ര​തി​യോ​ടു​ള്ള നാ​ട്ടു​കാ​രു​ടെ അ​മ​ര്‍​ഷ​വും തെ​ളി​വെ​ടു​പ്പ് സ​മ​യ​ത്ത് പ്ര​ക​ട​മാ​യി​രു​ന്നു. നാ​ട്ടു​കാ​രു​ടെ ബ​ഹ​ള​ങ്ങ​ള്‍​ക്കി​ടെ ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് തെ​ളി​പ്പെ​ടു​പ്പ് ക​ഴി​ഞ്ഞ് പൊ​ലീ​സ് പ്ര​തി​യെ വാ​ഹ​ന​ത്തി​ല്‍ കൊ​ണ്ടു​പോ​യ​ത്.

Tags: old ladyramapuram Ayisha Murderold lady killed by grandsonmurder case
Share34
Tweet
Send
Share

Latest stories from this section

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

ഒരു ഗ്യാസ് സിലിണ്ടറിൽ നിന്ന് ബിസിനസ് സാമ്രാജ്യത്തിൽ അംബാനി കണ്ണ് വയ്ക്കും വരെ! Bismi Story

ഒരു ഗ്യാസ് സിലിണ്ടറിൽ നിന്ന് ബിസിനസ് സാമ്രാജ്യത്തിൽ അംബാനി കണ്ണ് വയ്ക്കും വരെ! Bismi Story

3,000 പശുക്കൾ, ₹0 ഇടനിലക്കാർ! കേരളത്തിൽ വിപ്ലവം സൃഷ്ടിച്ച ഒരു ഫാം-ടു-ഹോം ബിസിനസ് | YTE Milk Story

3,000 പശുക്കൾ, ₹0 ഇടനിലക്കാർ! കേരളത്തിൽ വിപ്ലവം സൃഷ്ടിച്ച ഒരു ഫാം-ടു-ഹോം ബിസിനസ് | YTE Milk Story

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027-ന് തുടക്കം, എൻട്രികൾ ക്ഷണിച്ചു!

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027-ന് തുടക്കം, എൻട്രികൾ ക്ഷണിച്ചു!

Latest News

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

നല്ല ഉദ്ദേശത്തോടു കൂടി അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി; എന്നാൽ ഈ കാര്യം ശ്രദ്ധിക്കണം

മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഡ്രൈവിംഗ് ലൈസൻസ് ഉടനടി റദ്ദാക്കണം ; കടുത്ത നിലപാടുമായി ഹൈക്കോടതി

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies