തിരുവനന്തപുരം: മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും വാക്സിൻ ക്ഷാമം. കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ആറു ജില്ലകളിൽ കോവിഷീൽഡ് വാക്സിൻ പൂർണ്ണമായും...
കുറവിലങ്ങാട്: കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ ഫ്രിഡ്ജില്നിന്ന് ഷോക്കേറ്റ് ഒന്നര വയസ്സുകാരി മരിച്ചു. വെമ്പള്ളി കദളിക്കാട്ടില് അലന് -ശ്രുതി ദമ്പതികളുടെ മകള് റൂത്ത് മറിയമാണ് മരിച്ചത്. റൂത്ത് മറിയത്തിനെയും സഹോദരി...
അഫ്ഗാനില് നിന്നും അമേരിക്ക പൂര്ണമായും പിന്മാറി താലിബാന് അധികാരത്തിലേറിയതിന് പിന്നാലെ ശ്രദ്ധേയമാവുകയാണ് മുൻ മന്ത്രി കെ.ടി ജലീലിന്റെ പഴയ പ്രഭാഷണം. ദൗതികവാദത്തിനെതിരെ മതമൂല്യങ്ങളെക്കുറിച്ചുള്ള ജലീലിന്റെ പ്രഭാഷണത്തിൽ റഷ്യൻ...
സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതി കോട്ടക്കൽ സ്വദേശി സലിം മലപ്പുറത്ത് പിടിയിൽ. തൃശൂർ, കോഴിക്കോട് ജില്ലകളിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിൻ്റെ പ്രവർത്തനം നിയന്ത്രിച്ച പ്രധാനിയാണ് അറസ്റ്റിലായത്....
സംസ്ഥാനത്ത് ബിജെപിയില് നിന്നുള്ള ഭീഷണി അവസാനിച്ചിട്ടില്ലെന്ന് സിപിഎം വിലയിരുത്തല്. വോട്ടുകുറഞ്ഞു എന്നതുകൊണ്ട് ബിജെപി ദുര്ബലമായെന്ന നിഗമനത്തിലെത്താനാവില്ലെന്നും, 9 അസംബ്ലി സീറ്റുകളില് ബിജെപി രണ്ടാം സ്ഥാനത്തെത്തിയത് ഗൗരവത്തോടെ കാണണമെന്നാന്നും...
കൊല്ലം: നഗരത്തിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് പാർട്ടി നടത്തിയ ഒരു യുവതിയടക്കം രണ്ടുപേർ അറസ്റ്റിലായി. നാല് പേർക്കെതിരെ എക്സൈസ് കേസെടുത്തു. പേരയം സ്വദേശിനി ലീന, കിളികൊല്ലൂർ സ്വദേശി...
കോഴിക്കോട്: ചേവായൂരില് ബസില് കൂട്ടബലാത്സംഗത്തിനിരയായ യുവതിയുടെ അമ്മയെ ഇന്ന് രാവിലെ പൂളക്കടവിനടുത്ത പത്രോണി നഗറിലെ വീട്ടിനുള്ളിൽ മരിച്ച നിലയില് കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. പുഴുവരിച്ച...
കൊച്ചി: എറണാകുളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിലെ പോക്സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ. പെൺകുട്ടിയുടെ അകന്ന ബന്ധുവായ വയനാട് സ്വദേശിയായ 20...
കുരുന്നു കണ്ണീരിലും അലിയാത്ത പൊലീസ് ക്രൂരതയുടെ പുതിയ വിവരങ്ങള് പുറത്ത്. കഴിഞ്ഞ ഫെബ്രുവരിയില് തിരുവനന്തപുരം ബാലരാമപുരത്ത് പൊലീസ് പരിശോധനക്കിടയിലുണ്ടായ നടുക്കുന്ന സംഭവങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോള് പുറത്തുവന്നത്. മൂന്നുവയസുകാരി...
കൊല്ലം: കൊല്ലം അഴീക്കല് ഹാര്ബറില് നിന്ന് അഞ്ച് നോട്ടിക്കല് മൈല് അകലെ അഴീക്കല് പൊഴിക്കു സമീപം മത്സ്യബന്ധന വള്ളം മുങ്ങി നാല് മത്സ്യതൊഴിലാളികള് മരിച്ചു. ഒരാളുടെ നില...
പെരുമ്പാവൂര്: പെരുമ്പാവൂരില് വ്യാജക്കള്ള് പിടികൂടി. 2400 ലിറ്റര് വ്യാജ കള്ളാണ് സംസ്ഥാന എക്സൈസ് എന്ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂര് തോട്ടുവ സ്വദേശി നെടുങ്കണ്ടത്തില് ജോമി...
തിരുവനന്തപുരം: നെടുമങ്ങാട് ഉഴപ്പാക്കോണത്ത് സൂര്യഗായത്രിയുടെ കൊലപാതകത്തിന്റെ അന്വേഷണത്തിൽ വഴിത്തിരിവ്. കഞ്ചാവിനും മദ്യത്തിന് അടിമയായ അരുൺ സൂര്യഗായത്രിയെ ലഹരിസംഘത്തിന് കൈമാറാൻ ശ്രമിച്ചിരുന്നതായാണ് പൊലീസ് വെളിപ്പെടുത്തുന്നത്. ഇതോടെ, പ്രണയനൈരാശ്യം മൂലമാണ്...
ഏറ്റുമാനൂര് : ഏറ്റുമാനൂര് മഹാദേവ ക്ഷേത്രത്തിലെ സ്വര്ണംക്കെട്ടിയ രുദ്രാക്ഷമാല മോഷണം പോയതു തന്നെയെന്നും,നിലവില് കണ്ടെത്തിയ രുദ്രാക്ഷമാല രേഖകളില് ഇല്ലാത്തതാണെന്നും ദേവസ്വം ബോര്ഡ് വിജിലന്സിന്റെ അന്വേഷണ റിപ്പോര്ട്ട്. പഴയ...
കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസില് അന്വേഷണം നയതന്ത്ര സ്വർണകടത്ത് കേസിലെ പ്രതി കെടി റമീസിലേക്ക്. തെലങ്കാനയില് സമാനകേസില് പിടിയിലായ തൊടുപുഴ സ്വദേശി റസല്, കെടി റമീസിന്...
തിരുവനന്തപുരം: വ്യാജ ലൈസന്സില് തോക്ക് കൈവശംവച്ച അഞ്ച് കശ്മീരികള് കരമന നീറമണ്കരയില് അറസ്റ്റില്. രജൗറി ജില്ലയിലെ കട്ടേരംഗ സ്വദേശികളായ ഷൗക്കത്തലി, ഷുക്കൂര് മഹമദ്, മുഷ്താക്ക് ഹുസൈന്, ഗുസല്മാന്,...
കൊച്ചി: വാരിയംകുന്നത്തു കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 'വാരിയംകുന്നൻ' എന്ന സിനിമയിൽ നിന്ന് നടന് പൃഥ്വിരാജും സംവിധായകന് ആഷിക് അബുവും പിന്മാറി. നിര്മാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയെ...
തൃശൂര്: രാമവര്മ്മപുരം പൊലീസ് അക്കാദമിയില് ട്രെയിനികളും ഉദ്യോഗസ്ഥരുമടക്കം 47 പേര്ക്ക് കോവിഡ്. ട്രെയിനികളായ 24 പേര്ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ മറ്റ് ട്രെയിനിംഗ് ബാച്ചുകളിലെ വനിതാ ട്രെയിനികളായ...
അങ്കമാലി: അങ്കമാലി തുറവൂരില് കുട്ടികളെ തീകൊളുത്തി കൊന്ന ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. രണ്ടു കുഞ്ഞുങ്ങളെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം അമ്മ എളന്തുരുത്തി അഞ്ജു (29) ആത്മഹത്യാശ്രമം...
കൊല്ലം: പരവൂരില് തെക്കുംഭാഗം ബീച്ചിന് സമീപത്ത് വച്ച് അമ്മക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം. എഴുകോണ് ചീരങ്കാവ് കണ്ണങ്കര തെക്കേതില് ഷംലക്കും മകന് ഷാലുവിനും നേരെയാണ്...
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്ന പ്രതികൾക്ക് ജയിൽ ചട്ടപ്രകാരമുള്ള സാധാരണ അവധിക്കു പുറമേ ലഭിച്ചത് 290 ദിവസത്തെ അധിക അവധി. ഇത് കോവിഡ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies