തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ സംസ്ഥാനമായി കേരളം തുടരുമ്പോൾ കൊവിഡിന്റെ രണ്ട് തരംഗങ്ങളെയും സംസ്ഥാനം വിജയകരമായി നേരിട്ടുവെന്ന അവകാശവാദവുമായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ് എം പി. മുഖ്യമന്ത്രി നവോത്ഥാന നായകനായിരുന്നുവെങ്കിൽ സ്വന്തം മകളെ ഒരു പട്ടികജാതിക്കാരനെ കൊണ്ട് വിവാഹം കഴിപ്പിക്കണമായിരുന്നുവെന്ന്...
ആലപ്പുഴ: പൂർവ വിദ്യാർത്ഥികളുടെ വാട്സാപ്പ് ഗ്രൂപ്പ് വഴി പഴയ സഹപാഠിയുമായി പ്രണയത്തിലായ യുവതി അഞ്ച് വയസ്സുകാരനായ മകനെ ഉപേക്ഷിച്ച് ഒളിച്ചോടി. വാട്ട്സാപ്പ് കൂട്ടായ്മ വഴി പരിചയം പുതുക്കിയതിന്...
ഡൽഹി: ഇന്ത്യയിൽ ഖിലാഫത്ത് ഭരണം സ്ഥാപിക്കലാണ് കബൂൾ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം സ്ഫോടനം നടത്തിയ ഐഎസ്-കെയുടെ ലക്ഷ്യങ്ങളിലൊന്നെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉപസംഘടനയായ ഐഎസ്-കെ മധ്യേഷ്യയിലും...
ഡൽഹി: സംസ്ഥാന സർക്കാരിനും ക്വാറി ഉടമകൾക്കും തിരിച്ചടി. ദൂരപരിധിയുമായി ബന്ധപ്പെട്ട ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീം കോടതി സ്റ്റേ. ജനവാസ കേന്ദ്രങ്ങളിൽ നിന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായിരിക്കും നിയന്ത്രണങ്ങൾ. നാളെ മുഖ്യമന്ത്രിയുടെ...
തൃശൂർ: മാസ്റ്റർപ്ലാൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ എഴുതിക്കൊടുത്തതനുസരിച്ചു ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ ബഹളവും കയ്യാങ്കളിയും. പ്രതിപക്ഷം വോട്ടിങ് ആവശ്യപ്പെട്ടപ്പോൾ ഭൂരിപക്ഷമില്ലെന്നു മനസിലാക്കിയ മേയർ യോഗം പിരിച്ചുവിടുന്നതായി...
കൊച്ചി: കാക്കനാട്ടുനിന്ന് മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവതികള് ഉള്പ്പെടെ ഏഴുപേരെ പിടികൂടിയ സംഭവത്തില് എക്സൈസ് കേസ് അട്ടിമറിക്കുന്നുവെന്ന് ആക്ഷേപം. കസ്റ്റംസ് കമീഷണറേറ്റ് പ്രിവന്റിവ് യൂണിറ്റ്, സംസ്ഥാന എക്സൈസ്...
കൊച്ചി: സേവാഭാരതിയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്ത കണ്ണൂർ ജില്ലാ കളക്ടറുടെ നടപടി കേരള ഹൈക്കോടതി റദ്ദാക്കി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെയും വാർഡ് കൗൺസിലറുടെയും പരാതിയെ തുടർന്നായിരുന്നു...
ഇടുക്കി:കള്ളിൽ കഞ്ചാവിന്റെ അംശം കണ്ടെത്തിയതിനെത്തുടർന്നുള്ള നടപടിയുടെ ഭാഗമായി തൊടുപുഴ റേഞ്ചിന് കീഴിലെ 44 ഷാപ്പുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ജില്ലാ എക്സൈസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. കേരള-കർണാടക തീരത്തെ ന്യൂനമർദ്ദ പാർത്തിയും, ഒഡീഷ-ആന്ധ്രാ തീരത്തെ ചക്രവാതചുഴിയുമാണ് ഇപ്പോൾ കാലവർഷം സജീവമാകാൻ കാരണം. ഒൻപത് ജില്ലകളിൽ ഇന്ന്...
തിരുവനന്തപുരം: രൂക്ഷമായി പ്രതിസന്ധികൾക്കിടെ പിണറായി സർക്കാർ നൂറാം ദിനത്തിലേക്ക്. നിയന്ത്രണമില്ലാതെ വ്യാപിക്കുന്ന കൊവിഡ് ബാധയിലും അനുബന്ധ സാമ്പത്തിക- ആരോഗ്യ പ്രശ്നങ്ങളിലും നട്ടം തിരിയുകയാണ് ജനങ്ങൾ. മുട്ടിൽ മരം...
കോട്ടയം: ചലച്ചിത്ര നിർമാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്നു. കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്, ലയണ്, പയ്യന്സ്, സ്പാനിഷ് മസാല തുടങ്ങിയ...
തിരുവനന്തപുരം: കൊവിഡാനന്തര ചികിത്സയും കൊവിഡ് വാക്സിനേഷനും സൗജന്യമായിരിക്കുമെന്ന വാഗ്ദാനം പാലിക്കാതെ പിണറായി സർക്കാർ. രാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും ഉയർന്ന സംസ്ഥാനമായി കേരളം തുടരുമ്പോഴാണ് സർക്കാർ വക...
തിരുവനന്തപുരം: രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾ കൊവിഡ് ഭീതിയെ അതിജീവിക്കുമ്പോഴും സംസ്ഥാനത്ത് നിയന്ത്രണമില്ലാതെ രോഗബാധ വ്യാപകമാകുന്നു. 20,134 പേരാണ് കഴിഞ്ഞ ദിവസം വരെ കൊവിഡ് ബാധിച്ച് മരിച്ചത്. 2020...
ഭോപ്പാല്: മധ്യപ്രദേശിലെ ഇന്ദോറില് സുഹൃത്തുക്കള്ക്കൊപ്പം വിനോദയാത്ര പോയ പ്ലസ്ടു വിദ്യാര്ഥിനിയെ മയക്കുമരുന്ന് നല്കി കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പരാതി. ഇന്ദോര് സ്വദേശിയായ 18 വയസ്സുകാരിയാണ് ബലാത്സംഗത്തിനിരയായത്. സംഭവത്തില് വിദ്യാര്ഥിനിയുടെ നാല്...
കാഞ്ഞങ്ങാട്: വ്യാപാരിയായ കൊച്ചി കടവന്ത്ര സ്വദേശി അബ്ദുല് സത്താറിനെ ഹണിട്രാപ്പില് കുടുക്കി സ്വര്ണ്ണവും പണവും തട്ടിയെടുത്ത സംഭവത്തിൽ രണ്ട് പേര് കൂടി അറസ്റ്റിൽ. കണ്ണൂര് ഇരിട്ടി സ്വദേശി...
കൊഴുവല്ലൂര്: കൊഴുവല്ലൂരില് സിപിഎം വിട്ട് സിപിഐയില് ചേര്ന്ന ചിലരും സിപിഎം, ഡിവൈഎഫ്ഐ പ്രവര്ത്തകരും തമ്മിൽ ഏറ്റുമുട്ടൽ. നാല് പേര്ക്ക് പരിക്ക്. അനധികൃത മണ്ണു ഖനനം തടഞ്ഞതിനാണു സിപിഎം,...
കൊല്ലം: ഉത്ര കേസിൽ തെളിവെടുപ്പിനായി അസാധാരണ പരീക്ഷണം. ഉത്രയുടെ ഡമ്മിയിൽ മൂർഖനെ കൊണ്ട് കടിപ്പിച്ചു. പാമ്പ് ഒരാളെ സ്വയം കടിക്കുമ്പോൾ ഉണ്ടാകുന്ന മുറിവും പ്രകോപിപ്പിച്ച് കടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന...
കോട്ടയം: നിർമ്മാതാവും പാചക വിദഗ്ധനുമായ നൗഷാദിന്റെ ആരോഗ്യ നില ഗുരുതരം. അദ്ദേഹത്തെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടാഴ്ച മുൻപ് അദ്ദേഹത്തിന്റെ ഭാര്യ മരിച്ചിരുന്നു. കാഴ്ച,...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies