Saturday, November 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

രൂക്ഷമായ കൊവിഡ് പ്രതിസന്ധി, മുട്ടിൽ വനം കൊള്ള, കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്, നിയമസഭാ കൈയ്യാങ്കളിയിലെ തിരിച്ചടി; പിണറായി സർക്കാർ നൂറാം ദിനത്തിലേക്ക്

by Brave India Desk
Aug 27, 2021, 10:31 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: രൂക്ഷമായി പ്രതിസന്ധികൾക്കിടെ പിണറായി സർക്കാർ നൂറാം ദിനത്തിലേക്ക്. നിയന്ത്രണമില്ലാതെ വ്യാപിക്കുന്ന കൊവിഡ് ബാധയിലും അനുബന്ധ സാമ്പത്തിക- ആരോഗ്യ പ്രശ്നങ്ങളിലും നട്ടം തിരിയുകയാണ് ജനങ്ങൾ. മുട്ടിൽ മരം മുറിയും കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടും നിയമസഭാ കൈയാങ്കളി കേസിലെ സുപ്രീം കോടതിയിലെ തിരിച്ചടിയും സർക്കാരിനെ പ്രതിസന്ധിയിലാക്കുകയാണ്.

കൊവിഡ് വ്യാപനത്തിന് ശേഷം മറ്റു സംസ്ഥാനങ്ങളിൽ പലയിടത്തും ജനജീവിതം സാധാരണ നിലയിലേക്കു നീങ്ങിക്കഴിഞ്ഞു. അപ്പോഴും രാജ്യത്തെ ഏറ്റവും ഉയർന്ന കോവിഡ് രോഗ  നിരക്കുമായി കേരളം ഭീതിയുടെ നിഴലിലാണ്. കോവിഡ് മരണം കണക്കാക്കുന്നതിലെ അശാസ്ത്രീയത ആരോഗ്യ വകുപ്പിനെ സംശയ നിഴലിലാക്കി. തുടർച്ചയായ അടച്ചിടലിൽ ജീവിതം വഴി മുട്ടിയ കച്ചവടക്കാർ തെരുവിലിറങ്ങി.  ജനം സർക്കാരിനെ പഴിച്ചു. കേരളം കൊവിഡ് മരണങ്ങൾ മറച്ചു വെച്ചുവെന്ന ആരോപണങ്ങളും ഉയർന്നു.

Stories you may like

കുട്ടനാട്ടിൽ പാർട്ടിയുടെ സ്വാധീനം നഷ്ടമാകുന്നുവെന്ന് എം.വി. ഗോവിന്ദൻ; വിഭാഗീയത അനുവദിക്കില്ലെന്ന് കർശന മുന്നറിയിപ്പ്

കോൺഗ്രസ് ഭരിക്കുന്ന മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ ഒരുകോടിയിലധികം രൂപയുടെ സ്വർണപ്പണയ തട്ടിപ്പ് ; പോലീസിൽ പരാതി

പെറ്റി സർക്കാരെന്നു വിളിച്ച് പ്രതിപക്ഷം പരിഹസിച്ചു. ജീവനോപാധി നഷ്ടപ്പെട്ട പലരും ആത്മഹത്യ ചെയ്തു.  റവന്യൂ, വനം വകുപ്പുകളെ പ്രതിസ്ഥാനത്തു നിർത്തിയ മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സർക്കാർ നട്ടം തിരിയുകയാണ്. സംഭവങ്ങളിലെ മാധ്യമ പ്രവർത്തകരുടെ ഇടപെടലുകളിൽ മാധ്യമങ്ങൾ സ്വയം മൗനം പാലിക്കുമ്പോൾ ജനങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ സർക്കാരിനെ തൊലി ഉരിക്കുകയാണ്.

കുണ്ടറ പീഡനക്കേസിലെ മന്ത്രി ശശീന്ദ്രന്റെ ഇടപെടലും സർക്കാരിന് തലവേദനയായി. പരാതിക്കാരിയോട് മോശമായി പെരുമാറിയ വനിതാ കമ്മീഷൻ  അധ്യക്ഷ രാജി വെച്ചതും സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കി. ഐഎൻഎല്ലിലെ തമ്മിലടിയിൽ മന്ത്രിക്ക് അടി കിട്ടിയത് സർക്കാരിന് തിരിച്ചടിയായി.

തുടർച്ചയായ സ്ത്രീപീഡന മരണങ്ങൾ സംസ്ഥാനത്തിന് നാണക്കേടായി. ഗവർണറുടെ പ്രതിഷേധ നിരാഹാരം സർക്കാരിന് കളങ്കമായി. ഇപ്പോഴും കിറ്റും പെൻഷനും മുടങ്ങാതെ നൽകി പ്രതിച്ഛായ നിലനിർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. പി എസ് സി ഉദ്യോഗാർത്ഥികൾക്ക് സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തത് യുവാക്കളെ പ്രകോപിതരാക്കിയിട്ടുണ്ട്.

Tags: Pinarayi 2.0
Share22
Tweet
Send
Share

Latest stories from this section

സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകി ഹൈക്കോടതി

സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകി ഹൈക്കോടതി

‘പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നില്ല, ;സ്വന്തം സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗിന്റെ പ്രവാസി സംഘടന! 

‘പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നില്ല, ;സ്വന്തം സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗിന്റെ പ്രവാസി സംഘടന! 

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

എന്റെ പൊന്നോ, വമ്പൻ വീഴ്ച! സ്വർണവില ഒറ്റയടിക്ക് 3,760 രൂപ കുറഞ്ഞു; 46 വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ച, പവൻ ഇനി 90,000-നും താഴേക്ക്? 

അയൽവീട്ടിൽ 5 പവൻ കവർച്ച;ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അയൽക്കാരൻ തൂങ്ങിമരിച്ചു

അയൽവീട്ടിൽ 5 പവൻ കവർച്ച;ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അയൽക്കാരൻ തൂങ്ങിമരിച്ചു

Latest News

ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ അന്യായമായി തള്ളി, പണം വെട്ടിക്കുറച്ചു; സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് 2 കോടി രൂപ പിഴ ചുമത്തി ഐ.ആർ.ഡി.എ.ഐ

ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ അന്യായമായി തള്ളി, പണം വെട്ടിക്കുറച്ചു; സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് 2 കോടി രൂപ പിഴ ചുമത്തി ഐ.ആർ.ഡി.എ.ഐ

കുട്ടനാട്ടിൽ പാർട്ടിയുടെ സ്വാധീനം നഷ്ടമാകുന്നുവെന്ന് എം.വി. ഗോവിന്ദൻ; വിഭാഗീയത അനുവദിക്കില്ലെന്ന് കർശന മുന്നറിയിപ്പ്

കുട്ടനാട്ടിൽ പാർട്ടിയുടെ സ്വാധീനം നഷ്ടമാകുന്നുവെന്ന് എം.വി. ഗോവിന്ദൻ; വിഭാഗീയത അനുവദിക്കില്ലെന്ന് കർശന മുന്നറിയിപ്പ്

‘ഡിജിറ്റൽ അറസ്റ്റ്’ പോലുള്ള സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ‘പുഷ്ടി’ ; ഓൺലൈൻ പോർട്ടൽ പുറത്തിറക്കി കേന്ദ്രസർക്കാർ

‘ഡിജിറ്റൽ അറസ്റ്റ്’ പോലുള്ള സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ‘പുഷ്ടി’ ; ഓൺലൈൻ പോർട്ടൽ പുറത്തിറക്കി കേന്ദ്രസർക്കാർ

അജിത് ഡോവലിനും സാമന്ത് ഗോയലിനുമെതിരായ യു.എസ് കോടതി സമൻസ് തള്ളി ഇന്ത്യ; ആരോപണങ്ങൾ അടിസ്ഥാനരഹിതവും അനാവശ്യവുമെന്ന് വിദേശകാര്യ മന്ത്രാലയം

അജിത് ഡോവലിനും സാമന്ത് ഗോയലിനുമെതിരായ യു.എസ് കോടതി സമൻസ് തള്ളി ഇന്ത്യ; ആരോപണങ്ങൾ അടിസ്ഥാനരഹിതവും അനാവശ്യവുമെന്ന് വിദേശകാര്യ മന്ത്രാലയം

‘യു.എ.ഇയുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു’ ; ഫ്ലൈദുബായ് പൈലറ്റ് സ്മിത് മച്ചറിന് നേരെയുണ്ടായ ആക്രമണം അന്വേഷിക്കാൻ സജ്ജമെന്ന് എൻ.ഐ.എ

‘യു.എ.ഇയുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു’ ; ഫ്ലൈദുബായ് പൈലറ്റ് സ്മിത് മച്ചറിന് നേരെയുണ്ടായ ആക്രമണം അന്വേഷിക്കാൻ സജ്ജമെന്ന് എൻ.ഐ.എ

ആഗോള സമാധാനത്തിന് സാംസ്കാരിക ബന്ധങ്ങൾ കരുത്താകണം; പ്രഥമ എസ്.സി.ഒ ഡയലോഗ് ഫോറത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആഗോള സമാധാനത്തിന് സാംസ്കാരിക ബന്ധങ്ങൾ കരുത്താകണം; പ്രഥമ എസ്.സി.ഒ ഡയലോഗ് ഫോറത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബ്രിട്ടീഷ് മാസികയുടെ ശിവാംഗി സിംഗിനെതിരായ വ്യാജപ്രചാരണങ്ങളും വീണ്ടും ചർച്ചയാകുന്നു; പാക് നുണകൾ പൊളിച്ചടുക്കി മുൻ വ്യോമസേന ഉപമേധാവി

ബ്രിട്ടീഷ് മാസികയുടെ ശിവാംഗി സിംഗിനെതിരായ വ്യാജപ്രചാരണങ്ങളും വീണ്ടും ചർച്ചയാകുന്നു; പാക് നുണകൾ പൊളിച്ചടുക്കി മുൻ വ്യോമസേന ഉപമേധാവി

മുഹമ്മദ് സിറാജിനെ ഒഴിവാക്കിയത് അമ്പരപ്പിച്ചു ; വിമർശനവുമായി കൂടുതൽ മുൻ താരങ്ങൾ രംഗത്ത്

മുഹമ്മദ് സിറാജിനെ ഒഴിവാക്കിയത് അമ്പരപ്പിച്ചു ; വിമർശനവുമായി കൂടുതൽ മുൻ താരങ്ങൾ രംഗത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies