തിരുവനന്തപുരം: പച്ചക്കറിയും പഴങ്ങളും മാത്രമല്ല, ഓണക്കാലത്തെ ശര്ക്കരയും അധികവും എത്തുന്നത് അയല്സംസ്ഥാനങ്ങളില് നിന്നാണ്. എന്നാൽ അനിയന്ത്രിതമായ അളവില് രാസവസ്തുക്കള് കലര്ത്തിയാണ് അന്യസംസ്ഥാന ശര്ക്കരകള് കേരളത്തിലേക്ക് എത്തുന്നത്. ബ്ലീച്ചിങ്ങിനും...
പാലക്കാട്: സിപിഎം നേതാവ് വ്യാജ ഒപ്പിട്ട് സഹകരണ സംഘത്തിൽ നിന്നും 43.5 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി. കുലുക്കല്ലൂർ പഞ്ചായത്ത് അഗ്രികൾചറൽ ഇംപ്രൂവ്മെന്റ് ക്രെഡിറ്റ് സഹകരണ സംഘത്തിലാണ്...
കൊച്ചി: കൊച്ചിയിൽ വൻ ലഹരി വേട്ട. രണ്ട് സ്ത്രീകൾ ഉൾപ്പടെ ഏഴ് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരിൽ നിന്ന് വീര്യമേറിയ ലഹരിമരുന്നുകളായ എംഡിഎംഎ, എൽഎസ്ഡി, ലഹരിഗുളികകൾ എന്നിവ പിടികൂടിയിട്ടുണ്ട്....
കൊച്ചി: ഇ ബുൾ ജെറ്റ് വിഷയത്തിൽ നിയമപാലകരെ വെല്ലുവിളിച്ചവർക്കെതിരെ കേസെടുക്കും. ഇ ബുൾജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്ത സമയത്ത് സമൂഹ മാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റിട്ടവർക്കെതിരെയാണ് കേസ്. സർക്കാർ...
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിൽ തമ്മിലടിയും കൂട്ടരാജിയും തുടരുന്നു. വിഷയത്തിൽ കുറ്റവാളികളോട് പാർട്ടി സ്വീകരിക്കുന്ന അനുഭാവ നിലപാട് അണികൾക്കുള്ളിൽ പ്രതിഷേധത്തിന് കാരണമാകുകയാണ്. പലയിടങ്ങളിലും...
തൃശ്ശൂര്: സാഹിത്യകാരനും മാതൃഭൂമി മുന് ചീഫ് സബ് എഡിറ്ററുമായ കരൂര് ശശി (82) തൃശ്ശൂര് കോലഴിയില് അന്തരിച്ചു. വാര്ധക്യസഹജമായ ബുദ്ധിമുട്ടുകളെത്തുടര്ന്ന് ദീര്ഘകാലമായി കിടപ്പിലായിരുന്നു. തിരുവനന്തപുരം കരൂര് രാമപുരത്ത്...
തിരുവനന്തപുരം: കേരളത്തിലും താലിബാനിസം പേറി നടക്കുന്നവരുണ്ടെന്ന് ബീഗം ആശാ ഷെറിൻ ഫേസ്ബുക്കില് പങ്കുവെച്ച വീഡിയോയിലൂടെ പ്രതികരിച്ചു. മുന് മന്ത്രി ഡോ.എം.കെ മുനീര് താലിബാനെതിരെ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്...
തൃശ്ശൂര്/പാലക്കാട്: തൃശൂര്, പാലക്കാട് ജില്ലകളില് നേരിയ ഭൂചലനം. തൃശൂരില് പീച്ചി അണക്കെട്ടിന്റെ പരിസരങ്ങളിലായാണ് ഭൂചലനം അനുഭവപ്പെട്ടത്. പാലക്കാട് കിഴക്കഞ്ചേരിയിലെ മലയോര മേഖലയില് വീടുകള്ക്ക് കേടുപാട് സംഭവിച്ചു. തൃശൂര്...
തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിലെ അധ്യാപകനായ സുനിൽകുമാറാണ് കോളേജ് ഗ്രൗണ്ടിൽ വെച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തത്. ഗുരുതരമായി പൊള്ളലേറ്റ അധ്യാപകനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു....
തിരുവനന്തപുരം: സി.പി.എം സെക്രട്ടറി സഖാവ് എ. വിജയരാഘവന് അറിയുന്നതിന് എന്ന തലക്കെട്ടില് ഫേസ്ബുക്കില് പങ്കുവെച്ച കുറിപ്പിൽ സി.പി.എമ്മിനെതിരെ രൂക്ഷ വിമര്ശനമുന്നയിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്. ഇന്ത്യന് നാഷനല്...
കോഴിക്കോട്: നഗരത്തിലെ ഫ്ലാറ്റില്നിന്ന് വര്ഷങ്ങളോളമായി മയക്കുമരുന്ന് വില്പന നടത്തിയിരുന്ന യുവതി അറസ്റ്റിൽ. മാരക മയക്കുമരുന്നായ 25 ഗ്രാം എം.ഡി.എം.എ യുമായി കോഴിക്കോട് കരുവന്തിരുത്തി സ്വദേശിനി താഴത്തകത്ത്...
കൊച്ചി: ചാണകമെന്ന വിളി നിർത്താതെ തുടരണമെന്ന് ബിജെപി എം പി സുരേഷ് ഗോപി. അങ്ങനെ വിളിക്കുന്നത് അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം പാവക്കുളം ക്ഷേത്രത്തില് വിശ്വഹിന്ദു പരിഷത്തിന്റെ...
തൃശൂർ: സ്ത്രീധനത്തെ ചൊല്ലിയുള്ള മാനസിക പീഡനത്തെ തുടർന്ന് പിറന്നാൾ ദിനത്തിൽ യുവതി ആത്മഹത്യ ചെയ്തു. ചെരുതുരുത്തി സ്വദേശിനി കൃഷ്ണപ്രഭയാണ് ശനിയാഴ്ച ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ...
രാഷ്ട്രീയ നിലപാടിന്റെ പേരിൽ സുരേഷ് ഗോപിയെ പരിഹസിച്ച സാംസ്കാരിക പ്രവർത്തകർ കൂട്ടത്തോടെ നിലപാട് തിരുത്തുന്നു. സാംസ്കാരിക പ്രവർത്തകയും ഇടത് അനുഭാവിയുമായ ജോമോൾ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വൈറൽ...
ഡൽഹി: രാജ്യത്ത് ഡീസൽ വില കുറഞ്ഞു. ഇന്ന് ഡീസൽ വില ലിറ്ററിന് 21 പൈസയാണ് കുറഞ്ഞത്. എന്നാൽ 32 ദിവസമായി പെട്രോൾ വില മാറ്റമില്ലാതെ തുടരുകയാണ്. പെട്രോൾ വില...
കൊല്ലം: പുതിയ വിവാഹം കഴിക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിസാമിനെ തെളിവെടുപ്പിനിടെ നാട്ടുകാർ തല്ലി. മൈലാപ്പൂർ തൊടിയിൽ വീട്ടിൽ ബിലാൽ ഹൗസിൽ നിഷാന എന്ന സുമയ്യയെ...
കൊല്ലം: കൊല്ലം കൊട്ടിയത്തെ യുവതിയുടെ മരണം കൊലപാതകം തന്നെയെന്ന് പൊലീസ്. സംഭവത്തിൽ ഭർത്താവ് നിസാം കുറ്റം സമ്മതിച്ചു. കൊട്ടിയം ഉമയനല്ലൂര് മൈലാപ്പൂര് തൊടിയില് പുത്തന് വീട്ടില് 27...
തിരുവനന്തപുരം: പാര്ട്ടി യോഗത്തിലെ പരിധിവിട്ട പെരുമാറ്റത്തിന് മുതിര്ന്ന നേതാക്കളായ പി ജയരാജനും കെപി സഹദേവനും സിപിഎം സംസ്ഥാന സമിതിയുടെ 'താക്കീത്'. കണ്ണൂര് ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില് പരസ്പരം...
തിരുവനന്തപുരം: കേരളത്തില് ഇന്ന് 21,613 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3193, എറണാകുളം 2643, തൃശൂര് 2470, കോഴിക്കോട് 2322, പാലക്കാട് 2134, കൊല്ലം 1692, കണ്ണൂര്...
ചെന്നൈ: അര്ബുദരോഗത്തെ തുടര്ന്ന് ചികിത്സയിലായിരുന്ന തമിഴ് നടനും ടെലിവിഷന് അവതാരകനുമായ ആനന്ദ കണ്ണന് (48) അന്തരിച്ചു. തമിഴ് ശാസ്ത്ര ഫാന്റസി ചിത്രമായ 'അതിശയ ഉലകം' സിനിമകളില് പ്രവര്ത്തിച്ചു....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies