Keralam

ആരോരുമില്ലാത്ത കാഴ്ചശേഷിയില്ലാത്ത യുവതിയെ വിവാഹവാഗ്ദാനം നല്‍കി ചൂഷണം ചെയ്തു ; 60 കാരന്‍ മുങ്ങിയത് രണ്ട് ലക്ഷം രൂപയും, അഞ്ച് പവന്‍ സ്വര്‍ണവും കൈക്കലാക്കി

ആരോരുമില്ലാത്ത കാഴ്ചശേഷിയില്ലാത്ത യുവതിയെ വിവാഹവാഗ്ദാനം നല്‍കി ചൂഷണം ചെയ്തു ; 60 കാരന്‍ മുങ്ങിയത് രണ്ട് ലക്ഷം രൂപയും, അഞ്ച് പവന്‍ സ്വര്‍ണവും കൈക്കലാക്കി

കോഴിക്കോട്: ആരോരുമില്ലാത്ത കാഴ്ചശേഷിയില്ലാത്ത യുവതിയെ വിവാഹവാഗ്ദാനം നല്‍കി രണ്ട് ലക്ഷം രൂപയും അഞ്ച് പവന്‍ സ്വര്‍ണവും കൈക്കലാക്കി 60 കാരന്‍ മുങ്ങി. തൃശ്ശൂര്‍ സ്വദേശിനിയായ യുവതിയേയാണ് വിവാഹവാഗ്ദാനം...

കൊട്ടിയൂര്‍ പീഡനകേസ് : ”ഈ കുട്ടിയെ കല്യാണം കഴിച്ചിട്ട്, ഇതിനുമുന്‍പുള്ള കുട്ടികളൊക്കെ ഞങ്ങളെയും കല്യാണം കഴിക്കണമെന്ന് പറഞ്ഞു വന്നാല്‍ ഇദ്ദേഹം എന്ത് ചെയ്യും”; രൂക്ഷ വിമർശനവുമായി സിസ്റ്റര്‍ ജസ്മി

കൊട്ടിയൂര്‍ പീഡനകേസ് : ”ഈ കുട്ടിയെ കല്യാണം കഴിച്ചിട്ട്, ഇതിനുമുന്‍പുള്ള കുട്ടികളൊക്കെ ഞങ്ങളെയും കല്യാണം കഴിക്കണമെന്ന് പറഞ്ഞു വന്നാല്‍ ഇദ്ദേഹം എന്ത് ചെയ്യും”; രൂക്ഷ വിമർശനവുമായി സിസ്റ്റര്‍ ജസ്മി

തിരുവനന്തപുരം: കൊട്ടിയൂര്‍ പീഡനക്കേസിലെ ഇരയെ വിവാഹം കഴിക്കാന്‍ ജാമ്യം തേടി പ്രതി റോബിന്‍ വടക്കുംചേരി സുപ്രീം കോടതിയെ സമീപിച്ചതിന് തൊട്ടുപിന്നാലെ രൂക്ഷവിമര്‍ശനവുമായി സിസ്റ്റര്‍ ജസ്മി. ''ഈ കുട്ടിയെ...

കുസാറ്റ് ക്യാംപസിലെ എടിഎം കത്തിച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍

വ്യാജ നമ്പർ പ്ലേറ്റ് പതിച്ച കാറിൽ ഹൈവേയിൽ കവർച്ച; ഒരാൾ കൂടി പിടിയിൽ

നെടുമ്പാശേരി: വ്യാജ നമ്പർ പ്ലേറ്റ് പതിച്ച കാറിൽ ഹൈവേയിൽ കവർച്ചക്കെത്തിയ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. നിലമ്പൂർ തമ്പുരാട്ടിക്കല്ല് മണപ്പുറത്ത് വീട്ടിൽ രതീഷ് (31) നെയാണ് നെടുമ്പാശേരി...

‘നിയമസഭാ കയ്യാങ്കളി കേസിൽ സ്‌പെഷ്യല്‍ ​പ്രോസിക്യൂട്ടറെ നിയമിക്കണം’; മുഖ്യമന്ത്രിക്ക് കത്ത് നൽകി രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ സ്‌പെഷ്യല്‍ ​പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കേസ്​ നിമവിരുദ്ധമായി പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ പോരാട്ടം നടത്തിയ...

അധിക ജോലി ചെയ്തു പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ ഡോക്ടര്‍

അധിക ജോലി ചെയ്തു പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ ഡോക്ടര്‍

ആലപ്പുഴ : കൈനകരിയില്‍ ഒരു വ്യത്യസ്ത പ്രതിഷേധം. സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ ഡോക്ടര്‍ പ്രതിഷേധ സൂചകമായി അവധി ഉപേക്ഷിച്ച് ജോലിയില്‍ പ്രവേശിച്ചു. അധിക ജോലി ചെയ്തു പ്രതിഷേധിക്കുമെന്നു...

കോവിഡ് വ്യാപനം രൂക്ഷം; കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്‌നാടും, കർണാടകയും

കോവിഡ് വ്യാപനം രൂക്ഷം; കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്‌നാടും, കർണാടകയും

ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായതോടെ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി അയല്‍ സംസ്ഥാനങ്ങള്‍. കേരളത്തിലെ പ്രതിദിന രോഗികളുടെ എണ്ണം തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇരുപതിനായിരം പിന്നിട്ടതോടെയാണ്...

സ്വാതന്ത്ര്യദിനത്തില്‍ അവതരിപ്പിക്കാനുള്ള നാടകത്തിന്റെ റിഹേഴ്‌സലിനിടയിൽ കഴുത്തില്‍ കുരുക്ക് മുറുകി പത്ത് വയസ്സുകാരന്‍ മരിച്ചു ; അപകടം ഭഗത് സിങ്ങിനെ തൂക്കിലേറ്റുന്ന രംഗത്തിന്റെ റിഹേഴ്‌സലിൽ

സ്വാതന്ത്ര്യദിനത്തില്‍ അവതരിപ്പിക്കാനുള്ള നാടകത്തിന്റെ റിഹേഴ്‌സലിനിടയിൽ കഴുത്തില്‍ കുരുക്ക് മുറുകി പത്ത് വയസ്സുകാരന്‍ മരിച്ചു ; അപകടം ഭഗത് സിങ്ങിനെ തൂക്കിലേറ്റുന്ന രംഗത്തിന്റെ റിഹേഴ്‌സലിൽ

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാബത് ഗ്രാമത്തിൽ സ്വാതന്ത്ര്യദിനത്തില്‍ അവതരിപ്പിക്കാനുള്ള നാടകത്തിനായി റിഹേഴ്‌സല്‍ നടത്തുന്നതിനിടെ പത്ത് വയസ്സുകാരന്‍ കഴുത്തില്‍ കുരുക്ക് മുറുകി മരിച്ചു. ഭഗത് സിങ്ങിനെ തൂക്കിലേറ്റുന്ന ഭാഗം റിഹേഴ്‌സല്‍...

‘ബലാത്സംഗം ചെയ്ത പെൺകുട്ടിയെ വിവാഹം കഴിച്ചോളാം‘; റോബിൻ വടക്കുംചേരിയും സുപ്രീം കോടതിയിൽ

ഡൽഹി: ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വ്യക്തമാക്കി കൊട്ടിയൂർ പീഡനക്കേസിലെ പ്രതി ഫാദർ റോബിൻ വടക്കുംചേരിയും സുപ്രീം കോടതിയെ സമീപിച്ചു.  ഇന്നലെ പെൺകുട്ടിയും സമാന ആവശ്യം...

കുപ്രസിദ്ധ ഗുണ്ട കാക്ക അനീഷിനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: നേമം നരുവാമ്മൂട് സ്റ്റേഷൻ പരിധിയിലുള്ള മുളയ്ക്കൽ എന്ന സ്ഥലത്ത് വച്ച് കുപ്രസിദ്ധ ഗുണ്ട കാക്ക അനീഷിനെ വെട്ടിക്കൊന്നു. ഞായറാഴ്ച പുലർച്ചെ ഒരാള്‍ വെട്ടേറ്റു മരിച്ച വിവരം...

‘രമ്യ ഹരിദാസിന്റെയും, മുഹമ്മദ് റിയാസിന്റെയും കുട്ടിക്കാലം മുതൽക്കുള്ള സ്വപ്നമായിരുന്നു കുതിരാൻ ടണൽ; അശ്രാന്ത പരിശ്രമത്തിലൂടെ കുതിരാൻ ടണൽ നിർമ്മാണം സാധിച്ചെടുത്ത ഇരുവർക്കും അഭിവാദ്യങ്ങൾ; ആ നിതിൻ ഗഡ്കരിക്ക് പ്രത്യേകിച്ച് റോളൊന്നുമില്ല’; പരിഹാസവുമായി സന്ദീപ് വാര്യർ
വെടിയേറ്റ് കൊല്ലപ്പെട്ട മാനസയും പ്രതി രാഖിലും പരിചയപ്പെട്ടത് സമൂഹ മാധ്യമം വഴി; കരുതിക്കൂട്ടി ചെയ്ത കൊല

മാനസയുടെ മൃതദേഹം വീട്ടിലെത്തിച്ച് തിരികെ പോകവേ ടാങ്കർ ലോറി ഇടിച്ച് ആംബുലൻസ് അപകടത്തിൽ പെട്ടു; രണ്ട് ഡ്രൈവർമാർക്ക് പരിക്ക്

കണ്ണൂർ: മാനസയുടെ മൃതദേഹവുമായി കണ്ണൂരിൽ എത്തി കോതമംഗലത്തേക്ക് തിരിച്ച് പോകുകയായിരുന്ന ആംബുലൻസ് മാഹിപ്പാലത്തിന് സമീപം പരിമടത്ത് വച്ച് അപകടത്തിൽപ്പെട്ടു. തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറി ആംബുലൻസിൽ...

വെടിയേറ്റ് കൊല്ലപ്പെട്ട മാനസയും പ്രതി രാഖിലും പരിചയപ്പെട്ടത് സമൂഹ മാധ്യമം വഴി; കരുതിക്കൂട്ടി ചെയ്ത കൊല

മാനസയുടെയും രഖിലിന്റെയും സംസ്കാരം ഇന്ന്; തോക്കിൽ ചുറ്റിത്തിരിഞ്ഞ് പൊലീസ്; കൂടുതൽ സുഹൃത്തുക്കളെ ചോദ്യം ചെയ്യും

കൊച്ചി: കൊലചെയ്യപ്പെട്ട വിദ്യാർത്ഥിനി മാനസയുടെയും കൊലപ്പെടുത്തിയ രഖിലിന്റെയും സംസ്കാരം അൽപ്പസമയത്തിനകം നടക്കും. മാനസയുടെ മൃതദേഹം രാവിലെ ഒൻപതരയോടെ പയ്യാമ്പലം ശ്മശാനത്തിലും രഖിലിന്റേത് പിണറായിയിലെ പൊതുശ്മശാനത്തിലുമാകും നടക്കുക. കണ്ണൂർ...

റേസിംഗ് ബൈക്ക് ജീവനെടുത്ത അപകടം; സംഭവസമയത്തെ ബൈക്കിന്റെ വേഗത 145 കിലോമീറ്ററെന്ന് റിപ്പോർട്ട്

റേസിംഗ് ബൈക്ക് ജീവനെടുത്ത അപകടം; സംഭവസമയത്തെ ബൈക്കിന്റെ വേഗത 145 കിലോമീറ്ററെന്ന് റിപ്പോർട്ട്

കോട്ടയം: ചങ്ങനാശേരി ബൈപാസിൽ കഴിഞ്ഞ ദിവസം റേസിംഗ് ബൈക്ക് ഇടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ അപകടം സൃഷ്ടിച്ച ബൈക്ക് സംഭവ സമയത്ത് 145 കിലോമീറ്റർ വേഗതയിലായിരുന്നുവെന്ന്...

‘അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവർത്തകൻ’ മദ്യശാലകളിൽ നിന്ന് പണപ്പിരിവും ഗുണ്ടായിസവും : അഭിഭാഷകനും കൂട്ടരും പിടിയിൽ

മദ്യപർക്ക് സന്തോഷ വാർത്ത; സംസ്ഥാനത്തെ മദ്യവിൽപ്പനശാലകളുടെ എണ്ണം ആറിരട്ടി വർദ്ധിപ്പിക്കാൻ ശുപാർശ

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവിൽപ്പനശാലകളുടെ എണ്ണം ആറിരട്ടി വർദ്ധിപ്പിക്കാൻ ശുപാർശ. ബിവറേജസ് കോർപ്പറേഷന്റെ 270 മദ്യവിൽപ്പനശാലകളും കൺസ്യൂമർഫെഡിന്റെ 39 വിൽപ്പനശാലകളുമാണ് നിലവിൽ സംസ്ഥാനത്തുള്ളത്. മതിയായ സൗകര്യങ്ങളില്ലാത്ത 96 മദ്യവിൽപ്പനകേന്ദ്രങ്ങൾ...

അമ്മയുടെ ഒത്താശയോടെ 13 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതികളായ കായംകുളം സ്വദേശി ഷിബിന്‍, കടയ്ക്കാവൂര്‍ സ്വദേശി മുഹമ്മദ് ഷിറാസ് എന്നിവർ അറസ്റ്റില്‍

അമ്മയുടെ ഒത്താശയോടെ 13 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതികളായ കായംകുളം സ്വദേശി ഷിബിന്‍, കടയ്ക്കാവൂര്‍ സ്വദേശി മുഹമ്മദ് ഷിറാസ് എന്നിവർ അറസ്റ്റില്‍

പത്തനംതിട്ട: ആറന്മുളയില്‍ 13 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ടു പ്രതികള്‍ കൂടി അറസ്റ്റില്‍. കുട്ടിയെ പീഡനത്തിനിരയാക്കിയ കായംകുളം സ്വദേശി ഷിബിന്‍, കടയ്ക്കാവൂര്‍ സ്വദേശി മുഹമ്മദ് ഷിറാസ്...

”മുഖ്യമന്ത്രിയുടേത് തെരുവുഭാഷ; ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്നവരോടാണ് ഇത്തരം ഭാഷ പ്രയോഗിക്കുന്നത്; കച്ചവടക്കാരോട് യുദ്ധമല്ല ചർച്ചയാണ് വേണ്ടത്”. കെ സുധാകരൻ

”സ്വര്‍ണക്കടത്ത് കേസില്‍ ഒരു രാഷ്ട്രീയപാര്‍ട്ടി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കസ്റ്റംസ് വെളിപ്പെടുത്തല്‍ അതീവ ഗുരുതരം; സ്വാധീനിച്ചത് സിപിഎമ്മാണെന്ന് പകല്‍പോലെ വ്യക്തമാണ്”; കെ സുധാകരന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഒരു രാഷ്ട്രീയപാര്‍ട്ടി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന്റെ വെളിപ്പെടുത്തല്‍ അതീവ ഗുരുതര സ്വഭാവമുള്ളതാണെന്നും, സ്വാധീനിച്ചത് സിപിഎമ്മാണെന്ന് പകല്‍പോലെ വ്യക്തമാണെന്നും കെപിസിസി...

സിക്ക വൈറസ് ബാധ : ആറംഗ കേന്ദ്ര സംഘം കേരളത്തിലേക്ക്

​രണ്ട്​ പേര്‍ക്കുകൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു; ഇതോടെ സംസ്ഥാനത്ത് 63 സിക്ക ബാധിതർ

തിരുവനന്തപുരം: കേരളത്തിൽ രണ്ട്​ പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 14 വയസ്സുള്ള തിരുവനന്തപുരം കരമന സ്വദേശിനിക്കും,...

കേരളത്തിന്റെ സ്വന്തം ‘ആനവണ്ടി’; നിയമ പോരാട്ടത്തിനൊടുവിൽ കെഎസ്ആര്‍ടിസി എന്ന ട്രേ‍‍ഡ് മാര്‍ക്ക് കേരളത്തിന് സ്വന്തം

കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് പുന:സംഘടനം; രാഷ്ട്രീയക്കാരെ ഒഴിവാക്കി പ്രൊഫഷണലുകൾ മാത്രം

തിരുവനന്തപുരം:  കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് പുന:സംഘടിപ്പിച്ചു. രാഷ്ട്രീയക്കാരെ ഒഴിവാക്കി സാങ്കേതിക വിദ​ഗ്​ധരെ മാത്രം ഉള്‍പ്പെടുത്തി പുന:സംഘടിപ്പിക്കണമെന്ന സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ്​ നടപടി. ചെയര്‍മാന്‍ & മാനേജിം​ഗ്...

വെടിയേറ്റ് കൊല്ലപ്പെട്ട മാനസയും പ്രതി രാഖിലും പരിചയപ്പെട്ടത് സമൂഹ മാധ്യമം വഴി; കരുതിക്കൂട്ടി ചെയ്ത കൊല

മാനസയെ വെടിവെച്ച തോക്കിനെപ്പറ്റി വിവരം ലഭിച്ചില്ലെന്ന് പൊലീസ്; പണമുണ്ടാക്കിയാൽ പ്രണയം തുടരാൻ കഴിയുമെന്ന് രഖിൽ പറഞ്ഞിരുന്നതായി സുഹൃത്തുക്കൾ

കണ്ണൂർ: മെഡിക്കൽ വിദ്യാർത്ഥിനി മാനസയെ വെടിവെച്ച തോക്കിനെപ്പറ്റി വിവരം ലഭിച്ചില്ലെന്ന് അന്വേഷണ സംഘം. കൊലപാതകത്തിനെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കാന്‍ കണ്ണൂരിലെത്തിയ അന്വേഷണ സംഘം രാഖിലിന്റെ ബന്ധുക്കളുടെയും...

ബെം​ഗളൂരു പീഡനക്കേസ്; തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ വെടിവെച്ച് വീഴ്ത്തി

പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; കായംകുളം സ്വദേശികളായ മുഹമ്മദ് ഷിറാസ്, ഷബിൻ എന്നിവർ പിടിയിൽ

പത്തനംതിട്ട: ആറന്മുളയിൽ പതിമൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ. കായകുളം സ്വദേശികളായ ഷിബിൻ, മുഹമ്മദ് ഷിറാസ് എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം....

Latest News