Keralam

കനത്ത മഴയിൽ കുടുങ്ങിക്കിടക്കുന്നത് 6000 യാത്രക്കാർ; കൊങ്കൺ റൂട്ടിൽ ട്രെയിൻ സർവീസ് നിർത്തി

കനത്ത മഴയിൽ കുടുങ്ങിക്കിടക്കുന്നത് 6000 യാത്രക്കാർ; കൊങ്കൺ റൂട്ടിൽ ട്രെയിൻ സർവീസ് നിർത്തി

മുംബൈ: മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലുണ്ടായ കനത്ത മഴയെത്തുടർന്നു കൊങ്കൺ റെയിൽവേ റൂട്ടിലെ ട്രെയിൻ സർവീസ് നിർത്തി. ഇതുവരെ ഒൻപത് ട്രെയിനുകൾക്കാണു നിയന്ത്രണം ഏർപ്പെടുത്തിയത്. ‌ട്രെയിനുകൾ റൂട്ട് മാറ്റി...

”റോഡ്‌ സുരക്ഷാനിയമം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല; റോഡിലെ കൈയേറ്റങ്ങള്‍ മൂന്നു മാസത്തിനുള്ളില്‍ മാറ്റണം” ഹൈക്കോടതി

ചികിത്സയ്ക്കായി പിരിച്ച 15 കോടി രൂപ എന്ത് ചെയ്തു? ; എസ്എംഎ എന്ന അപൂർവരോഗം ബാധിച്ച് മരിച്ച കുട്ടിയുടെ ചികിത്സയ്ക്കായി പിരിച്ച തുക എന്ത് ചെയ്തു എന്ന് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശം

കണ്ണൂർ: കോഴിക്കോട് സ്വദേശിയായ സ്പൈനൽ മസ്കുലാർ അട്രോഫി അഥവാ എസ്എംഎ എന്ന അപൂർവരോഗം ബാധിച്ച് മരിച്ച കുട്ടിയുടെ ചികിത്സയ്ക്കായി പിരിച്ച 15 കോടി രൂപ എന്ത് ചെയ്തു...

കൊച്ചിൻ ഷിപ്പ്‍യാഡിൽ അഫ്ഗാൻ പൗരൻ ജോലി ചെയ്തിരുന്നത് പ്രതിരോധ സേനയ്ക്കായി നിർമാണം പുരോഗമിക്കുന്ന വിമാനവാഹിനിയില്‍; ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് ഐബി; സംഭവത്തിൽ ദുരൂഹത

കൊച്ചിൻ ഷിപ്പ്‍യാഡിൽ അഫ്ഗാൻ പൗരൻ ജോലി ചെയ്തിരുന്നത് പ്രതിരോധ സേനയ്ക്കായി നിർമാണം പുരോഗമിക്കുന്ന വിമാനവാഹിനിയില്‍; ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് ഐബി; സംഭവത്തിൽ ദുരൂഹത

  കൊച്ചി: കൊച്ചിൻ ഷിപ്പ്‍യാഡിൽ വ്യാജ രേഖകൾ ചമച്ചു ജോലി ചെയ്തിരുന്ന അഫ്ഗാൻ പൗരൻ ഈദ് ഗുല്‍ അറസ്റ്റിലായ സംഭവം ഗൗരവമായി എടുത്ത് കേന്ദ്ര അന്വേഷണ ഏജൻസികൾ....

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎം കുരുക്കിൽ; വായ്പയെടുത്ത മുൻ പഞ്ചായത്തംഗം മരിച്ച നിലയിൽ

തൃശൂർ: സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത മുൻ പഞ്ചായത്ത് അംഗത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ടി എം മുകുന്ദൻ (59) ആണ്...

കുണ്ടറ പീഡന പരാതി; പി സി ചാക്കോയും മന്ത്രി ശശീന്ദ്രനും മുഖ്യമന്ത്രിയെ സ്വാധീനിച്ചു, തനിക്ക് ഭീഷണിയെന്ന് യുവതിയുടെ അച്ഛൻ

കുണ്ടറ പീഡന പരാതി; പി സി ചാക്കോയും മന്ത്രി ശശീന്ദ്രനും മുഖ്യമന്ത്രിയെ സ്വാധീനിച്ചു, തനിക്ക് ഭീഷണിയെന്ന് യുവതിയുടെ അച്ഛൻ

കൊല്ലം: കുണ്ടറ പീഡന പരാതിയിൽ പി സി ചാക്കോയും മന്ത്രി എ കെ ശശീന്ദ്രനും മുഖ്യമന്ത്രിയെ സ്വാധീനിച്ചുവെന്ന് പരാതിക്കാരിയുടെ അച്ഛൻ. തനിക്ക് ഭീഷണിയുണ്ടെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു....

വെള്ളക്കെട്ടിൽ മുങ്ങിക്കൊണ്ടിരുന്ന കാറിനെ പിടിച്ചു നിർത്തി അത്ഭുതകരമായ രക്ഷാപ്രവർത്തനം; രക്ഷപെട്ടത് 3 വയസുകാരി ഉൾപ്പെടെ 5 പേർ

വെള്ളക്കെട്ടിൽ മുങ്ങിക്കൊണ്ടിരുന്ന കാറിനെ പിടിച്ചു നിർത്തി അത്ഭുതകരമായ രക്ഷാപ്രവർത്തനം; രക്ഷപെട്ടത് 3 വയസുകാരി ഉൾപ്പെടെ 5 പേർ

കോട്ടയം: വെള്ളക്കെട്ടിൽ മുങ്ങിക്കൊണ്ടിരുന്ന കാറിൽ നിന്നും മൂന്ന് വയസുകാരി ഉൾപ്പെടെ അഞ്ച് പേരെ നാട്ടുകാർ അതിസാഹസികമായി രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകിട്ട് 3ന് ഇടയാഴം- കല്ലറ റോഡിൽ കോലാംപുറത്തു...

വടക്കൻ കേരളത്തിൽ ശക്തമായ മഴ : വയനാട്ടിൽ രണ്ട് കുട്ടികൾ മരിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യത; 11 ജില്ലകളിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്,...

കെ ടി എസ് പടന്നയിൽ അന്തരിച്ചു

കെ ടി എസ് പടന്നയിൽ അന്തരിച്ചു

തൃശൂർ: ചലച്ചിത്ര നടൻ കെ ടി എസ് പടന്നയിൽ അന്തരിച്ചു. 88 വയസ്സായിരുന്നു. തൃപ്പൂണിത്തുറയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഹാസ്യകഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം...

അമ്മയെ ഡോക്ടറെ കാണിക്കണമെന്നു പറഞ്ഞ് ഭർത്താവിന്റെ വീട്ടിൽ നിന്നും പോയ യുവതി ക്വാറിയിൽ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും

അമ്മയെ ഡോക്ടറെ കാണിക്കണമെന്നു പറഞ്ഞ് ഭർത്താവിന്റെ വീട്ടിൽ നിന്നും പോയ യുവതി ക്വാറിയിൽ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും

കല്‍പ്പറ്റ: അമ്പലവയല്‍ മഞ്ഞപ്പാറയിലെ ക്വാറിക്കുളത്തില്‍ വീട്ടമ്മയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. അമ്മയെ ഡോക്ടറെ കാണിക്കണമെന്നു പറഞ്ഞ് ഭർത്താവിന്റെ വീട്ടിൽ നിന്നും പോയ മേപ്പാടി കുന്നമ്പറ്റ പെരിഞ്ചിറ...

അന്തര്‍സംസ്ഥാന വാഹനക്കടത്ത്: വാടകക്കെടുക്കുന്ന വാഹനങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ കൊണ്ടുപോയി പണയപ്പെടുത്തും; അഞ്ചംഗ സംഘം പിടിയിൽ

അന്തര്‍സംസ്ഥാന വാഹനക്കടത്ത്: വാടകക്കെടുക്കുന്ന വാഹനങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ കൊണ്ടുപോയി പണയപ്പെടുത്തും; അഞ്ചംഗ സംഘം പിടിയിൽ

അമ്പലപ്പുഴ: അന്തര്‍സംസ്ഥാന വാഹനക്കടത്ത് സംഘത്തെ അമ്പലപ്പുഴ പൊലീസ് പിടികൂടി. അമ്പലപ്പുഴ നീര്‍ക്കുന്നം പുതുവലില്‍ ജയകൃഷ്ണന്‍ (24), തൃശൂര്‍ കുന്നംകുളം പതിനേഴാം വാര്‍ഡില്‍ ഇലവന്തറ വീട്ടില്‍ ശ്രീരഞ്ജിത്ത് (40),...

അ​ട്ട​പ്പാ​ടിയിൽ വാ​ഹ​ന​ത്തി‍െൻറ ഹെ​ഡ് ലൈ​റ്റ് ഡിം ​ചെ​യ്യാ​ത്ത​തി​നെ തു​ട​ർ​ന്ന് സം​ഘ​ർഷം; കത്തിക്കുത്ത് കേസിൽ ഏഴ് പേർ പിടിയിൽ

അ​ട്ട​പ്പാ​ടിയിൽ വാ​ഹ​ന​ത്തി‍െൻറ ഹെ​ഡ് ലൈ​റ്റ് ഡിം ​ചെ​യ്യാ​ത്ത​തി​നെ തു​ട​ർ​ന്ന് സം​ഘ​ർഷം; കത്തിക്കുത്ത് കേസിൽ ഏഴ് പേർ പിടിയിൽ

അ​ഗ​ളി: തി​ങ്ക​ളാ​ഴ്ച രാ​ത്രി​ അ​ട്ട​പ്പാ​ടി കോ​ട്ട​ത്ത​റ​യി​ൽ യു​വാ​ക്ക​ൾ ത​മ്മി​ൽ സംഘർഷത്തിനിടെ നടന്ന ക​ത്തി​ക്കു​ത്ത് സം​ഭ​വ​ത്തി​ൽ ഏ​ഴു​പേ​രെ ഷോ​ള​യൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. കോ​ട്ട​ത്ത​റ സ്വ​ദേ​ശി​ക​ളാ​യ ഹ​രി, വി​നോ​ദ്...

ഹോം ​ലോ​ണ്‍ ശ​രി​യാ​ക്കി​ക്കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് വസ്തു ജാമ്യം വച്ച് തട്ടിപ്പ്; വീട്ടമ്മയുടെ കയ്യിൽ നിന്നും 21 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത് മു​ങ്ങി​യ പ്രതികൾ പിടിയിൽ

ഹോം ​ലോ​ണ്‍ ശ​രി​യാ​ക്കി​ക്കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് വസ്തു ജാമ്യം വച്ച് തട്ടിപ്പ്; വീട്ടമ്മയുടെ കയ്യിൽ നിന്നും 21 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത് മു​ങ്ങി​യ പ്രതികൾ പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​എ​ഫ്. ​ഇ​യി​ല്‍​നി​ന്ന്​ ഹോം ​ലോ​ണ്‍ ശ​രി​യാ​ക്കി​ക്കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് വീ​ട്ട​മ്മ​യു​ടെ വ​സ്തു ജാ​മ്യം വെച്ച്‌ 21 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത് മു​ങ്ങി​യ പ്ര​തി​ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. നെ​യ്യാ​റ്റി​ന്‍​ക​ര...

ര​ണ്ട​ര വ​യ​സ്സു​ള്ള കു​ട്ടി​യു​ടെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച്‌ ചി​കി​ത്സ സ​ഹാ​യത​ട്ടി​പ്പ്; വിഴിഞ്ഞം സ്വദേശി പിടിയിൽ

ര​ണ്ട​ര വ​യ​സ്സു​ള്ള കു​ട്ടി​യു​ടെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച്‌ ചി​കി​ത്സ സ​ഹാ​യത​ട്ടി​പ്പ്; വിഴിഞ്ഞം സ്വദേശി പിടിയിൽ

വി​ഴി​ഞ്ഞം: ര​ണ്ട​ര വ​യ​സ്സു​ള്ള കു​ട്ടി​യു​ടെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച്‌ ചി​കി​ത്സ സ​ഹാ​യം തേ​ടി ത​ട്ടി​പ്പ് ന​ട​ത്താ​ന്‍ ശ്ര​മി​ച്ച​ പ​ഴ​യ​ക​ട പു​റു​ത്തി​വി​ള സ്വീ​റ്റ് ഹോം​വീ​ട്ടി​ല്‍ അ​ഭി​രാ​ജിനെ (25​) പൂ​വാ​ര്‍ പൊ​ലീ​സ്...

മൂന്നു വര്‍ഷമായി കൊച്ചിൻ ഷിപ്പ്‌യാര്‍ഡില്‍ ജോലി ചെയ്യുന്നത് വ്യാജരേഖയിൽ; അഫ്ഗാൻ പൗരൻ പിടിയിൽ

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച്‌ ജോലി ചെയ്യുകയായിരുന്ന അഫ്ഗാന്‍ പൗരന്‍ അറസ്റ്റില്‍. എറണാകുളം സൗത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഫ്ഗാൻ പൗരനായ ഈദ് ഗുള്‍...

‘പൂച്ചക്കുട്ടി റിട്ടേൺസ്‘; കുണ്ടറ പീഡന പരാതിയിൽ ശശീന്ദ്രനെതിരെ ട്രോളുമായി ശ്രീജിത്ത് പണിക്കർ

‘പൂച്ചക്കുട്ടി റിട്ടേൺസ്‘; കുണ്ടറ പീഡന പരാതിയിൽ ശശീന്ദ്രനെതിരെ ട്രോളുമായി ശ്രീജിത്ത് പണിക്കർ

കുണ്ടറ പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ച സംഭവത്തിൽ മന്ത്രി എ കെ ശശീന്ദ്രനെതിരെ ട്രോളുമായി സംവാദകൻ ശ്രീജിത്ത് പണിക്കർ. ‘സ്വപ്നം ചിന്ത്യം ശശീന്ദ്രം മാർജാരമോഹ സമ്മേളിതം പരാതി...

കൊവിഡ് കേസുകൾ ഉയരുന്നതിന് പിന്നാലെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം; സംസ്ഥാനം ഇന്നു മുതൽ വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക്

തിരുവനന്തപുരം: കൊവിഡ് കേസുകൾ ഉയരുന്നതിന് പിന്നാലെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം ഏറ്റുവാങ്ങിയ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും നിയന്ത്രണങ്ങൾ ശക്തമാക്കുന്നു. കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍...

മന്ത്രി ശശീന്ദ്രൻ കുരുക്കിലേക്ക്?; കുണ്ടറ പീഡന കേസിൽ ഒടുവിൽ എൻസിപി നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്, അറസ്റ്റ് ഉണ്ടായേക്കും

കൊല്ലം: കുണ്ടറ പീഡന കേസിൽ പൊലീസ് കേസെടുത്തു. ബാറുടമയും എന്‍സിപി നിർവാഹക സമിതി അംഗവുമായ പത്മാകരനും രാജീവിനും എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി 354 സ്ത്രീത്വത്തെ...

ട്രാന്‍സ്ജെന്‍റര്‍ ആക്ടിവിസ്റ്റും,റേഡിയോ ജോക്കിയും, അവതാരകയുമായ അനന്യ കുമാരി അലക്സ് മരിച്ച നിലയിൽ

ട്രാന്‍സ്ജെന്‍റര്‍ ആക്ടിവിസ്റ്റും,റേഡിയോ ജോക്കിയും, അവതാരകയുമായ അനന്യ കുമാരി അലക്സ് മരിച്ച നിലയിൽ

കൊച്ചി : ട്രാന്‍സ്ജെന്‍റര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിനെ കൊച്ചിയിലെ ഫ്ളാറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തി. ഇടപ്പള്ളി ലുലുമാളിന് സമീപമുള്ള ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം...

പിഡിപി നേതാവ് അബ്ദുൽ നാസർ മഅദനിയുടെ ജയിൽ മോചനം ആവശ്യപ്പെട്ടു ബസ് തട്ടിയെടുത്തു കത്തിച്ച കേസ്; പ്രതി അനൂപിന് ആറു വർഷം കഠിനതടവും 1,60,000 രൂപ പിഴയും

കൊച്ചി: പിഡിപി നേതാവ് അബ്ദുൽ നാസർ മഅദനിയുടെ ജയിൽ മോചനം ആവശ്യപ്പെട്ടു തമിഴ്നാട് ബസ് തട്ടിയെടുത്തു കത്തിച്ച കേസിലെ പ്രതി കെ. എ. അനൂപിന് എറണാകുളം എൻ...

”അതിജീവനത്തിന്റെ മാര്‍ഗം തേടിയാണ് കിറ്റക്‌സ് തെലങ്കാനയിലേക്ക് പോയത്. അതിനെ കുറ്റം പറയാന്‍ ഒന്നും സാധിക്കില്ല. വെറും കേവല രാഷ്ട്രീയവും അഹങ്കാരവുമാണ് അതിന് വഴിവച്ചത്”. സുരേഷ് ഗോപി

”അതിജീവനത്തിന്റെ മാര്‍ഗം തേടിയാണ് കിറ്റക്‌സ് തെലങ്കാനയിലേക്ക് പോയത്. അതിനെ കുറ്റം പറയാന്‍ ഒന്നും സാധിക്കില്ല. വെറും കേവല രാഷ്ട്രീയവും അഹങ്കാരവുമാണ് അതിന് വഴിവച്ചത്”. സുരേഷ് ഗോപി

തിരുവനന്തപുരം: കേരളത്തിലെ നിക്ഷേപ പദ്ധതി ഉപേക്ഷിച്ച്‌ തെലങ്കാനയിലേക്ക് പോയ കിറ്റക്‌സ് ഗ്രൂപ്പിന്റെ നടപടിയില്‍ പ്രതികരിച്ച്‌ നടനും എംപിയുമായ സുരേഷ് ഗോപി രംഗത്ത്. കേരളത്തില്‍ നിന്ന് കൂടുമാറി തെലങ്കാനയിലേക്ക്...

Latest News