Keralam

കോവിഡ് പ്രതിരോധം:കേരളത്തിന് ഓസ്ട്രേലിയയിൽ നിന്ന് കരുതലോടെ

കോവിഡ് പ്രതിരോധം:കേരളത്തിന് ഓസ്ട്രേലിയയിൽ നിന്ന് കരുതലോടെ

മെൽബൺ: കേരളത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഓസ്ട്രേലിയയിൽ നിന്ന് അര ലക്ഷത്തിലധികം ഫെയ്സ് ഷീൽഡുകൾ എത്തിച്ചു. .കേരള ഹിന്ദു സൊസൈറ്റി മെൽബൺ ( കെഎച്ച്എസ്എം) മുൻകൈ എടുത്ത്...

ആറ് ജില്ലകളില്‍ ശക്തമായ മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത; സംസ്ഥാനത്ത് ഇരുപത്തിരണ്ടാം തീയതി വരെ പരക്കെ മഴ; ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം

കാലവര്‍ഷം ആന്‍ഡമാന്‍ ദ്വീപിൽ; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം നാളെയോടെ; ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: കാലവര്‍ഷം ആന്‍ഡമാന്‍ ദ്വീപിലെത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം നാളെയോടെ രൂപമെടുക്കും. ഇതേതുടര്‍ന്ന് കേരളത്തില്‍ പരക്കേ മഴയായിരിക്കുമെന്നും അറിയിക്കുന്നു. സംസ്ഥാനത്ത് ഇന്ന്...

അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ തലമുറമാറ്റം; വി ഡി സതീശൻ പ്രതിപക്ഷ നേതാവ്

അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ തലമുറമാറ്റം; വി ഡി സതീശൻ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : പ്രതിപക്ഷത്തെ വി.ഡി. സതീശന്‍ എം.എല്‍.എ. നയിക്കും. അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ പതിനഞ്ചാം കേരള നിയമസഭയിൽ രമേശ് ചെന്നിത്തലയ്ക്ക് പകരം വി ഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തു....

കോവിഡ്‌ അതി തീവ്രവ്യാപനം; സംസ്ഥാനത്തിന്നു മുതൽ സമ്പൂർണ്ണ ലോക്ക് ഡൌൺ

എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഇല്ല; ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മലപ്പുറം ജില്ലയില്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരുന്നത് മലപ്പുറം ജില്ലയില്‍ മാത്രം. കൊവിഡ് വ്യാപനം ജില്ലയില്‍ രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ആണിത്. അതേസമയം എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളില്‍...

എം.​ഡി.​എം.​എ, ഹ​ഷീ​ഷ് ഓ​യി​ൽ, ച​ര​സ്, ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ 75 ല​ക്ഷ​ത്തിന്റെ ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങളുമായി മലപ്പുറം സ്വ​ദേ​ശി പി.​വി. മു​ഹ​മ്മ​ദ് റാഷിദ് പിടിയിൽ

എം.​ഡി.​എം.​എ, ഹ​ഷീ​ഷ് ഓ​യി​ൽ, ച​ര​സ്, ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ 75 ല​ക്ഷ​ത്തിന്റെ ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങളുമായി മലപ്പുറം സ്വ​ദേ​ശി പി.​വി. മു​ഹ​മ്മ​ദ് റാഷിദ് പിടിയിൽ

പ​ര​പ്പ​ന​ങ്ങാ​ടി (മലപ്പുറം): തി​രൂ​ര​ങ്ങാ​ടി​യി​ൽ​ സി​ന്ത​റ്റി​ക് ഡ്ര​ഗ് എം.​ഡി.​എം.​എ, ഹ​ഷീ​ഷ് ഓ​യി​ൽ, ച​ര​സ്, ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ 75 ല​ക്ഷ​ത്തിന്റെ ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ക്സൈ​സ് പി​ടി​കൂ​ടി. പ​ന്താ​ര​ങ്ങാ​ടി സ്വ​ദേ​ശി പി.​വി....

‘രാഷ്ട്രീയക്കാർക്കും സർക്കാർ ജോലിക്കാർക്കും പണക്കാർക്കും പ്രശ്നമില്ല, എന്നാൽ ദിവസക്കൂലിക്ക് പണിയെടുക്കുന്നവന്റെ അവസ്ഥ ആലോചിച്ച് നോക്കൂ..‘; ലോക്ക്ഡൗൺ നീട്ടിയ വിഷയത്തിൽ സന്തോഷ് പണ്ഡിറ്റ്

സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയ വിഷയത്തിൽ പ്രതികരണവുമായി ചലച്ചിത്ര താരം സന്തോഷ് പണ്ഡിറ്റ്. ‘കേരളത്തിൽ ലോക്ക് ഡൌൺ മെയ് 30 വരെ നീട്ടിയ വാർത്ത വായിച്ചു വളരെ വേദനിക്കുന്നു....

കോവളത്ത് വിദേശ വനിതകളുടെ ബാഗും ഫോണും കവർന്നു; പ്രതി സെയ്താലി പിടിയിൽ

കോവളത്ത് വിദേശ വനിതകളുടെ ബാഗും ഫോണും കവർന്നു; പ്രതി സെയ്താലി പിടിയിൽ

തിരുവനന്തപുരം: കോവളത്ത് വിദേശ വനിതകളുടെ ബാഗും ഫോണും കവർന്ന കേസിൽ പ്രതി പിടിയിൽ. വിഴിഞ്ഞൽ ആമ്പൽക്കുളം സ്വദേശി സെയ്താലിയാണ് പിടിയിലായിരിക്കുന്നത്. ബീച്ചിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ...

സംസ്ഥാനത്ത് കൊവിഡ് മരണം 33; ഞായറാഴ്ച ആലപ്പുഴയിൽ മരിച്ച നസീറിന്റെ ഫലം പുറത്ത്

ആലപ്പുഴയിൽ കൊവിഡ് ചികിത്സയിലിരിക്കെ മരിച്ച സ്ത്രീയുടെ ആഭരണങ്ങൾ നഷ്ടമായി; പരാതിയുമായി ബന്ധുക്കൾ

ആലപ്പുഴ: കൊവിഡ് ചികിത്സയിലിരിക്കെ മരിച്ച സ്ത്രീയുടെ ആഭരണങ്ങൾ നഷ്ടമായി. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെ മരിച്ച ഹരിപ്പാട് മുട്ടം സ്വദേശിനി വത്സലകുമാരിയുടെ ആഭരണങ്ങളാണ് നഷ്ടമായത്. സംഭവത്തിൽ...

തെക്ക് പടിഞ്ഞാറൻ മൺസൂൺ ആൻഡമാനിൽ; മഴക്കാലം കേരളത്തിന്റെ പടിവാതിലിൽ

ഡൽഹി: തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹത്തില്‍ എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാലവർഷം ഉടൻ കേരളത്തിൽ പ്രവേശിക്കുമെന്നും കാലാവസ്ഥാ വകുപ്പ് സൂചന നൽകി....

‘ടീച്ചറെ കണ്ടാണ് കുട്ടികൾ പഠിക്കുന്നത്, ഗമകൂട്ടാൻ കളവ് പറയരുത്‘; മന്ത്രി ബിന്ദു യുജിസി നിയമ പ്രകാരം പ്രൊഫസറല്ലെന്ന് ബി ഗോപാലകൃഷ്ണൻ

തൃശൂർ: ഉന്നത വിദ്യാഭ്യാസവകുപ്പു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ആർ ബിന്ദു യുജിസി നിയമ പ്രകാരം പ്രൊഫസറല്ലെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. സത്യം ഇതായിരിക്കെ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍...

ഭീകരവാദ ബന്ധമുള്ള സംഘടനകളുമായുള്ള അടുപ്പം: കൊല്ലത്തെ ഇന്റലിജൻസ് ഡിവൈഎസ്പിയ്ക്ക് അസാധാരണ സ്ഥലം മാറ്റം

ഭീകരവാദ ബന്ധമുള്ള സംഘടനകളുമായുള്ള അടുപ്പം: കൊല്ലത്തെ ഇന്റലിജൻസ് ഡിവൈഎസ്പിയ്ക്ക് അസാധാരണ സ്ഥലം മാറ്റം

ഭീകരവാദ ബന്ധമുള്ള സംഘടനകളുമായുള്ള അടുപ്പം കാരണം കൊല്ലം ഇന്റലിജൻസ് ഡി വൈ എസ് പിയെ അടിയന്തിരമായി കോട്ടയത്തേക്ക് സ്ഥലം മാറ്റിയതായി റിപ്പോർട്ടുകൾ. കൊല്ലം ഇന്റലിജൻസ് ഡി വൈ...

‘ആരെ കണ്ടാലും കൈവിരലുകൾ കോർത്ത് ക്ലിക്ക് ചെയ്ത് നടന്നിരുന്ന കാലം, ഹാപ്പി ബർത്ത് ഡേ ലാലേട്ടാ‘; സന്ദീപ് വാര്യർ

‘ആരെ കണ്ടാലും കൈവിരലുകൾ കോർത്ത് ക്ലിക്ക് ചെയ്ത് നടന്നിരുന്ന കാലം, ഹാപ്പി ബർത്ത് ഡേ ലാലേട്ടാ‘; സന്ദീപ് വാര്യർ

മലയാളിയുടെ പ്രിയതാരം മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് ബിജെപി വക്താവ് സന്ദീപ് വാര്യ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മോഹൻലാലിന് ആശംസ നേർന്നിരിക്കുന്നത്. ‘പെരിന്തൽമണ്ണ അലങ്കാറിൽ ചിത്രം കണ്ടു...

ബ്ളാക്ക് ഫംഗസ്: അറിയേണ്ടതെല്ലാം

ബ്ളാക്ക് ഫംഗസ്: അറിയേണ്ടതെല്ലാം

കോവിഡ് ബാധിതരിൽ പിടിപെടുന്ന ഒരു ഫംഗസ് ബാധയാണ് ബ്ളാക്ക് ഫംഗസ്. കേരളത്തിൽ പലയിടത്തും ബ്ളാക് ഫംഗസ് ബാധ സ്ഥിതീകരിച്ചിരിയ്ക്കുകയാണ്. ഈ അവസരത്തിൽ ബ്ളാക് ഫംഗസ് എന്താണെന്നും അതിനെതിരേ...

മുംബൈ ബാര്‍ജ് ദുരന്തം;ഒരു മലയാളിയുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു; മരണമടഞ്ഞത് വടുവന്‍ചാല്‍ സ്വദേശി സുമേഷ്

മുംബൈ ബാര്‍ജ് ദുരന്തം;ഒരു മലയാളിയുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു; മരണമടഞ്ഞത് വടുവന്‍ചാല്‍ സ്വദേശി സുമേഷ്

കല്‍പറ്റ: മുംബൈ ബാര്‍ജ് ദുരന്തത്തില്‍ മരിച്ചവരില്‍ ഒരു മലയാളിയുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു. മൂപ്പൈനാട് വടുവന്‍ചാല്‍ മേലേ വെള്ളേരി സുധാകരന്റെ മകൻ സുമേഷ് (31) ആണു മരിച്ചത്....

‘സമുദായ സംഘടനയുടെ തലപ്പത്തിരുന്ന് രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നു’.എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ കോലം കത്തിച്ചു

‘സമുദായ സംഘടനയുടെ തലപ്പത്തിരുന്ന് രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നു’.എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ കോലം കത്തിച്ചു

ആലപ്പുഴ: മാവേലിക്കര ചെട്ടികുളങ്ങര കോയിക്കൽ തറയിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ കോലം കത്തിച്ചു പ്രതിഷേധം. ഇന്നലെ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും...

ഈ മഹാമാരി കാലത്ത് ഉള്ള് തുറന്ന് ചിരിക്കാനും കരയാനും സ്നേഹിക്കാനും നൊമ്പരപ്പെടുത്താനുമൊക്കെ ഈ നടന്റെ അഭിനയമുഹൂർത്തങ്ങൾ നമ്മെ സഹായിക്കുന്നുണ്ട്” മോഹൻലാലിന് പിറന്നാൾ ആശംസകളുമായി ഷാജി കൈലാസ് 

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ച് സംവിധായകൻ ഷാജി കൈലാസ്. അവതാരങ്ങൾ പിറവിയെടുക്കുന്നത് ശുദ്ധീകരിക്കാൻ കൂടിയാണ്. നടനത്തിലൂടെ മോഹൻലാൽ ചെയ്തതും അതാണെന്നും സംവിധായകൻ ഫേസ്ബുക്കിൽ...

കോവിഡ് വ്യാപനം; വസ്തുനികുതി, ലൈസന്‍സ് പുതുക്കല്‍ സമയം നീട്ടി; സമയപരിധി ദീര്‍ഘിപ്പിച്ചത് ഓഗസ്ത് 31 വരെ

കോവിഡ് വ്യാപനം; വസ്തുനികുതി, ലൈസന്‍സ് പുതുക്കല്‍ സമയം നീട്ടി; സമയപരിധി ദീര്‍ഘിപ്പിച്ചത് ഓഗസ്ത് 31 വരെ

തിരുവനന്തപുരം: പൊതുജനങ്ങൾക്കും, വ്യാപാരികൾക്കും, മറ്റു സംരംഭകാർക്കും തദ്ദേശ സ്ഥാപനങ്ങളില്‍ വസ്തുനികുതി പിഴ കൂടാതെ അടയ്ക്കാനുള്ള സമയപരിധി ഓഗസ്റ്റ് 31 വരെ നീട്ടി തദ്ദേശഭരണ വകുപ്പ് ഉത്തരവിറക്കി. കോവിഡ്...

സത്യപ്രതിജ്ഞ പന്തലിന് ചുറ്റും ആൾക്കൂട്ടം; കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടതായി ആക്ഷേപം

സത്യപ്രതിജ്ഞ പന്തലിന് ചുറ്റും ആൾക്കൂട്ടം; കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടതായി ആക്ഷേപം

തിരുവനന്തപുരം: ഇടത് മുന്നണി സർക്കാരിന്റെ സത്യപ്രതിജ്ഞ വേളയിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടതായി ആക്ഷേപം. സത്യപ്രതിജ്ഞ പന്തലിന് ചുറ്റും ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരുമുൾപ്പെടെ കൂട്ടം കൂടി നിന്നതിന്റെ ചിത്രങ്ങൾ...

ഡല്‍ഹിയിലെത്തിയ ഉമ്മൻ ചാണ്ടിയുടെയും സംഘത്തിന്റെയും നാവടപ്പിച്ച പ്രധാനമന്ത്രിയുടെ ഇടപെടല്‍; ഗെയ്‌ല്‍ പദ്ധതി പൂര്‍ത്തികരിച്ചതിന് പിന്നില്‍..

‘അഭിനന്ദനങ്ങൾ പിണറായി വിജയൻ ജി‘; മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടര്‍ച്ചയായി രണ്ടാം തവണയും കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പിണറായി വിജയന് ട്വിറ്ററിലൂടെയാണ്...

കൊവിഡിൽ കരുതൽ തുടർന്ന് കേന്ദ്രം; കേരളത്തിന് അനുവദിച്ച 9 ടൺ ലിക്വിഡ് ഓക്സിജൻ കൊച്ചിയിലെത്തി

കൊവിഡിൽ കരുതൽ തുടർന്ന് കേന്ദ്രം; കേരളത്തിന് അനുവദിച്ച 9 ടൺ ലിക്വിഡ് ഓക്സിജൻ കൊച്ചിയിലെത്തി

ഡൽഹി: കൊവിഡ് കാലത്തെ കരുതൽ തുടർന്ന് കേന്ദ്ര സർക്കാർ. കേരളത്തിന് അനുവദിച്ച 9 ടൺ ലിക്വിഡ് ഓക്സിജൻ ജാര്‍ഖണ്ഡില്‍നിന്ന് കൊച്ചിയിലെത്തി. ഇത് കൊച്ചിന്‍ ഷിപ് യാര്‍ഡിന്‍റെ ക്രയോജനിക് ടാങ്കറിലേക്ക്...

Latest News