Keralam

ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ; മഞ്ചേശ്വരത്ത് പ്രവർത്തകർക്കിടയിൽ ആവേശമായി  ഹെലികോപ്ടറിൽ പറന്നിറങ്ങി കെ സുരേന്ദ്രൻ

മഞ്ചേശ്വരത്ത് റെക്കോർഡ് പോളിംഗ്,വിജയ പ്രതീക്ഷയിൽ ബിജെപി : നേമത്ത് വോട്ടിംഗ് ശതമാനം കുറവെങ്കിലും അനുഭാവികളുടെ വോട്ടുകൾ മുഴുവൻ പെട്ടിയിലാക്കി ബിജെപി

മഞ്ചേശ്വരം :മഞ്ചേശ്വരം മണ്ഡലത്തിൽ ഇത്തവണ റെക്കോർഡ് പോളിംഗ് നടന്നതായി റിപ്പോർട്ട്. കഴിഞ്ഞതവണ 89 വോട്ടിന് ആണ്  ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ മണ്ഡലത്തിൽ പരാജയപ്പെട്ടത്. എന്നാൽ ഇത്തവണ...

‘മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ ?’ബിജെപി സ്ഥാനാർത്ഥി വോട്ടു ചെയ്യുന്ന ഫോട്ടോ പകർത്താൻ അനുവദിച്ചില്ല:മമ്മുട്ടിയുടെ ദൃശ്യങ്ങളെടുക്കുന്നത് തടഞ്ഞ് ബിജെപിയും

‘മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ ?’ബിജെപി സ്ഥാനാർത്ഥി വോട്ടു ചെയ്യുന്ന ഫോട്ടോ പകർത്താൻ അനുവദിച്ചില്ല:മമ്മുട്ടിയുടെ ദൃശ്യങ്ങളെടുക്കുന്നത് തടഞ്ഞ് ബിജെപിയും

കൊച്ചി:  തൃക്കാക്കര മണ്ഡലത്തിലൽ വോട്ട് ചെയ്യാനെത്തിയ മെഗാ സ്റ്റാർ മമ്മുട്ടിയുടെ ഫോട്ടോ പകർത്തുന്നതിനെതിരെ വിവാദം. മമ്മുട്ടി വോട്ടു ചെയ്യുന്നതിൻറെ ഫോട്ടോ പകർത്താൻ ബിജെപി പ്രവർത്തകർ അനുവദിച്ചില്ലെന്നാണ് പാരാതി....

തളിപ്പറമ്പിൽ എൽഡിഎഫ് വ്യാപകമായി ബൂത്തുകൾ പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായി പരാതി

തളിപ്പറമ്പില്‍ എല്‍.‍‍ഡി.എഫ് വ്യാപകമായി ബൂത്തുകള്‍ പിടിച്ചെടുക്കുന്നതായി പരാതി.  യു.ഡി.എഫ്. കളളവോട്ടിന്  പൊലീസ്   ഒത്താശയെന്നും പരാതിയുണ്ട്. തളിപ്പറമ്പ് ആന്തൂറില്‍ ബൂത്തുകള്‍ സന്ദര്‍ശിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥിയെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു....

‘മക്കളുടെ കൊലപാതകത്തില്‍ തന്നെ പ്രതിയായി ചിത്രീകരിച്ചു’ ; ഹരീഷ് വാസുദേവന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ തിരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

‘മക്കളുടെ കൊലപാതകത്തില്‍ തന്നെ പ്രതിയായി ചിത്രീകരിച്ചു’ ; ഹരീഷ് വാസുദേവന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ തിരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

കൊച്ചി: മക്കളുടെ കൊലപാതകത്തില്‍ തന്നെ പ്രതിയായി ചിത്രീകരിച്ചു എന്നു ചൂണ്ടിക്കാട്ടി അഡ്വക്കേറ്റ് ഹരീഷ് വാസുദേവനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഭാഗ്യവതി തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കി. സാമൂഹ്യ...

മദ്യമെന്ന് കരുതി രാസവസ്തു കഴിച്ചയാൾ മരിച്ചു; എൽഡിഎഫ് സ്ഥാനാർത്ഥി വിതരണം ചെയ്ത വ്യാജമദ്യമെന്ന് ആരോപണം

കോട്ടയം: കടുത്തുരുത്തിയിൽ മദ്യമെന്ന് കരുതി രാസവസ്തു കഴിച്ചയാൾ മരിച്ചു. ചങ്ങനാശേരി സ്വദേശി രവീന്ദ്രനാണ് മരിച്ചത്. കോഴിഫാമിൽ വച്ചിരുന്ന രാസവസ്തു കഴിച്ചായിരുന്നു മരണം. എൽഡിഎഫ് സ്ഥാനാർത്ഥി വിതരണം ചെയ്ത...

കഴക്കൂട്ടത്ത് വീണ്ടും അക്രമം അഴിച്ചുവിട്ട് സിപിഎം; ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾ തല്ലിത്തകർത്തു; പാർട്ടി വോട്ടുകൾ ഉച്ചയ്ക്ക് മുൻപേ പോൾ ചെയ്യിച്ചിട്ട് മറ്റുള്ളവരെ വോട്ട് ചെയ്യാൻ അനുവദിക്കാതെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് ബിജെപി

തിരുവനന്തപുരം: കഴക്കൂട്ടത്ത് വീണ്ടും അക്രമം അഴിച്ചുവിട്ട് സിപിഎം. അക്രമാസക്തരായ സിപിഎം പ്രവർത്തകർ ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾ തല്ലിത്തകർത്തു. പാർട്ടി വോട്ടുകൾ ഉച്ചയ്ക്ക് മുൻപേ പോൾ ചെയ്യിപ്പിച്ചിട്ട് മറ്റുള്ളവരെ...

ഗ്രാമപഞ്ചായത്തിൽ ഭൂരിപക്ഷം എൽ.ഡി.എഫിനെങ്കിലും പ്രസിഡന്റാവുക ബിജെപി അംഗം : സംഭവം ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിൽ

കളമശ്ശേരിയിൽ പ്രിസൈഡിംഗ് ഓഫീസറുടെ ഒത്താശയോടെ കള്ളവോട്ട്; ശക്തമായ പ്രതിഷേധവുമായി എൻഡിഎ

കൊച്ചി: കളമശ്ശേരിയിൽ പ്രിസൈഡിംഗ് ഓഫീസറുടെ ഒത്താശയോടെ കള്ളവോട്ട് നടന്നതായി പരാതി. കളമശ്ശേരിയിലെ 77-ാം നമ്പര്‍ പോളിങ് ബൂത്തില്‍ ആളു മാറി വോട്ട് ചെയ്‌തെന്ന് ആരോപിച്ച് എന്‍.ഡി.എ. സ്ഥാനാര്‍ഥിയുടെ...

വിശ്വാസികൾക്കെതിരെ വീണ്ടും പിണറായി സർക്കാർ; ശബരിമല വിഷയത്തിൽ സുകുമാരൻ നായർക്കെതിരെ പരാതി നൽകി

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ വിശ്വാസികൾക്കെതിരെ വീണ്ടും പിണറായി സർക്കാർ. ശബരിമല പരാമര്‍ശത്തില്‍ എൻ എസ് എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്കെതിരെ  മന്ത്രി എ.കെ.ബാലന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്...

ഉടുമ്പൻ ചോലക്ക് പുറമെ പാലക്കാടും ജനവിധി അട്ടിമറിക്കാൻ ശ്രമം; തന്റെ വോട്ട് മറ്റാരോ ചെയ്തെന്ന ആരോപണവുമായി വോട്ടർ

പാലക്കാട്: ഉടുമ്പൻ ചോലക്ക് പുറമെ പാലക്കാടും ജനവിധി അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം. തന്റെ വോട്ട് മറ്റാരോ ചെയ്തെന്ന ആരോപണവുമായി വോട്ടർ രംഗത്തെത്തി. പാലക്കാട് മണ്ണാർക്കാടാണ് സംഭവം. മണ്ണാർക്കാട്...

‘എൽഡിഎഫിന്റെ തുടർഭരണം ഉറപ്പിക്കാനാവില്ല‘; ബിജെപി ശക്തമായ മത്സരം കാഴ്ചവെക്കുന്നുവെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: എൽഡിഎഫിന്റെ തുടർഭരണം ഇപ്പോൾ ഉറപ്പിക്കാനാവില്ലെന്ന് എസ്‌എന്‍ഡിപി യോഗം  ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിജെപി കേരളത്തിൽ ശക്തമായ മത്സരം കാഴ്ചവെക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ശക്തമായ...

ട്രാഫിക് പോലീസുകാർക്കടക്കം തെരഞ്ഞെടുപ്പ് ഡ്യൂട്ടി ; ബ്ലോക്കിൽ വലഞ്ഞ് ജനം

ട്രാഫിക് പോലീസുകാർക്കടക്കം തെരഞ്ഞെടുപ്പ് ഡ്യൂട്ടി ; ബ്ലോക്കിൽ വലഞ്ഞ് ജനം

ബാലരാമപുരം: പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചതോടെ തിരക്കേറിയ ബാലരാമപുരം ജംക്‌ഷനില്‍ ട്രാഫിക് ഡ്യൂട്ടിക്ക് ആളില്ലാതായി. സ്ഥിരമായി ട്രാഫിക് നിയന്ത്രിച്ചിരുന്ന ഹോം ഗാര്‍ഡുകള്‍ ഉള്‍പ്പെടെ...

ആദ്യ നാലര മണിക്കൂറില്‍ പോളിംഗ് 34% പിന്നിട്ടു; കഴക്കൂട്ടത്ത് സംഘര്‍ഷം; തളിപ്പറമ്പിൽ കള്ളവോട്ടിന് ശ്രമം

ആദ്യ നാലര മണിക്കൂറില്‍ പോളിംഗ് 34% പിന്നിട്ടു; കഴക്കൂട്ടത്ത് സംഘര്‍ഷം; തളിപ്പറമ്പിൽ കള്ളവോട്ടിന് ശ്രമം

തിരുവനന്തപുരം:  നിയമസഭ തിരഞ്ഞെടുപ്പില്‍ പോളിംഗ് പുരോഗമിക്കുന്നു. ആദ്യ നാലര മണിക്കൂര്‍ പിന്നിടുമ്ബോള്‍ 34.30 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ 11.30 വരെ തിരുവനന്തപുരം (30.1%), കൊല്ലം,...

പോളിങ് ബൂത്തിലെ വെളിച്ചക്കുറവ്; മേല്‍ക്കൂരയിലെ ഓടിളക്കി വോട്ടെടുപ്പ്

പോളിങ് ബൂത്തിലെ വെളിച്ചക്കുറവ്; മേല്‍ക്കൂരയിലെ ഓടിളക്കി വോട്ടെടുപ്പ്

കക്കോടി: കോഴിക്കോട് കക്കോടി പഞ്ചായത്തിലെ മാതൃ ബന്ധു വിദ്യാശാല യു.പി സ്കൂളിലെ 131 എ ഓക്സിലറി പോളിങ് ബൂത്തിലെ വെളിച്ചക്കുറവ് മൂലം മേല്‍ക്കൂരയുടെ ഓടിളക്കി വെളിച്ചമുണ്ടാക്കിയാണ് തെരഞ്ഞെടുപ്പ്...

ഇരട്ടവോട്ട് ചെയ്യാനെത്തിയവരെന്ന് സംശയം; 14 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഇരട്ടവോട്ട് ചെയ്യാനെത്തിയവരെന്ന് സംശയം; 14 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

തൊടുപുഴ:  ഇടുക്കി നെടുങ്കണ്ടത്ത് തമിഴ്നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സമാന്തര പാതയിലൂടെ വാഹനത്തില്‍ കേരളത്തിലെത്തിയ പതിനാലംഗ സംഘത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു. മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തിയതെന്നാണ് ഇവര്‍...

ര​ണ്ടു​കോ​ടി​യു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ ക​വ​ര്‍​ച്ച; പോ​ലീ​സ് സി ​സി​ ടി ​വി ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്നു; അന്വേഷണം മുൻ ജീവനക്കാരനെ കേന്ദ്രീകരിച്ച്

ര​ണ്ടു​കോ​ടി​യു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ ക​വ​ര്‍​ച്ച; പോ​ലീ​സ് സി ​സി​ ടി ​വി ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്നു; അന്വേഷണം മുൻ ജീവനക്കാരനെ കേന്ദ്രീകരിച്ച്

കോ​ഴി​ക്കോ​ട്: ചാ​ല​പ്പു​റം പു​ഷ്പ ജം​ഗ്ഷ​നി​ല്‍ ഹൈ​ലൈ​റ്റ് എ​മി​ന​ന്‍റ്  അ​പ്പാ​ര്‍​ട്ട്മെ​ന്‍റ് ഫ്‌​ളാ​റ്റി​ലെ സ്വ​ര്‍​ണാ​ഭ​ര​ണ മൊ​ത്ത​വ്യാ​പാ​രി​യു​ടെ താ​മ​സ​സ്ഥ​ല​ത്തെ ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വി​നെ ആ​ക്ര​മി​ച്ച്‌ ര​ണ്ടു​കോ​ടി രൂ​പ​യു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ്...

‘കേരളത്തിൽ എൻഡിഎ കാലുറപ്പിക്കുമ്പോൾ എൽഡിഎഫും യുഡിഎഫും പരസ്പരം വോട്ട് യാചിക്കുന്നു‘; തികഞ്ഞ ജയപ്രതീക്ഷയെന്ന് കെ സുരേന്ദ്രൻ

‘തെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിയുടെ പോക്കറ്റിലല്ല‘; കേരളം ആദ്യമായി ശക്തമായ മൂന്നം ബദലിന് വേണ്ടി വോട്ട് ചെയ്യുന്നുവെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിയുടെ പോക്കറ്റിലല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജനങ്ങളാണ് അത് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കേരളം ഇതാദ്യമായി ശക്തമായ മൂന്നാം ബദലിനായി...

‘മേഴ്സിക്കുട്ടിയമ്മ നുണ പറഞ്ഞ് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു‘; നിയമ നടപടിക്കെന്ന് പ്രതിപക്ഷം

കുണ്ടറ: മന്ത്രി മേഴ്സിക്കുട്ടിയമ്മ നുണ പറഞ്ഞ് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്ന് പ്രതിപക്ഷം. മന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് എതിർ സ്ഥാനാർത്ഥി പി സി വിഷ്ണുനാഥ് പറഞ്ഞു. ഗുരുതര...

സ്വാമി അയ്യപ്പൻ തനിക്കൊപ്പമെന്ന് പിണറായി വിജയൻ; സകല അടവുകളും പരാജയപ്പെട്ടപ്പോൾ മുഖ്യമന്ത്രിയും അയ്യപ്പന്റെ കാലു പിടിക്കുന്നെന്ന് പ്രതിപക്ഷം

കണ്ണൂർ: സ്വാമി അയ്യപ്പനടക്കമുള്ള എല്ലാ ദൈവങ്ങളും എൽഡിഎഫ് സർക്കാരിനൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി ഹൈസ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സുകുമാരൻ നായർ...

‘കേരളത്തിൽ എൻഡിഎ കാലുറപ്പിക്കുമ്പോൾ എൽഡിഎഫും യുഡിഎഫും പരസ്പരം വോട്ട് യാചിക്കുന്നു‘; തികഞ്ഞ ജയപ്രതീക്ഷയെന്ന് കെ സുരേന്ദ്രൻ

‘കേരളത്തിൽ എൻഡിഎ കാലുറപ്പിക്കുമ്പോൾ എൽഡിഎഫും യുഡിഎഫും പരസ്പരം വോട്ട് യാചിക്കുന്നു‘; തികഞ്ഞ ജയപ്രതീക്ഷയെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട് : കേരളത്തിൽ എൻഡിഎ കാലുറപ്പിക്കുമ്പോൾ എൽഡിഎഫും യുഡിഎഫും പരസ്പരം വോട്ട് യാചിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോന്നിയിലും മഞ്ചേശ്വരത്തും വിജയിക്കുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം...

സംസ്ഥാനത്ത് 20 ലക്ഷത്തിൽ പരം കള്ള വോട്ടുകളെന്ന് നിഗമനം; വ്യാജ വോട്ടുകൾ പോൾ ചെയ്യപ്പെടാതിരിക്കാൻ കർശനമായ നിരീക്ഷണ സംവിധാനവുമായി പ്രതിപക്ഷം, ന്യായീകരിക്കാൻ അധികൃതർക്ക് വിയർപ്പൊഴുക്കേണ്ടി വരും

സംസ്ഥാനത്ത് 20 ലക്ഷത്തിൽ പരം കള്ള വോട്ടുകളെന്ന് നിഗമനം; വ്യാജ വോട്ടുകൾ പോൾ ചെയ്യപ്പെടാതിരിക്കാൻ കർശനമായ നിരീക്ഷണ സംവിധാനവുമായി പ്രതിപക്ഷം, ന്യായീകരിക്കാൻ അധികൃതർക്ക് വിയർപ്പൊഴുക്കേണ്ടി വരും

തിരുവനന്തപുരം: സംസ്ഥാനത്ത് 20 ലക്ഷത്തിൽ പരം കള്ള വോട്ടുകളുടെ പട്ടിക തയ്യാറാക്കി പ്രതിപക്ഷം. ഇരട്ട വോട്ടുകള്‍ ചെയ്യുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കാനുള്ള കർശന നടപടികളാണ് യുഡിഎഫും ബിജെപിയും സ്വീകരിച്ചിരിക്കുന്നത്....

Latest News