മലപ്പുറം: പാലക്കാട് ബിജെപി മികച്ച വിജയം നേടുമെന്ന് എൻഡിഎ സ്ഥാനാർത്ഥി ഇ ശ്രീധരൻ. കേരളത്തിൽ ബിജെപി നില മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊന്നാനിയിലെ സ്വന്തം ബൂത്തിൽ അതിരാവിലെ...
തിരുവനന്തപുരം: കേരളത്തിൽ പോളിംഗ് ആരംഭിച്ചു. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ഏഴിന് അവസാനിക്കും. രണ്ടേമുക്കാല്‍ കോടി വോട്ടര്‍മാരാണ് ഇന്ന് വോട്ടവകാശം വിനിയോഗിക്കുന്നത്. മാവോയിസ്റ്റ് ഭീഷണിയുള്ള 9 മണ്ഡലങ്ങളില്‍...
തിരുവനന്തപുരം : മൂല്യനിര്‍ണയം നടത്തിയ കെഎഎസ് പരീക്ഷയുടെ ഉത്തരകടലാസുകള്‍ പിഎസ്‌സി സെര്‍വറില്‍ നിന്ന് കാണാതായ സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല...
തിരുവനന്തപുരം: കായംകുളം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിനെ അധിക്ഷേപിച്ച എ.എം ആരീഫ് എം.പി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു....
കൊച്ചി : വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ തൃപ്പൂണിത്തുറയില്‍ ശബരിമല കര്‍മസമിതിയുടെ പേരില്‍ വ്യാജ പോസ്റ്റര്‍ പതിച്ചിരിക്കുന്നു . ബിജെപിക്ക് വോട്ട് ചെയ്ത് സിപിഎമ്മിനെ വിജയിപ്പിക്കരുതെന്ന് എഴുതിയ...
തിരുവനന്തപുരം: കലാശക്കൊട്ടിന്റെ ആരവങ്ങളെല്ലാം വിലക്ക് മൂലം ഒഴിവാക്കിയെങ്കിലും ഒട്ടും ആവേശം കുറയാതെ തന്നെയാണ് മുന്നണികളും സ്ഥാനാർത്ഥികളും പ്രവർത്തകരുമെല്ലാം തെരഞ്ഞെടുപ്പിനെ കാത്തിരിക്കുന്നത്. വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങൾ നടക്കുന്ന ഇന്നത്തെ...
കാസര്‍കോട്: ഫേസ്‌ബുക്കില്‍ ഇടതുമുന്നണിക്ക് അനുകൂലമായ ഫ്രെയിമില്‍ പ്രഫൈല്‍ ചിത്രം പങ്കുവെച്ചെന്ന പരാതിയില്‍ കാസര്‍കോട് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ഷെയ്ഖ് അബ്ദുല്‍ റസാഖിനെതിരെ (54) കാസര്‍കോട് പൊലീസ്...
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പൂർത്തിയായതായും,59292 പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കിയതായും സംസഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. സംസ്ഥാനത്ത് 481 പൊലീസ...
കോഴിക്കോട് : വോട്ടര്‍പ്പട്ടികയില്‍ നിന്നും തന്നെയും സഹോദരിയെയും ഒഴിവാക്കിയതിനു പിന്നിൽ ചില തത്പരകക്ഷികളാണെന്ന് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ നടി സുരഭി ലക്ഷ്മി ആരോപിച്ചു. ''നരിക്കുനി ഗ്രാമപഞ്ചായത്തില്‍ പതിനൊന്നാം...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2802 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 403, എറണാകുളം 368, കണ്ണൂര്‍ 350, മലപ്പുറം 240, കോട്ടയം 230, തൃശൂര്‍ 210, കാസര്‍ഗോഡ്...
കൊല്ലം: ഞായറാഴ്ച പുലര്‍ച്ച 12.50 ഓടെ ഇടവക്കും കാപ്പിലിനുമിടയിലുള്ള നൂലത്ത് റെയില്‍വേ ട്രാക്കില്‍ തെങ്ങിന്‍തടി വെച്ച് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ചവരെ മണിക്കൂറുകള്‍ക്കകം റെയില്‍വേ പൊലീസ് പിടികൂടി. ഇടവ...
തിരുവനന്തപുരം: മാച്ച് ഫിക്സിംഗ് കഴിഞ്ഞ് നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എൽ ഡിഎഫും യുഡിഎഫും സംസ്ഥാന സൗഹൃദമത്സരത്തിലാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ''കോണ്‍ഗ്രസ് എല്‍ഡിഎഫിന്റെ ബി...
ഇടുക്കി: പൂഞ്ഞാറില്‍ സി പി എമ്മും എസ് ഡി പി ഐയും തമ്മില്‍ വോട്ട് കച്ചവടമാണെന്ന് ജനപക്ഷം സ്ഥാനാര്‍ത്ഥി പി.സി. ജോര്‍ജ് ആരോപിച്ചു. ഇരു പാര്‍ട്ടികളും തമ്മില്‍...
ആലപ്പുഴ: പാര്‍ട്ടി അണികളെ സിപിഎമ്മിന് ഒറ്റു കൊടുക്കുകയാണെന്ന വിമര്‍ശനവുമായി, സിപിഎം, കോണ്‍ഗ്രസ് രഹസ്യധാരണയ്‌ക്കെതിരെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. സിപിഎമ്മിലെ ഒരു വിഭാഗവും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മില്‍...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പിന്തുണ എന്‍ഡിഎയ്ക്ക് ലഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. താന്‍ മത്സരിക്കുന്ന കോന്നിയിലും മഞ്ചേശ്വരത്തും അടക്കം മികച്ച...
മീനങ്ങാടി: യു പി എ ഭരണകാലത്തെ പതിമൂന്നാം ധനകാര്യ കമ്മീഷന്‍ കേരളത്തിന് നല്‍കിയതിനേക്കാളും മൂന്നിരട്ടി തുകയാണ് മോദി സര്‍ക്കാരിന്റെ പതിനാലാം ധനകാര്യ കമ്മീഷന്‍ കേരളത്തിന് നൽകിയതെന്ന് കേന്ദ്ര...
കൊല്ലം: ചവറയിൽ സൗജന്യമായി മദ്യം വിതരണം ചെയ്ത് ജനവിധി അട്ടിമറിക്കാൻ എൽഡിഎഫ് ശ്രമിക്കുന്നതായി ആരോപണം. ഇത് സംബന്ധിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണ്‍ തിരഞ്ഞെടുപ്പു കമ്മിഷനു...
കോട്ടയം: പൂഞ്ഞാറിൽ ഇടത് പക്ഷവും എസ്ഡിപിഐയും തമ്മിൽ ധാരണയെന്ന് പി സി ജോർജ്ജ്. എൽ ഡി എഫിന്റെയും യു ഡി എഫിന്റെയും സ്ഥാനാർത്ഥികൾ മറ്റിടങ്ങളിൽ ഉള്ളവരാണ്. ജയിക്കില്ല...
തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് സർവേ ഫലങ്ങൾ ഇടതുപക്ഷം പണം കൊടുത്ത് ഉണ്ടാക്കിയതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്വാകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. ഇക്കുറി...
തിരുവനന്തപുരം: ക്ഷേത്രാചാരങ്ങളുടെ നേർക്കുള്ള ഇടത് പക്ഷത്തിന്റെ വെല്ലുവിളി തുടരുന്നു. ശാർക്കര ദേവീക്ഷേത്രത്തിന് മുന്നിൽ ദീപാരാധന സമയത്ത് എം എൽ എയുടെ നേതൃത്വത്തിൽ ഡിജെ പാർട്ടി നടത്തിയത് വിവാദമാകുന്നു....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies