തിരുവനന്തപുരം: പാർലമെന്ററി രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. 2004 ഓടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം താന് അവസാനിപ്പിച്ചതാണ്. 2022 ല് രാജ്യസഭ കാലാവധി...
ആലപ്പുഴ: ആഴക്കടല് വിവാദത്തില് മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനുമെതിരെ നിലപാട് കടുപ്പിച്ച് ആലപ്പുഴ- കൊല്ലം രൂപതകൾ. ആഴക്കടല് വിവാദത്തിൽ പൊയ്മുഖം അഴിഞ്ഞ് വീഴുമ്പോഴും മുഖ്യമന്ത്രി വീണ്ടും നുണകൾ ആവര്ത്തിക്കുന്നുവെന്ന...
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ നുണകൾ ആവർത്തിക്കുന്നുവെന്ന് കൊല്ലം രൂപത. ആഴക്കടല് വിവാദത്തില് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെയാണ് കൊല്ലം രൂപതയുടെ പ്രതികരണം. പൊയ്മുഖം അഴിഞ്ഞ് വീഴുമ്പോഴും മുഖ്യമന്ത്രി വീണ്ടും...
കൊച്ചി: വോട്ടർ പട്ടികയിലെ വ്യാജ വോട്ടുകൾ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കും. വോട്ടര് പട്ടികയില് വ്യാജമായി ചേര്ത്ത പേരുകള് നീക്കണമെന്നും ഇതിന്...
പത്തനംതിട്ട: സ്പീക്കര് പി ശ്രീരാമകൃഷ്ണനെതിരായ സ്വപ്ന സുരേഷിന്റെ മൊഴി പുറത്ത് വന്നതിന്റെ പിന്നാലെ സംസ്ഥാന സര്ക്കാരിനെതിരെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്ണ്ണക്കടത്തുമായി ബന്ധപ്പെട്ട്...
തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്സിയായ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) സംസ്ഥാന സര്ക്കാര് ജുഡീഷ്യല് അന്വേഷണം പ്രഖ്യാപിച്ചത് ദൗർഭാഗ്യകരമാനിന്നും, ഭരണഘടനാ വിരുദ്ധമാണെന്നും കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഈ...
തിരുവനന്തപുരം: ദേശീയ അന്വേഷണ ഏജന്സികള് രാഷ്ട്രീയ ലക്ഷ്യംവച്ചു പ്രവര്ത്തിക്കുകയാണെന്നും, സ്വപ്നയുടെ മൊഴിയെന്ന പേരില് തനിക്കെതിരെ അപകീര്ത്തികരമായ വാദങ്ങള് ഉന്നയിക്കുകയാണെന്നും സ്പീക്കര് പി. ശ്രീരാമകൃഷ്ണൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ...
ജക്കാര്ത്ത: ഇന്തോനേഷ്യയിലെ തെക്കന് സുലാവേസി പ്രവിശ്യയിലെ മകസാര് പട്ടണത്തിലെ കരേബോസി സ്ക്വയറിലെ ക്രൈസ്തവ ദേവാലയത്തിന് പുറത്ത് ചാവേര് സ്ഫോടനം നടന്നു. രാവിലെ ഓശാന ഞായറിന്റെ ഭാഗമായി പള്ളിയിലെ...
ഇഡി ഹൈക്കോടതിയിൽ നൽകിയ രണ്ടാം റിപ്പോർട്ടിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷിന്റെ മൊഴി. സ്പീക്കർ തന്നെ ദുരുദ്ദേശത്തോടെ ഫ്ലാറ്റിലേക്ക് വിളിച്ചുവെന്നാണ് സ്വപ്ന ആരോപിക്കുന്നത്....
ഇടുക്കി: ശബരിമല വിഷയത്തിൽ മന്ത്രി കടകംപള്ളി മാപ്പ് പറഞ്ഞത് വിഡ്ഡിത്തമെന്ന് മന്ത്രി എം.എം മണി. വിഷയത്തിൽ കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമാണ് മന്ത്രി എം.എം. മണി ഉന്നയിച്ചത്....
കൊച്ചി: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില് ഇരട്ട വോട്ട് വിവാദം കത്തി നില്ക്കുന്നതിനിടയിലാണ് കോണ്ഗ്രസിന് തിരിച്ചടിയായി തൃശൂരിലെ യുഡിഎഫ് സ്ഥാനാര്ഥിയും കെപിസിസി വൈസ് പ്രസിഡന്റുമായ പത്മജ വേണുഗോപാലിന് ഇരട്ട വോട്ടുള്ളതായി...
തിരുവനന്തപുരം : സാമ്പത്തികവർഷാവസാനം സാധാരണ അവധി ദിവസങ്ങളില് ട്രഷറി പ്രവര്ത്തിക്കാറുണ്ടെങ്കിലും ഇക്കുറി ശമ്പളം വിതരണം ചെയ്യുന്നതിനാണു ദുഃഖ വെള്ളി, ഈസ്റ്റര് ദിനങ്ങളില് ട്രഷറികൾ പ്രവർത്തിക്കുന്നത്. സാധാരണ ശമ്പള...
തിരുവനന്തപുരം : തിരഞ്ഞെടുപ്പിന് വെറും 8 ദിവസം മാത്രം ബാക്കി നിൽക്കെ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ് കേരളത്തിലെത്തി. രാവിലെ 9 ന് തിരുവനന്തപുരത്ത്...
കൊച്ചി: എറണാകുളം ഉദയം പേരൂർ നടക്കാവിൽ വാടക വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കള്ളനോട്ട് പിടികൂടി. കള്ളനോട്ട് ഇടപാട് നടക്കുന്നുണ്ടെന്ന വിവരം കിട്ടിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ്...
ലോകമെമ്പാടുമുള്ള ക്രെെസ്തവ വിശ്വാസികൾ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. ഈസ്റ്ററിന് മുന്പുള്ള ഞായറാഴ്ചയാണ് ഓശാന ഞായര്. കേരളത്തില് ‘കുരുത്തോല പെരുന്നാള്’ എന്നറിയപ്പെടുന്ന ഈ ദിനത്തോടെയാണ് ക്രൈസ്തവ സമൂഹം...
ഡൽഹി : 2020 ലെ പ്രതിസന്ധിക്ക് ശേഷം ആഭ്യന്തര മാധ്യമങ്ങളും വിനോദ വ്യവസായവും 2021 ൽ വീണ്ടും വളർച്ചാ പാതയിലേക്ക് തിരിച്ചെത്തുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ്...
കൊച്ചി: വീടുകളില് നിന്നു തപാൽ വോട്ട് ശേഖരിച്ചത് സുരക്ഷിതമായല്ലെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ യുഡിഎഫ് പ്രവര്ത്തകര് തടഞ്ഞുവച്ചു. കളമശ്ശേരി കുന്നുകര പഞ്ചായത്തിലെ കുറ്റിപ്പുഴയിലാണ് സംഭവം നടന്നത്. നേരത്തേ...
തിരുവനന്തപുരം : വോട്ടര്പട്ടികയില് വ്യാപകക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ പോസ്റ്റല് വോട്ട് അനുവദിച്ചവരുടെ പട്ടികയില് മരിച്ചവരുടെയും അപേഷിക്കാത്തവരുടെയും പേരുകള് കണ്ടെത്തിയതായി യുഡിഎഫ് ആരോപിക്കുന്നു. 80 വയസ്സിന് മുകളിലുള്ളവര്, ഭിന്നശേഷിക്കാര്,...
തൃശൂര്: കോവിഡ് പശ്ചാത്തലത്തില് കേരള നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആബ്സെന്റി വോട്ടേഴ്സിന്റെ തപാല് വോട്ട് ശേഖരിക്കാന് ആരംഭിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്ദ്ദേശ പ്രകാരം ആബ് സെന്റി...
തൃശൂർ: ചാലക്കുടിയിൽ സിപിഎം- സിപിഐ സംഘർഷം. ഒരാൾ വെട്ടേറ്റ് മരിച്ചു. സിപിഎം പ്രവർത്തകൻ മുനിപ്പാറ ഡേവിസ് ആണ് മരിച്ചത്. വാഹന പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് കാരണമെന്നാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies