തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള അരി വിതരണത്തിൽ കമ്മീഷൻ ഇടപെട്ടു. നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് പത്തുകിലോ...
തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. കേസുകൾ മുഖ്യമന്ത്രിക്ക് നേരെ വരുന്നത് കൊണ്ടാണ് അദ്ദേഹം അന്വേഷണങ്ങൾക്ക് തടയിടാൻ...
തിരുവനന്തപുരം: കേരളത്തിൽ പത്ത് ലക്ഷത്തിലേറെ ഇരട്ട വോട്ടുകളെന്ന് കണ്ടെത്തൽ. സംസ്ഥാനത്ത് ആകെ പതിനാല് ലക്ഷത്തിനടുത്ത് ഇരട്ട വോട്ടുകൾ ഉണ്ടായേക്കാമെന്നാണ് സ്വകാര്യ മാധ്യമം പുറത്തു വിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്....
കണ്ണൂര്‍: കണ്ണൂരിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുഡിഎഫ്-എൽഡിഎഫ് സര്‍ക്കാറുകളെ നിശിതമായി വിമര്‍ശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ പ്രസംഗം. ഇരുമുന്നണികളും ഇതുവരെ അഴിമതി മാത്രമാണ്...
ഇരിങ്ങാലക്കുട: സര്‍വീസിലിരിക്കെ, താന്‍ തയ്യാറാക്കിയ ആന്റി കറപ്ഷന്‍ ഇന്‍ഡക്സിന്റെ പുതിയ പതിപ്പ് ഈ വര്‍ഷം അവതരിപ്പിക്കുമെന്ന് മുന്‍ ഡി ജി പിയും ഇരിങ്ങാലക്കുടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ ഡോ....
തൃപ്പൂണിത്തുറ: കഴിഞ്ഞ അഞ്ചു കൊല്ലത്തെ വികസന മുരടിപ്പിനെതിരെ വ്യത്യസ്തമായൊരു പ്രതിഷേധവുമായി സ്ഥാനാർഥി കെ ബാബു . സിറ്റിങ് എംഎൽഎയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ എം.സ്വരാജിനെതിരെയാണ് കെ ബാബുവും അണികളും...
തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയ്ക്ക് പഞ്ചായത്തിലും ഹരിപ്പാട് നഗരസഭയിലുമായി ഉണ്ടായിരുന്ന ഇരട്ടവോട്ട് അപേക്ഷ കൊടുത്തിട്ടും നീക്കം ചെയ്തില്ലെന്ന് ആക്ഷേപം. കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയായ എസ്.എസ്.ലാലിനും...
കോഴിക്കോട്: കേന്ദ്രം നല്‍കുന്ന ഭക്ഷ്യ ധാന്യങ്ങള്‍ സ്വന്തം പടം വച്ച കിറ്റിലാക്കി തങ്ങളുടെതാണെന്ന് പറയാന്‍ പ്രത്യേകം തൊലിക്കട്ടി തന്നെ വേണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. മറ്റ്...
തലശ്ശേരി: ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കണ്ണൂരിലെത്തും. രാവിലെ 9ന് കണ്ണൂർ വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ ജില്ലാ അധ്യക്ഷൻ എൻ...
കോട്ടയം: മതതീവ്രവാദികളുടെ വോട്ട് തനിക്ക് വേണ്ടെന്ന് ആവർത്തിച്ച് ജനപക്ഷം സ്ഥാനാർത്ഥി പി സി ജോർജ്ജ്. “ഇന്ത്യ മഹത്തായ ജനാധിപത്യ രാജ്യമാണ്, ആ മഹത്വത്തെ അംഗീകരിക്കാത്ത മതതീവ്രവാദികളുടെ വോട്ട്...
ശബരിമല വിഷയത്തിൽ വികാരവിക്ഷുബ്ദ്ധനായി തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. ഷാജി കൈലാസ് സിനിമയെ അനുസ്മരിപ്പിക്കുന്ന വിധമുള്ള സുരേഷ് ഗോപിയുടെ ഭാവപ്പകർച്ചയിൽ അന്ധാളിച്ച് ഇളിഭ്യനായി നിൽക്കുന്ന നികേഷ്...
തിരുവനന്തപുരം: ചെമ്പഴന്തി അണിയൂരിൽ തന്റെ വാഹനജാഥയ്ക്കിടെ അക്രമം നടത്താൻ സിപിഎം ക്രിമിനലുകളെ പ്രേരിപ്പിച്ചത് എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രനാണെന്ന് ശോഭാ സുരേന്ദ്രൻ. കടകംപളളി സുരേന്ദ്രന്റെ പ്രസംഗങ്ങളിലൂടെ കിട്ടിയ...
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൻ ഡി എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനു നേരെ സിപിഎം ഗുണ്ടകൾ ആക്രമണം അഴിച്ചു വിട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം...
എൽ ഡി എഫും, യു ഡി എഫും കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് മുൻ മിസോറം ഗവർണറും നേമം മണ്ഡലത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥിയുമായ കുമ്മനം രാജശേഖരൻ പറഞ്ഞു....
കേരളത്തിൽ കഴിഞ്ഞ അഞ്ചുവർഷമായി പിണറായി സർക്കാർ തുടർന്നുവന്ന ശൈലി പിടിവാശി മാത്രമായിരുന്നുവെന്നും തുടർഭരണം സാധ്യമായാൽ അത് സർവ്വനാശത്തിലെത്തുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു....
കോഴിക്കോട്: കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷല്‍ അന്വേഷണം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. ഒരു ജഡ്ജിക്ക് ശമ്പളം നല്കാമെന്നല്ലാതെ ജുഡീഷല്‍ അന്വേഷണംകൊണ്ട് മറ്റു കാര്യമൊന്നുമില്ല. ഒരു...
ഡൽഹി: തിരഞ്ഞെടുപ്പു നടക്കുന്ന 5 സംസ്ഥാനങ്ങളിലും ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്നയിടങ്ങളിലും എക്സിറ്റ് പോളുകൾ നടത്തുന്നതും പ്രസിദ്ധീകരിക്കുന്നതും മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ നിരോധിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1825 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 262, കണ്ണൂര്‍ 245, കൊല്ലം 173, എറണാകുളം 171, തിരുവനന്തപുരം 150, തൃശൂര്‍ 137, ആലപ്പുഴ...
തിരുവനന്തപുരം: ബിജെപിയുടേത് ഇടനിലക്കാരില്ലാത്ത വികസന അജണ്ടയെന്ന് വിജയൻ തോമസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധീരമായ നിലപാടുകൾ ഇന്ത്യയെ ലോകരാജ്യങ്ങളുടെ മുൻപന്തിയിൽ എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേമം...
തിരുവനന്തപുരം: കിഫ്ബി ഓഫീസിൽ പരിശോധന നടത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയുമായി ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്. കിഫ്ബിയുടെ സൽപ്പേര് കളയാനാണ് ആദായ നികുതി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies