Keralam

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യത; ജാഗ്രതാ നിർദ്ദേശം

ഡൽഹി: സംസ്ഥാനത്ത് ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മലയോര മേഖലയില്‍ തുടരെ ഇടിമിന്നല്‍ ഉണ്ടാവുമെന്നും മുന്നറിയിപ്പിൽ പറയുന്നു....

‘കോൺഗ്രസിന് നുഴഞ്ഞുകയറ്റക്കാർ ഹരമാണ്, ബിജെപിക്ക് ശത്രുക്കളും‘; അസാമിനെ ബദറുദ്ദീൻ അജ്മലിന് അടിയറ വെക്കാനുള്ള രാഹുൽ ഗാന്ധിയുടെ സ്വപ്നം ഒരിക്കലും നടക്കാൻ പോകുന്നില്ലെന്ന് അമിത് ഷാ

കാംരൂപ്: കോൺഗ്രസിന് നുഴഞ്ഞുകയറ്റക്കരെന്നാൽ ഹരമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്നാൽ ബിജെപിക്ക് അവർ ശത്രുക്കളാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടി പ്രവർത്തിക്കുന്ന...

ജനാധിപത്യം അട്ടിമറിക്കാൻ ഇരു മുന്നണികളും; എൽദോസ് കുന്നപ്പള്ളി എം എൽ എയ്ക്കും ഭാര്യക്കും ഇരട്ട വോട്ട്

ജനാധിപത്യം അട്ടിമറിക്കാൻ ഇരു മുന്നണികളും; എൽദോസ് കുന്നപ്പള്ളി എം എൽ എയ്ക്കും ഭാര്യക്കും ഇരട്ട വോട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ജനവിധി അട്ടിമറിക്കാനുള്ള കൂടുതൽ ശ്രമങ്ങൾ വെളിപ്പെടുന്നു. പെരുമ്പാവൂർ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കും ഭാര്യയ്ക്കും ഇരട്ടവോട്ടെന്ന് ആരോപണം. എം എൽ എയ്ക്കും ഭാര്യക്കും മൂവാറ്റുപുഴ, പെരുമ്പാവൂർ...

പൊലീസ് വാഹനത്തിന് നേരെ വെടിവെയ്പ്പ്

പൊലീസ് വാഹനത്തിന് നേരെ വെടിവെയ്പ്പ്

കാസർകോട്: ഇന്നലെ രാത്രി 9.30-ന് മഞ്ചേശ്വരത്ത് മിയാപദവിൽ വച്ച് പൊലീസ് വാഹനത്തിനു നേരെ വെടിവെയ്പ്പ് നടന്നു. വാഹനത്തിന് നേരെ വെടിവച്ചവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. രാത്രിയിൽ...

“തെറ്റുകാരനല്ല എന്ന് തന്നെയാണ് നിലപാടെങ്കിൽ ഉദ്യോഗസ്ഥരാണ് ഞങ്ങളെ ഭരിച്ചിരുന്നതെന്ന് മുഖ്യമന്ത്രി സമ്മതിക്കട്ടെ”  കെ സി വേണുഗോപാൽ

“തെറ്റുകാരനല്ല എന്ന് തന്നെയാണ് നിലപാടെങ്കിൽ ഉദ്യോഗസ്ഥരാണ് ഞങ്ങളെ ഭരിച്ചിരുന്നതെന്ന് മുഖ്യമന്ത്രി സമ്മതിക്കട്ടെ” കെ സി വേണുഗോപാൽ

പാലക്കാട്: ആഴക്കടൽ മത്സ്യ ബന്ധന പദ്ധതി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാൽ. "വിവാദത്തിൽ നിന്ന് തടിതപ്പാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സാങ്കേതികത്വം പറഞ്ഞ്...

പാറശാലയിൽ ത്രികോണ മത്സരം ശക്തം; നെഞ്ചിടിപ്പോടെ മുന്നണികൾ

പാറശാലയിൽ ത്രികോണ മത്സരം ശക്തം; നെഞ്ചിടിപ്പോടെ മുന്നണികൾ

തിരുവനന്തപുരം: രാഷ്ട്രീയ ജാഥകൾ അവസാനിക്കുന്ന കേരളത്തിന്റെ തെക്കേ അറ്റത്തുള്ള പാറശാല മുന്നണികളെ വളരെയേറെ പരീക്ഷിച്ചിട്ടുള്ള മണ്ഡലമാണ്. ഇത്തവണ അതി ശക്തമായ ത്രികോണ മത്സരത്തിനാണ് മണ്ഡലം സാക്ഷ്യം വഹിക്കുന്നത്....

സാമൂഹ്യ പെന്‍ഷന്‍, സൗജന്യ കിറ്റ്; എല്‍ഡിഎഫ് അവകാശവാദം ശരിയല്ല ; ഉമ്മന്‍ ചാണ്ടി

സാമൂഹ്യ പെന്‍ഷന്‍, സൗജന്യ കിറ്റ്; എല്‍ഡിഎഫ് അവകാശവാദം ശരിയല്ല ; ഉമ്മന്‍ ചാണ്ടി

തൃശ്ശൂര്‍ : സാമൂഹ്യ പെന്‍ഷന്‍,സൗജന്യ കിറ്റ് എന്നീ വിഷയങ്ങളില്‍ എല്‍ഡിഎഫ് അവകാശവാദം ശരിയല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. "പെന്‍ഷന്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. 34ല്‍ നിന്ന്...

5 വോട്ടർ കാർഡിൽ ഒരേ മുഖം; ആസൂത്രിത നീക്കമെന്ന് തെളിവുകൾ

5 വോട്ടർ കാർഡിൽ ഒരേ മുഖം; ആസൂത്രിത നീക്കമെന്ന് തെളിവുകൾ

തിരുവനന്തപുരം: ഒരാളുടെ ചിത്രം ഉപയോഗിച്ചു വ്യത്യസ്ത പേരും, വിലാസവും, മണ്ഡലവും നൽകി 5 വ്യാജ വോട്ടർ കാർഡ് വരെ സൃഷ്ടിച്ചതിന്റെ തെളിവുകൾ പുറത്ത്. സാങ്കേതികപിഴവല്ല, ആസൂത്രിത നീക്കമാണെന്നു...

ലൈഫ് മിഷൻ അഴിമതിയിൽ മുഖ്യമന്ത്രി ഒന്നാം പ്രതിയെന്ന് ബിജെപി; കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തിപ്പെടുത്തും

ശബരിമല വിഷയം; എൻ എസ് എസിനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന് സർക്കാർ കരുതേണ്ടതില്ലെന്ന് എം ടി രമേശ്

കോഴിക്കോട്: ശബരിമല വിഷയത്തിൽ എൻ എസ് എസിനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന് സർക്കാർ കരുതേണ്ടതില്ലെന്ന് കോഴിക്കോട് നോര്‍ത്തിലെ ബിജെപി സ്ഥാനാര്‍ഥി എം.ടി. രമേശ്. സാമുദായിക സംഘടനകള്‍ക്ക് സ്വതന്ത്ര അഭിപ്രായമുണ്ടെന്നും...

കോടതി നിർദേശങ്ങൾ പാലിക്കാതെ വ്യവസായ വകുപ്പ് ഡയറക്ടർ : 100 വൃക്ഷത്തൈകൾ നടാൻ ഉത്തരവിട്ട് ഹൈക്കോടതി

ഇരട്ട വോട്ടുള്ളവർക്ക് വിലക്ക്; ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: ഇ​ര​ട്ട​വോ​ട്ടു​ള്ള​വ​രെ വി​ല​ക്ക​ണം എന്നാവശ്യപ്പെട്ടു കൊണ്ട് പ്രതിപക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സമര്‍പ്പിച്ച ഹര്‍ജി ഹൈ​ക്കോ​ട​തി ഇന്ന് പരിഗണിക്കും. ഇരട്ട വോട്ടുള്ളവരെ വോട്ട് ചെയ്യുന്നതിൽ നിന്നും വിലക്കണം എന്നതാണ്...

ഇടത് എം എൽ എയ്ക്കും രക്ഷയില്ല; കോവൂർ കുഞ്ഞുമോൻ എം എൽ എയെ കഴുത്തിന് പിടിച്ചു തള്ളി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ

ഇടത് എം എൽ എയ്ക്കും രക്ഷയില്ല; കോവൂർ കുഞ്ഞുമോൻ എം എൽ എയെ കഴുത്തിന് പിടിച്ചു തള്ളി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ

കൊല്ലം; ഇടത് എം എൽ എ കോവൂർ കുഞ്ഞുമോനെ കഴുത്തിന് പിടിച്ചു തള്ളി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ. കൊല്ലം കുന്നത്തൂരിൽ എൽഡിഎഫ് യോഗത്തിനെത്തിയ കോവൂർ കുഞ്ഞുമോൻ എംഎൽഎയെയാണ്...

‘ആഴക്കടൽ മത്സ്യബന്ധന കരാറിൽ ജാഗ്രത പുലർത്തിയില്ല‘; രേഖകൾ പുറത്തു വന്നതോടെ വീഴ്ച സമ്മതിച്ച് മലക്കം മറിഞ്ഞ് മേഴ്സിക്കുട്ടിയമ്മ, പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ബിജെപി

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന കരാറിൽ സർക്കാർ ജാഗ്രത പുലർത്തിയില്ലെന്ന് തുറന്ന് സമ്മതിച്ച് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ. ആഴക്കടല്‍ കരാറില്‍ ജാഗ്രത പുലര്‍ത്തിയില്ല എന്നത് സർക്കാരിന്റെ വീഴ്ചയാണെന്ന് മേഴ്സിക്കുട്ടിയമ്മ...

അരി കൊടുത്ത് വോട്ട് പിടിക്കാൻ പിണറായി സർക്കാർ; ഏഴ് മാസം വിതരണം ചെയ്യാതിരുന്ന അരി ഒറ്റയടിക്ക് സ്കൂൾ കുട്ടികൾക്ക് കൊടുക്കുന്നതിനെതിരെ അധ്യാപക സംഘടനകൾ രംഗത്ത്

അരി കൊടുത്ത് വോട്ട് പിടിക്കാൻ പിണറായി സർക്കാർ; ഏഴ് മാസം വിതരണം ചെയ്യാതിരുന്ന അരി ഒറ്റയടിക്ക് സ്കൂൾ കുട്ടികൾക്ക് കൊടുക്കുന്നതിനെതിരെ അധ്യാപക സംഘടനകൾ രംഗത്ത്

തിരുവനന്തപുരം: ഏഴ് മാസം വിതരണം ചെയ്യാതിരുന്ന അരി ഒറ്റയടിക്ക് സ്കൂൾ കുട്ടികൾക്ക് കൊടുക്കാൻ ഉത്തരവുമായി സംസ്ഥാന സർക്കാർ. തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കവെ സ്കൂൾ കുട്ടികൾ വഴി 25...

‘ഈ പോരാട്ടം പെണ്മക്കളുള്ള ഓരോ അമ്മമാർക്കും വേണ്ടി‘; പിണറായി വിജയനെതിരെ പെറ്റിക്കോട്ട് ചിഹ്നത്തിൽ പ്രചാരണം ആരംഭിച്ച് വാളയാർ പെൺകുട്ടികളുടെ അമ്മ

‘ഈ പോരാട്ടം പെണ്മക്കളുള്ള ഓരോ അമ്മമാർക്കും വേണ്ടി‘; പിണറായി വിജയനെതിരെ പെറ്റിക്കോട്ട് ചിഹ്നത്തിൽ പ്രചാരണം ആരംഭിച്ച് വാളയാർ പെൺകുട്ടികളുടെ അമ്മ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പെറ്റിക്കോട്ട് ചിഹ്നത്തിൽ പ്രചാരണം ആരംഭിച്ച് വാളയാർ പെൺകുട്ടികളുടെ അമ്മ. ഈ പോരാട്ടം പെണ്മക്കളുള്ള ഓരോ അമ്മമാർക്കും വേണ്ടിയാണെന്ന് അവർ പറഞ്ഞു. മുഖ്യമന്ത്രി...

‘പാലക്കാടിനെ രാജ്യത്തെ മികച്ച പട്ടണമാക്കും, യുവാക്കളിൽ പ്രതീക്ഷ‘; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ഇ ശ്രീധരൻ

‘ഇടത് പക്ഷവും യുഡിഎഫും തെരഞ്ഞെടുപ്പിനെ കുറിച്ച് മാത്രം ചിന്തിക്കുമ്പോൾ ബിജെപി രാജ്യത്തിന്റെ വികസനവും സുരക്ഷയും ഉറപ്പ് വരുത്തുന്നു‘; ഇ ശ്രീധരൻ

പാലക്കാട്: ഇടത് മുന്നണിക്കും യുഡിഎഫിനും എതിരെ രൂക്ഷ വിമർശനവുമായി മെട്രോമാൻ ഇ ശ്രീധരൻ. ഇടത് പക്ഷവും യുഡിഎഫും തെരഞ്ഞെടുപ്പിനെ കുറിച്ച് മാത്രം ചിന്തിക്കുമ്പോൾ ബിജെപി രാജ്യത്തിന്റെ വികസനവും...

കണ്ണൂരിൽ വെടിവെപ്പ്; ഒരാൾ മരിച്ചു

കണ്ണൂർ: കണ്ണൂരിൽ വെടിവെപ്പ്. അയല്‍വാസികൾ തമ്മിലുള്ള തർക്കത്തിനിടെയാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പിൽ ഒരാൾ മരിച്ചു. കാനംവയല്‍ ചേനാട്ട് കൊല്ലിയിലെ കൊങ്ങോലയില്‍ സെബാസ്റ്റ്യനാ(ബേബി)ണ് മരിച്ചത്. കണ്ണൂര്‍ ചെറുപുഴയില്‍ ഇന്ന്...

കോഴിക്കോട്ട് വൻ സാമ്പത്തിക തട്ടിപ്പ്; ഉടമകൾ അറിയാതെ അക്കൗണ്ടുകളിൽ നിന്നും വൻ തുകകൾ തട്ടിയെടുത്തു

കോഴിക്കോട്ട് വൻ സാമ്പത്തിക തട്ടിപ്പ്; ഉടമകൾ അറിയാതെ അക്കൗണ്ടുകളിൽ നിന്നും വൻ തുകകൾ തട്ടിയെടുത്തു

കോഴിക്കോട്: സംസ്ഥാനത്ത് വൻ സാമ്പത്തിക തട്ടിപ്പ്. ഉടമകൾ അറിയാതെ അക്കൗണ്ടുകളിൽ നിന്നും വൻ തുകകൾ തട്ടിയെടുത്തതായാണ് പരാതികൾ ഉയരുന്നത്. 11 പേരാണ് ഇതിനകം തന്നെ വടകര പൊലീസ്...

ശബരിമല തെരഞ്ഞെടുപ്പിൽ വിഷയമാകും; ബിജെപിയ്ക്ക് കേരളത്തിൽ വോട്ടിലും സീറ്റിലും വൻ വർദ്ധന; പൂഞ്ഞാറിൽ അജയ്യനായി വീണ്ടും പി സി; സർവേ ഫലം പുറത്ത്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി മികച്ച നേട്ടമുണ്ടാക്കുമെന്ന് സർവേ ഫലം. ബിജെപിയ്ക്ക് കേരളത്തിൽ വോട്ടിലും സീറ്റിലും വൻ വർദ്ധനവുണ്ടാകുമെന്ന് മനോരമ ന്യൂസ്–വിഎംആര്‍ അഭിപ്രായ സര്‍വേ ഫലം...

‘കൊവിഡ് വാക്സിൻ കേരളത്തിൽ സൗജന്യമാണെന്ന് പറയാൻ പിണറായിക്ക് നാണമില്ലേ?‘: രാജ്യം മുഴുവൻ വാക്സിൻ സൗജന്യമാണെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയതാണെന്ന് കെ സുരേന്ദ്രൻ

‘എല്ലാം ഒപ്പിച്ചു വെച്ചിട്ട് ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിലിരിക്കുകയാണ് മുഖ്യമന്ത്രി‘; ഇ എം സി സി വിവാദത്തിൽ കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഇ എം സി സി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇം​സി​സി​യു​മാ​യു​ള്ള ച​ര്‍​ച്ച​ക​ളെ​ല്ലാം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ന്‍റെ അ​റി​വോ​ടെ​യെ​ന്ന്...

‘ഈരാറ്റുപേട്ടയിൽ കൂവിയത് തീവ്രവാദികൾ‘; അവന്മാരുടെ വോട്ട് പട്ടിക്ക് പോലും വേണ്ടെന്ന് പി സി ജോർജ്ജ്

കോട്ടയം: ഈരാറ്റുപേട്ടയിൽ തന്നെ കൂവിയത് തീവ്രവാദികളെന്ന് ജനപക്ഷം സ്ഥാനാര്‍ഥി പി.സി ജോര്‍ജ്ജ്. ഭീകരവാദം അവസാനിപ്പിക്കാത്തിടത്തോളം കാലം നിങ്ങളുമായി ഒരു സന്ധിക്കില്ല. നിങ്ങളോട് യോജിക്കാന്‍ എന്‍റെ പട്ടി പോലും വരില്ലെന്നും...

Latest News