Keralam

‘സ്വർണ്ണക്കടത്ത് കേസ് പ്രതിച്ഛായക്ക് കളങ്കമേൽപ്പിച്ചു‘; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ രൂക്ഷ വിമർശനം

‘ഇ എം സി സിയുമായി ചർച്ച നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെ‘; സർക്കാരിന്റെ നുണകൾ പൊളിച്ചടുക്കുന്ന രേഖകൾ പുറത്ത്

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ സംസ്ഥാന സർക്കാരിന്റെ നുണകൾ പൊളിച്ചടുക്കുന്ന രേഖകൾ പുറത്ത്. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയുമായുള്ള ധാരണാപത്രം സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന വാദം കളവാണെന്ന്...

‘യുവതീ പ്രവേശനം ശബരിമലയിലെ ഏറ്റവും വൃത്തികെട്ട പരിപാടി‘; കൃഷ്ണകുമാർ

‘യുവതീ പ്രവേശനം ശബരിമലയിലെ ഏറ്റവും വൃത്തികെട്ട പരിപാടി‘; കൃഷ്ണകുമാർ

തിരുവനന്തപുരം: യുവതീ പ്രവേശനം ശബരിമലയിലെ ഏറ്റവും വൃത്തികെട്ട പരിപാടിയെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാർ. തിരുവനന്തപുരം മണ്ഡലത്തില്‍ ത്രികോണ മത്സരമെന്ന് പറയുമ്പോൾ ഉള്ളിൽ സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു....

‘ഒരു വോട്ടർക്ക് പല മണ്ഡലങ്ങളിലും വോട്ടുകൾ, നിരവധി തിരിച്ചറിയൽ കാർഡുകൾ‘; കേരളത്തിൽ ജനവിധി പരസ്യമായി അട്ടിമറിക്കപ്പെടുന്നതിന്റെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്

കണ്ണൂർ: സംസ്ഥാനത്ത് ജനവിധി നഗ്നമായി അട്ടിമറിക്കപ്പെടുന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്തു വിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു മണ്ഡലത്തില്‍ വോട്ടുള്ള വോട്ടറുടെ പേരില്‍  പല മണ്ഡലങ്ങളില്‍ ...

ഐഫോൺ വിവാദം; നിർണ്ണായക നീക്കവുമായി കസ്റ്റംസ്, കോടിയേരിയുടെ ഭാര്യയും അറസ്റ്റിലായേക്കും

കൊച്ചി: ഐഫോൺ വിവാദത്തിൽ നിർണ്ണായക നീക്കവുമായി കസ്റ്റംസ്. കേസിൽ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ അറസ്റ്റിലായേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാൻ...

പ്രണയബന്ധം ചോദ്യം ചെയ്തു; ഭാര്യയും കാമുകനും ചേർന്ന് യുവാവിനെ കുത്തിക്കൊന്നു

പ്രണയബന്ധം ചോദ്യം ചെയ്തു; ഭാര്യയും കാമുകനും ചേർന്ന് യുവാവിനെ കുത്തിക്കൊന്നു

തിരുവനന്തപുരം: പ്രണയബന്ധം ചോദ്യം ചെയ്തതിന് ഭാര്യയും കാമുകനും ചേർന്ന് യുവാവിനെ കുത്തിക്കൊന്നു. ആര്യനാടാണ് സംഭവം. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു കൊലപാതകം. ആനാട് സ്വദേശിയായ അരുണ്‍(30) ആണ്...

പൊലീസ് ഉദ്യോഗസ്ഥർ തമ്മിൽ അടിപിടി; ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് തേടി

പത്തനംതിട്ട: മദ്യപിച്ചെത്തിയെ എസ് ഐയും പൊലീസ് ഉദ്യോഗസ്ഥരുമായി തമ്മിൽ തല്ല്. പത്തനംതിട്ട എ ആർ ക്യാമ്പിലാണ് പൊലീസിന് നാണക്കേടുണ്ടാക്കിയ സംഭവം. മദ്യപിച്ചെത്തിയ ഡോഗ് സ്ക്വാഡിലെ എസ്.ഐ ജയകുമാർ...

‘അമിത് ഷായുടെ ഉറപ്പിൽ വിശ്വാസം‘; പ്രതിഷേധം പിൻവലിച്ച് ഐ എം എ

പ്രചാരണത്തിൽ ആവേശം നിറച്ച് ബിജെപി; അമിത് ഷാ ഇന്ന് കേരളത്തിൽ

തിരുവനന്തപുരം: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശം പകർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ. രാവിലെ 10.30ന് തൃപ്പൂണിത്തുറയില്‍ നടക്കുന്ന റോഡ് ഷോയില്‍ പങ്കെടുത്ത...

“ഡൽഹിയിൽ ജനവിധി ഞങ്ങൾക്കെതിരാണ്, അത് മാനിക്കുന്നു” : പാർട്ടിയെ ശക്തിപ്പെടുത്താൻ വേണ്ടത് ചെയ്യുമെന്ന് കോൺഗ്രസ്

പണപ്പിരിവിന്റെ പേരിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലടിച്ചു; ഡിസിസി സെക്രട്ടറിക്ക് പരിക്ക്

തിരുവനന്തപുരം: പിരിവിന്റെ പേരിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലടിച്ചു. സംഘർഷത്തിൽ ഡിസിസി സെക്രട്ടറിക്ക് പരിക്കേറ്റു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം പള്ളിച്ചലിൽ ചേര്‍ന്ന യോഗത്തിലാണ് കോൺഗ്രസിനെ നാണം...

‘അണികളെ നുണ പറഞ്ഞ് തോക്കിന് മുന്നിലേക്ക് വിട്ടിട്ട് നേതാക്കൾ നാടു വിട്ടു; പിന്നാക്ക വിഭാഗങ്ങളോട് ഇടത് പക്ഷം കാണിക്കുന്ന വഞ്ചനയുടെ പ്രതീകമാണ് പുന്നപ്ര വയലാർ സ്മാരകമെന്ന് സന്ദീപ് വാചസ്പതി, സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി ബിജെപി സ്ഥാനാർത്ഥി

‘ഫയർ എന്ന് പൊലീസ് പറയുന്നത് പയർ ഉപയോഗിച്ച് വെടിവെക്കാനാണെന്ന് കമ്മ്യൂണിസ്റ്റ് അണികളെ പാർട്ടി പറഞ്ഞ് വിശ്വസിപ്പിച്ചു; ഈഴവ- പട്ടിക ജാതി സഖാക്കളെ തോക്കിൻ മുനയിലേക്ക് പറഞ്ഞ് വിട്ടിട്ട് നേതാക്കൾ നാടു വിട്ടു‘

ആലപ്പുഴ: പുഷ്പാർച്ചന വിവാദത്തിൽ നിലപാട് വ്യക്തമാക്കി ബിജെപി സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി. പുന്നപ്ര- വയലാർ സമരം കമ്യൂണിസ്റ്റ് പാർട്ടി ഈ നാട്ടിലെ സാധാരണക്കാരനോടു കാട്ടിയ വഞ്ചനയും ഇരട്ടത്താപ്പുമാണെന്ന്...

‘കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകണം‘; കത്തയച്ച് ബിജെപി കേരള ഘടകം

‘കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകണം‘; കത്തയച്ച് ബിജെപി കേരള ഘടകം

തിരുവനന്തപുരം: ഉത്തർ പ്രദേശിലെ ഝാൻസിയിൽ കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ കുറ്റവാളികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ബിജെപി കേരള ഘടകം. സംഭവത്തിൽ അടിയന്തര അന്വേഷണവും നടപടിയുമാവശ്യപ്പെട്ട് ബിജെപി കേരള...

‘ഒമാനിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശി ലഫീർ അഹമ്മദിനെ പരിചയമുണ്ട്, ഷാർജാ ഷെയ്ഖുമായി അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നു‘; പക്ഷേ സ്വപ്നയുടെ മൊഴികൾ വാസ്തവ വിരുദ്ധമെന്ന് ശ്രീരാമകൃഷ്ണൻ

മലപ്പുറം: ഒമാനിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശി ലഫീർ അഹമ്മദിനെ പരിചയമുണ്ടെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ഷാർജാ ഷെയ്ഖുമായി അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ...

കൊവിഡ് പ്രതിരോധം; ഒരു മാസത്തെ ശമ്പളത്തിന് പുറമെ വൻ തുക സംഭാവന നൽകി ബിജെപി എം പി ഗൗതം ഗംഭീർ

‘മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ സ്വർണ്ണക്കടത്ത് നടന്നു, ശബരിമലയിൽ ഹൈന്ദവ വികാരം വ്രണപ്പെട്ടു‘; ഗൗതം ഗംഭീർ

തൃശൂർ: കേരളത്തിൽ മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ സ്വർണ്ണക്കടത്ത് നടന്നുവെന്ന് ബിജെപി എം പി ഗൗതം ഗംഭീർ. ശബരിമലയും നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍...

ലോക്ക് ഡൗൺ ലംഘിച്ച് വീണ്ടും കൂട്ട പ്രാർത്ഥന; ജമാ അത്ത് കമ്മിറ്റി പ്രസിഡന്റ് ഉൾപ്പെടെ 25 പേർ അറസ്റ്റിൽ

പാലക്കാട് ജില്ലയില്‍ വന്‍ ലഹരിമരുന്നുവേട്ട: ലക്ഷദ്വീപ് സ്വദേശി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

പാലക്കാട്: പാലക്കാട് ജില്ലയില്‍ വന്‍ ലഹരിമരുന്നു വേട്ട. ജില്ലയിലെ വിവിധയിടങ്ങളില്‍ ജില്ലാ ലഹരി വിരുദ്ധ സേനയും ജില്ലാ പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ വ്യത്യസ്ത ലഹരിമരുന്നുകളുമായി മൂന്നുപേര്‍...

പാകിസ്ഥാനിലും നവോത്ഥാനം?; കൊണ്ടോട്ടിയിലെ ഇടത് സ്ഥാനാർത്ഥി സുലൈമാൻ ഹാജിയുടെ രണ്ടാം ഭാര്യ പാകിസ്ഥാൻ സ്വദേശിനിയായ പത്തൊൻപതുകാരിയെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ പുറത്ത്, പത്രിക തള്ളാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിലും നവോത്ഥാനം?; കൊണ്ടോട്ടിയിലെ ഇടത് സ്ഥാനാർത്ഥി സുലൈമാൻ ഹാജിയുടെ രണ്ടാം ഭാര്യ പാകിസ്ഥാൻ സ്വദേശിനിയായ പത്തൊൻപതുകാരിയെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ പുറത്ത്, പത്രിക തള്ളാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ

മലപ്പുറം: കൊണ്ടോട്ടിയിലെ ഇടത് സ്ഥാനാർത്ഥി സുലൈമാൻ ഹാജിയുടെ രണ്ടാം ഭാര്യ പാകിസ്ഥാൻ സ്വദേശിനിയായ പത്തൊൻപതുകാരിയെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ പുറത്ത്. പാകിസ്ഥാൻ സ്വദേശിനിയായ ഹിറാ മുഹമ്മദ് സഫ്ദർ എന്ന...

സംസ്ഥാന കോൺഗ്രസിൽ വനിതകളുടെ കൂട്ടരാജി; കെ സി റോസക്കുട്ടി പാർട്ടി വിട്ടു

സംസ്ഥാന കോൺഗ്രസിൽ വനിതകളുടെ കൂട്ടരാജി; കെ സി റോസക്കുട്ടി പാർട്ടി വിട്ടു

വയനാട്: സംസ്ഥാന കോൺഗ്രസിൽ വനിതകളുടെ കൂട്ടരാജി തുടരുന്നു. ലതിക സുഭാഷിന് പിന്നാലെ കെ സി റോസക്കുട്ടിയും രാജി വെച്ചു. സ്ത്രീകളെ കോണ്‍ഗ്രസ് നിരന്തരം അവഗണിക്കുന്നതിലും ഗ്രൂപ്പ് പോരിലും...

മഞ്ചേശ്വരത്ത് വൻ ട്വിസ്റ്റ്; കെ സുരേന്ദ്രനെതിരെ പത്രിക നൽകിയ സ്ഥാനാർത്ഥി ബിജെപിയിലേക്ക്

മഞ്ചേശ്വരത്ത് വൻ ട്വിസ്റ്റ്; കെ സുരേന്ദ്രനെതിരെ പത്രിക നൽകിയ സ്ഥാനാർത്ഥി ബിജെപിയിലേക്ക്

കാസർകോട്: മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനെതിരെ മത്സരിക്കാൻ നാമനിർദ്ദേശ പത്രിക നൽകിയ സ്ഥാനർത്ഥി ബിജെപിയിലേക്ക്. ബിഎസ്പി സ്ഥാനാര്‍ഥി കെ.സുന്ദരയാണ് താൻ ബിജെപിയിൽ ചേരുകയാണെന്ന് പ്രഖ്യാപിച്ചത്. ശബരിമല...

‘മരിച്ച് പോകുമായിരുന്ന പതിനായിരങ്ങളെ ഞങ്ങൾക്ക് രക്ഷിക്കാനായി’; വിമര്‍ശനങ്ങള്‍ക്കെതിരെ കെ കെ ശൈലജ

കുടുംബശ്രീ അംഗങ്ങളെ പറഞ്ഞു പറ്റിച്ച് തെരഞ്ഞെടുപ്പ് യോഗത്തിനെത്തിക്കുന്ന പതിവ് പരിപാടിയുമായി സിപിഎം; കെ കെ ശൈലജ പങ്കെടുക്കുന്ന പരിപാടിക്ക് എത്തിക്കൊള്ളണമെന്ന് ആജ്ഞാപിക്കുന്ന എഡിഎസ് അധ്യക്ഷയുടെ ശബ്ദരേഖ പുറത്ത്

കൊച്ചി: കുടുംബശ്രീ അംഗങ്ങളെ പറഞ്ഞു പറ്റിച്ച് തെരഞ്ഞെടുപ്പ് യോഗത്തിനെത്തിക്കുന്ന പതിവ് പരിപാടിയുമായി വീണ്ടും സിപിഎം. സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജക്കെതിരെ എതിർ പാർട്ടിക്കാർ...

നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്; പ്രചാരണം കൊഴുക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്.  വൈകീട്ട് മൂന്നു മണിവരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം. ഡമ്മി സ്ഥാനാർത്ഥികൾ ഇന്ന് പിന്മാറും....

നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ ബിജെപി ഹൈക്കോടതിയിൽ; അടിയന്തര സാഹചര്യം പരിഗണിച്ച് കോടതി ഇന്ന് ഹർജി പരിഗണിക്കുന്നു

‘ഇടത് സ്ഥാനാർത്ഥികളുടെ പത്രികകളിലെ പിഴവ് തിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സമയം അനുവദിച്ചു‘; ബിജെപി സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയ സംഭവത്തിൽ ഇരട്ടത്താപ്പെന്ന് ആരോപണം, കേസ് ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: എൻഡിഎ സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക തള്ളിയ സംഭവത്തിൽ കേരള ഹൈക്കോടതിയിൽ ഇന്ന് വാദം തുടരും. കേസിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി നിർണ്ണായക ഇടപെടൽ നടത്തിയിരുന്നു. സംഭവത്തിൽ...

‘ശബരിമല വിഷയം കഴിഞ്ഞ കാര്യമാണ്‘; വിവാദമാക്കേണ്ടതില്ലെന്ന് എം എ ബേബി

‘ശബരിമല വിഷയം കഴിഞ്ഞ കാര്യമാണ്‘; വിവാദമാക്കേണ്ടതില്ലെന്ന് എം എ ബേബി

തിരുവനന്തപുരം: ശബരിമല വിഷയം കഴിഞ്ഞ കാര്യമാണെന്നും അത് ഇപ്പോൾ വിവാദമാക്കേണ്ടതില്ലെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി...

Latest News