Keralam

ഹെലികോപ്ടറിൽ പറന്നിറങ്ങി സുരേഷ് ഗോപി; ബൈക്ക് റാലിയുടെ അകമ്പടിയോടെ പത്രിക സമർപ്പണം, ആവേശത്തോടെ പ്രവർത്തകർ

ഹെലികോപ്ടറിൽ പറന്നിറങ്ങി സുരേഷ് ഗോപി; ബൈക്ക് റാലിയുടെ അകമ്പടിയോടെ പത്രിക സമർപ്പണം, ആവേശത്തോടെ പ്രവർത്തകർ

തൃശൂർ: തൃശൂരിന് ആവേശമായി ഹെലികോപ്ടറിൽ പറന്നിറങ്ങി ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. രാവിലെ 11 മണിയോടെ, ശോഭാ സിറ്റിയിലെ ഹെലിപാഡിൽ എത്തിയ അദ്ദേഹത്തെ എൻഡിഎ നേതാക്കൾ സ്വീകരിച്ചു....

‘കടകംപള്ളിക്കെതിരായ മത്സരം ശബരിമല വിശ്വാസികൾക്കായുള്ള പോരാട്ടം‘; ആവേശമായി ശോഭാ സുരേന്ദ്രൻ

കടകംപള്ളിക്കെതിരായ മത്സരം ഈശ്വര നിയോഗമെന്ന് ശോഭാ സുരേന്ദ്രൻ; പുഷ്പവൃഷ്ടിയോടെ സ്വീകരിച്ച് കഴക്കൂട്ടത്തെ ജനങ്ങൾ

തിരുവനന്തപുരം: കടകംപള്ളിക്കെതിരായ മത്സരം ഈശ്വര നിയോഗമെന്ന് കഴക്കൂട്ടം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. ധര്‍മ്മയുദ്ധമാണ് കഴക്കൂട്ടത്ത് നടക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. അതില്‍ നിമിത്തമാകാന്‍ സാധിച്ചത്...

പാളയത്തിൽ പട; കേരള സർക്കാരിന്റെ പൊലീസ് നിയമത്തിനെതിരെ യെച്ചൂരി

ശബരിമല വിഷയത്തിൽ സർക്കാരും സിപിഎമ്മും രണ്ട് തട്ടിൽ; അന്തിമ വിധി വന്നാൽ എല്ലാവരുമായും ചർച്ച ചെയ്തേ നടപടിയെടുക്കൂവെന്ന് പിണറായി, നവോത്ഥാനം തന്നെയാണ് ലക്ഷ്യമെന്ന് യെച്ചൂരി

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരും സിപിഎമ്മും രണ്ടു തട്ടിൽ. ശബരിമല വിഷയത്തിൽ അന്തിമ വിധി വന്നാൽ എല്ലാവരുമായും ചർച്ച ചെയ്തേ നടപടിയെടുക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...

കൊറോണ വൈറസ് ബാധ,കേരളം കനത്ത ജാഗ്രതയിൽ : സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

ശമനമില്ലാതെ കൊവിഡ്; ഇന്നും 15 മരണം, ആകെ മരണം 4450

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1899 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 213, തിരുവനന്തപുരം 200, കൊല്ലം 188, എറണാകുളം 184, കണ്ണൂര്‍ 161, കോട്ടയം 158, പത്തനംതിട്ട...

‘പാലക്കാടിനെ രാജ്യത്തെ മികച്ച പട്ടണമാക്കും, യുവാക്കളിൽ പ്രതീക്ഷ‘; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ഇ ശ്രീധരൻ

‘ഇടത് സർക്കാരിന്റെ വികസനം കടലാസിൽ മാത്രം‘; കേരളത്തിൽ ബിജെപി അധികാരത്തിലെത്താനുള്ള സാഹചര്യമെന്ന് ഇ ശ്രീധരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി മെട്രോമാൻ ഇ ശ്രീധരൻ. പിണറായിക്ക് എല്ലാം ഒറ്റക്ക് ചെയ്യണമെന്ന നിര്‍ബന്ധ ബുദ്ധിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇടത് -വലത് മുന്നണികൾക്ക് സുസ്ഥിര വികസനം...

‘എന്റെ അയ്യന്‍..എന്റെ അയ്യന്‍’: തെരഞ്ഞെടുപ്പ് ശത്രുനിഗ്രഹത്തിനുള്ള അവസരമെന്ന് സുരേഷ് ഗോപി

‘വൃത്തികെട്ട രാഷ്ട്രീയക്കാരെ ക്ഷേത്രങ്ങളിൽ നിന്ന് പുറത്താക്കും‘; ബിജെപി അധികാരത്തിലെത്തിയാൽ ശബരിമലയിൽ നിയമ നിർമ്മാണമെന്ന് സുരേഷ് ഗോപി

തൃശൂർ: ബിജെപി അധികാരത്തിലെത്തിയാല്‍ ശബരിമലയില്‍ നിയമനിര്‍മാണം കൊണ്ടുവരുമെന്ന് സുരേഷ് ഗോപി. വൃത്തികെട്ട രാഷ്ട്രീയക്കാരെ ക്ഷേത്രങ്ങളിൽ നിന്നും പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തൃശൂർ സ്ഥാനാർത്ഥിയായി...

കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ; പ്രമുഖ കേരള കോൺഗ്രസ് നേതാവ് അന്തരിച്ചു

കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ; പ്രമുഖ കേരള കോൺഗ്രസ് നേതാവ് അന്തരിച്ചു

എറണാകുളം: കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന പ്രമുഖ കേരള കോൺഗ്രസ് നേതാവ് അന്തരിച്ചു. ഇടതു മുന്നണി ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (സ്ക്കറിയ) വിഭാഗം ചെയര്‍മാന്‍ സ്കറിയ...

‘എല്ലാമെല്ലാം അയ്യപ്പൻ‘; ഇരുമുടിയേന്തി ശബരിമലയിൽ ദർശനം നടത്തി കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ബിജെപി നേതാവ് അശ്വത്ഥ് നാരായൺ

‘എല്ലാമെല്ലാം അയ്യപ്പൻ‘; ഇരുമുടിയേന്തി ശബരിമലയിൽ ദർശനം നടത്തി കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ബിജെപി നേതാവ് അശ്വത്ഥ് നാരായൺ

ശബരിമല: ‘; ഇരുമുടിയേന്തി ശബരിമലയിൽ ദർശനം നടത്തി കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ബിജെപി നേതാവ് അശ്വത്ഥ് നാരായൺ. കഴിഞ്ഞ ദിവസം വൈകുന്നേരം 5.50 ഓടെയാണ് അദ്ദേഹം പമ്പയിൽ...

സ്ഥാനാർത്ഥി പ്രഖ്യാപനം ശബരിമല കേസിൽ ജാമ്യമെടുക്കാൻ കോടതിയിൽ നിൽക്കവെ; കടകംപള്ളിയെ തറ പറ്റിക്കുമെന്ന് ശോഭാ സുരേന്ദ്രൻ

‘അമ്മമാരുടെ കണ്ണീരിന് മുന്നിൽ കടകംപള്ളി മുട്ടുമടക്കും‘; കഴക്കൂട്ടത്ത് വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷികുന്നില്ലെന്ന് ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: നാമജപ അവകാശത്തിന് വേണ്ടി പോരാടിയ അമ്മമാരുടെ കണ്ണീരിന് മുന്നിൽ കടകംപള്ളി മുട്ടുമടക്കുമെന്ന് ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ.കഴക്കൂട്ടത്ത് വിശ്വാസി സമൂഹം എന്‍ഡിഎയ്ക്കൊപ്പം നില്‍ക്കുമെന്നും ശോഭ പറഞ്ഞു....

‘സിപിഐ ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാൻ കഴിയാത്ത ഈർക്കിൽ പാർട്ടി‘; ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നുവെന്ന് കെ സുരേന്ദ്രൻ

‘സിപിഎം വിശ്വാസികളെ വീണ്ടും പറ്റിച്ചു‘; യെച്ചൂരിയുടെ പ്രസ്താവനയോട് പ്രതികരിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സിപിഎം വിശ്വാസികളെ വീണ്ടും കബളിപ്പിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമലയിൽ നവോത്ഥാനം തന്നെയാണ് സിപിഎം നയമെന്ന പാർട്ടി ജനറൽ സെക്രട്ടറി...

‘കഴക്കൂട്ടത്ത് ശോഭ മികച്ച സ്ഥാനാർത്ഥി‘; പാർട്ടി ഒപ്പമുണ്ടെന്ന് വി മുരളീധരൻ

‘കഴക്കൂട്ടത്ത് ശോഭ മികച്ച സ്ഥാനാർത്ഥി‘; പാർട്ടി ഒപ്പമുണ്ടെന്ന് വി മുരളീധരൻ

ഡൽഹി: കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രൻ മികച്ച സ്ഥാനാർത്ഥിയെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. മണ്ഡലത്തിൽ മികച്ച വിജയം നേടാൻ ശോഭയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കേന്ദ്ര...

സ്ഥാനാർത്ഥി പ്രഖ്യാപനം ശബരിമല കേസിൽ ജാമ്യമെടുക്കാൻ കോടതിയിൽ നിൽക്കവെ; കടകംപള്ളിയെ തറ പറ്റിക്കുമെന്ന് ശോഭാ സുരേന്ദ്രൻ

സ്ഥാനാർത്ഥി പ്രഖ്യാപനം ശബരിമല കേസിൽ ജാമ്യമെടുക്കാൻ കോടതിയിൽ നിൽക്കവെ; കടകംപള്ളിയെ തറ പറ്റിക്കുമെന്ന് ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിൽ കടകംപള്ളി സുരേന്ദ്രനെതിരെ ബിജെപി സ്ഥാനാർത്ഥിയായി ശോഭാ സുരേന്ദ്രൻ മത്സരിക്കുമെന്ന പ്രഖ്യാപനം ആവേശപൂർവ്വം ഏറ്റെടുത്ത് ബിജെപി പ്രവർത്തകർ.  കഴക്കൂട്ടം മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍...

‘കടകംപള്ളിക്കെതിരായ മത്സരം ശബരിമല വിശ്വാസികൾക്കായുള്ള പോരാട്ടം‘; ആവേശമായി ശോഭാ സുരേന്ദ്രൻ

കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ തന്നെ; പ്രഖ്യാപനം ഔദ്യോഗികം

ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ ശോഭാ സുരേന്ദ്രൻ തന്നെ സ്ഥാനാർത്ഥിയാകുമെന്ന് ബിജെപി ദേശീയ നേതൃത്വം. ഇക്കാര്യം വ്യക്തമാക്കി ബിജെപിയുടെ സ്ഥിരീകരണം വന്നു. ഇത്തവണ സംസ്ഥാനത്ത് 115...

സംസ്ഥാനത്ത് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട്; ഒരാളുടെ പേരിൽ തന്നെ നിരവധി വോട്ടുകളെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളവോട്ടുകള്‍ ചേര്‍ത്ത്​ വോട്ടര്‍പട്ടിക അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഒരാളുടെ പേരില്‍...

‘ലോകം മുഴുവൻ സുഖം പകരാനായി..’ കോവിഡ് വ്യാപന സമയത്ത് ലോകം മുഴുവന്‍ മരുന്നെത്തിക്കാന്‍ പ്രയത്‌നിച്ച ഏക രാജ്യം ഇന്ത്യയെന്ന് റിപ്പോര്‍ട്ട്

ആവേശമായി ബിജെപി; പ്രചാരണം നിയന്ത്രിക്കാൻ ദേശീയ നേതാക്കൾ, പ്രധാനമന്ത്രി 30ന് കേരളത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇരു മുന്നണികളെയും പിന്നിലാക്കി ബിജെപി ബഹുദൂരം മുന്നിൽ. കുപ്രചാരണങ്ങളെയും മാധ്യമ വേട്ടകളെയും പിന്നിലാക്കി ചിട്ടയായ പ്രവർത്തനമാണ് പാർട്ടി നടത്തുന്നത്. സംസ്ഥാന...

പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ എണ്ണം സർക്കാർ പെരുപ്പിച്ച് കാട്ടുന്നു?; ഒരു ലക്ഷത്തിലേറെ വിദ്യാർത്ഥികളുടെ ആധാർ വിവരങ്ങൾ വ്യാജം

പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ എണ്ണം സർക്കാർ പെരുപ്പിച്ച് കാട്ടുന്നു?; ഒരു ലക്ഷത്തിലേറെ വിദ്യാർത്ഥികളുടെ ആധാർ വിവരങ്ങൾ വ്യാജം

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ എണ്ണം സംസ്ഥാന സർക്കാർ പെരുപ്പിച്ചു കാട്ടുന്നതായി ആരോപണം.  സംസ്ഥാനത്തെ 1,13,537 വിദ്യാർഥികളുടെ ആധാർ വിവരങ്ങൾ ഇനിയും പൊതുവിദ്യാഭ്യാസ വകുപ്പ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ആരോപണം ഉയരുന്നത്....

‘ശബരിമലയിൽ സിപിഎം ലക്ഷ്യം നവോത്ഥാനം‘; പാർട്ടി നിലപാട് മാറ്റിയിട്ടില്ലെന്ന് യെച്ചൂരി, വിശ്വാസികൾക്ക് നേരെ വീണ്ടും സിപിഎം വെല്ലുവിളി

‘ശബരിമലയിൽ സിപിഎം ലക്ഷ്യം നവോത്ഥാനം‘; പാർട്ടി നിലപാട് മാറ്റിയിട്ടില്ലെന്ന് യെച്ചൂരി, വിശ്വാസികൾക്ക് നേരെ വീണ്ടും സിപിഎം വെല്ലുവിളി

ഡൽഹി: ശബരിമലയിൽ പാർട്ടി നിലപാട് മാറ്റിയിട്ടില്ലെന്ന് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. ശബരിമലയില്‍ നവോത്ഥാനം തന്നെയാണ് സിപിഎം ലക്ഷ്യം. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് 2018...

ആർ എസ് എസ് പ്രവർത്തകനെ പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടിക്കൊലപ്പെടുത്തി; ആലപ്പുഴയിൽ ഇന്ന് ഹർത്താൽ

ചാക്കിൽ കെട്ടിയ വാളുകൾ കണ്ടെടുത്തു; ആർ എസ് എസ് പ്രവർത്തകൻ നന്ദുവിന്റെ കൊലപാതകവുമായി ബന്ധമെന്ന് സംശയം

ചേർത്തല: അരൂക്കുറ്റി വടുതലയില്‍ സ്വകാര്യ വ്യക്തി ആക്രി സാധനങ്ങള്‍ സൂക്ഷിക്കുന്ന പറമ്പില്‍നിന്നും ചാക്കില്‍ കെട്ടിയ വാളുകള്‍ കണ്ടെടുത്തു. വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദുവിന്റെ കൊലപാതകവുമായി സംഭവത്തിനു ബന്ധമുണ്ടോയെന്നു...

‘ഇനി ഒരു ദുരന്തത്തിനും കേരളത്തെ തകർക്കാനാവില്ല‘; പിണറായി വിജയൻ

തിരുവനന്തപുരം: ഇനി ഒരു ദുരന്തത്തിനും കേരളത്തെ തകർക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ അഞ്ച് വര്‍ഷം വളരെ ശക്തമായ  ദുരന്തങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. ആദ്യം ഓഖിയും,...

‘എൻഡിഎയുടെ ഭാഗമാകുമെന്ന വാർത്ത സ്വാഭാവികം‘; സാധ്യത തള്ളാതെ പി സി ചാക്കോ, കൂടുതൽ മുതിർന്ന നേതാക്കൾ പാർട്ടി വിടുമെന്നും സൂചന

പി സി ചാക്കോ എൻസിപിയിൽ ചേർന്നു

ഡൽഹി: പാർട്ടി വിട്ട മുതിർന്ന കോൺഗ്രസ് നേതാവ് പി സി ചാക്കോ എൻസിപിയിൽ ചേർന്നു. ഡൽഹിയിൽ വാർത്താ സമ്മേളനം നടത്തിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മാർച്ച് പത്തിനായിരുന്നു...

Latest News