Keralam

‘ബിജെപിയെ എന്നും വിശ്വാസം‘; ബത്തേരിയിൽ സി കെ ജാനു എൻഡിഎ സ്ഥാനാർത്ഥി

‘ബിജെപിയെ എന്നും വിശ്വാസം‘; ബത്തേരിയിൽ സി കെ ജാനു എൻഡിഎ സ്ഥാനാർത്ഥി

വയനാട്: നിയമസഭ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സി.കെ.ജാനു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും. കല്‍പറ്റയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജനാധിപത്യ രാഷ്ട്രീയ സഭയുടെ അധ്യക്ഷയും ആദിവാസി ഗോത്ര മഹാ സഭ...

‘ശിവൻകുട്ടിക്ക് സീമയുടെ ഗതി വരും, സിപിഎം വോട്ട് മുരളീധരന് കിട്ടും‘; വോട്ട് മറിക്കലിനെ മറികടന്ന് നേമത്ത് ബിജെപി വിജയക്കൊടി പാറിക്കുമെന്ന് എസ് സുരേഷ്

‘ശിവൻകുട്ടിക്ക് സീമയുടെ ഗതി വരും, സിപിഎം വോട്ട് മുരളീധരന് കിട്ടും‘; വോട്ട് മറിക്കലിനെ മറികടന്ന് നേമത്ത് ബിജെപി വിജയക്കൊടി പാറിക്കുമെന്ന് എസ് സുരേഷ്

തിരുവനന്തപുരം: നേമത്ത് വി ശിവൻകുട്ടി ദയനീയമായി പരാജയപ്പെടുമെന്ന് ബിജെപി നേതാവ് എസ് സുരേഷ്. നേമത്ത് ബിജെപിയും യുഡിഎഫും തമ്മിലാണ് മത്സരമെന്നും ത്രികോണ മത്സരമുണ്ടാവുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു....

“കോടതി മുറിയിൽ കരയുന്ന സാഹചര്യമുണ്ടായി” : വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നടി ഹൈക്കോടതിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിലൂടെ വശത്താക്കി പീഡിപ്പിച്ചു; വിതുര സ്വദേശി മുഹമ്മദ് ആഷിഖ് അറസ്റ്റിൽ

തിരുവനന്തപുരം: ഇൻസ്റ്റാഗ്രാമിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വശത്താക്കി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. വിതുര പേരയത്തുപാറ സ്വദേശി മുഹമ്മദ് ആഷിക്ക്(25)ആണ് പീഡനക്കേസില്‍ അറസ്റ്റിലായത്. ഒൻപതാം തീയതി ട്യൂഷന് പോയ...

‘നേമത്ത് ജയിക്കാനല്ല, പിരിക്കാനാണ് കെ മുരളീധരന്റെ ഉദ്ദേശം‘; ഗൾഫിൽ നിന്നും ഒഴുകിയെത്തുന്ന ഹിന്ദു വിരുദ്ധരുടെ കയ്യയച്ചുള്ള ‘സഹകരണത്തിലാണ് ‘ മുരളിയുടെ കണ്ണെന്ന് സന്ദീപ് വാര്യർ

‘നേമത്ത് ജയിക്കാനല്ല, പിരിക്കാനാണ് കെ മുരളീധരന്റെ ഉദ്ദേശം‘; ഗൾഫിൽ നിന്നും ഒഴുകിയെത്തുന്ന ഹിന്ദു വിരുദ്ധരുടെ കയ്യയച്ചുള്ള ‘സഹകരണത്തിലാണ് ‘ മുരളിയുടെ കണ്ണെന്ന് സന്ദീപ് വാര്യർ

നേമത്ത് മത്സരിക്കാനുള്ള കോൺഗ്രസ് നേതാവ് കെ സുരേന്ദ്രന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. നേമത്ത് ജയിക്കാനല്ല , പിരിക്കാനാണ് കെ.മുരളീധരൻ്റെ ഉദ്ദേശം ....

‘വാഹിദിനെ അങ്ങോട്ട് ചെന്ന്  ക്ഷണിക്കേണ്ട ഗതികേട് ബിജെപിക്കില്ല‘; പാർട്ടിക്കാർ പൊട്ടന്മാരല്ലെന്ന് ബി ഗോപാലകൃഷ്ണൻ

‘വാഹിദിനെ അങ്ങോട്ട് ചെന്ന് ക്ഷണിക്കേണ്ട ഗതികേട് ബിജെപിക്കില്ല‘; പാർട്ടിക്കാർ പൊട്ടന്മാരല്ലെന്ന് ബി ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: ബി ജെ പി ഏജന്റുമാർ കോടികൾ വാഗ്ദ്ധാനം ചെയ്‌ത് തന്നെ സമീപിച്ചതായുള്ള കോൺഗ്രസ് നേതാവ് എം എ വാഹിദിന്റെ ആരോപണം തള്ളി ബിജെപി വക്താവ് ബി...

ആശ്വാസ വാർത്ത; സുരേഷ് ഗോപിയുടെ ന്യുമോണിയ നിയന്ത്രണ വിധേയം, ഇന്നോ നാളെയോ ആശുപത്രി വിടും, കൊവിഡ് ഫലവും നെഗറ്റീവ്

കൊച്ചി: ന്യുമോണിയ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചലച്ചിത്ര താരവും ബിജെപി എംപിയുമായ സുരേഷ് ഗോപിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. ഇന്ന് വൈകിട്ടോ നാളെ...

ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ; മഞ്ചേശ്വരത്ത് പ്രവർത്തകർക്കിടയിൽ ആവേശമായി  ഹെലികോപ്ടറിൽ പറന്നിറങ്ങി കെ സുരേന്ദ്രൻ

ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ; മഞ്ചേശ്വരത്ത് പ്രവർത്തകർക്കിടയിൽ ആവേശമായി ഹെലികോപ്ടറിൽ പറന്നിറങ്ങി കെ സുരേന്ദ്രൻ

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളെ അൽപ്പസമയത്തിനകം പ്രഖ്യാപിക്കും. സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ നടക്കാനിരിക്കെ മഞ്ചേശ്വരത്ത് പ്രവർത്തകർക്കിടയിൽ ആവേശമായി  ഹെലികോപ്ടറിൽ പറന്നിറങ്ങി പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ...

സുരേഷ് ഗോപിക്ക് ന്യുമോണിയ; പത്ത് ദിവസത്തെ വിശ്രമം നിർദ്ദേശിച്ച് ഡോക്ടർമാർ

തിരുവനന്തപുരം: സുരേഷ് ഗോപിക്ക് ന്യുമോണിയ. രോഗബാധിതനായ അദ്ദേഹം ചികിത്സയിലാണ്. പത്ത് ദിവസത്തെ വിശ്രമമാണ് സുരേഷ് ഗോപിക്ക് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ സുരേഷ് ഗോപിയും ഉണ്ടാകും...

പാലാരിവട്ടം പാലം അഴിമതി തിരിച്ചടിയാകും; ഇബ്രാഹിം കുഞ്ഞിന്റെ മകനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ യുഡിഎഫിൽ പ്രതിഷേധം

പാലാരിവട്ടം പാലം അഴിമതി തിരിച്ചടിയാകും; ഇബ്രാഹിം കുഞ്ഞിന്റെ മകനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ യുഡിഎഫിൽ പ്രതിഷേധം

കൊച്ചി: കളമശ്ശേരിയില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകന് സീറ്റ് നല്‍കിയതിനെതിരെ യുഡിഎഫിൽ പ്രതിഷേധം. സ്ഥാനാര്‍ത്ഥിയെ മാറ്റിയില്ലെങ്കില്‍ പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഒരു വിഭാഗം അറിയിച്ചു....

ഗ്രാമപഞ്ചായത്തിൽ ഭൂരിപക്ഷം എൽ.ഡി.എഫിനെങ്കിലും പ്രസിഡന്റാവുക ബിജെപി അംഗം : സംഭവം ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിൽ

ബിജെപി സ്ഥാനാർത്ഥി പട്ടിക ഇന്ന്; പ്രധാന നേതാക്കൾ മത്സര രംഗത്ത്

ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാര്‍ഥികളെ സംബന്ധിച്ച ചര്‍ച്ച പാര്‍ലമെന്റി ബോര്‍ഡ് പൂര്‍ത്തിയാക്കിയെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ വ്യക്തമാക്കി....

തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹാർദ്ദപരം; ഈ പറഞ്ഞ സാധനങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹാർദപരമായിരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രചാരണത്തിന് ഉപയോഗിക്കാൻ പാടില്ലാത്ത വസ്തുക്കളുടെ പട്ടിക കമ്മീഷൻ പുറത്തിറക്കി. പ്രചാരണത്തിന് പി.വി.സി ഫ്ളക്സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പ്ലാസ്റ്റിക്...

പെൺകുഞ്ഞിനെ കവറിലാക്കി റോഡരികിൽ ഉപേക്ഷിച്ചു; ഞെട്ടിക്കുന്ന സംഭവം കേരളത്തിൽ

പെൺകുഞ്ഞിനെ കവറിലാക്കി റോഡരികിൽ ഉപേക്ഷിച്ചു; ഞെട്ടിക്കുന്ന സംഭവം കേരളത്തിൽ

പാലക്കാട്: നവജാത ശിശുവിനെ കവറിലാക്കി റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വാളയാറിലാണ് സംഭവം. ദേശീയ പാതയില്‍ ചുള്ളി മടപേട്ടക്കാടാണ് ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍...

യുവമോർച്ച നേതാവിനെ കൊലപ്പെടുത്തി; എൻഡിഎഫ് പ്രവർത്തകന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും

തൃശൂർ: യു​വ​മോ​ര്‍ച്ച ഗു​രു​വാ​യൂ​ര്‍ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​ മ​ണി​ക​ണ്ഠ​നെ (32) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഒ​ന്നാം പ്ര​തി​ക്ക്​ ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും ഒരു ല​ക്ഷം രൂ​പ പി​ഴ​യും. എ​ന്‍.​ഡി.​എ​ഫ് പ്ര​വ​ര്‍ത്ത​ക​ന്‍ ക​ടി​ക്കാ​ട്...

‘കേരളത്തിന്റെ നേട്ടങ്ങൾ മുഖ്യമന്ത്രിയുടെ മാത്രം കഴിവല്ല‘; സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി

‘കേരളത്തിന്റെ നേട്ടങ്ങൾ മുഖ്യമന്ത്രിയുടെ മാത്രം കഴിവല്ല‘; സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി

കോട്ടയം: കേരളത്തിന്റെ നേട്ടങ്ങൾ മുഖ്യമന്ത്രിയുടെ മാത്രം കഴിവല്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ...

‘ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ പടിപൂജ നടത്തുന്ന ശിവൻകുട്ടി പൂജാരി‘; നേമത്തെ സിപിഎം നേതാവിന്റെ വിക്രിയകൾ സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നു

‘ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ പടിപൂജ നടത്തുന്ന ശിവൻകുട്ടി പൂജാരി‘; നേമത്തെ സിപിഎം നേതാവിന്റെ വിക്രിയകൾ സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നു

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി വി ശിവൻകുട്ടിയുടെ നിയമസഭയിലെ കയ്യാങ്കളിയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ സജീവമാകുന്നു. നി​യ​മ​സ​ഭ​ ​ക​യ്യാ​ങ്ക​ളി​ക്കേ​സ് ​പി​ന്‍​വ​ലി​ക്കാ​നു​ള്ള​ ​സ​ര്‍​ക്കാ​രി​ന്റെ​ ​ഹ​ര്‍​ജി​ ​ഹൈ​ക്കോ​ട​തി​...

മുസ്ലീം ലീഗിൽ പൊട്ടിത്തെറി; കെപിഎ മജീദിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂറോളം പ്രവർത്തകർ പാണക്കാട്ട്

മലപ്പുറം: സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ പേരിൽ മുസ്ലീം ലീഗിലും പൊട്ടിത്തെറി. തിരൂരങ്ങാടി മണ്ഡലത്തില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി കെപിഎ മജീദ് മത്സരിക്കുന്നതിനെതിരെ പ്രതിഷേധവുമായി നൂറു കണക്കിന് പ്രവർത്തകർ പാണക്കാട്ട്...

‘ഞങ്ങൾ തുറന്നത് നിങ്ങൾ പൂട്ടിയ ബാറുകൾ തന്നെയാണ്‘; പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കേരളത്തിൽ തുറന്നത് 511 ബാറുകൾ, ബാർ ലൈസൻസ് ലഭിച്ചത് 200 ഹോട്ടലുകൾക്ക്

‘ഞങ്ങൾ തുറന്നത് നിങ്ങൾ പൂട്ടിയ ബാറുകൾ തന്നെയാണ്‘; പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കേരളത്തിൽ തുറന്നത് 511 ബാറുകൾ, ബാർ ലൈസൻസ് ലഭിച്ചത് 200 ഹോട്ടലുകൾക്ക്

തിരുവനന്തപുരം: മദ്യത്തിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരുമെന്ന ഉറപ്പുമായി അധികാരത്തിലെത്തിയ പിണറായി സർക്കാർ കേരളത്തിൽ മദ്യത്തിന്റെ കുത്തൊഴുക്കിന് വഴിവെച്ചതായി കണക്കുകൾ. മുൻ സർക്കാർ അധികാരം ഒഴിയുമ്പോൾ 29 ബാറുകളാണ് കേരളത്തിൽ...

പതിനാലുകാരിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ച കേസ്; ഫസലുർ റഹ്മാൻ, നസീമുദ്ദീൻ എന്നിവർ പിടിയിൽ

പതിനാലുകാരിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ച കേസ്; ഫസലുർ റഹ്മാൻ, നസീമുദ്ദീൻ എന്നിവർ പിടിയിൽ

പതിനാലുകാരിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിലായി. തെന്നല സ്വദേശി ചെനക്കല്‍ ഫസലുര്‍ റഹ്മാൻ, കല്‍പകഞ്ചേരി കല്ലിങ്ങല്‍പറമ്പ് സ്വദേശി കരിമ്പുക്കണ്ടത്തില്‍ നസീമുദ്ദീന്‍ എന്നിവരാണ്...

‘എൻഡിഎയുടെ ഭാഗമാകുമെന്ന വാർത്ത സ്വാഭാവികം‘; സാധ്യത തള്ളാതെ പി സി ചാക്കോ, കൂടുതൽ മുതിർന്ന നേതാക്കൾ പാർട്ടി വിടുമെന്നും സൂചന

‘എൻഡിഎയുടെ ഭാഗമാകുമെന്ന വാർത്ത സ്വാഭാവികം‘; സാധ്യത തള്ളാതെ പി സി ചാക്കോ, കൂടുതൽ മുതിർന്ന നേതാക്കൾ പാർട്ടി വിടുമെന്നും സൂചന

എൻഡിഎയുടെ ഭാഗമാകുമെന്ന വാർത്ത സ്വാഭാവികമെന്ന് കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് പി സി ചാക്കോ. അത്തരമൊരു സാദ്ധ്യത തള്ളുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്...

സിപിഎമ്മിൽ ശബരിമല വിവാദം കത്തുന്നു; കടകംപള്ളിക്കെതിരെ വിജയരാഘവനും എസ് രാമചന്ദ്രൻ പിള്ളയും

സിപിഎമ്മിൽ ശബരിമല വിവാദം കത്തുന്നു; കടകംപള്ളിക്കെതിരെ വിജയരാഘവനും എസ് രാമചന്ദ്രൻ പിള്ളയും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പത്രിക സമർപ്പണം അടുത്തിരിക്കെ ശബരിമല വിവാദം സിപിഎമ്മിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. ശബരിമല വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച ദേവസ്വം മന്ത്രിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി...

Latest News