Keralam

മോഷണത്തിനും വധശ്രമത്തിനും ശേഷം ഒളിവുജീവിതം; കുപ്രസിദ്ധ കുറ്റവാളി ജാഫർ 18 വർഷത്തിന് ശേഷം പിടിയിൽ

മോഷണത്തിനും വധശ്രമത്തിനും ശേഷം ഒളിവുജീവിതം; കുപ്രസിദ്ധ കുറ്റവാളി ജാഫർ 18 വർഷത്തിന് ശേഷം പിടിയിൽ

എറണാകുളം: കുപ്രസിദ്ധ കുറ്റവാളിയും പിടികിട്ടാപ്പുള്ളിയുമായ ജാഫർ പിടിയിൽ. വധശ്രമമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. 2003 ഒ​ക്ടോ​ബ​ര്‍ 25ന് ആളൂരിലെ പെട്രോൾ പമ്പിൽ ജീ​വ​ന​ക്കാ​രെ വ​ടി​വാ​ളും ബോം​ബും...

പി. ജയരാജനെ ജില്ലയിൽ വെട്ടി; സതീദേവിയെ സംസ്ഥാന കമ്മിറ്റിയും ; പിണറായി രോഷത്തിൽ ഒന്നുമല്ലാതായി കണ്ണൂരിൻ ചെന്താരകം

പി. ജയരാജനെ ജില്ലയിൽ വെട്ടി; സതീദേവിയെ സംസ്ഥാന കമ്മിറ്റിയും ; പിണറായി രോഷത്തിൽ ഒന്നുമല്ലാതായി കണ്ണൂരിൻ ചെന്താരകം

കണ്ണൂർ : കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിലെ അതികായൻ പി ജയരാജനെ കറിവേപ്പില പോലെയാക്കിയ സിപിഎം തീരുമാനത്തിൽ അമർഷം പുകയുന്നു. പിണറായിയുടെ വൈരാഗ്യമാണ് പി ജയരാജനെ ഒതുക്കിയതെന്നാണ് നിഗമനം....

സിനിമാസ്വാദകർക്ക് സന്തോഷ വാർത്ത; നിർണ്ണായക തീരുമാനവുമായി സർക്കാർ

തിരുവനന്തപുരം: സിനിമാസ്വാദകർക്ക് സന്തോഷ വാർത്ത. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അവസാനിപ്പിച്ച സിനിമ തീയേറ്ററുകളിലെ സെക്കന്‍ഡ് ഷോ പുനരാരംഭിക്കാന്‍ ദുരന്ത നിവാരണ വകുപ്പ് അനുമതി നല്‍കി. കേരള ഫിലിം...

കൊറോണ വൈറസ് ബാധ,കേരളം കനത്ത ജാഗ്രതയിൽ : സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

പിടിവിടാതെ കൊവിഡ്; ഇന്നും 12 മരണം സ്ഥിരീകരിച്ചു, ആകെ മരണം 4312

തിരുവനന്തപുരം: സംസ്ഥാനത്ത്​ തിങ്കളാഴ്ച 1412 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കോഴിക്കോട് 245, കൊല്ലം 141, തിരുവനന്തപുരം 139, എറണാകുളം 138, മലപ്പുറം 132, ഇടുക്കി 104, തൃശൂര്‍ 90,...

‘എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കണം‘; നിർദ്ദേശവുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എൽ സി- പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കണമെന്ന നിർദേശവുമായി സംസ്ഥാന സർക്കാർ. അടുത്ത മാസം നടക്കാനിരിക്കുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ...

‘പിണറായി സർക്കാരിനെ ജനം വലിച്ച് താഴെയിടും, ത്രിപുര മറക്കേണ്ട‘; ബിജെപി കേരളത്തിൽ മത്സരിക്കുന്നത് ഭരണം പിടിക്കാനെന്ന് അബ്ദുള്ളക്കുട്ടി

അങ്കം കുറിച്ച് ബിജെപി; മലപ്പുറത്ത് അബ്ദുള്ളക്കുട്ടി സ്ഥാനാർത്ഥി

മലപ്പുറം: മലപ്പുറത്ത് എ പി അബ്ദുള്ളക്കുട്ടി ബിജെപി സ്ഥാനാർത്ഥി. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥനാര്‍ഥിയായി എ.പി.അബ്ദുള്ളക്കുട്ടിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിനാണ് മലപ്പുറം...

യുഡിഎഫിൽ മുസ്ലീം ലീഗ് പിടിമുറുക്കുന്നു; പോസ്റ്റർ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ

യുഡിഎഫിൽ മുസ്ലീം ലീഗ് പിടിമുറുക്കുന്നു; പോസ്റ്റർ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ

പാലക്കാട്: യുഡിഎഫിലെ മുസ്ലീം ലീഗിന്റെ അപ്രമാദിത്വത്തിനെതിരെ പോസ്റ്റർ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. പാലക്കാട് പട്ടാമ്പിയിലാണ് യുഡിഎഫിന് തലവേദനയായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുസ്ലീം ലീഗിനെതിരെയും മുസ്ലീം ലീഗിന് ദാസ്യവേല...

ശ്രേയയുടെ മരണം കൊലപാതകം?; കൃപാഭവനിലെ വികാരിക്കും കന്യാസ്ത്രീക്കുമെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ

ശ്രേയയുടെ മരണം കൊലപാതകം?; കൃപാഭവനിലെ വികാരിക്കും കന്യാസ്ത്രീക്കുമെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ

തിരുവനന്തപുരം: പത്ത് വർഷങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട ശ്രേയയുടെ മരണത്തിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ. ആലപ്പുഴ കൈതവന അക്‌സപ്റ്റ് കൃപാ ഭവനില്‍ നടന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രേയയുടെ...

‘പാർട്ടി അധികാരം വെച്ച് മണ്ഡലത്തെ കുടുംബസ്വത്താക്കാൻ നോക്കരുത്‘; ഭാര്യയെ മത്സരിപ്പിക്കാനുള്ള എ കെ ബാലന്റെ നീക്കത്തിനെതിരെ പോസ്റ്റർ പ്രതിഷേധവുമായി പാർട്ടിക്കാർ

ഒടുവിൽ പിന്തിരിഞ്ഞ് സിപിഎം; തരൂരിൽ ബാലന്റെ ഭാര്യയെ ഒഴിവാക്കി

തിരുവനന്തപുരം: ഭാര്യമാർക്കും ബന്ധുക്കൾക്കും സീറ്റ് നൽകുന്നു എന്ന ആരോപണം ശക്തമാകവെ പിന്തിരിഞ്ഞ് സിപിഎം. തരൂരിൽ എ കെ ബാലന്റെ ഭാര്യ പി കെ ജമീല സ്ഥാനാർത്ഥിയാകില്ല. ജമീലയുടെ...

‘ഉറപ്പാണ് എൽഡിഎഫ്‘; സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്യുന്ന അഡ്വ.ദിവ്യ സിപിഎം പ്രവർത്തക?

‘ഉറപ്പാണ് എൽഡിഎഫ്‘; സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്യുന്ന അഡ്വ.ദിവ്യ സിപിഎം പ്രവർത്തക?

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്യുന്ന അഡ്വ.ദിവ്യ സിപിഎം പ്രവർത്തകയെന്ന് സൂചന. ‘ഉറപ്പാണ് എൽഡിഎഫ്‘ എന്ന സിപിഎം പ്രചാരണ വാചകം ഏറ്റെടുത്ത്  ദിവ്യയുടെ ഭർത്താവ് അഡ്വ....

‘മതനിരപേക്ഷത, സുസ്ഥിര വികസനം തുടങ്ങിയവ തട്ടിപ്പ്, ഇവർ പറയുന്ന നവോത്ഥാനം എന്താണെന്ന് എനിക്കറിയില്ല‘; തുറന്നടിച്ച് ശ്രീനിവാസൻ

കണ്ണൂർ: മതനിരപേക്ഷത, സുസ്ഥിര വികസനം തുടങ്ങിയ വാദങ്ങള്‍ തട്ടിപ്പാണെന്ന് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ. ഇവർ പറയുന്ന നവോത്ഥാനം എന്താണെന്ന് തനിക്കറിയില്ലെന്നും ശ്രീനിവാസൻ പറഞ്ഞു. മതങ്ങളെ തമ്മിലടിപ്പിക്കുകയാണോ...

തിരുവനന്തപുരത്ത് ഗുണ്ടകളുടെ അതിക്രമം; കടയും വീടും ആക്രമിച്ച് സ്വർണ്ണം കവർന്നു

തിരുവനന്തപുരത്ത് ഗുണ്ടകളുടെ അതിക്രമം; കടയും വീടും ആക്രമിച്ച് സ്വർണ്ണം കവർന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുണ്ടകളുടെ അതിക്രമം. വീട്ടമ്മയുടെ കഴുത്തില്‍ വാള്‍ വെച്ച്‌ ഭീഷണിപ്പെടുത്തി സ്വർണ്ണം കവർന്നു. കുണ്ടൂര്‍ക്കുളം സ്വദേശി ഷൈലയുടെ ആറു പവന്‍ സ്വര്‍ണ്ണം കവര്‍ന്നതിന് പുറമെ വീടും...

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് ജോസ് കെ മാണി : സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന നിലപാടിൽ ഉറച്ച് കുഞ്ഞാലിക്കുട്ടി

ജോസ് കെ മാണിയെ അംഗീകരിക്കാതെ സിപിഎം അണികൾ; റാന്നി സീറ്റ് നൽകിയതിൽ പ്രതിഷേധം

പത്തനംതിട്ട: ജോസ് കെ മാണിയെ കൂടെക്കൂട്ടിയതിന്റെ അമർഷം പ്രകടമാക്കി സിപിഎം അണികൾ. റാന്നി നിയമസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകിയതിൽ കടുത്ത അമർഷമാണ് അണികൾ പ്രകടമാക്കുന്നത്. നേതാക്കൾക്കെതിരെ...

സഹോദരൻ പ്രതാപൻ ബിജെപിയിൽ ചേർന്നു; ഞെട്ടലോടെ കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ

സഹോദരൻ പ്രതാപൻ ബിജെപിയിൽ ചേർന്നു; ഞെട്ടലോടെ കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ

തിരുവനന്തപുരം: സഹോദരൻ പ്രതാപൻ ബിജെപിയിൽ ചേർന്നതിന്റെ ഞെട്ടലിൽ കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ. മുന്‍ കെപിസിസി സെക്രട്ടറി കൂടിയാണ് പ്രതാപൻ. പ്രതാപന്റെ പുതിയ നിലപാടിൽ ഞെട്ടിയിരിക്കുകയാണ് പന്തളം...

വിഴിഞ്ഞത്ത് സംശയാസ്പദമായ സാഹചര്യത്തിൽ ശ്രീലങ്കൻ ബോട്ടുകൾ; നടപടിയെടുത്ത് കോസ്റ്റ്ഗാർഡ്

വിഴിഞ്ഞത്ത് സംശയാസ്പദമായ സാഹചര്യത്തിൽ ശ്രീലങ്കൻ ബോട്ടുകൾ; നടപടിയെടുത്ത് കോസ്റ്റ്ഗാർഡ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ശ്രീലങ്കൻ ബോട്ടുകൾ കോസ്റ്റ്ഗാർഡ് പിടിച്ചെടുത്തു. മൂന്ന് ബോട്ടുകളിലായി ആകെ 19 പേരുണ്ടായിരുന്നതായാണ് വിവരം. ലഹരിക്കടത്താണെന്ന് സംശയിക്കുന്നു. പരിശോധനയെ...

‘മുസ്ലീം വോട്ടുകൾ നേടാൻ കൊറോണയെ കൂട്ടുപിടിക്കുന്നത് തരം താണ പ്രവൃത്തി, നിസാമുദ്ദീൻ രാജ്യത്തിന്റെ കൊവിഡ് ഹോട്ട്സ്പോട്ട് ആണെന്നത് വസ്തുതയാണ്‘; മുഖ്യമന്ത്രിക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ

‘മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വിഡ്ഢിത്തം പറയുന്നു‘; പ്രസംഗം എഴുതി കൊടുക്കുന്നവർക്കും വിവരമില്ലേയെന്ന് കേന്ദ്രമന്ത്രി

തിരുവനന്തപുരം: കസ്റ്റംസിനെതിരെയും തനിക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനകൾക്ക് മറുപടിയുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സ്വതവേ വിഡ്ഢിത്തം പറയുക എന്നത് മുഖ്യമന്ത്രിയുടെ ശീലമാണ്....

പിണറായിക്ക് കനത്ത തിരിച്ചടി; എൻഫോഴ്സ്മെന്റ് അന്വേഷണം തടയാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, പരാതി തള്ളി

ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനും കനത്ത തിരിച്ചടി. കിഫ്‌ബിക്ക് എതിരായ എൻഫോഴ്സ്മെന്റ് അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ...

ആറാമത്തെ ഐ ഫോൺ ഉപയോഗിക്കുന്നത് കോടിയേരിയുടെ ഭാര്യയോ? വിനോദിനി കോടിയേരിയെ കസ്റ്റംസ് ചോദ്യം ചെയ്യും, ഹാജരാകാൻ  നിർദേശം

ഐ ഫോണിന്റെ കോൾ പാറ്റേൺ വിശകലനം ചെയ്യാൻ കസ്റ്റംസ്;ഫോൺ ഉപയോഗിച്ചവർക്ക് ശാസ്ത്രീയ തെളിവുകൾക്ക് മുന്നിൽ നുണ പറഞ്ഞ് പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് ഐ ടി വിദഗ്ധർ

തിരുവനന്തപുരം: ഐ ഫോണിന്റെ കോൾ പാറ്റേൺ വിശകലനം ചെയ്ത് ശാസ്ത്രീയ തെളിവ് ശേഖരിക്കാൻ നീക്കവുമായി കസ്റ്റംസ്. ലൈഫ് മിഷൻ പദ്ധതിയുടെ കരാറുകാരനായ സന്തോഷ് ഈപ്പൻ ഫോൺ വാങ്ങിയ...

‘പാർട്ടി അധികാരം വെച്ച് മണ്ഡലത്തെ കുടുംബസ്വത്താക്കാൻ നോക്കരുത്‘; ഭാര്യയെ മത്സരിപ്പിക്കാനുള്ള എ കെ ബാലന്റെ നീക്കത്തിനെതിരെ പോസ്റ്റർ പ്രതിഷേധവുമായി പാർട്ടിക്കാർ

‘പാർട്ടി അധികാരം വെച്ച് മണ്ഡലത്തെ കുടുംബസ്വത്താക്കാൻ നോക്കരുത്‘; ഭാര്യയെ മത്സരിപ്പിക്കാനുള്ള എ കെ ബാലന്റെ നീക്കത്തിനെതിരെ പോസ്റ്റർ പ്രതിഷേധവുമായി പാർട്ടിക്കാർ

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാര്യമാരെ മത്സരിപ്പിക്കാനുള്ള സിപിഎം നേതാക്കളുടെ നീക്കത്തിനെതിരെ പ്രതിഷേധവുമായി പാർട്ടി അംഗങ്ങൾ. ഭാര്യയെ മത്സരിപ്പിക്കാനുള്ള മന്ത്രി എ കെ ബാലന്റെ തീരുമാനത്തിനെതിരെ പാലക്കാട് ജില്ലയില്‍...

സ്വർണക്കടത്ത് കമ്മീഷനായി റമീസ് നൽകിയത് 97 ലക്ഷം : ഉന്നതർക്ക് വീതം വെച്ചത് സ്വപ്ന

‘സംസ്ഥാന സർക്കാരിലെ പല ഉന്നതരും അസാന്മാർഗികൾ‘; എല്ലാം തനിക്ക് അറിയാമെന്ന് സ്വപ്നയുടെ മൊഴി

കൊച്ചി: സംസ്ഥാന സർക്കാരിലെ പല ഉന്നതരും അസാന്മാർഗികളെന്ന് സ്വപ്ന സുരേഷ്. എല്ലാം തനിക്ക് അറിയാമെന്നും മജിസ്ട്രേറ്റിന് നൽകിയ രഹസ്യ മൊഴിയിൽ അവർ പറയുന്നു. രാഷ്ട്രീയ-ഉദ്യോഗസ്ഥ ഉന്നതരടക്കം സ്വപ്നയുടെ...

Latest News