Keralam

‘ബിന്ദു അമ്മിണി ഭക്തയല്ല‘; ശബരിമലയിൽ വനിതാ ആക്ടിവിസ്റ്റുകളുടെ പ്രവേശനത്തെ സംസ്ഥാന സർക്കാർ പിന്തുണച്ചുവെന്ന് ഹൈക്കോടതി, കുരുമുളക് സ്പ്രേ അടിച്ച കേസിൽ ഹിന്ദു സംഘടനാ പ്രവർത്തകർക്ക് ജാമ്യം

കൊച്ചി: ശബരിമലയിൽ വനിത ആക്ടിവിസ്റ്റുകളുടെ പ്രവേശനം സർക്കാർ പിന്തുണയോടെയായിരുന്നുവെന്ന് കേരള ഹൈക്കോടതി. ഒരു വശത്തു സംസ്ഥാന സർക്കാരും മറുവശത്തു ബിജെപിയും ആർഎസ്എസും ഒട്ടേറെ ഹിന്ദു സംഘടനകളുമായിരുന്നു. ആക്ടിവിസ്റ്റുകളായ...

സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫിസിൽ സിബിഐ റെയ്ഡ് : പ്രദേശിക നേതാക്കളെ ചോദ്യം ചെയ്യും

പെരിയ ∙ ഇരട്ടക്കൊലപാതക കേസ് അന്വേഷിക്കുന്ന സിബിഐ സംഘം സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിൽ റെയ്ഡ് നടത്തി. കൊലപാതകം നടന്ന കല്യോട്ടിനു സമീപത്തെ ഏച്ചിലടുക്കം ബ്രാഞ്ച് കമ്മിറ്റി...

സി ഐ ടി യു ഓഫീസിനുള്ളിൽ യുവതിയുടെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്

സി ഐ ടി യു ഓഫീസിനുള്ളിൽ യുവതിയുടെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സി ഐ ടി യു ഓഫീസിനുള്ളിൽ യുവതിയുടെ മൃതദേഹം. ജനൽക്കമ്പിയിൽ തൂങ്ങിയ നിലയിലാണ് നാൽപ്പതുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. പാലിയോട് സ്വദേശി ചിത്രലേഖയാണ് മരിച്ചത്. കഴിഞ്ഞ...

‘സിപിഐ ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാൻ കഴിയാത്ത ഈർക്കിൽ പാർട്ടി‘; ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നുവെന്ന് കെ സുരേന്ദ്രൻ

‘ഇരു മുന്നണികളെയും നയിക്കുന്നത് മതമൗലികവാദ ശക്തികൾ‘; അവരിൽ നിന്നും കേരളത്തെ രക്ഷിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് കെ സുരേന്ദ്രൻ

പത്തനംതിട്ട: കേരളത്തിൽ ഇരു മുന്നണികളെയും നയിക്കുന്നത് മതമൗലികവാദ ശക്തികളെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജനങ്ങള്‍ക്കിടയിലെ സൗഹാര്‍ദ്ദം തകര്‍ക്കാന്‍ മതമൗലികവാദികള്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിജയ...

‘നുണ പറഞ്ഞത് ചോദ്യം ചെയ്തപ്പോൾ തുറിച്ചു നോക്കിയെന്ന് കള്ളപ്പരാതി‘; സജിത മഠത്തിലിനെതിരെ ഛായാഗ്രാഹകൻ

തിരുവനന്തപുരം: നുണ പറഞ്ഞത് ചോദ്യം ചെയ്തപ്പോൾ നടി സജിത മഠത്തിൽ കള്ളപ്പരാതി നൽകി അപമാനിച്ചതായി ഛായാഗ്രാഹകൻ ജോജി അൽഫോൺസ്. ഐ എഫ് എഫ് കെ വേദിയില്‍ അസത്യം...

‘ഹിന്ദുക്കൾ പാർട്ടിയിൽ നിന്ന് അകലുന്നു, ബിജെപി മുന്നേറ്റമുണ്ടാക്കുന്നു‘; വിശ്വാസികളെ ഒപ്പം നിർത്താൻ സിപിഎം, ആർ എസ് എസ് മാതൃകയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ നീക്കം

പത്തനംതിട്ടയിലും നൂറു കണക്കിന് സിപിഎം പ്രവർത്തകർ പാർട്ടി വിട്ടു; തിരുവനന്തപുരം മാതൃകയിൽ പാർട്ടി ഓഫീസ് ഉൾപ്പെടെ ബിജെപിയിലേക്ക്

പത്തനംതിട്ട: സംസ്ഥാനത്ത് സിപിഎമ്മിൽ നിന്നും പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. പത്തനംതിട്ട പെ​രു​നാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ സി.​പി.​എം വിട്ട നൂറു കണക്കിന് പ്രവർത്തകർ ബിജെപിയിൽ ചേർന്നു. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിൽ...

ഇന്ത്യയില്‍ നിന്ന് കിട്ടിയ കൊവിഡ് വാക്സിന്‍ അയല്‍ രാജ്യം നല്‍കിയത് ലൈംഗിക തൊഴിലാളികള്‍ക്ക്, രോഗം വ്യാപിക്കാതിരിക്കാനെന്ന് ന്യായം

ഇ ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി; പ്രഖ്യാപനം ഔദ്യോഗികം

തിരുവനന്തപുരം: മെട്രോമാൻ ഇ ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. ഇ ശ്രീധരനെ മുന്നിൽ നിർത്തിയാകും ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് തേടുകയെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ...

ഇന്ത്യയില്‍ നിന്ന് കിട്ടിയ കൊവിഡ് വാക്സിന്‍ അയല്‍ രാജ്യം നല്‍കിയത് ലൈംഗിക തൊഴിലാളികള്‍ക്ക്, രോഗം വ്യാപിക്കാതിരിക്കാനെന്ന് ന്യായം

ഇ.ശ്രീധരൻ പലക്കാടോ തിരുവനന്തപുരത്തോ?തയ്യാറെടുപ്പുകൾ ശക്തമാക്കി ബിജെപി, നൂറുകണക്കിന് യുവാക്കളെ മുഴുവൻസമയ പ്രവർത്തകരായി രംഗത്തിറക്കും

തിരുവനന്തപുരം: മെട്രോമാൻ ഇ.ശ്രീധരൻ തിരുവനന്തപുരത്തോ പാലക്കാടോ മത്സരിച്ചേക്കുമെന്ന് സൂചന.ബിജെപിയും വിജയ സാധ്യത വളരെ കൂടുതലുള്ള മണ്ഡലങ്ങളിലാണ് തിരുവനന്തപുരവും പാലക്കാടും ഉൾപ്പെടുന്നത്. ഇതിൻറെ അടിസ്ഥാനത്തിലായിരിക്കും ഇ.ശ്രീധരൻറെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുക....

സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി; താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയ നടപടി ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: താത്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള സംസ്ഥാന സർക്കാർ നീക്കത്തിന് കനത്ത തിരിച്ചടി. താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി മരവിപ്പിച്ചു. സ്വയംഭരണസ്ഥാപനങ്ങളില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍...

‘30 കോടി രൂപ വാങ്ങി നിയമസഭാ സീറ്റ് മുൻ കോൺഗ്രസ് ഭാരവാഹിക്ക് വിറ്റു‘; സിപിഎം കോൺഗ്രസ് അവിശുദ്ധ സഖ്യത്തിനെതിരെ പോസ്റ്റർ പ്രതിഷേധവുമായി അണികൾ

‘30 കോടി രൂപ വാങ്ങി നിയമസഭാ സീറ്റ് മുൻ കോൺഗ്രസ് ഭാരവാഹിക്ക് വിറ്റു‘; സിപിഎം കോൺഗ്രസ് അവിശുദ്ധ സഖ്യത്തിനെതിരെ പോസ്റ്റർ പ്രതിഷേധവുമായി അണികൾ

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎം- കോൺഗ്രസ് അവിശുദ്ധ സഖ്യത്തിനെതിരെ പ്രതിഷേധവുമായി അണികൾ. 30 കോടി രൂപ വാങ്ങി നിയമസഭാ സീറ്റ് സിപിഎം മുൻ കോൺഗ്രസ് ഭാരവാഹിക്ക് വിറ്റുവെന്നാണ്...

ധൈര്യമുണ്ടെങ്കിൽ ഒരു തവണയെങ്കിലും വയനാട് എംപി  ഗുജറാത്തിൽ നിന്ന് മത്സരിക്കാമോ? രാഹുൽഗാന്ധിയെ വെല്ലുവിളിച്ച് സ്മൃതി ഇറാനി

എന്തു ചോദിച്ചാലും ഒന്നുമറിയില്ലെന്നു പറയുന്ന പിണറായി, സ്വന്തം പാര്‍ട്ടിയെപ്പോലും നയിക്കാന്‍ കഴിയാത്ത രാഹുല്‍: ഇവരെയാണോ കേരളത്തിനാവശ്യമെന്ന് സ്മൃതി ഇറാനി

കോട്ടയം :എന്തു ചോദിച്ചാലും ഒന്നുമറിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.ഒന്നുമറിയാത്ത ആളെ എന്തിന് ഇനിയും തിരഞ്ഞെടുക്കണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ ജില്ലാതല സമാപന...

ഭക്ഷണം കഴിക്കാൻ വിളിച്ച് തനിനിറം കാണിച്ചു ; സജിത മഠത്തിലിന്റെ മുന്‍  ഭർത്താവ് റുബിൻ ഡിക്രൂസിനെതിരെ പീഡന കേസ്

ഭക്ഷണം കഴിക്കാൻ വിളിച്ച് തനിനിറം കാണിച്ചു ; സജിത മഠത്തിലിന്റെ മുന്‍ ഭർത്താവ് റുബിൻ ഡിക്രൂസിനെതിരെ പീഡന കേസ്

കൊച്ചി : പ്രമുഖ ഇടതു പുരോഗമന വാദിയും ആക്റ്റിവിസ്റ്റ് സജിത മഠത്തിലിന്റെ ഭർത്താവുമായ റുബിൻ ഡിക്രൂസിനെതിരെ പീഡന കേസ്. ഡൽഹി പോലീസിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഡൽഹിയിൽ...

സദാചാരക്കുരു; സഹപാഠിയോട് സംസാരിച്ചതിന്റെ പേരില്‍ പത്താം ക്ലാസുകാരെനെ മര്‍ദ്ദിച്ച കേസില്‍ സിപിഎം ബ്രാഞ്ച് അംഗം അറസ്‌ററില്‍

സദാചാരക്കുരു; സഹപാഠിയോട് സംസാരിച്ചതിന്റെ പേരില്‍ പത്താം ക്ലാസുകാരെനെ മര്‍ദ്ദിച്ച കേസില്‍ സിപിഎം ബ്രാഞ്ച് അംഗം അറസ്‌ററില്‍

കണ്ണൂര്‍: പാനൂരില്‍ പത്താംക്ലാസുകാരനെ നടുറോട്ടിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പ്രതി പിടിയില്‍. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ ഓട്ടോ ഡ്രൈവര്‍ ജിനീഷാണ് പിടിയിലായത്....

മിണ്ടാപ്രാണിയോട് കൊടും ക്രൂരത; കോട്ടയത്ത് ഒരു വയസ്സുള്ള പോത്തിൻ കുട്ടിയെ മരത്തിൽ കെട്ടിത്തൂക്കി

മിണ്ടാപ്രാണിയോട് കൊടും ക്രൂരത; കോട്ടയത്ത് ഒരു വയസ്സുള്ള പോത്തിൻ കുട്ടിയെ മരത്തിൽ കെട്ടിത്തൂക്കി

കോട്ടയം: കേരളത്തിൽ വീണ്ടും മിണ്ടാപ്രാണിയോട് കൊടും ക്രൂരത. കോട്ടയത്ത് ഒരു വയസ്സുള്ള പോത്തിൻ കുട്ടിയെ മരത്തിൽ കെട്ടിത്തൂക്കി. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. കോട്ടയം...

‘എവിടെ മണിയാശാന്റെ ക്യൂബൻ വാക്സിൻ?‘; ക്യൂബ ഇന്ത്യയുടെ വാക്സിന് വേണ്ടി കാത്തിരിക്കുകയാണെന്ന് കെ സുരേന്ദ്രൻ

‘എവിടെ മണിയാശാന്റെ ക്യൂബൻ വാക്സിൻ?‘; ക്യൂബ ഇന്ത്യയുടെ വാക്സിന് വേണ്ടി കാത്തിരിക്കുകയാണെന്ന് കെ സുരേന്ദ്രൻ

ഇടുക്കി: ക്യൂബൻ വാക്സിൻ വരുന്ന കാര്യം എന്തായെന്ന് വൈദ്യുതി മന്ത്രി എം എം മണിയോട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.  ലോക്ക്ഡൗൺ കാലത്ത് ക്യൂബയിൽ നിന്നും...

പാകിസ്ഥാൻ അനുകൂല പ്രചാരണം; ആലപ്പുഴയിൽ അറസ്റ്റ്

പാകിസ്ഥാൻ അനുകൂല പ്രചാരണം; ആലപ്പുഴയിൽ അറസ്റ്റ്

ആലപ്പുഴ: പാകിസ്ഥാൻ അനുകൂല പ്രചാരണം നടത്തിയ കശ്മീർ സ്വദേശി ആലപ്പുഴയിൽ അറസ്റ്റിൽ. കശ്മീർ കുപ്വാര സ്വദേശി ഷായാണ് അറസ്റ്റിലായത്. കേന്ദ്ര ഇന്റലിജന്‍സ് നിര്‍ദേശ പ്രകാരമാണ് ഇയാളെ പിടികൂടിയത്....

പൊലീസ് സ്റ്റേഷനിൽ എത്തുന്നവർക്ക് ചായയും ബിസ്കറ്റും നൽകാൻ സംവിധാനമൊരുക്കിയ പൊലീസുകാരന് നിസ്സാര കാരണം പറഞ്ഞ് സസ്പെൻഷൻ; ഡിസിപി ഐശ്വര്യ വീണ്ടും വിവാദത്തിൽ

പൊലീസ് സ്റ്റേഷനിൽ എത്തുന്നവർക്ക് ചായയും ബിസ്കറ്റും നൽകാൻ സംവിധാനമൊരുക്കിയ പൊലീസുകാരന് നിസ്സാര കാരണം പറഞ്ഞ് സസ്പെൻഷൻ; ഡിസിപി ഐശ്വര്യ വീണ്ടും വിവാദത്തിൽ

കൊച്ചി: പൊലീസ് സ്റ്റേഷനിൽ എത്തുന്നവർക്ക് ചായയും ബിസ്കറ്റും നൽകാൻ സംവിധാനമൊരുക്കിയ പൊലീസുകാരന് നിസ്സാര കാരണം പറഞ്ഞ് സസ്പെൻഷൻ. കളമശേരി പൊലീസ് സ്റ്റേഷനിൽ ടീ വൈൻഡിങ് മെഷീൻ ഉൾപ്പടെ...

വാളയാർ കേസ്; സാംസ്കാരിക നായകർ എന്നവകാശപ്പെടുന്നവരുടെ അവസരവാദ മൗനത്തിനെതിരെ ഐ എഫ് എഫ് കെ വേദിയിലേക്ക് പ്രതിഷേധവുമായി പെൺകുട്ടികളുടെ അമ്മ

പാലക്കാട്: വാളയാർ കേസിൽ സാംസ്കാരിക നായകർ എന്നവകാശപ്പെടുന്നവരുടെ അവസരവാദ മൗനത്തിനെതിരെ ഐ എഫ് എഫ് കെ വേദിയിലേക്ക് പ്രതിഷേധവുമായി പെൺകുട്ടികളുടെ അമ്മ. വാളയാർ നീതി സംരക്ഷണ സമിതി...

തരംഗമായി വിജയ യാത്ര; കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ഉൾപ്പെടെ നൂറോളം പേർ ബിജെപിയിൽ ചേർന്നു

തരംഗമായി വിജയ യാത്ര; കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ഉൾപ്പെടെ നൂറോളം പേർ ബിജെപിയിൽ ചേർന്നു

എറണാകുളം: കേരള രാഷ്ട്രീയത്തിലെ പ്രമുഖരെ പാർട്ടി അംഗങ്ങളാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര പുരോഗമിക്കുന്നു. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം എറണാകുളം...

യുവജനങ്ങളുടെ ആവേശമായി ബിജെപി; പി എസ് സി സമര നേതാക്കളായ ലയ രാജേഷും റിജുവും ശോഭാ സുരേന്ദ്രനെ സന്ദർശിച്ചു

യുവജനങ്ങളുടെ ആവേശമായി ബിജെപി; പി എസ് സി സമര നേതാക്കളായ ലയ രാജേഷും റിജുവും ശോഭാ സുരേന്ദ്രനെ സന്ദർശിച്ചു

തിരുവനന്തപുരം: പി എസ് സി സമര നേതാക്കളായ ലയ രാജേഷും റിജുവും ശോഭാ സുരേന്ദ്രനെ സന്ദർശിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവും പിഎസ്.സി സമരത്തിലെ സജീവ സാന്നിദ്ധ്യവുമായിരുന്നു റിജു....

Latest News