തിരുവനന്തപുരം: ഇന്ധന വില വർദ്ധനയിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് സംസ്ഥാനത്ത് ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്. പണിമുടക്കിൽ...
കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബി ജെ പിയുടെ കേരളത്തിലെ തിരഞ്ഞടുപ്പ് ചുമതലയുളള കര്‍ണാടക ഉപമുഖ്യമന്ത്രി...
കൊടുങ്ങല്ലൂർ: ഒറ്റയ്‌ക്ക് മത്സരിച്ചു ജയിക്കാന്‍ കഴിയാത്ത ഈര്‍ക്കില്‍ പാര്‍ട്ടിയാണ് സി.പി.ഐ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സി.പി.ഐക്ക് സ്വന്തമായി അയ്യായിരം വോട്ടുള്ള മണ്ഡലം കേരളത്തിലില്ലെന്നും...
ഡൽഹി: സൗദി അറേബ്യയിലെ തായിഫിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ മരിച്ചു. വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില, കൊല്ലം ആയൂര്‍ സ്വദേശിനി സുബി എന്നിവരാണ് മരിച്ചത്. റിയാദില്‍നിന്ന്...
കൊച്ചി: ബിജെപിയിലേക്ക് സംസ്ഥാനത്തെ പ്രമുഖരുടെ ഒഴുക്ക് തുടരുന്നു. ഹൈക്കോടതി മുൻ ജഡ്ജി പി എൻ രവീന്ദ്രനും മുൻ ഡിജിപി വേണുഗോപാലൻ നായരും ബിജെപി അംഗത്വം സ്വീകരിച്ചു. കേന്ദ്ര...
തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എൽ സി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾക്ക് ഇന്ന് തുടക്കമാവും. കർശനമായ കൊവിഡ് നിയന്ത്രണങ്ങൾക്കിടെയാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. രാവിലെ 9:40...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷൻ രണ്ടാം ഘട്ടത്തിനുള്ള രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. 60 വയസിന് മുകളില്‍ പ്രായമുള്ള പൗരന്മാർക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ്...
കൊച്ചി: തൃപ്പൂണിത്തുറയിൽ മെട്രോമാൻ ഇ ശ്രീധരൻ എൻഡിഎ സ്ഥാനാർത്ഥിയാകാനുള്ള സാദ്ധ്യത തെളിഞ്ഞു. ബിജെപി കേന്ദ്രനേതൃത്വം ഇത്തരം ഒരു നിർദ്ദേശം മുന്നോട്ട് വെച്ചതായാണ് സൂചന. മെട്രോയും പാലാരിവട്ടം പാലവും...
മുസ്ളീം ലീഗിനെതിരെയും തീവ്ര മത വാദികൾക്കെതിരെയും ഒപ്പം റിജിൽ മാക്കുറ്റിക്കും എൽദോസ് കുന്നപ്പിള്ളിക്കും എതിരെ രൂക്ഷ വിമർശനവുമായി പിസി ജോർജ്ജ്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. പോസ്റ്റ്...
ആലുവ : ആര്‍എസ്‌എസ് പ്രവര്‍ത്തകനെതിരെ വ്യാജ പ്രചാരണം നടത്തിയ ക്യാംപസ് ഫ്രണ്ട് നേതാവിനെതിരെ പരാതി. കേരള പോലീസ്, സൈബര്‍ സെല്‍, എന്‍ഐഎ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. ക്യാംപസ്...
നിയമസഭാ തിരഞ്ഞെടുപ്പിന് പുതിയ പരസ്യ വാചകവുമായി എല്‍ഡിഎഫ്. 'ഉറപ്പാണ് എല്‍ഡിഎഫ്' എന്നതാണ് പുതിയ പരസ്യവാചകം. ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളുമുണ്ട്. മുഖ്യമന്ത്രി...
മലപ്പുറം ∙ ഹാഗിയ സോഫിയ വിഷയത്തിൽ താൻ എഴുതിയ ലേഖനം തെറ്റിദ്ധരിക്കപ്പെട്ടതായി മുസ്‍ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ക്രൈസ്തവ വിഭാഗങ്ങളെ വേദനിപ്പിക്കാനായിരുന്നില്ല...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മീന്‍ പിടിച്ചു നടക്കുകയാണെന്ന് ബി.ജെ.പി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ നരോത്തം മിശ്ര. പശ്ചിമ ബംഗാളിന്‍റെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്...
കോട്ടയം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ പ്രശംസിച്ച് പി സി ജോർജ് എം എൽ എ. തനിക്ക് കെ സുരേന്ദ്രനുമായി നല്ല ബന്ധമാണുള്ളത്. സുരേന്ദ്രൻ ആചാര...
പുതുക്കാട്: വിധവാ പെൻഷൻ പോലും മതം നോക്കി നൽകുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബി ജെ.പിയുടെ വിജയ യാത്രക്ക് ആമ്പല്ലൂരിൽ...
തിരുവനന്തപുരം: എല്‍.ജി.എസ് ഉദ്യോഗാര്‍ഥികള്‍ 36 ദിവസത്തെ സമരം പിന്‍വലിച്ചു. മന്ത്രി എ.കെ ബാലനുമായി നടത്തിയ ചര്‍ച്ചയില്‍ ഉന്നയിച്ച ഏതാനും ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയാണെന്ന്...
കൊച്ചി:ഛായാഗ്രാഹകന്‍ പൊന്നാരിമംഗലത്ത് ചെറിയകത്ത് വീട്ടില്‍ ടോണി ലോയ്ഡ് അരൂജ (43) വാഹനാപകടത്തില്‍ മരിച്ചു. രഹ്ന ഫാത്തിമയുടെ വിവാദ ചിത്രമായ ഏകയുടെ ഛായാഗ്രാഹകന്‍ ആയിരുന്നു. ഇന്നലെ രാത്രി 11.30ന്...
തൃശ്ശൂര്‍: പിണറായിയെക്കാളും ഉമ്മന്‍ ചാണ്ടിയെക്കാളും മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ ഇ ശ്രീധരനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തില്‍ ബിജെപി തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത് ഇ.ശ്രീധരനേയും ജേക്കബ്...
മലപ്പുറം: വ്യാജ മേല്വിലാസത്തിൽ പതിമൂന്ന് വർഷമായി ഒളിവില്‍ കഴിയുകയായിരുന്ന കുപ്രസിദ്ധ വാഹന മോഷ്ടാവ് പിടികിട്ടാപ്പുള്ളി സലാഹ് എന്ന സലാഹുദ്ദീൻ പിടിയിൽ. കാരക്കമണ്ഡപത്തിനടുത്ത് ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാൾ പൊലീസിന്റെ...
കൊച്ചി∙ പള്ളിപ്പുറം സ്വദേശിനിയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കുന്നതിനിടെ രക്തസ്രാവമുണ്ടായി മരിച്ച സംഭവത്തിലെ പ്രതി എടവനക്കാട് അണിയിൽ കാവുങ്കല്‍ വീട്ടില്‍ ഗോകുലിന് (25) മറ്റൊരു പീഡനക്കേസിൽ പത്തു വർഷം തടവ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies