തിരുവനന്തപുരം: പതിനാറ് ഇനം വിളകൾക്ക് താങ്ങുവില പ്രഖ്യാപിച്ച് 4 മാസമായിട്ടും ഒരു രൂപ പോലും വിതരണം ചെയ്യാതെ കൃഷി വകുപ്പ്. താങ്ങു വിലയായി നിശ്ചയിച്ച തുക കർഷകരുടെ...
തൃശൂർ: കുതിരാൻ തുരങ്കത്തിൽ അപകടം. ഒരാൾ മരിച്ചു. നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞാണ് അപകടമുണ്ടായത്. തിരുച്ചുറപ്പള്ളി സ്വദേശി ശശി (25) യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പളനിസ്വാമി...
സിനിമാ ഗാനങ്ങള് ട്യൂണ് മാറ്റിപ്പാടുന്നതിനെതിരെ കടുത്ത വിമര്ശനവുമായി ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരന് നമ്ബൂതിരി. സിനിമാ ഗാനങ്ങള് അത്തരത്തില് മാറ്റിപ്പാടി പ്രദര്ശിപ്പിക്കുന്നത് വിഡ്ഢിത്തമാണെന്നായിരുന്നു ഒരു അഭിമുഖത്തില് കൈതപ്രം...
കൊച്ചി: സംസഥാനത്തെ പ്രശ്ന ബാധിത മേഖലകളില് നിയമ സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി വിന്യസിക്കാനുള്ള കേന്ദ്ര സേന എത്തി. മുപ്പത് യുണിറ്റ് ആണ് സംസഥാനത്ത് എത്തിയത്. കേന്ദ്ര സേന...
കേന്ദ്രത്തിൻ്റെ പദ്ധതികളെല്ലാം സംസ്ഥാന സർക്കാർ പേരുമാറ്റി അവതരിപ്പിക്കുകയാണെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്. എല്ലാവര്ക്കും സുരക്ഷിതത്വത്തോടെ കയറിക്കിടക്കാൻ ഒരു വീട് എന്ന ലക്ഷ്യത്തോട് കൂടി പ്രധാനമന്ത്രി നരേന്ദ്രമോദി...
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന് നയിക്കുന്ന വിജയയാത്ര കേരളത്തിൽ നടക്കുകയാണ്. ഓരോ ജില്ലയില് എത്തുമ്പോഴും അവിടുത്തെ പ്രമുഖരെ പരിപാടിയില് പങ്കെടുപ്പിക്കാന് നേതാക്കളും അണികളും ശ്രദ്ധിക്കുന്നുണ്ട്....
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഇ.പി.ജയരാജന്റെ ഭാര്യയുടെ ബന്ധു രാജേന്ദ്ര ബാബുവിന് സര്ക്കാര് അഭിഭാഷകനായി നിയമനം. സിപിഎം അനുകൂല അഭിഭാഷക സംഘടന നിര്ദേശിച്ച രണ്ടുപേരെ ഒഴിവാക്കിയാണ് ഇദ്ദേഹത്തെ...
തൃശൂർ: പ്രവർത്തകരെ ആവേശത്തിലാഴ്ത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര തൃശൂർ ജില്ലയിൽ പര്യടനം തുടരുന്നു. ദളിത് കോണ്ഗ്രസ് ജില്ലാ സെക്രട്ടറി വാസുദേവനും...
പാലക്കാട്: സംസ്ഥാന സർക്കാരിന്റെ നീതി നിഷേധത്തിലും അവഗണനയിലും പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്ത് വാളയാറിൽ കൊല ചെയ്യപ്പെട്ട പെൺകുട്ടികളുടെ അമ്മ. അന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ...
തിരുവനന്തപുരം: സംസ്ഥാനത്തെ ബാധിക്കുന്ന വിഷയങ്ങളിൽ സമഗ്ര പരിഷ്കരണം വാഗ്ദാനം ചെയ്യുന്ന പ്രകടന പത്രികയുമായി ബിജെപി. സംസ്ഥാനത്തിന്റെ എല്ലാ ആവശ്യങ്ങളും പരിഗണിക്കുന്ന പ്രകടന പത്രികയാവും ബിജെപി അവതരിപ്പിക്കുകയെന്ന് പ്രകടന...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നിയമന വിരുദ്ധതയ്ക്കും അനധികൃത സ്ഥിരപ്പെടുത്തലുകൾക്കുമെതിരെ പി എസ് സി ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരം ശക്തമാകുന്നു. സിവിൽ പൊലീസ് ഓഫീസർ, ലാസ്റ്റ് ഗ്രേഡ് സർവന്റ്സ്...
പാലക്കാട്: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനം വികസനത്തില് കുതിച്ചുചാട്ടം നടത്തിയെന്ന മുഖ്യമന്ത്രിയുടേയും സര്ക്കാരിന്റേയും അവകാശവാദത്തെ അദ്ദേഹം പരിഹസിച്ചു. സംസ്ഥാനത്തിന്റെ...
എക്സിറ്റ് പോൾ ഫലങ്ങളും കോടികൾ മുടക്കിയുള്ള പരസ്യങ്ങളും കാട്ടി ജനങ്ങളെ അഭിമുഖീകരിക്കാൻ ഇറങ്ങുമ്പോഴും സിപിഎം നേരിടുന്നത് കനത്ത നേതൃത്വ പ്രതിസന്ധിയെന്ന് വിലയിരുത്തൽ. താത്കാലിക സെക്രട്ടറിയുടെ ചുമതലയുള്ള എ...
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ നീതി നിഷേധത്തിൽ പ്രതിഷേധിച്ച് വാളയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ ഇന്ന് തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കും. കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥര്ക്കെതിരെ...
തിരുവനന്തപുരം: ഇന്ന് ആറ്റുകാൽ പൊങ്കാല. ചരിത്രത്തിൽ ആദ്യമായി ഇക്കുറി ക്ഷേത്രത്തിൽ പൊങ്കാല അർപ്പിക്കാൻ ഭക്തജനങ്ങൾക്ക് അവസരമില്ല. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീടുകളിലാണ് ഇത്തവണ പൊങ്കാല. പതിവു പോലെ...
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്ടിസി ബസിന് തീ പിടിച്ചു. തിരുവനന്തപുരം കാട്ടാക്കട ഡിപ്പോയിലെ ഗുരുവായൂര് സൂപ്പര് ഫാസ്റ്റിനാണ് ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ തീ പിടിച്ചത്. തമ്പാനൂർ ബസ്...
തിരുവനന്തപുരം: ആഴക്കടൽ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട സർക്കാർ അഴിമതിയിൽ പ്രതിഷേധിച്ച് മത്സ്യമേഖല സംരക്ഷണ സമിതി പ്രഖ്യാപിച്ച തീരദേശ ഹർത്താൽ തുടങ്ങി. തീരദേശത്തെ ഫിഷ്ലാൻഡിങ് സെന്ററുകളും ഹാർബറുകളും അടച്ചും...
പാലക്കാട്: മണ്ണാർക്കാട് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി. പച്ചക്കറി ലോറിയില് ഒളിപ്പിച്ച് കടത്താന് ശ്രമിച്ച സ്ഫോടക വസ്തുക്കളാണ് പിടികൂടിയത്. 250 പെട്ടി ജലാറ്റിന് സ്റ്റിക്കാണ് പിടികൂടിയിരിക്കുന്നത്. പിടിച്ചെടുത്ത സ്ഫോടക...
ഡൽഹി: 2020 സെപ്റ്റംബറിൽ എറണാകുളം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നും പിടിയിലായ അൽഖ്വയിദ ഭീകരർക്കെതിരെ യുഎപിഎ ചുമത്തി കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ. പതിനൊന്ന് പ്രതികൾക്കെതിരെയാണ്...
തിരുവനന്തപുരം: ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതിയായ കൊടിസുനിക്കും സംഘത്തിനും മദ്യപിക്കാൻ സൗകര്യമൊരുക്കി ദാസ്യവേല ചെയ്ത് പൊലീസ്. പ്രതികൾക്ക് കണ്ണൂരേക്കുള്ള യാത്രയിൽ വഴിവിട്ടു സഹായം നൽകിയതിന് 3...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies