ആലപ്പുഴ: ആർ എസ് എസ് മുഖ്യശിക്ഷക് നന്ദുവിന്റെ കൊലപാതകത്തിലെ പ്രതിഷേധങ്ങൾ ഫലം കാണുന്നു. കേസിൽ കൂടുതൽ എസ് ഡി പി ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. അറസ്റ്റിലായ...
തിരുവനന്തപുരം: സംസ്ഥാനത്ത് ശമനമില്ലാതെ കൊവിഡ് വ്യാപനം തുടരുന്നു. കേരളത്തിൽ ഇന്ന് 3671 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂർ 490, കോഴിക്കോട് 457, കൊല്ലം 378, പത്തനംതിട്ട 333,...
കൊച്ചി: കൊവിഡ് പ്രതിസന്ധി മൂലം യാത്രാ ദുരിതം നേരിട്ടിരുന്ന സാധാരണ യാത്രക്കാർക്ക് ആശ്വാസവുമായി ഇന്ത്യൻ റെയിൽവേ. ദക്ഷിണറെയില്‍വേ മാര്‍ച്ച് 15 മുതല്‍ ഇരുപത് മെമു സ്‌പെഷല്‍ ട്രെയിനുകള്‍...
ആലപ്പുഴ: ആർ എസ് എസ് മുഖ്യശിക്ഷക് നന്ദുവിന്റെ കൊലപാതകത്തിലെ തീവ്രവാദ ബന്ധം അന്വേഷിക്കും. ഇതിനായി എൻ ഐ എ സംഘം കേരളത്തിലെത്തും. സംഭവുമായി ബന്ധപ്പെട്ട് എട്ടു എസ്ഡിപിഐ...
തിരുവനന്തപുരം∙ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താസമ്മേളനം 4.30ന് ആരംഭിച്ചു. കേരളം, തമിഴ്നാട്, അസം, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ...
തിരുവനന്തപുരം : പാർട്ടി ഓഫീസടക്കം ബി.ജെ.പിയിലേക്ക് പോയെന്ന പ്രചാരണത്തിന് തടയിടാൻ മറുവാദവുമായി സി.പി.എം . ബി.ജെ.പി അതങ്ങിനെ ആഘോഷിക്കേണ്ടെന്നും പാർട്ടി ഓഫീസ് കെട്ടിടം പാർട്ടി മാറി ബി.ജെ.പിയിൽ...
1921ലെ മലബാര്‍ കലാപത്തെ ആസ്പദമാക്കി സംവിധായകന്‍ അലി അക്ബര്‍ ഒരുക്കുന്ന ചിത്രത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാവുന്നത് നടന്‍ തലൈവാസല്‍ വിജയ്. ‘തലൈവാസല്‍ വിജയ്‌യാണ് ഇപ്പോള്‍ വാരിയംകുന്നനായി അഭിനയിക്കുന്നു....
കൊച്ചി: മാധ്യമസ്ഥാപനത്തിനുനേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം. വൈറ്റില പൊന്നുരുന്നിയിലുള്ള മംഗളം ദിനപത്രത്തിെന്റ കൊച്ചി യൂനിറ്റ് ഓഫിസിലാണ് സാമൂഹികവിരുദ്ധരുടെ ആക്രമണമുണ്ടായത്. വനിതാ മാധ്യമപ്രവര്ത്തകരുള്പ്പെടെയുള്ളവര്ക്കുനേരെ അസഭ്യവര്‍ഷവും നഗ്നത പ്രദര്‍ശനവും നടത്തുകയും ചെയ്തു....
സിപിഎം, കോൺഗ്രസ് നേതാക്കൾ രാമക്ഷേത്ര നിർമാണത്തിന് സംഭാവന നൽകിയത് വിവാദത്തിൽ എന്ന വാർത്ത ഈയിടെ ശ്രദ്ധയിൽപെട്ടു. അതാത് പാർട്ടികൾ സംഭാവന നല്കിയവരോട് വിശദീകരണം ചോദിച്ചു പോലും. രാമക്ഷേത്ര...
വയലാർ നാഗംകുളങ്ങരയിലെ ആർ.എസ്.എസ്.പ്രവർത്തകന്റെ കൊലപാതകത്തിൽ മുഖ്യപ്രതികൾക്കായി പൊലിസ് തിരച്ചിൽ ഊർജിതം. ആയുധങ്ങൾ എത്തിച്ചുനൽകിയ അൻഷാദ്, അഷ്‌ക്കർ എന്നിവരെയാണ് തിരയുന്നത്. കേസിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും. നിരോധനാജ്ഞ തുടരുന്ന...
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടിയ സ്ഫോടകവസ്തുക്കള്‍ കിണറുപണിക്ക് കൊണ്ടുവന്നതാണെന്ന് പോലീസ് കസ്റ്റഡിയിലുള്ള യാത്രക്കാരിയുടെ വിചിത്ര മൊഴി. ചെന്നൈ-മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ നിന്നും ഇന്ന് രാവിലെയാണ്...
മലപ്പുറം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനകൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. യോഗിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സ്വര്‍ണവും ഡോളറും...
കണ്ണൂർ: വർഗ്ഗീയ കലാപമുണ്ടാക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിതോത്സവ വേദിയിൽ പ്രതിഷേധം. അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കുന്ന തലശ്ശേരി ലിബര്‍ട്ടി...
കൊല്ലം: രാത്രി യാത്രക്ക് വാഹനം കിട്ടാത്തതിനാലാണ് കെ എസ് ആർ ടി സി ബസ് എടുത്തു കൊണ്ട് പോയതെന്ന് ടിപ്പർ അനിയുടെ മൊഴി. കഴിഞ്ഞ ദിവസം കൊട്ടാരക്കരയില്‍...
തിരുവനന്തപുരം: വയലാറിലെ ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകം നിന്ദ്യവും അപലപനീയവുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ഭീകരവാദ സംഘടനകൾക്കെതിരെ കേരള സർക്കാർ മൃദുസമീപനമാണ് പുലർത്തുന്നതെന്നും ഇത്തരം...
കണ്ണൂർ: കാൻസർ ബാധിച്ച് മരിച്ച കുട്ടിക്ക് അന്ത്യകൂദാശ നൽകാത്ത പള്ളിവികാരിയെയും കൈക്കാരനെയും വിമർശിച്ച പൊതുപ്രവർത്തകനെ ആൾക്കൂട്ട വിചാരണ നടത്തി കാല് പിടിപ്പിച്ച് മപ്പ് പറയിച്ചു. കണ്ണൂർ ഇരിട്ടിയിലാണ്...
കോഴിക്കോട്: കോഴിക്കോട് ട്രെയിനില്‍ നിന്നും വൻ സ്ഫോടകവസ്തു ശേഖരംപിടികൂടി. ചെന്നൈ മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ നിന്നാണ് സ്ഫോടകവസ്തു ശേഖരം പിടികൂടിയിരിക്കുന്നത്. 117 ജലാറ്റിന്‍ സ്റ്റിക്, 350 ഡിറ്റനേറ്റര്‍...
ആലപ്പുഴ: കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് മതതീവ്രവാദികൾ വെട്ടിക്കൊലപ്പെടുത്തിയ ആർ എസ് എസ് മുഖ്യശിക്ഷക് നന്ദുവിന്റെ മൃതദേഹം സംസ്കരിച്ചു. വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റുമോർട്ടത്തിന് ശേഷം സേവാഭാരതിയുടെ...
കൊച്ചി: സംസ്ഥാനത്തെ ആദിവാസി കോളനികൾ ദുരിതത്തിലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ പരാതി. ആദിവാസി സമുദായങ്ങളുടെ ക്ഷേമപ്രവര്‍ത്തനത്തിനായി അനുവദിക്കുന്ന ഫണ്ട് വകമാറ്റരുതെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഫണ്ട് അനുവദിച്ച ആവശ്യങ്ങള്‍ക്ക്...
മംഗലൂരു: ട്രൗസറിനകത്തും പേനയ്ക്കുള്ളിലും ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. കാസര്‍കോട് സ്വദേശികളായ അബ്ദുൾ റഷീദ്, അബ്ദുൾ നിഷാദ് എന്നിവരാണ് മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായത്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies