Keralam

കഞ്ചാവ് വിൽപ്പന അന്വേഷിക്കാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ വെട്ടിപ്പരിക്കേൽപ്പിച്ചു; കണ്ണൂർ സ്വദേശി ഷബീർ അറസ്റ്റിൽ

കണ്ണൂർ: കഞ്ചാവ് വിൽപ്പന അന്വേഷിക്കാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ വെട്ടിപ്പരിക്കേൽപ്പി കേസിൽ പ്രതി ഷബീർ പിടിയിലായി. ക​ണ്ണ​പു​രം പാ​ല​ത്തി​ന് സ​മീ​പം ക​രി​ക്ക് ക​ച്ച​വ​ടം ന​ട​ത്തു​ന്ന ഷ​ബീ​ര്‍ ക​ഞ്ചാ​വ് വി​ല്‍​പ്പ​ന...

‘അദ്ദേഹത്തിന്റെ സംഭാവനകൾ എക്കാലവും ഓർമ്മിക്കപ്പെടും… ഓം ശാന്തി‘; അന്തരിച്ച കവി വിഷ്ണു നാരായണൻ നമ്പൂതിരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘അദ്ദേഹത്തിന്റെ സംഭാവനകൾ എക്കാലവും ഓർമ്മിക്കപ്പെടും… ഓം ശാന്തി‘; അന്തരിച്ച കവി വിഷ്ണു നാരായണൻ നമ്പൂതിരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: അന്തരിച്ച കവി വിഷ്ണുനാരായണൻ നമ്പൂതിരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ശ്രീ വിഷ്ണു നാരായണൻ നമ്പൂതിരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സാഹിത്യ ലോകത്തിനും സാംസ്കാരിക ലോകത്തിനും...

മലപ്പുറത്ത് വീണ്ടും കുഴൽപ്പണ വേട്ട; 35 ലക്ഷം രൂപയുമായി അബ്ബാസ്, അമോൾ എന്നിവർ പിടിയിൽ

മലപ്പുറത്ത് വീണ്ടും കുഴൽപ്പണ വേട്ട; 35 ലക്ഷം രൂപയുമായി അബ്ബാസ്, അമോൾ എന്നിവർ പിടിയിൽ

മലപ്പുറം: മലപ്പുറത്ത് വീണ്ടും കുഴൽപ്പണ വേട്ട. ; 35 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശികളായ അബ്ബാസ്, അമോൾ എന്നിവർ പിടിയിലായി. പെരിന്തല്‍മണ്ണ ജില്ല ആശുപത്രിക്ക് സമീപത്ത് വച്ച്...

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വൻ സ്വർണ്ണവേട്ട, യാത്രക്കാരനിൽ നിന്ന് നാലര കിലോ സ്വര്‍ണം പിടികൂടി റെയിൽവേ പോലീസ്

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വൻ സ്വർണ്ണവേട്ട, യാത്രക്കാരനിൽ നിന്ന് നാലര കിലോ സ്വര്‍ണം പിടികൂടി റെയിൽവേ പോലീസ്

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരനില്‍ നിന്ന് നാലര കിലോ സ്വര്‍ണം പിടികൂടി. രാജസ്ഥാന്‍ സ്വദേശിയായ രമേശ് സിങ് രാജാവത്തില്‍ നിന്നാണ് ആര്‍ പി എഫ് സ്വര്‍ണ്ണം പിടികൂടിയത്....

ചേര്‍ത്തലയില്‍ വ്യാപക അക്രമം; കടകള്‍ തീയിട്ടു നശിപ്പിച്ചു; നിരവധി കടകള്‍ തകര്‍ത്തു, അന്വേഷണം വേണമെന്ന് എസ്ഡിപിഐ

ചേര്‍ത്തലയില്‍ വ്യാപക അക്രമം; കടകള്‍ തീയിട്ടു നശിപ്പിച്ചു; നിരവധി കടകള്‍ തകര്‍ത്തു, അന്വേഷണം വേണമെന്ന് എസ്ഡിപിഐ

ആലപ്പുഴ: ആര്‍എസ്‌എസ് പ്രര്‍ത്തകന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയില്‍ ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലിനിടയില്‍ കടകള്‍ക്ക് നേരെ വ്യാപക അക്രമം.നിരവധി കടകള്‍ തകര്‍ക്കുകയും മൂന്നു കടകള്‍ക്ക് തീവെച്ചു...

ഹര്‍ത്താലില്‍ കടകള്‍ക്ക് നേരെ ഒരു സംഘത്തിന്റെ ആക്രമണം; നാലുകടകള്‍ തീവെച്ചു നശിപ്പിച്ചു; സ്ഥലത്ത് സുരക്ഷ ശക്തമാക്കി പൊലീസ്

ആലപ്പുഴ: ആലപ്പുഴയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കടകള്‍ക്ക് നേരെ ആക്രമണം. ചേര്‍ത്തലയിലാണ് ഹര്‍ത്താലിനിടെ ഒരു സംഘം കടകള്‍ക്ക് നേരെ ആക്രമണം നടത്തിയത്. എന്നാൽ ഇത് ഏത്...

രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയ പി.സി.ജോർജിനെ പൂഞ്ഞാറിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾക്ക് കണക്കിന് നൽകി പി.സി: ശബ്ദരേഖ പുറത്ത്

അയോധ്യയിലെ റാം മന്ദിർ നിർമ്മാണത്തിന് സംഭാവന നൽകിയ ജനപക്ഷം എംഎൽഎ പിസി ജോർജ്ജിനെതിരെ ഭീഷണിയുമായി ഖലീൽ അഴിയൂർ. രാം മന്ദിറിനു എന്തിനാണ് സംഭാവന നൽകിയതെന്നും സംഘികളുടെ വീണ്ടും...

കൊവിഡ് പ്രതിരോധത്തിലെ വീഴ്ച; സംസ്ഥാന സർക്കാർ ജനങ്ങളുടെ ജീവൻ വച്ച് പന്താടുകയാണെന്ന് കേന്ദ്രമന്ത്രി

പ്രവാസികളെ പിഴിഞ്ഞ് കേരളം,: ബെംഗളുരുവിലെ എയർപോട്ടിൽ 500 രൂപയ്ക്കു കോവിഡ് ടെസ്റ്റ് നടത്തുമ്പോൾ കേരളത്തില്‍ ഈടാക്കുന്നത് 1700 രൂപ

അബുദാബി/ദുബായ്∙ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുതിയ കോവിഡ് നിബന്ധനക്കെതിരെ പ്രവാസികളുടെ പ്രതിഷേധം ഇരമ്പുന്നു. ആരോഗ്യ സുരക്ഷാ പരിശോധനയ്ക്ക് എതിരല്ലെന്നും പ്രവാസികളെ വീണ്ടും പിഴിയുന്നതിനു പകരം കോടികൾ കെട്ടിക്കിടക്കുന്ന...

ദിലീപിന്റെ ജാമ്യ വിവാദം ; ഹര്‍ജി തള്ളി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് വിചാരണക്കോടതി. ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി കോടതി തള്ളി. കേസിലെ പ്രധാന സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാന്‍...

‘മുസ്ലീം നാമധാരിയായതിനാലാണ് ആര്‍എസ്എസും ജനം ടിവിയും ആക്രമിക്കുന്നത്’; സന്ദീപ് വാര്യർക്ക് മറുപടിയുമായി എഎം ആരിഫ്

‘മുസ്ലീം നാമധാരിയായതിനാലാണ് ആര്‍എസ്എസും ജനം ടിവിയും ആക്രമിക്കുന്നത്’; സന്ദീപ് വാര്യർക്ക് മറുപടിയുമായി എഎം ആരിഫ്

വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദു കൊല്ലപ്പെട്ട സംഭവത്തില്‍ തനിക്കെതിരെ ബിജെപി ഉയര്‍ത്തുന്ന ആരോപണത്തില്‍ മറുപടിയുമായി എഎം ആരിഫ് എംപി. മുസ്ലീം ധാരയായത് കൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നതെന്നും അത്...

കാണാതായ യുഎഇ കോൺസുലേറ്റ് മുൻ ഗൺമാൻ ജയഘോഷിനെ കണ്ടെത്തി, വിശദീകരണം അമ്പരപ്പിക്കുന്നത്

കാണാതായ യുഎഇ കോൺസുലേറ്റിലെ ഗൺമാൽ ജയഘോഷ് മടങ്ങിയെത്തി. ഇന്ന് പുലർച്ചെ ഒന്നര മണിയോടെയാണ് കുഴിവിളയിലുള്ള വീട്ടിൽ ജയഘോഷ് എത്തിയത്. പഴനിയിൽ പോയതെന്നാണ് ജയഘോഷ് വീട്ടുകാരോട് പറഞ്ഞത്. പൊലീസ്...

ക​സേ​ര​യി​ലി​രു​ന്നതിന് പ​ട്ടി​ക​ജാ​തി​ക്കാ​രി​യെ സി.​പി.​എം പ​ഞ്ചാ​യ​ത്ത് പ്രസിഡന്‍റ് ഇറക്കിവിട്ടു: പരാതി

വ​ട​ശ്ശേ​രി​ക്ക​ര : പ​ട്ടി​ക​ജാ​തി​ക്കാ​രി​യെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​​ അ​പ​മാ​നി​ച്ച്‌​ ഇ​റ​ക്കി​വി​ട്ട​താ​യി പ​രാ​തി. പെ​രു​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി മേ​റ്റാ​യ കോ​ട്ടൂ​പ്പാ​റ സ്വ​ദേ​ശി​നി കണി​പ്പ​റ​മ്പിൽ​ ഓ​മ​ന സു​ധാ​ക​ര​നെ​യാ​ണ് സി.​പി.​എം ജി​ല്ല...

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: 8 എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍, വയലാറിലും പരിസരത്തും വന്‍ പോലീസ്‌ സന്നാഹം, ഹർത്താൽ പൂർണ്ണം

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: 8 എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍, വയലാറിലും പരിസരത്തും വന്‍ പോലീസ്‌ സന്നാഹം, ഹർത്താൽ പൂർണ്ണം

ആലപ്പുഴ: വയലാറിലെ നാഗംകുളങ്ങരയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ നന്ദുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 8 പേര്‍ അറസ്റ്റില്‍. എസ് ഡിപിഐ പ്രവര്‍ത്തകരായ പാണാവള്ളി സ്വദേശി റിയാസ്, അരൂര്‍ സ്വദേശി നിഷാദ്,...

സിസിവി ദൃശ്യങ്ങള്‍ പുറത്ത് വിടാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോ?. കെ. സുരേന്ദ്രന്‍

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം , മലബാര്‍ സംസ്ഥാനമെന്ന ലീഗ് ആവശ്യത്തോടുളള കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നിലപാടെന്തെന്ന് സുരേന്ദ്രന്‍

കോഴിക്കോട്: ആലപ്പുഴയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ പൊലീസ് അക്രമികളെ സഹായിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എസ് ഡി...

വോട്ടര്‍മാര്‍ ബുദ്ധിയുള്ളവര്‍, അവരെ ബഹുമാനിക്കണം, അവരുടെ ബുദ്ധി പരീക്ഷിക്കരുതെന്ന് രാഹുലിനെതിരെ കപില്‍ സിബല്‍

ദില്ലി: കേരളത്തിലെ വോട്ടർമാർ വടക്കേ ഇന്ത്യയിൽ നിന്ന് വ്യത്യസ്തമാണെന്നുള്ള രാഹുല്‍ ഗാന്ധി പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. വോട്ടർമാർ ബുദ്ധിയുള്ളവരാണെന്നും അവരുടെ ബുദ്ധി...

പാർട്ടി പറഞ്ഞാൽ മത്സരിക്കും, കേരളത്തിന് നീതി ഉറപ്പാക്കാന്‍ ബി ജെ പി വരണമെന്ന് ഇ ശ്രീധരന്‍: വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിയിലേക്ക്

സമുദായ സ്‌പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമമെന്നാരോപിച്ച് മെട്രോമാൻ ഇ.ശ്രീധരനെതിരെ പൊലീസില്‍ പരാതി

കൊച്ചി: വിവാദ പ്രസ്‌താവനകളിലൂടെ സമുദായ സ്‌പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച്‌ ബിജെപിയില്‍ ചേര്‍ന്ന മെട്രോമാന്‍ ഇ.ശ്രീധരനെതിരെ പൊലീസില്‍ പരാതി. കൊച്ചി സ്വദേശി അനൂപാണ് പൊന്നാനി പൊലീസ് സ്റ്റേഷനില്‍ ശ്രീധരനെതിരെ...

ആർ എസ് എസ് പ്രവർത്തകനെ പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടിക്കൊലപ്പെടുത്തി; ആലപ്പുഴയിൽ ഇന്ന് ഹർത്താൽ

ആർ എസ് എസ് പ്രവർത്തകനെ പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടിക്കൊലപ്പെടുത്തി; ആലപ്പുഴയിൽ ഇന്ന് ഹർത്താൽ

ആലപ്പുഴ: ആലപ്പുഴയിൽ ആർ എസ് എസ് പ്രവർത്തകനെ എസ്ഡിപിഐ- പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടിക്കൊലപ്പെടുത്തി. വയലാർ സ്വദേശിയും ആർ.എസ്.എസ് ശാഖാ മുഖ്യശിക്ഷകും ആയ നന്ദുവാണ് കൊല്ലപ്പെട്ടത്. 22...

ജനമനസ്സ് തൊട്ട് വിജയ യാത്ര മുന്നോട്ട്; ബത്തേരിയിലെ ആദിവാസി ഊരുകൾ സന്ദർശിച്ച് അവർക്കൊപ്പം ഭക്ഷണം കഴിച്ച് കെ സുരേന്ദ്രൻ

ജനമനസ്സ് തൊട്ട് വിജയ യാത്ര മുന്നോട്ട്; ബത്തേരിയിലെ ആദിവാസി ഊരുകൾ സന്ദർശിച്ച് അവർക്കൊപ്പം ഭക്ഷണം കഴിച്ച് കെ സുരേന്ദ്രൻ

വയനാട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര വയനാട് ജില്ലയിൽ പുരോഗമിക്കുന്നു. യാത്രക്കിടെ ജില്ലയിലെ ആദിവാസി കോളനികൾ അദ്ദേഹം സന്ദർശിച്ചു. ബത്തേരി പുത്തൻകുന്നിലെ...

നക്സൽ വർഗീസിന്റെ സഹോദരങ്ങൾക്ക് അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും

നക്സൽ വർഗീസിന്റെ സഹോദരങ്ങൾക്ക് അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും

തിരുവനന്തപുരം: നക്സൽ വർഗീസിന്റെ സഹോദരങ്ങൾക്ക് അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വര്‍ഗീസിന്റെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, എ തോമസ്, എ ജോസഫ്...

യുവാക്കളെ അവഗണിച്ച് വീണ്ടും പിണറായി സർക്കാർ; ടൂറിസം വകുപ്പിലും താത്കാലികക്കാരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭായോഗ തീരുമാനം, തെരുവിൽ മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ച് ഉദ്യോഗാർത്ഥികൾ

യുവാക്കളെ വീണ്ടും അവാണിച്ച് പിണറായി സർക്കാർ; സമരം ചെയ്യുന്നവരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ല, ഇഷ്ടക്കാരെ തിരുകി കയറ്റുന്നത് തുടരുന്നു

തിരുവനന്തപുരം: അനധികൃത സ്ഥിരപ്പെടുത്തലുകൾക്കും പിൻവാതിൽ നിയമനങ്ങൾക്കുമെതിരെ സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാർത്ഥികളെ പൂർണ്ണമായും അവഗണിച്ച് പിണറായി സർക്കാർ. സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ലാസ്റ്റ്...

Latest News