Keralam

യു​വ​മോ​ര്‍​ച്ച​യു​ടെ സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം; പോലീസ് ഗ്രനേഡ് പ്രയോഗിച്ചു, ലാത്തിച്ചാർജ്ജ്. നിരവധി പ്രവർത്തകർക്ക് പരിക്ക്

യു​വ​മോ​ര്‍​ച്ച​യു​ടെ സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം; പോലീസ് ഗ്രനേഡ് പ്രയോഗിച്ചു, ലാത്തിച്ചാർജ്ജ്. നിരവധി പ്രവർത്തകർക്ക് പരിക്ക്

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ സ​ര്‍​ക്കാ​ര്‍ വ​ഞ്ചി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച്‌ യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍ സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. സെക്രട്ടറിയേ‌റ്റില്‍ സമരഗേ‌റ്റിന് സമീപത്ത് സംഘടിച്ചെത്തിയ പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച്‌...

പുതുച്ചേരി രാഷ്‌ട്രപതി ഭരണത്തിലേക്ക് : തകർന്നടിഞ്ഞ് കോൺഗ്രസ്സ്

ഉത്തരേന്ത്യയിൽ ഒന്നും നടക്കുന്നില്ല, ദക്ഷിണേന്ത്യയിൽ രാഹുലിനെ കൂടുതൽ സജീവമാക്കാൻ കോൺഗ്രസ് നീക്കം: പിഎസ്‌സി സമരപന്തലിലേക്ക് രാഹുല്‍ ഗാന്ധിയും

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലെ പിഎസ്സി ഉദ്യോഗാര്‍ഥികളുടെ സമരപ്പന്തലിലേക്ക് രാഹുല്‍ ഗാന്ധിയും എത്തുമെന്ന് സൂചന. . രാഹുലിനെ സമര പന്തലിലെത്തിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. പ്രതിപക്ഷ നേതാവ് രമേശ്...

ലാവ്ലിൻ കേസ് നാളെ സുപ്രീം കോടതിയിൽ; ശക്തമായ വാദം ഉന്നയിക്കാൻ തയ്യാറെടുത്ത് സിബിഐ

ഡൽഹി: ലാവ്ലിൻ കേസിൽ വാദം ആരംഭിക്കാൻ തയ്യാറെന്ന് സിബിഐ. കേസ് സംബന്ധിച്ച് സി ബി ഐ ഉദ്യോഗസ്ഥര്‍ അഭിഭാഷകരുമായി ചർച്ച നടത്തി. ഇരുപത് തവണയിലേറെ മാറ്റിവച്ചതിന് ശേഷമാണ്...

‘കൊല്ലപ്പെട്ടത് കൊല നടത്താൻ എത്തിയവർ‘;  ഡി വൈ എഫ് ഐ പ്രവർത്തകരുടെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്

‘കൊല്ലപ്പെട്ടത് കൊല നടത്താൻ എത്തിയവർ‘; ഡി വൈ എഫ് ഐ പ്രവർത്തകരുടെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്

തിരുവനന്തപുരം: വെഞ്ഞാറമൂട് ഡി വൈ എഫ് ഐ പ്രവർത്തകരായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരുടെ  കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്. രണ്ടു സംഘങ്ങൾ തമ്മിലുളള പകയാണ്...

‘കള്ളപ്പണം വെളുപ്പിക്കാൻ സഹകരണ ബാങ്കുകളെ ഉപയോഗിച്ചു‘; മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശ സന്ദർശനവും സ്വത്ത് സമ്പാദനവും അന്വേഷിക്കണമെന്ന് കെ സുരേന്ദ്രൻ

കാസർകോട്: സംസ്ഥാനത്ത് കള്ളപ്പണം വെളുപ്പിക്കാൻ സഹകരണ ബാങ്കുകളെ വ്യാപകമായി ഉപയോഗിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശ സന്ദർശനവും സ്വത്ത് സമ്പാദനവും അന്വേഷിക്കണമെന്നും...

‘ഹിന്ദുത്വം എന്നത് അപകർഷതാ ബോധത്തോടെ ഉച്ചരിക്കേണ്ട വാക്കല്ല‘; അത് ബിജെപിയുടെ പൊതു രാഷ്ട്രീയ നിലപാടെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ

കോഴിക്കോട്: ഹിന്ദുത്വം എന്നത് അപകർഷതാ ബോധത്തോടെ ഉച്ചരിക്കേണ്ട വാക്കല്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. യോഗി ആദിത്യനാഥിന് മാത്രമായി ഒരു ഹിന്ദുത്വ രാഷ്ട്രമില്ലെന്നും ബി ജെ പിയുടെ...

വിഷമദ്യ ദുരന്തക്കേസിലെ പ്രതി ഫിറോസ് കഞ്ചാവുമായി പിടിയിൽ; പിടിയിലായത് മലപ്പുറത്ത് വെച്ച്

വിഷമദ്യ ദുരന്തക്കേസിലെ പ്രതി ഫിറോസ് കഞ്ചാവുമായി പിടിയിൽ; പിടിയിലായത് മലപ്പുറത്ത് വെച്ച്

മലപ്പുറം: വിഷമദ്യ ദുരന്തക്കേസിലെ പ്രതി കഞ്ചാവുമായി പിടിയിൽ. കുറ്റിപ്പുറം വിഷമദ്യ ദുരന്തക്കേസിലെ പ്രതി പുളിക്കൽ ഫിറോസാണ് പിടിയിലായത്. പത്ത് കിലോ കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്. സ്‌കൂള്‍- കോളജ്...

കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷം; അതിർത്തി റോഡുകൾ അടച്ച് കർണ്ണാടക

കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷം; അതിർത്തി റോഡുകൾ അടച്ച് കർണ്ണാടക

ബംഗലൂരു: കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കർണ്ണാടക അതിർത്തി റോഡുകൾ അടച്ചു. സംസ്ഥാന പാതയടക്കമുള്ള അതിര്‍ത്തി റോഡുകളാണ് കര്‍ണാടക അടച്ചത്. ദേശീയ പാതയിലെ തലപ്പാടി...

‘കടകംപള്ളി അപമാനിച്ചു‘; പരാതിയുമായി ഉദ്യോഗാർത്ഥികൾ

‘കടകംപള്ളി അപമാനിച്ചു‘; പരാതിയുമായി ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അപമാനിച്ചുവെന്ന പരാതിയുമായി സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾ. പത്ത് വര്‍ഷത്തേക്ക് റാങ്ക് ലിസ്റ്റ് നീട്ടിയാല്‍ എല്ലാവര്‍ക്കും ജോലി കിട്ടുമെന്നതില്‍ എന്താണ് ഉറപ്പെന്ന്...

ഗൾഫിൽ നിന്ന് വന്ന യുവതിയെ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയി: ‘പിന്നിൽ സ്വര്‍ണക്കടത്ത് സംഘം’

ആലപ്പുഴ∙: മാവേലിക്കര മാന്നാറില്‍ യുവതിയെ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയി. കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെ(32) പുലര്‍ച്ചെ രണ്ടു മണിക്കാണ് തട്ടിക്കൊണ്ടുപോയത്. നാലു ദിവസം മുന്‍പാണ് ബിന്ദു വിദേശത്തുനിന്ന് എത്തിയത്....

‘ശ്വാസം കിട്ടാതെ മരണത്തോട് മല്ലടിക്കുമ്പോഴും അദ്ദേഹം ചെയ്തത് ‘, പ്രശസ്തനായ സന്തോഷ് ജോർജ്ജ് കുളങ്ങര അതീവ ഗുരുതരാവസ്ഥയിൽ.. വീഡിയോ കാണാം

‘ശ്വാസം കിട്ടാതെ മരണത്തോട് മല്ലടിക്കുമ്പോഴും അദ്ദേഹം ചെയ്തത് ‘, പ്രശസ്തനായ സന്തോഷ് ജോർജ്ജ് കുളങ്ങര അതീവ ഗുരുതരാവസ്ഥയിൽ.. വീഡിയോ കാണാം

സഞ്ചാരം എന്ന പരിപാടിയിലൂടെ ലോക മലയാളികൾക്കിടയിൽ പ്രശസ്തനായിരുന്ന സന്തോഷ് ജോർജ്ജ് കുളങ്ങര മരണത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴ വ്യത്യാസത്തിൽ. അദ്ദേഹത്തിന്റെ ഗാൾ ബ്ലാഡർ എടുത്തു കളഞ്ഞ ഓപ്പറേഷന്...

യോഗി ആദിത്യനാഥ് കേരളത്തിൽ; വിജയ യാത്ര വേദി ആവേശഭരിതം

യോഗി ആദിത്യനാഥ് കേരളത്തിൽ; വിജയ യാത്ര വേദി ആവേശഭരിതം

കാസർകോട്: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാസർകോട്ടെത്തി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം എത്തിയത്. ബിജെപി...

‘സംസ്ഥാന ഖജനാവ് പ്രതിസന്ധിയിൽ‘; കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക്

കൊച്ചി: കേരളം ഇന്ധന വില വർദ്ധനവിലൂടെ ലഭിക്കുന്ന അധിക നികുതി വരുമാനം വേണ്ടെന്ന് വെക്കില്ലെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്. സംസ്ഥാന ഖജനാവ് പ്രതിസന്ധി...

‘അയാളുടെ നാടിനെ രക്ഷിക്കാൻ അയാളേതറ്റം വരെയും പോകും‘; ദൃശ്യം 2 പോസ്റ്റർ മാതൃകയിൽ ബിജെപിയുടെ വിജയ യാത്രക്ക് പ്രചാരണവുമായി സന്ദീപ് വാര്യർ

‘അയാളുടെ നാടിനെ രക്ഷിക്കാൻ അയാളേതറ്റം വരെയും പോകും‘; ദൃശ്യം 2 പോസ്റ്റർ മാതൃകയിൽ ബിജെപിയുടെ വിജയ യാത്രക്ക് പ്രചാരണവുമായി സന്ദീപ് വാര്യർ

ഇന്ന് മുതൽ ആരംഭിക്കുന്ന ബിജെപിയുടെ വിജയ യാത്രക്ക് ദൃശ്യം2 മാതൃകയിൽ പ്രചാരണ പോസ്റ്ററുമായി സന്ദീപ് വാര്യർ. ‘അയാളുടെ കുടുംബത്തെ രക്ഷിക്കാൻ അയാൾ ഏതറ്റം വരെയും പോകും‘ എന്ന...

‘ജമാ അത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ടെന്ന് പറയില്ല‘; നിലപാട് വ്യക്തമാക്കി സിപിഎം

മലപ്പുറം: ജമാ അത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. തിരൂരിലെ വെട്ടം പഞ്ചായത്തിൽ ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ ഘടകമായ...

‘ശങ്കരാചാര്യന്റെയും ശ്രീനാരായണ ഗുരുവിന്റെയും പുണ്യഭൂമിയിൽ വീണ്ടും എത്താനുള്ള അവസരം‘; കേരളത്തിന് മലയാളത്തിൽ നമസ്കാരം പറഞ്ഞ് യോഗി ആദിത്യനാഥ്

ലഖ്നൗ: കേരളത്തിന് മലയാളത്തിൽ നമസ്കാരം പറഞ്ഞ് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന ‘വിജയ യാത്ര‘ ഉദ്ഘാടനം ചെയ്യാൻ...

സംസ്ഥാനത്ത് വീണ്ടും അരും കൊല; മൂന്നാം ഭാര്യയെ ലോഡ്ജ് മുറിയിൽ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത് കോഴിക്കോട് സ്വദേശി അഷറഫ്

സംസ്ഥാനത്ത് വീണ്ടും അരും കൊല; മൂന്നാം ഭാര്യയെ ലോഡ്ജ് മുറിയിൽ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത് കോഴിക്കോട് സ്വദേശി അഷറഫ്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ക്രൂരമായ കൊലപാതകം. ലോഡ്ജില്‍വെച്ച് ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി മരിച്ചു. മേപ്പയ്യൂര്‍ എടത്തില്‍മുക്ക് പത്താംകാവുങ്ങല്‍ ഹൗസില്‍ കെ.വി. അഷ്‌റഫിന്റെ ഭാര്യ സലീനയാണ്...

‘ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് മികച്ച പരിഗണന‘; മറ്റ് സംസ്ഥാനങ്ങളിലെ പരിഗണന കേരള രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് ലഭിക്കുന്നില്ലെന്ന് ഷമ മുഹമ്മദ്

‘ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് മികച്ച പരിഗണന‘; മറ്റ് സംസ്ഥാനങ്ങളിലെ പരിഗണന കേരള രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് ലഭിക്കുന്നില്ലെന്ന് ഷമ മുഹമ്മദ്

ഡൽഹി: ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് മികച്ച പരിഗണനയാണ് ലഭിക്കുന്നതെന്ന് എഐസിസി വക്താവ് ഷമ മുഹമ്മദ്. കേരളത്തിൽ പുരുഷ മേധാവിത്വം കൂടുതലാണെന്നും താൻ അത് അനുഭവിച്ചതാണെന്നും അവർ പറഞ്ഞു....

ആറന്മുളയിൽ സർപ്രൈസ് പാക്കേജുമായി ബിജെപി; വീണാ ജോർജിനെതിരെ ഏഷ്യാനെറ്റ് ന്യൂസിലെ പ്രമുഖ മാധ്യമ പ്രവർത്തകയെ സ്ഥാനാർത്ഥിയാക്കിയേക്കും

തിരുവനന്തപുരം: ഇ ശ്രീധരനും ജേക്കബ് തോമസും ഉൾപ്പെടെയുള്ള പ്രമുഖരെ ഒപ്പം ചേർത്ത് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ രണ്ടും കൽപ്പിച്ച് മുന്നിട്ടിറങ്ങുന്ന ബിജെപി അടുത്ത സർപ്രൈസ് പാക്കേജ് ഒരുക്കാൻ...

കേരളത്തിൽ കോവിഡിന് ഇന്നും ശമനമില്ല, ഇന്ന് 4650 കൊവിഡ് കേസുകള്‍

തിരുവനന്തപുരം ; സംസ്ഥാനത്ത് ഇന്ന് 4650 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 5843 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 295 പേരുടെ ഉറവിടം വ്യക്തമല്ല. 24...

Latest News