Keralam

കേരളത്തിൽ കോവിഡ് മരണം 17 : തൃശൂർ സ്വദേശിയുടേത് കോവിഡ് മരണമായിരുന്നുവെന്ന് സ്ഥിരീകരിച്ചു.

വീട്ടിലെ വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു: ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

തിരുവനന്തപുരം: വീട്ടിലെ വൈദ്യുത ബന്ധം വിച്ഛേദിച്ചതില്‍ പ്രതിഷേധിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. നെയ്യാറ്റിന്‍കര പെരിങ്കടവിള സ്വദേശി സനല്‍ ആണ് മരിച്ചത്. പഞ്ചായത്ത് പ്രസിഡന്റിന്റെ ഇടപെടല്‍ മൂലമാണ്...

പ്രധാന ആഘോഷങ്ങൾ; ഈ ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തരുതെന്ന് കെസിബിസി

പ്രധാന ആഘോഷങ്ങൾ; ഈ ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തരുതെന്ന് കെസിബിസി

കൊച്ചി: ഏപ്രിൽ ആദ്യ വാരം കേരളത്തിൽ തെരഞ്ഞെടുപ്പ് നടത്തരുതെന്ന് കെസിബിസി. ക്രിസ്തുമത വിശ്വാസികളുടെ പ്രധാന ആഘോഷമായ ഈസ്റ്റർ ഈ ദിവസങ്ങളിലാണ്. അതുകൊണ്ട് ഇത് പരിഗണിച്ച് തെരഞ്ഞെടുപ്പ് തീയതി...

ഉത്തർ പ്രദേശിൽ അറസ്റ്റിലായവരെ നിയോ​ഗിച്ചത് ബീഹാര്‍, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ സംഘടനാ വിപുലീകരണത്തിനായി എന്ന് പോപ്പുലര്‍ ഫ്രണ്ട്

ഉത്തർ പ്രദേശിൽ അറസ്റ്റിലായവരെ നിയോ​ഗിച്ചത് ബീഹാര്‍, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ സംഘടനാ വിപുലീകരണത്തിനായി എന്ന് പോപ്പുലര്‍ ഫ്രണ്ട്

ലഖ്നൗ: മലയാളികളായ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ സ്ഫോടക വസ്തുക്കളുമായി ഉത്തര്‍പ്രദേശില്‍ അറസ്റ്റ് ചെയ്തത് പൊലീസിന്റെ കെട്ടുകഥയെന്ന് പോപ്പുലര്‍ ഫ്രണ്ട്. അറസ്റ്റിലായവര്‍ സംഘടന വിപുലീകരണ ചുമതലയുമായി ബീഹാര്‍,...

കെ എ എസ് പ്രാഥമിക പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; അന്തിമ പരീക്ഷാ തീയതികൾ അറിയാം

ഉദ്യോഗാർത്ഥികളോടുള്ള വഞ്ചന തുടരുന്നു; ഒഴിവുകൾ നിലനിൽക്കെ ഒറ്റദിവസം കൊണ്ട് റാങ്ക് പട്ടിക റദ്ദാക്കി പി എസ് സി

തിരുവനന്തപുരം: അർഹമായ ജോലി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന യുവാക്കളോട് വഞ്ചന തുടർന്ന് സർക്കാരും പി എസ് സിയും. ഒ​റ്റ ദി​വ​സം കൊ​ണ്ട്​ അ​ഡ്വൈ​സ്​ ന​ല്‍​കി റാങ്ക് പട്ടിക...

സഹോദരിയെ പ്രണയിച്ചയാളെ വെട്ടിയ കേസ് : പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു

പോലീസ് ഓഫീസറിനെ കോടതി വളപ്പിൽ ആക്രമിച്ച കേസ്: അഭിഭാഷകർ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി

എറണാകുളം ഹൈക്കോടതി വളപ്പിൽ പോലീസുകാരനെ മർദ്ദിച്ച കേസിലെ ഒരു അഭിഭാഷകൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. 68 അഭിഭാഷകർ ചേർന്നാണ് പ്രതിയായ അഡ്വ. സി എസ് ഹേമലിന്...

‘ഹിന്ദുക്കൾ പാർട്ടിയിൽ നിന്ന് അകലുന്നു, ബിജെപി മുന്നേറ്റമുണ്ടാക്കുന്നു‘; വിശ്വാസികളെ ഒപ്പം നിർത്താൻ സിപിഎം, ആർ എസ് എസ് മാതൃകയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ നീക്കം

‘ഹിന്ദുക്കൾ പാർട്ടിയിൽ നിന്ന് അകലുന്നു, ബിജെപി മുന്നേറ്റമുണ്ടാക്കുന്നു‘; വിശ്വാസികളെ ഒപ്പം നിർത്താൻ സിപിഎം, ആർ എസ് എസ് മാതൃകയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ നീക്കം

പത്തനംതിട്ട: ശബരിമല വിഷയം പാർട്ടിക്ക് വരുത്തിവെച്ച ആഘാതത്തിന്റെ തോത് തിരിച്ചറിഞ്ഞ് പ്രതിരോധ നടപടികളുമായി സിപിഎം. യുവതീ പ്രവേശന വിവാദത്തോടെ പാർട്ടിയിൽ നിന്നും അകന്ന ഹൈന്ദവ വിശ്വാസികളുടെ വിശ്വാസമാർജിക്കാൻ...

24 ന്യൂസ് ജോലി അവസാനിപ്പിച്ച് ടിഎം ഹര്‍ഷന്‍; സിപിഎം സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതായി റിപ്പോർട്ട്

24 ന്യൂസ് ജോലി അവസാനിപ്പിച്ച് ടിഎം ഹര്‍ഷന്‍; സിപിഎം സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതായി റിപ്പോർട്ട്

കൊച്ചി: കേരളത്തിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും വാര്‍ത്താ അവതാരകനും ആയ ടിഎം ഹര്‍ഷന്‍ 24 ന്യൂസില്‍ നിന്ന് രാജിവച്ചു. എഡിറ്റോറിയല്‍ അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് രാജി എന്നാണ്...

‘സഭയെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കും, സഭാ തർക്കം പരിഹരിക്കാൻ ബിജെപിയും ഇടപെട്ടിരുന്നു‘; വേണ്ടി വന്നാൽ അവരെയും പിന്തുണയ്ക്കുമെന്ന് യാക്കോബായ സഭ

‘സഭയെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കും, സഭാ തർക്കം പരിഹരിക്കാൻ ബിജെപിയും ഇടപെട്ടിരുന്നു‘; വേണ്ടി വന്നാൽ അവരെയും പിന്തുണയ്ക്കുമെന്ന് യാക്കോബായ സഭ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വേണ്ടി വന്നാൽ ബിജെപിയെയും പിന്തുണയ്ക്കുമെന്ന് യാക്കോബായ സഭ. സഭയെ സഹായിക്കുന്നവരെ തിരിച്ചു സഹായിക്കുമെന്നാണ് സഭയുടെ നിലപാട്. സഭാ തർക്കം പരിഹരിക്കാൻ ബിജെപിയും ഇടപെട്ടിരുന്നു....

വിശ്വാസികളുടെ വോട്ടിനായി ആർഎസ്എസ് ക്ഷേത്രങ്ങളിൽ നടത്തുന്ന പ്രവർത്തനം അനുകരിക്കാൻ സഖാക്കളെ ഇറക്കി സിപിഎം

കോട്ടയം: വിശ്വാസികളുടെ വിശ്വാസമാർജിക്കാൻ സി.പി.എം. താഴെത്തട്ടിൽ ശ്രമംതുടങ്ങി. അനുഭാവികളെ ഉപയോഗിച്ച് വിശ്വാസികളെ നേരിൽക്കണ്ട് സംസാരിക്കുന്നതടക്കമുള്ള പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ബി.ജെ.പി. മുന്നേറ്റമുണ്ടാക്കിയ ഇടങ്ങളിൽ ഈ പ്രവർത്തനം ശക്തമായി നടത്തും....

ഇടവേള ബാബു കോൺഗ്രസിലേക്ക്

ആലപ്പുഴ: നടനും അമ്മ സെക്രട്ടറിയുമായ ഇടവേള ബാബു കോൺഗ്രസിലേക്ക്. ​ചൊവ്വാഴ്​ച രാത്രി ഒമ്പതോടെ ഹരിപ്പാട് നിയോജക മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര വേദിയിൽ...

സുപ്രീം കോടതി വിധി മറികടന്ന് അനധികൃത നിയമനത്തിനായി ഇടപെട്ടു; മന്ത്രി ജലീലിനെതിരെ ഗവർണ്ണർക്ക് പരാതി

തിരുവനന്തപുരം; അനധികൃത നിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനെതിരെ ഗവർണ്ണർക്ക് പരാതി. എയ്ഡഡ് കോളേജ് അധ്യാപക നിയമനത്തിൽ ചട്ടം മറികടന്ന് ഇടപെട്ടെന്നാണ്...

ഷൂട്ടിംഗ് ലൊക്കേഷൻ തകർത്ത സംഭവം : രാഷ്ട്രീയ ബജ്‌റംഗ്ദൾ ജില്ലാ പ്രസിഡണ്ട് അറസ്റ്റിൽ

പട്ടാപ്പകൽ ജൂവലറിയിൽ നിന്നും സ്വർണ്ണം കവർന്ന കേസ്; മുഹമ്മദ് റാഫി, ഷിജോ എന്നിവർ പിടിയിൽ

കൊച്ചി: ആലുവ ലിമ ജൂവലറിയിൽ നിന്നും പട്ടാപ്പകൽ സ്വർണ്ണം കവർന്ന കേസിൽ പ്രതികൾ പിടിയിലായി. ചാവക്കാട് സ്വദേശി മുഹമ്മദ് റാഫി, തൃശൂര്‍ മരോട്ടിച്ചാല്‍ സ്വദേശി ഷിജോ എന്നിവരെയാണ്...

സ്‌ഫോടക വസ്തുക്കളുമായി രണ്ട് മലയാളി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ  ഉത്തര്‍പ്രദേശില്‍ പിടിയില്‍, ഹിന്ദു നേതാക്കളെ വധിക്കാനും ലക്‌നൗവില്‍ നിരവധി സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതി

സ്‌ഫോടക വസ്തുക്കളുമായി രണ്ട് മലയാളി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഉത്തര്‍പ്രദേശില്‍ പിടിയില്‍, ഹിന്ദു നേതാക്കളെ വധിക്കാനും ലക്‌നൗവില്‍ നിരവധി സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതി

ലക്‌നൗ: സ്‌ഫോടക വസ്തുക്കളുമായി മലയാളികളായ രണ്ടു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍. തലസ്ഥാനമായ ലക്‌നൗവിലെ നിരവധി സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടവരാണ് യുപി സ്‌പെഷ്്യല്‍ ടാസ്‌ക്...

നന്മ ചെയ്യുന്നവര്‍ പലവിധ പരീക്ഷണങ്ങള്‍ നേരിടേണ്ടിവരും, കഴിഞ്ഞ കാലത്തെ കണക്കുകൾ ഒന്നും എനിക്ക് ഓർമ്മയില്ല -ഫിറോസ് കുന്നംപറമ്പിൽ

കൊണ്ടോട്ടി: നന്മ ചെയ്യുന്നവര്‍ പലവിധ പരീക്ഷണങ്ങള്‍ നേരിടേണ്ടിവരുമെന്ന് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. എന്നാല്‍, പരീക്ഷണങ്ങള്‍ നമ്മളെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കുകയാണ് ചെയ്യുകയെന്നും ഫിറോസ് പറഞ്ഞു. മലപ്പുറം പുളിക്കലില്‍...

‘തൊഴിലിനായി യുവാക്കൾ തെരുവിൽ ഇഴയുന്ന സംസ്ഥാനമായി കേരളം മാറി‘; കേന്ദ്ര സര്‍ക്കാര്‍ സുതാര്യമായി നിയമനം നടത്തുമ്പോൾ കേരളം പിൻവാതിൽ നിയമനങ്ങളുടെ സ്വന്തം നാടായെന്ന് കേന്ദ്ര മന്ത്രി

‘തൊഴിലിനായി യുവാക്കൾ തെരുവിൽ ഇഴയുന്ന സംസ്ഥാനമായി കേരളം മാറി‘; കേന്ദ്ര സര്‍ക്കാര്‍ സുതാര്യമായി നിയമനം നടത്തുമ്പോൾ കേരളം പിൻവാതിൽ നിയമനങ്ങളുടെ സ്വന്തം നാടായെന്ന് കേന്ദ്ര മന്ത്രി

തൃശൂർ: സംസ്ഥാന സർക്കാരിന്റെ യുവജന വഞ്ചനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി. തൊഴിലിനായി യുവാക്കൾ തെരുവിൽ ഇഴയുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ്...

കേരള കോൺഗ്രസ് ബി പിളർപ്പിലേക്ക്; ഇടത് ബന്ധം ഉപേക്ഷിക്കാനൊരുങ്ങി ഒരു വിഭാഗം

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇടത് മുന്നണിക്ക് തലവേദനയായി ഘടക കക്ഷികളിലെ പ്രശ്നങ്ങൾ. മാണി സി കാപ്പൻ പുതിയ പാർട്ടി പ്രഖ്യാപിച്ച് യുഡിഎഫിൽ പോയതിന് പിന്നാലെ കേരള...

ചലച്ചിത്രമേളയിൽ നിന്നും സലിം കുമാറിനെ ഒഴിവാക്കി; കമൽ രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപണം, ഇനി വിളിച്ചാലും പോകില്ലെന്ന് സലിം കുമാർ

ചലച്ചിത്രമേളയിൽ നിന്നും സലിം കുമാറിനെ ഒഴിവാക്കി; കമൽ രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപണം, ഇനി വിളിച്ചാലും പോകില്ലെന്ന് സലിം കുമാർ

കൊച്ചി: ചലച്ചിത്ര അക്കാഡമി ചെയർമാൻ കമലിന്റെ ഇടത് രാഷ്ട്രീയ വിധേയത്വത്തിന്റെ ഏറ്റവും പുതിയ ഇരയായി ദേശീയ പുരസ്കാര ജേതാവ് സലിം കുമാർ. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനം...

കോൺഗ്രസിന്റെയും സിപിഎമ്മിന്റയും കൊടി ഒന്നിച്ചു കെട്ടി ബംഗാളി ഭായി: ‘അത് ബംഗാളിൽ ഇത് ഖേരളം’ എന്ന് പാർട്ടിക്കാർ

കോൺഗ്രസിന്റെയും സിപിഎമ്മിന്റയും കൊടി ഒന്നിച്ചു കെട്ടി ബംഗാളി ഭായി: ‘അത് ബംഗാളിൽ ഇത് ഖേരളം’ എന്ന് പാർട്ടിക്കാർ

പാർട്ടി പ്രചാരണത്തിനായി കോൺഗ്രസിന്റെ കൊടിയും സിപിഎമ്മിന്റെ കൊടിയും ഒരേ പോസ്റ്റിൽ ഒന്നിച്ചു കെട്ടിയ അന്യ സംസ്ഥാന തൊഴിലാളിയുടെ വീഡിയോ വൈറലാകുന്നു. ബംഗാളിലെ ഓർമ്മയ്ക്കാവും പാവം അങ്ങനെ ചെയ്തതെന്നാണ്...

കിടപ്പ് രോഗികൾക്ക് ആശ്വാസമായി സേവാഭാരതി; പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പ്രവർത്തനമാരംഭിച്ചു

കിടപ്പ് രോഗികൾക്ക് ആശ്വാസമായി സേവാഭാരതി; പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പ്രവർത്തനമാരംഭിച്ചു

കൊല്ലം: കിടപ്പ് രോഗികൾക്ക് ആശ്വാസമായി ഉമ്മന്നൂർ സേവാഭാരതി. സേവാഭാരതിയുടെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ഉമ്മന്നൂർ പഞ്ചായത്തിലുള്ള മുഴുവൻ കിടപ്പ് രോഗികളെയും വീടുകളിൽ ചെന്ന്...

”പന്നിയോട് മല്‍പ്പിടുത്തം നടത്താന്‍ പോയാല്‍ ദേഹത്ത് ചെളി പുരളുകയല്ലാതെ മറ്റൊരു ഗുണവും ഇല്ലെന്ന് വായിച്ചിട്ടുണ്ട് ”;ഫസല്‍ ഗഫൂറിന് സന്ദീപ് വാര്യരുടെ മറുപടി

ടൂള്‍ കിറ്റ് കേസ്: ‘മട്ടാഞ്ചേരി മാഫിയയില്‍പ്പെടുന്ന സിനിമാക്കാരിക്കും ആക്ടിവിസ്റ്റായ സിനിമക്കാരിക്കും ബന്ധം’: സന്ദീപ് വാര്യര്‍

കൊച്ചി: രാജ്യത്തെ കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ടൂള്‍ കിറ്റ് കേസില്‍ മലയാളത്തിലെ സിനിമാക്കാര്‍ക്കും ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. മട്ടാഞ്ചേരി മാഫിയയില്‍പ്പെടുന്ന ഒരു സിനിമാക്കാരിക്കും...

Latest News