ന്യൂഡൽഹി : അതിർത്തിയിൽ ചൈനയുമായി നടക്കുന്ന സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ സന്നദ്ധമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. എന്നാൽ, ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നും അദ്ദേഹം...
ഡൽഹി: പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുമെന്ന കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം നിയമമാകാൻ ഒരുങ്ങുന്നു. കഴിഞ്ഞ കേന്ദ്രബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിർമ്മല സീതാരാമനാണ് പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസാക്കി ഉയർത്തുന്ന കാര്യം...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6843 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 26 മരണങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്തു. ഇന്ന് 5694 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു. തൃശൂര്...
തിരുവനന്തപുരം: വാളയാർ പെൺകുട്ടികളുടെ മരണത്തിൽ നീതി തേടി മാതാപിതാക്കൾ നടത്തുന്ന നിരാഹാര സമരം തുടരുന്നു. മുഖ്യമന്ത്രിയുടെ കാല് പിടിച്ചിട്ടും നീതി ലഭിച്ചില്ലെന്ന് പെണ്കുട്ടികളുടെ അമ്മ പറഞ്ഞു. കേസിലെ പ്രതികളെ...
കൊച്ചി : പണമിടപാടിൽ ഇടപെട്ടിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ വാദം പൊളിയുന്നു. ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലുമായി ശിവശങ്കർ നടത്തിയ വാട്സ്ആപ്പ് ചാറ്റ് വിവരങ്ങൾ പുറത്തായതോടെയാണ്...
പാലക്കാട്: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടികൾ സമാനതകളില്ലാത്ത പീഡനങ്ങൾ വാളയാറിൽ ഏറ്റ് വാങ്ങുന്നതായി കണക്കുകൾ. 2012 മുതൽ ഇതുവരെ വാളയാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം 42 പോക്സോ...
തിരുവനന്തപുരം : മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തികൊണ്ടുള്ള ഗസറ്റ് വിജ്ഞാപനമിറങ്ങി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക വിഭാഗക്കാർക്ക് സർക്കാർ ജോലികളിൽ...
കോഴിക്കോട് : സംസ്ഥാനത്തെ സ്പോർട്സ് വിഭാഗം കനത്ത പ്രതിസന്ധി നേരിടുമ്പോൾ സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ അക്കാദമിയ്ക്ക് മാത്രം സാമ്പത്തിക സഹായം നൽകി സംസ്ഥാന സർക്കാർ. 10 ലക്ഷം...
തൊടുപുഴ : ഇടുക്കിയിലെ നരിയമ്പാറയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ അറസ്റ്റ് ചെയ്തു. നരിയമ്പാറ സ്വദേശിയായ മനു മനോജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഓട്ടോ...
കൊച്ചി : സ്വർണക്കടത്ത് കേസിൽ, സ്വപ്ന സുരേഷ് മുഖം മാത്രമാണെന്നും, പിന്നിൽ മുൻ ഐ.ടി സെക്രട്ടറി ശിവശങ്കറാകാമെന്നും ഹൈക്കോടതിയിൽ മൊഴി നൽകി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പിറകിൽ നിന്ന്...
ന്യൂഡൽഹി : അറബിക്കടലിൽ നാവികാഭ്യാസത്തിനിടെ ചെറുയുദ്ധക്കപ്പലിൽ നിന്നു തൊടുത്ത മിസൈൽ കൃത്യമായി മറ്റൊരു കപ്പൽ മുക്കിക്കളയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ നാവികസേന. ഐ.എൻ.എസ് പ്രബൽ എന്ന ചെറിയ...
പാലക്കാട് : വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ പൊലീസിനെതിരെ ആരോപണങ്ങളുമായി പെൺകുട്ടികളുടെ അമ്മ. കഴിഞ്ഞ ദിവസം മൊഴിയെടുക്കാൻ വന്ന പോലീസ് ഉദ്യോഗസ്ഥർ താൻ പറഞ്ഞ കാര്യങ്ങളല്ല എഴുതിയെടുത്തതെന്നാണ്...
തിരുവനന്തപുരം : ഇനി മുതൽ പിന്നിലിരിക്കുന്നയാൾക്ക് ഹെൽമറ്റ് ഇല്ലെങ്കിലും ഇരുചക്ര വാഹനമോടിക്കുന്നയാളുടെ ഡ്രൈവിംഗ് ലൈസൻസ് നഷ്ട്ടമാകും. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരമാണ് ഈ...
തിരുവനന്തപുരം: കുറ്റവാളികൾക്കെതിരെ സാമൂഹ്യവിരുദ്ധ നിയമം (കാപ്പ) ചുമത്താൻ ഉള്ള അധികാരം ഉന്നത റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് നൽകണമെന്ന ശുപാർശ ചെയ്ത് ജയിൽ പരിഷ്കരണ സമിതി റിപ്പോർട്ട്. ജില്ലാ...
കൊച്ചി : ലൈഫ് മിഷൻ കരാർ ലഭിച്ചാൽ സ്വപ്ന അടക്കമുള്ളവർക്ക് 30% കമ്മീഷൻ നൽകാനായിരുന്നു തുടക്കത്തിൽ ധാരണയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ. തുക ചെലവിനത്തിൽ കാണിക്കാനായിരുന്നു...
സർക്കാർ പദ്ധതിയായ ലൈഫ് മിഷന്റെ പരസ്യത്തിന് അനധികൃതമായി വീടിന്റെ ചിത്രം ഉപയോഗിച്ചതിനെതിരെ ഉടമസ്ഥൻ രംഗത്ത്. വട്ടിയൂർക്കാവ് എം എൽ എയും സിപിഎം നേതാവുമായ വി കെ പ്രശാന്താണ്...
കൊച്ചി: നാഥനില്ലാത്ത ഒരു കേസിൽ കുമ്മനം രാജശേഖരനെ പോലെ മുതിർന്ന നേതാവിനെ പ്രതിയാക്കുന്നത് ബി.ജെ.പിയെ അക്രമിക്കാനുള്ള സർക്കാർ നീക്കമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കുമ്മനം രാജശേഖരനെ...
തിരുവനന്തപുരം: സ്പ്രിംഗ്ലർ കരാറിൽ വീഴ്ചയുണ്ടായതായി അന്വേഷണ സമിതി കണ്ടെത്തി. കരാർ ഒപ്പിടും മുൻപ് പാലിക്കേണ്ട നടപടി ക്രമങ്ങളിൽ വീഴ്ച ഉണ്ടായി. നിയമ വകുപ്പുമായി ആലോചിച്ചില്ല. കരാർ ഒപ്പിടാൻ...
ന്യൂഡൽഹി : നവരാത്രി ദിനങ്ങളുടെ അവസാനം ആരംഭിക്കുന്ന ദുർഗ്ഗാപൂജയുടെ ആരംഭ ദിനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമ ബംഗാളിലെ ദുർഗ്ഗാപൂജ വീഡിയോ കോൺഫറൻസിംഗ്...
കോഴിക്കോട്: അധ്യാപികയുടെ മൃതദേഹം കാറിനുള്ളിൽ സീറ്റ് ബെൽറ്റ് ഇട്ട നിലയിൽ കണ്ടെത്തി. സ്വകാര്യ സ്കൂള് അധ്യാപികയായ ദീപ്തിയാണ് മരിച്ചത്. 41 വയസ്സായിരുന്നു. കാരശേരിയിലെ ആളൊഴിഞ്ഞ റബ്ബര് തോട്ടത്തിനു...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies