കൊച്ചി: സ്പേസ് പാർക്കിലെ സ്വപ്ന സുരേഷിന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ വിശ്വസ്ത ആയതിനാലാണ് സ്വപ്നയ്ക്ക് നിയമനം...
തിരുവനന്തപുരം : പോലീസിന്റെ പേരിൽ വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി നടക്കുന്നത് വൻ പണം തട്ടിപ്പ്. ഡിജിപിയും ഐജിമാരും ഡിവൈഎസ്പിയും ഉൾപ്പെടെയുള്ളവരുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമിച്ചാണ്...
ലഖ്നൗ: ഉത്തർ പ്രദേശിൽ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരെ കേസെടുത്ത് ഉത്തർ പ്രദേശ് പൊലീസ്. രാഹ്യദ്രോഹക്കുറ്റമാണ് സിദ്ദിഖിനെതിരെ ഉത്തർ പ്രദേശ് പൊലീസ് ചുമത്തിയിരിക്കുന്നത്. ഹത്രാസിലേക്ക്...
സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ബിജെപി നേതാവ് സന്ദീപ് വാര്യർ. സിപിഎം കുന്നംകുളം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സനൂപിന്റെ കൊലപാതകത്തിൽ ബിജെപിക്കെതിരായ ആരോപണങ്ങൾ അന്വേഷണ സംഘം ശരി വക്കുന്നില്ല...
നടൻ ടൊവിനോ തോമസിന് പരിക്ക്. ‘കള‘ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. സിനിമയിലെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. അപകടത്തെ തുടർന്ന് ടൊവിനോയെ ആശുപത്രിയിൽ...
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്തിയ കേസിൽ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത് എന്നിവര്ക്കെതിരെ എന്ഫോഴ്സ്മെന്റ് പ്രാഥമിക കുറ്റപത്രം സമര്പ്പിച്ചു. കള്ളപ്പണം വെളുപ്പിച്ചതിന്...
കുട്ടികളുടെ മാനസിക പിരിമുറുക്കം മാറ്റാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടി : ക്ലാസെടുക്കാനെത്തിയത് പോക്സോ കേസ് പ്രതി കുട്ടികളുടെ മാനസിക പിരിമുറുക്കം മാറ്റാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പരിശീലനപരിപാടി നടത്താനെത്തിയത്...
നീലേശ്വരം : കാസർഗോഡ് നീലേശ്വരത്ത് പതിനാറുകാരിയെ പീഡിപ്പിച്ചത് പെൺകുട്ടിയുടെ പിതാവ് തന്നെയാണെന്ന് ഡി.എൻ.എ പരിശോധനാ ഫലം. പെൺകുട്ടി ഗർഭിണിയായതോടെ ഗർഭച്ഛിദ്രം നടത്തി ഭ്രൂണാവശിഷ്ടം കുഴിച്ചിടുകയായിരുന്നു. ഭ്രൂണാവശിഷ്ടത്തിലെയും പിതാവിന്റെയും...
കൊച്ചി : നയതന്ത്ര പാഴ്സലിലൂടെ സ്വർണ്ണം കടത്തിയ കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കും. ദേശവിരുദ്ധ സ്വഭാവം കേസിനുണ്ടെന്ന എൻ.ഐ.എയുടെ തെളിവുകളുടെ ഗൗരവം ഇന്നറിയാം. സ്വപ്നയടക്കമുള്ള ഏഴു...
കൊച്ചി : മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണ് അനാഥാലയത്തിലെ കുട്ടികൾക്ക് ഈന്തപ്പഴം നൽകുന്ന പദ്ധതി നടപ്പാക്കിയതെന്ന് അന്നത്തെ സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ആയിരുന്ന ടി.വി...
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിലെ ഫയലുകൾ തീവെച്ച് നശിപ്പിച്ചതാണെന്ന ബി.ജെ.പി നിലപാട് ശരി വെക്കുന്നതാണ് ഫോറൻസിക്ക് റിപ്പോർട്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരുവനന്തപുരം ജുഡീഷ്യൽ കോടതിയിൽ...
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗി പുഴുവരിച്ചതിനെ തുടർന്ന് സസ്പെൻഡ് ചെയ്ത ഡോക്ടർമാർക്കും നഴ്സുമാർക്കുമെതിരെയുള്ള നടപടി ഇന്ന് പിൻവലിച്ചേക്കും. 24 മണിക്കൂറിനകം മെഡിക്കൽ...
മുന് ഒറ്റപ്പാലം എംപി എസ് അജയ്കുമാര് എംഎം ലോറന്സിന്റെ മകള് ആഷ ലോറന്സിനോട് അപമര്യാദയായി പെരുമാറിയ സംഭവം മന്ത്രി കടകംപള്ളി സുരേന്ദ്രനോട് പറഞ്ഞ ദുരനുഭവം വെളിപ്പെടുത്തി സിപിഎം...
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപം കൊള്ളാൻ സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോർട്ട്. ഒൻപതാം തീയതിയോടെ ബംഗാൾ ഉൾക്കടലിൽ ആൻഡമാനു സമീപം വീണ്ടും ന്യൂനമർദത്തിനു സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇത് വടക്കൻ...
കൊച്ചി; സ്വപ്ന സുരേഷിന് ജാമ്യം ലഭിച്ചു. തിരുവനന്തപുരം വിമാനതാവളം വഴി സ്വർണ്ണം കടത്തിയ കേസിൽ കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്.60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം...
തൃശൂർ: ചിറ്റിലങ്ങാട് കൊലപാതകത്തിൽ ബിജെപിയ്ക്കോ സംഘപരിവാർ സംഘടനകൾക്കോ ബന്ധമില്ലെന്ന് ബിജെപി. ഗുണ്ടാസംഘങ്ങൾ തമ്മിൽ പാതിരാത്രി നടന്ന സംഘർഷമാണ് കൊലപാതകത്തിൽ എത്തിയിട്ടുള്ളത്. ഒരു രാഷ്ട്രീയ ബന്ധവുമില്ലാത്ത സംഭവത്തെ രാഷ്ടീയവൽക്കരിച്ച്...
തൃശ്ശൂരിലെ കുന്നംകുളത്തുള്ള പുതുശ്ശേരിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി കൊലചെയ്യപ്പെട്ടത് സിപിഎമ്മിനകത്തെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെ തുടർന്നാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊലയാളികളിൽ ഒരാൾ അറിയപ്പെടുന്ന സിപിഎം...
കോഴിക്കോട് : സിപിഎമ്മിനെ നിയന്ത്രിക്കുന്ന കള്ളക്കടത്ത് ലോബിയുടെ പ്രതിനിധികളാണ് പിടിഎ റഹീമും കാരാട്ട് റസാഖുമെന്ന് ബിജെപി നേതാവ് എം ടി രമേശ്. കേരളത്തിലെ സ്വർണക്കടത്ത് സംഘമായി സിപിഎം...
ബംഗലൂരു: കർണ്ണാടക കോൺഗ്രസ്സ് അധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ വീട്ടിൽ സിബിഐ റെയ്ഡ് തുടരുന്നു. ഇവിടെ നിന്നും 50 ലക്ഷം രൂപ പിടികൂടിയതായി സിബിഐ അറിയിച്ചു. സൗരോര്ജ...
കൊച്ചി: ലൈഫ് മിഷൻ ഇടപാടിൽ അഴിമതി നടന്നുവെന്ന് സിബിഐ. ഇതുമായി ബന്ധപ്പെട്ട് സിബിഐ ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി. എഫ് ഐ ആർ റദ്ദാക്കണമെന്ന സന്തോഷ് ഈപ്പന്റെ ഹർജിയിലാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies