Keralam

144 പ്രഖ്യാപിച്ചത് അഴിമതി മറയ്ക്കാൻ : കെ.സുരേന്ദ്രൻ

തൃശ്ശൂർ: സംസ്ഥാനത്ത് സർക്കാർ 144 പ്രഖ്യാപിച്ചത് കൊവിഡ് പ്രതിരോധിക്കാനല്ല അഴിമതിക്കെതിരായ സമരങ്ങളിൽ നിന്നും രക്ഷപ്പെടാനാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വർണ്ണക്കള്ളക്കടത്തിലും ലൈഫ് അഴിമതിയിലും പങ്കുള്ള മുഖ്യമന്ത്രി...

90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കിയത് 350 ഓൺലൈൻ കോഴ്സുകൾ : ലോക റെക്കോർഡ് കരസ്ഥമാക്കി മലയാളി പെൺകുട്ടി

90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കിയത് 350 ഓൺലൈൻ കോഴ്സുകൾ : ലോക റെക്കോർഡ് കരസ്ഥമാക്കി മലയാളി പെൺകുട്ടി

കൊച്ചി : 90 ദിവസത്തിനുള്ളിൽ 350 ഓൺലൈൻ കോഴ്സുകൾ പൂർത്തിയാക്കി യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ റെക്കോർഡ് കരസ്ഥമാക്കി കേരളത്തിൽ നിന്നൊരു പെൺകുട്ടി. കൊച്ചിയിലെ ഇളമക്കരയിലുള്ള ആരതി രഘുനാഥ്...

വ്യവസായി സാജന്റെ ആത്മഹത്യ : ആന്തുർ നഗരസഭ ചെയർപേഴ്സൺ പി.കെ ശ്യാമളയ്ക്ക് ക്ലീൻ ചിറ്റ്

വ്യവസായി സാജന്റെ ആത്മഹത്യ : ആന്തുർ നഗരസഭ ചെയർപേഴ്സൺ പി.കെ ശ്യാമളയ്ക്ക് ക്ലീൻ ചിറ്റ്

കണ്ണൂർ : കണ്ണൂരിൽ വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആന്തുർ നഗരസഭ ചെയർപേഴ്സൺ പി.കെ ശ്യാമളയ്ക്ക് ക്ലീൻ ചിറ്റ്. ശ്യാമളയെ കൂടാതെ നഗരസഭാ സെക്രട്ടറി, ടെക്നിക്കൽ...

പെരിയ ഇരട്ടക്കൊലപാതകം : സിബിഐക്ക് ഫയൽ നൽകില്ലെന്ന് സംസ്ഥാന സർക്കാർ, ഹൈക്കോടതിയിൽ ഏറ്റുമുട്ടൽ

കൊച്ചി : പെരിയ ഇരട്ടക്കൊലപാതകക്കേസിൽ സംസ്ഥാന സർക്കാരും സിബിഐയും തമ്മിൽ ഹൈക്കോടതിയിൽ ഏറ്റുമുട്ടൽ. സിബിഐ 7 തവണ ആവശ്യപ്പെട്ടിട്ടും കേസ് ഡയറി ഉൾപ്പെടെയുള്ള രേഖകൾ ക്രൈംബ്രാഞ്ച് കൈമാറാത്ത...

കേരളത്തിൽ ഈ വർഷം സെപ്റ്റംബറിൽ പെയ്തത് റെക്കോർഡ് മഴ : 1878 ലെ റെക്കോർഡ്‌ മറികടന്നു

കേരളത്തിൽ ഈ വർഷം സെപ്റ്റംബറിൽ പെയ്തത് റെക്കോർഡ് മഴ : 1878 ലെ റെക്കോർഡ്‌ മറികടന്നു

കൊച്ചി : കേരളത്തിൽ സെപ്റ്റംബറിൽ ലഭിച്ചത് റെക്കോർഡ് മഴ. സെപ്റ്റംബറിൽ സംസ്ഥാനത്ത് പെയ്തത് 60.17 സെന്റീമീറ്റർ മഴയാണ്. ഇതോടെ 1878 സെപ്റ്റംബറിൽ പെയ്ത 58. 61 സെന്റീമീറ്റർ...

കോടതി നിർദേശങ്ങൾ പാലിക്കാതെ വ്യവസായ വകുപ്പ് ഡയറക്ടർ : 100 വൃക്ഷത്തൈകൾ നടാൻ ഉത്തരവിട്ട് ഹൈക്കോടതി

ലൈഫ് മിഷനിൽ സിബിഐ അന്വേഷണത്തിനെതിരെയുള്ള സർക്കാർ ഹർജി ഇന്ന് ഹൈക്കോടതിയിൽ : എഫ്‌.ഐ.ആർ റദ്ദാക്കണമെന്നാവശ്യം

കൊച്ചി : ലൈഫ് മിഷൻ പദ്ധതിയിൽ സിബിഐ അന്വേഷണത്തിനെതിരെ കേരള സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് വിജി അരുൺകുമാറിന്റെ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്....

ഇടത് കൗൺസിലർ കാരാട്ട് ഫൈസലിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് : ഫൈസൽ കസ്റ്റഡിയിൽ

ഇടത് കൗൺസിലർ കാരാട്ട് ഫൈസലിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് : ഫൈസൽ കസ്റ്റഡിയിൽ

കൊടുവള്ളി : വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജ് വഴി സ്വർണ്ണക്കടത്ത് നടത്തിയ കേസുമായി ബന്ധപ്പെട്ട് ഇടതുപക്ഷ കൗൺസിലർ കാരാട്ട് ഫൈസലിന്റെ വീട്ടിൽ കസ്റ്റംസിന്റെ റെയ്ഡ്. കൊടുവള്ളി നഗരസഭാ കൗൺസിലറായ...

ഹത്രാസ് കൂട്ടബലാത്സംഗ കേസ് : പ്രതികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചതായി യോഗി ആദിത്യനാഥ്

ഹത്രാസ് കൂട്ടബലാത്സംഗ കേസ് : പ്രതികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചതായി യോഗി ആദിത്യനാഥ്

ലക്നൗ : ഹത്രാസ് കൂട്ടബലാത്സംഗ കേസിലെ പ്രതികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾക്ക് തക്കശിക്ഷ ഉറപ്പാക്കണമെന്നും...

ജോലിയിൽ നിന്നും മുങ്ങി മദ്രസയിൽ കൂട്ട നിസ്കാരത്തിന് പോയി : ഗുജറാത്തിൽ രണ്ടു പോലീസുകാർക്ക് സസ്പെൻഷനും അറസ്റ്റും

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കണ്ടെയ്ൻമെന്റ് സോണിൽ സിപിഎം കുടുംബസംഗമം : 32 പേർക്കെതിരെ കേസെടുത്ത് ന്യൂമാഹി പോലീസ്

തലശ്ശേരി : കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കണ്ടെയ്ൻമെന്റ് സോണിൽ പാർട്ടി കുടുംബസംഗമം നടത്തിയ പ്രാദേശിക നേതാക്കൾ ഉൾപ്പെടെയുള്ള 32 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത് ന്യൂമാഹി പോലീസ്. ഇരുപത്തിയേഴാം...

‘എല്ലാ കാര്യങ്ങളും കോടതിയോട് വെളിപ്പെടുത്തണം‘; സ്വർണ്ണക്കടത്ത് കേസിൽ കുറ്റസമ്മതം നടത്താൻ തയ്യാറെന്ന് സന്ദീപ് നായർ

‘എല്ലാ കാര്യങ്ങളും കോടതിയോട് വെളിപ്പെടുത്തണം‘; സ്വർണ്ണക്കടത്ത് കേസിൽ കുറ്റസമ്മതം നടത്താൻ തയ്യാറെന്ന് സന്ദീപ് നായർ

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കുറ്റസമ്മതം നടത്താൻ തയ്യാറാണെന്ന് പ്രതി സന്ദീപ് നായർ കോടതിയെ അറിയിച്ചു. എല്ലാ കാര്യങ്ങളും തനിക്ക് കോടതിയോട് വെളിപ്പെടുത്തണം എന്നാണ് സന്ദീപ് കോടതിയെ അറിയിച്ചിരിക്കുന്നത്....

‘ലാവ്ലിൻ കേസ് അടിയന്തര പ്രാധാന്യമുള്ളത്‘; കേസ് അടുത്ത വ്യാഴാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി: ലാവ്ലിൻ കേസിൽ നിർണ്ണായക തീരുമാനവുമായി സുപ്രീം കോടതി. കേസ് അടിയന്തര പ്രാധാന്യമുള്ളതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കേസ് വേഗത്തിൽ പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസ് അടുത്ത...

‘പ്രവാസികളുടെ കാര്യത്തിൽ രാഷ്ട്രീയ പ്രചാരണം നടത്തുന്ന സംസ്ഥാന സർക്കാർ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ തിരികെ കൊണ്ടു വരാൻ ശ്രമിക്കുന്നില്ല‘; കെ സുരേന്ദ്രൻ

‘കോൺഗ്രസ്സിന്റെയും കപട മതേതരക്കാരുടെയും നുണ പ്രചാരണങ്ങൾ പൊളിഞ്ഞു, സത്യം തെളിഞ്ഞു‘; കെ സുരേന്ദ്രൻ

തിരുവനന്തപുരം: അയോധ്യയിലെ തർക്ക മന്ദിരം തകർത്തതുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് പതിറ്റാണ്ടുകാലത്തെ വേട്ടയാടല്‍ ലഖ്‌നൗ സിബിഐ കോടതി വിധിയോടെ അവസാനിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ....

‘നിയമം കൈയ്യിലെടുക്കാൻ സ്ത്രീക്കും പുരുഷനും അധികാരമില്ല‘; വിജയ് പി നായരെ മർദ്ദിച്ചവർക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: വിവാദ യൂട്യൂബർ വിജയ് പി നായരെ മർദ്ദിച്ചവർക്കെതിരെ നടപടി വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. നിയമം കയ്യിലെടുക്കാൻ സ്ത്രീക്കും പുരുഷനും അധികാരമില്ല. തിരുവനന്തപുരം ജില്ലാ പൊലീസ്...

അനിൽകുമാറിന്റെ ഡയപ്പർ മാറ്റിയത് 22 ദിവസം മുൻപ് : ആശുപത്രി ജീവനക്കാർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് റിപ്പോർട്ട്

അനിൽകുമാറിന്റെ ഡയപ്പർ മാറ്റിയത് 22 ദിവസം മുൻപ് : ആശുപത്രി ജീവനക്കാർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം : കോവിഡ് പോസിറ്റീവായി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ, രോഗിയുടെ ശരീരത്തിൽ പുഴുവരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി ബന്ധുക്കൾ. കോവിഡ ഇന്ന് ആശുപത്രി ജീവനക്കാർ അനിൽകുമാറിനെ (56)...

തൃശ്ശൂരിൽ വൻ കഞ്ചാവ് വേട്ട : പിടികൂടിയത് 10 കിലോ കഞ്ചാവ്

തൃശ്ശൂരിൽ വൻ കഞ്ചാവ് വേട്ട : പിടികൂടിയത് 10 കിലോ കഞ്ചാവ്

തൃശ്ശൂർ : തൃശ്ശൂർ ജില്ലയിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്താൻ ശ്രമിച്ച 10 കിലോ കഞ്ചാവ് തൃശൂർ സിറ്റി ഷാഡോ പോലീസും ഈസ്റ്റ് പോലീസും ചേർന്ന്...

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ നടത്തില്ല : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി : കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ തീരുമാനിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഏതാനും മാസങ്ങൾക്കു മാത്രമായി ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് ഇന്ന്...

കരാറുകാരന്റെ വ്യാജ ഒപ്പിട്ട് ലക്ഷങ്ങൾ തട്ടി ദേവസ്വം ബോർഡ് : കേസെടുത്ത് വിജിലൻസ്

പത്തനംതിട്ട : കരാറുകാരന്റെ പേരിൽ വ്യാജ ഒപ്പിട്ട് അതേ പേരുള്ള ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലക്ഷങ്ങൾ തട്ടിയതായി പരാതി. ശബരിമല ദേവസ്വത്തിന് കീഴിൽ പ്രവർത്തിക്കുന്ന നിലയ്ക്കൽ ദേവസ്വത്തിലെ...

ലാവ്‌ലിൻ കേസ് നാളെ സുപ്രീംകോടതിയിൽ : കേസ് പരിഗണിക്കുക ജസ്റ്റിസ് യു യു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച്

ലാവ്‌ലിൻ കേസ് നാളെ സുപ്രീംകോടതിയിൽ : കേസ് പരിഗണിക്കുക ജസ്റ്റിസ് യു യു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച്

ഡൽഹി : എസ്എൻസി ലാവ്‌ലിൻ കേസ് നാളെ സുപ്രീംകോടതിയിൽ പരിഗണിക്കും. ജസ്റ്റിസ് യു യു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക. ജസ്റ്റിസ് യു യു ലളിതിന്റെ...

യുവാക്കള്‍ ബൈക്കില്‍ ശബരിമല മരക്കൂട്ടം വരെയെത്തിയ സംഭവത്തില്‍ പോലിസ് അനാസ്ഥ: കേസെടുക്കാത്ത നടപടിയില്‍ പ്രതിഷേധം

യുവാക്കള്‍ ബൈക്കില്‍ ശബരിമല മരക്കൂട്ടം വരെയെത്തിയ സംഭവത്തില്‍ പോലിസ് അനാസ്ഥ: കേസെടുക്കാത്ത നടപടിയില്‍ പ്രതിഷേധം

യുവാക്കള്‍ ബൈക്കില്‍ പമ്പയും കടന്ന് ശബരിമല മരക്കൂട്ടം വരെ എത്തിയ സംഭവത്തില്‍ കേസെടുക്കാതെ പോലിസ്. ഗൂഗിള്‍ യുവാക്കളെ വഴി തെറ്റിച്ചുവെന്ന വിചിത്രവാദമുയര്‍ത്തിയാണ് പോലിസ് അനാസ്ഥയെന്നാണ് വിമര്‍ശനം. ബൈക്കില്‍...

എൻഎൽഎസ്ഐയു ബിരുദദാനം : 18 സ്വർണ മെഡലുകളോടെ റെക്കോർഡ് വിജയം കരസ്ഥമാക്കി മലയാളി വിദ്യാർത്ഥിനി യമുന

എൻഎൽഎസ്ഐയു ബിരുദദാനം : 18 സ്വർണ മെഡലുകളോടെ റെക്കോർഡ് വിജയം കരസ്ഥമാക്കി മലയാളി വിദ്യാർത്ഥിനി യമുന

18 സ്വർണ മെഡലുകളോടെ ബംഗളുരുവിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽ (എൻഎൽഎസ്ഐയു) നിന്നും റെക്കോർഡ് വിജയം നേടി മലയാളി പെൺകുട്ടി. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തറ...

Latest News