ആലപ്പുഴ : താൻ നേതൃത്വം നൽകുന്ന ഭാരത് ധർമ്മ ജനസേനാ പാർട്ടി (ബിഡിജെഎസ് ) ബിജെപി ദേശീയ നേതൃത്വം അംഗീകരിച്ചെന്ന് അവകാശപ്പെട്ട് സുഭാഷ് വാസു രംഗത്ത്. ബിഡിജെഎസുമായി...
അതിരപ്പിള്ളി വനമേഖലയിലെ ഉരുൾ പൊട്ടൽ സാദ്ധ്യതാ പ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ കെ എസ് ഇ ബി നീക്കം. ഉരുള്പൊട്ടല് സാധ്യതാ മേഖലയായ ആനക്കയത്ത് കടുവ...
തൃശൂർ: ലൈഫ് മിഷൻ അഴിമതിയിൽ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപയിൽ കവിഞ്ഞുള്ള കമ്മീഷൻ...
നുണകളും കെട്ടുകഥകളും പറയുന്നവരോട് നിജസ്ഥിതി വെളിപ്പെടുത്താൻ മനസ്സില്ലെന്ന് മന്ത്രി കെ ടി ജലീൽ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി ഇങ്ങനെ വെളിപ്പെടുത്തിയത്. പറയേണ്ടത് പറഞ്ഞും മറച്ചു വെക്കേണ്ടത്...
കാസർഗോഡ് : എക്സൈസ് റേഞ്ച് ഓഫീസിൽ സൂക്ഷിച്ചിരുന്ന 160 ലിറ്റർ വിദേശമദ്യം കാണാനില്ല.കഴിഞ്ഞ ഏപ്രിൽ മാസത്തിൽ തൊണ്ടി മുതലായി പിടിച്ചിരുന്ന വിദേശമദ്യമാണ് കാണാതായത്.ഇതേ തുടർന്ന് എക്സൈസ് ഡെപ്യൂട്ടി...
തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച വരെ അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്ദേശം പുറപ്പെടുവിച്ചു. കാസര്കോട്...
കൊച്ചി: സ്വര്ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മന്ത്രി കെ. ടി ജലീലിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ചോദ്യം ചെയ്യും. നയതന്ത്ര ബാഗേജുവഴി പാഴ്സലുകള് എത്തിയതുമായി ബന്ധപ്പെട്ടായിരിക്കും ചോദ്യം ചെയ്യല് .സ്വര്ണ്ണക്കടത്ത്കേസുമായി...
തിരുവനന്തപുരം : വർഗീയ വിഷം ചീറ്റുന്ന പ്രസ്താവനകളുമായി മുജാഹിദ് ബാലുശ്ശേരി വീണ്ടും." എല്ലാ മുസ്ലീങ്ങളെയും മുജാഹിദ് പള്ളികളിലേക്ക് വിടൂ, പത്തു വർഷത്തിനുള്ളിൽ കേരളത്തെ നമുക്കൊരു ഇസ്ലാമിക രാഷ്ട്രമാക്കി...
മനാമ : യുഎഇയ്ക്ക് പുറകെ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാൻ ബഹറൈൻ തീരുമാനിച്ച് ബഹ്റൈൻ ഭരണകൂടം.ദശാബ്ദങ്ങൾ പഴക്കമുള്ള ശത്രുത അവസാനിപ്പിക്കാൻ മുൻകൈയെടുക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്...
ന്യൂഡൽഹി : പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടു കൊടുത്ത ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി സംസ്ഥാന...
കൊച്ചി : മലയാള സിനിമയിൽ ലഹരിമരുന്ന് ഉപയോഗം വ്യാപകമാണെന്നും സെറ്റുകളിൽ വരെ മയക്കുമരുന്ന് സുലഭമാണെന്നും റിപ്പോർട്ടുകൾ.നിർമാതാക്കളുടെ സംഘടന തന്നെ ഇക്കാര്യം ഉന്നയിച്ചിട്ടും ലഹരിയുടെ യഥാർത്ഥ വഴി തേടി...
സ്വർണക്കടത്ത് കേസിൽ കെ.ടി ജലീലിനെയും ബിനീഷ് കോടിയേരിയെയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും.ഇരുവരിൽ നിന്നും പ്രാഥമിക വിവരങ്ങൾ മാത്രമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തേടിയിട്ടുള്ളത്.അന്വേഷണ സംഘം സംശയിക്കുന്ന...
തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ മന്ത്രി ജലീലിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തതിനു പിന്നാലെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. ജലീലിനെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കും എന്നാണ് പ്രതിപക്ഷ...
തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്തിൽ ഇ.ഡി ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ നടന്ന പൊലീസ് അതിക്രമത്തിൽ...
മുംബൈ : മഹാരാഷ്ട്ര സർക്കാർ തന്റെ വസതി തകർത്ത സംഭവത്തിൽ സോണിയാഗാന്ധിയുടെ പ്രതികരണം ആരാഞ്ഞ് ബോളിവുഡ് നടി കങ്കണ റണാവത്." " ബഹുമാനപ്പെട്ട സോണിയ ഗാന്ധി ജീ,...
തിരുവനന്തപുരം: വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ പരിയാരം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോവിഡ് ബാധിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ മന്ത്രിയാണ് ജയരാജൻ. അദ്ദേഹത്തിൻ്റെ ആരോഗ്യനില...
കൊച്ചി : പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ ദേശീയ അന്വേഷണ ഏജൻസി. പ്രതികളായ അലൻ ഷുഹൈബിനും താഹ ഫസലിനും ജാമ്യം അനുവദിച്ചതിനെതിരേ അപ്പീൽ നൽകുമെന്ന്...
നെയ്യാറ്റിൻകര : സിപിഎം നേതാക്കൾക്കെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് പാർട്ടി കെട്ടിടത്തിൽ യുവതി ആത്മഹത്യ ചെയ്തു. സിപിഎം പ്രവർത്തകയായ ആശ എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ,...
കണ്ണൂർ: ബാധ ഒഴിപ്പിക്കലിന്റെ മറവിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച വ്യാജ മാന്ത്രികൻ അറസ്റ്റിൽ. ബദരിയ നഗറിൽ താമസിക്കുന്ന അമ്പത് കാരനായ ഇബ്രാഹിം ആണ് പിടിയിലായത്. വിഷാദ രോഗമുള്ള പെൺകുട്ടിക്ക് പ്രേത...
ന്യൂഡൽഹി : ചുഷൂൽ താഴ്വരയിൽ ചൈനീസ് പട്ടാളത്തെ നേരിടാൻ തയ്യാറായി നിൽക്കുന്ന ഇന്ത്യൻ സൈനികർക്ക് ആഹാരവും വെള്ളവുമെത്തിച്ച് പ്രദേശവാസികൾ. ഇന്ത്യൻ സൈനികർക്ക് ആവശ്യമുള്ള ആഹാരം, വെള്ളം, മരുന്ന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies