Monday, November 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

“ചൈനീസ് പട്ടാളത്തെ കായികമായി നേരിടാനും തയ്യാർ ” : അതിർത്തിയിലെ ഇന്ത്യൻ സൈനികർക്ക് ആഹാരവും ജലവുമെത്തിച്ച് പ്രദേശവാസികൾ

by Brave India Desk
Sep 10, 2020, 09:56 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : ചുഷൂൽ താഴ്‌വരയിൽ ചൈനീസ് പട്ടാളത്തെ നേരിടാൻ തയ്യാറായി നിൽക്കുന്ന ഇന്ത്യൻ സൈനികർക്ക് ആഹാരവും വെള്ളവുമെത്തിച്ച് പ്രദേശവാസികൾ. ഇന്ത്യൻ സൈനികർക്ക് ആവശ്യമുള്ള ആഹാരം, വെള്ളം, മരുന്ന് എന്നിവ തലച്ചുമടായി എത്തിച്ചാണ് പ്രദേശവാസികൾ ചൈനയ്ക്കെതിരെയുള്ള പോരാട്ടത്തിൽ സൈനികരെ പിന്തുണയ്ക്കുന്നത്.ബ്ലാക്ക് ടോപ്പിൽ അഥവാ 13,000 അടി ഉയരത്തിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്കാണ് നാട്ടുകാർ സാധനങ്ങൾ എത്തിക്കുന്നത്.ആവശ്യമെങ്കിൽ അതിർത്തിയിൽ പ്രശ്നമുണ്ടാക്കുന്ന ചൈനീസ് പട്ടാളക്കാരെ കായികമായി നേരിടാനും തയ്യാറാണെന്ന് ഇവർ അറിയിച്ചിട്ടുണ്ട്.

ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്മെന്റ് കൗൺസിലിലെ എഡ്യൂക്കേഷണൽ എക്സിക്യൂട്ടീവ് കൗൺസിലർ കൊഞ്ചോക്ക് സ്റ്റാൻസിൽ സൈനികർക്ക് സഹായവുമായി എത്തിയ പ്രദേശവാസികളുടെ ദൃശ്യങ്ങൾ പകർത്തുകയും ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലെല്ലാം ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്.

Stories you may like

ശബരിമലയിൽ അരവണ വിൽപ്പന പകുതിയായി ഇടിഞ്ഞു ; 8 കോടിയിലേറെ രൂപയുടെ വൻ വരുമാനനഷ്ടം

സ്കൂളിലെ കൗൺസിലിങ്ങിൽ കുട്ടി തുറന്നുപറഞ്ഞ ആ ദുരനുഭവം’; മദ്രസ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഏഴുവർഷമായി ഒളിവിലായിരുന്ന അധ്യാപകൻ പിടിയിൽ

Tags: chinaladakhBlack Top
Share65
Tweet
Send
Share

Latest stories from this section

‘കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും 50,000 രൂപ പിഴയും

‘തേങ്ങ പൊട്ടിച്ചപ്പോൾ ഉള്ളിൽ വെള്ളത്തിന് പകരം നിറയെ കല്ലുകൾ!; തൂക്കം കൂട്ടാൻ ഞെട്ടിക്കുന്ന പുത്തൻ തട്ടിപ്പ്

‘നിങ്ങൾ കുടിക്കുന്നത് ശുദ്ധജലം തന്നെയോ?’; ബിസ്‌ലേരിക്ക് പിന്നാലെ രാജ്യത്തെ മറ്റ് കുപ്പിവെള്ള ബ്രാൻഡുകളും കുടുങ്ങുന്നു, വ്യാപക പരിശോധന

മുഖം വെളുപ്പിക്കാൻ വാങ്ങി, ഒടുവിൽ വൃക്കകൾ തകരാറിലായി!’; ഇൻസ്റ്റഗ്രാം വഴി പ്രചരിച്ച ‘എഫ്.ട്യൂൺ’ ക്രീമിനെതിരെ കേസ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Latest News

ഗുരുനാനാക്കിന്റെ സന്ദേശത്തിന് മുന്നിൽ പ്രണാമം; ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ വസതിയിൽ ശബദ് കീർത്തനത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി

വെറും 1 രൂപയ്ക്ക് വിമാന ടിക്കറ്റ്! എങ്ങനെ സാധിച്ചു?ലുങ്കിയുടുത്ത കർഷകനെ വിമാനത്തിൽ കയറ്റിയ മുൻ സെെനികൻ്റെ കമ്പനി

വെറും 1 രൂപയ്ക്ക് വിമാന ടിക്കറ്റ്! എങ്ങനെ സാധിച്ചു?ലുങ്കിയുടുത്ത കർഷകനെ വിമാനത്തിൽ കയറ്റിയ മുൻ സെെനികൻ്റെ കമ്പനി

ശബരിമലയിൽ അരവണ വിൽപ്പന പകുതിയായി ഇടിഞ്ഞു ; 8 കോടിയിലേറെ രൂപയുടെ വൻ വരുമാനനഷ്ടം

ശബരിമലയിൽ അരവണ വിൽപ്പന പകുതിയായി ഇടിഞ്ഞു ; 8 കോടിയിലേറെ രൂപയുടെ വൻ വരുമാനനഷ്ടം

സ്കൂളിലെ കൗൺസിലിങ്ങിൽ കുട്ടി തുറന്നുപറഞ്ഞ ആ ദുരനുഭവം’; മദ്രസ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഏഴുവർഷമായി ഒളിവിലായിരുന്ന അധ്യാപകൻ പിടിയിൽ

സ്കൂളിലെ കൗൺസിലിങ്ങിൽ കുട്ടി തുറന്നുപറഞ്ഞ ആ ദുരനുഭവം’; മദ്രസ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഏഴുവർഷമായി ഒളിവിലായിരുന്ന അധ്യാപകൻ പിടിയിൽ

പഹൽഗാം ഭീകരാക്രമണത്തിന് തൊട്ടുമുൻപ് ആകാശത്ത് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കങ്ങൾ!; 37 തവണ ഭ്രമണപഥം മാറ്റി നിരീക്ഷണം

വെസ്റ്റ് ബംഗാൾ അല്ല, ഇനി ‘പശ്ചിം ബംഗ’; പേരുമാറ്റ പ്രമേയം ഡിസംബർ ഒൻപതിന് സഭയിൽ അവതരിപ്പിക്കാൻ ഒരുങ്ങി സുവേന്ദു സർക്കാർ

ജെൻസെൻ ഹുവാങ് തിരിച്ചെത്തിയതിന് പിന്നാലെ എൻവിഡിയ ഓഹരികളിൽ 30 ശതമാനം കുതിപ്പ്!; ‘ദേശീയ നിധി’ എന്ന് വിശേഷിപ്പിച്ച് ട്രംപും രംഗത്ത്

ആഗോള ടെക് ലോകത്തെ ഞെട്ടിച്ച നീക്കത്തിന് പിന്നാലെ വൻ ട്വിസ്റ്റ്!; ജെൻസെൻ ഹുവാങ്ങിനെ വീണ്ടും സിഇഒ ആയി തിരിച്ചെടുത്ത് എൻവിഡിയ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology