Keralam

‘പ്രവാസികളുടെ കാര്യത്തിൽ രാഷ്ട്രീയ പ്രചാരണം നടത്തുന്ന സംസ്ഥാന സർക്കാർ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ തിരികെ കൊണ്ടു വരാൻ ശ്രമിക്കുന്നില്ല‘; കെ സുരേന്ദ്രൻ

‘എൽഡിഎഫും യുഡിഎഫും പരാജയ ഭീതിയിൽ‘; സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റി വെക്കരുതെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റി വെക്കാനുള്ള തീരുമാനത്തോട് പൂർണ്ണമായും വിയോജിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്നത് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളെ...

ഡൽഹിയിൽ പാഴ്സലിന്റെ മറവിൽ ലഹരിക്കടത്ത് : മുഹ്സിൻ അലിയടക്കം കോടികളുടെ മയക്കുമരുന്നുമായി പിടിയിലായത് മലയാളികൾ

ഡൽഹിയിൽ പാഴ്സലിന്റെ മറവിൽ ലഹരിക്കടത്ത് : മുഹ്സിൻ അലിയടക്കം കോടികളുടെ മയക്കുമരുന്നുമായി പിടിയിലായത് മലയാളികൾ

ഡൽഹി : ഡൽഹിയിൽ പാഴ്സലിന്റെ മറവിൽ കോടിക്കണക്കിനു രൂപയുടെ ലഹരി കടത്ത് നടത്തിയ സംഭവത്തിനു പിന്നിൽ മലയാളിയാണെന്ന് റിപ്പോർട്ടുകൾ. കാസർഗോഡ് സ്വദേശി മുഹ്സിൻ അലിയാണ് നർക്കോട്ടിക്സ് കൺട്രോൾ...

കാലവർഷം ശക്തി പ്രാപിക്കുന്നു : കോഴിക്കോട് വയനാട് ജില്ലകളിൽ അതിതീവ്രമഴ, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

കാലവർഷം ശക്തി പ്രാപിക്കുമെന്ന് റിപ്പോർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ 11 വരെയുള്ള ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ...

പൊന്ന്യം ബോംബ് സ്‌ഫോടന കേസ് അന്വേഷണം: ഉന്നത ഇടപെടലിനെത്തുടർന്ന് അട്ടിമറിക്കുന്നു, അറസ്റ്റിലായ പ്രതിക്ക് മറ്റാരെയും അറിയില്ലെന്നും കള്ളമൊഴി

പൊന്ന്യം ബോംബ് സ്‌ഫോടന കേസ് അന്വേഷണം: ഉന്നത ഇടപെടലിനെത്തുടർന്ന് അട്ടിമറിക്കുന്നു, അറസ്റ്റിലായ പ്രതിക്ക് മറ്റാരെയും അറിയില്ലെന്നും കള്ളമൊഴി

കണ്ണൂർ : പൊന്ന്യം ബോംബ് സ്‌ഫോടന കേസ് അന്വേഷണം അട്ടിമറിക്കാൻ ഉന്നത തലത്തിൽ ഗൂഢനീക്കമെന്ന് ആക്ഷേപം. സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്താത്തതിനു പിന്നിൽ ഉന്നത...

തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടാൻ നീക്കം; എതിർക്കുമെന്ന് ബിജെപി

തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടാൻ നീക്കം; എതിർക്കുമെന്ന് ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവെക്കാൻ ആലോചന. നാളെ ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനം ഉണ്ടാകാനാണ് സാദ്ധ്യത. ജനുവരിയിലോ ഫെബ്രുവരിയിലോ പുതിയ ഭരണസമിതികള്‍ നിലവില്‍ വരുന്ന തരത്തിൽ...

വിവാഹ വാഗ്ദാനം നൽകി 76 ലക്ഷം രൂപ തട്ടിയെടുത്തു : കൊച്ചി സ്വദേശി തസ്‌ലിമിനെതിരെ ഡെൻമാർക്കിലിരുന്ന് നിയമ പോരാട്ടം നടത്തി യുവതി

കൈക്കൂലി വാങ്ങാൻ ശ്രമം : ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെ 8 ഉദ്യോഗസ്ഥരെ തന്ത്രപരമായി കുടുക്കി വിജിലൻസ്

ദേശീയപാതയിലെ കോവിഡ് പരിശോധന ചെക്ക്പോസ്റ്റിൽ മത്സ്യ ലോറി തടഞ്ഞു നിർത്തി കൈക്കൂലി ആവശ്യപ്പെട്ട കേസിൽ എട്ട് ഉദ്യോഗസ്ഥരെ തന്ത്രപരമായി കുടുക്കി വിജിലൻസ്. കർണാടകയിൽ നിന്ന് കളിയിക്കാവിളയിലേക്ക് മത്സ്യവുമായെത്തിയ...

കൊറോണ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി, എസ്.ഡി.പി.ഐ പ്രവർത്തകന്റെ ശവസംസ്‌കാരം: ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ കൊലവിളിയും

കൊറോണ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി, എസ്.ഡി.പി.ഐ പ്രവർത്തകന്റെ ശവസംസ്‌കാരം: ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ കൊലവിളിയും

കണ്ണൂർ : കൊറോണ വ്യാപനം തടയുതിനു കർശന നടപടികളുമായി അധികൃതർ മുന്നോട്ടു പോകുതിനിടെ മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തി, രോഗം സ്ഥിരീകരിച്ച എസ്.ഡി.പി.ഐ പ്രവർത്തകന്റെ ശവസംസ്‌കാര ചടങ്ങുകൾ. ഇതിനെതിരെ...

സ്വര്‍ണ്ണക്കടത്ത് : കേസ് എറ്റെടുത്തതായി എന്‍ഐഎ കോടതിയെ അറിയിച്ചു ; ജാമ്യാപേക്ഷ അല്പസമയത്തിനകം പരിഗണിക്കും, കേന്ദ്രസര്‍ക്കാരിനു വേണ്ടി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ രവി പ്രകാശ് ഹാജരാകും

സ്വർണക്കടത്ത് കേസിലെ പ്രതികൾക്കെതിരെ കോഫെപോസ ചുമത്താനുള്ള നടപടികൾക്ക് തുടക്കം : ഒരുവർഷം കരുതൽ തടങ്കലിലടയ്ക്കാൻ നീക്കം

  തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്കെതിരെ കോഫെപോസ ചുമത്താനുള്ള നടപടികൾ ആരംഭിച്ചു. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവാണ് നടപടികൾ ആരംഭിച്ചിട്ടുള്ളത്. സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികളെ ഒരു...

സ്വർണക്കടത്ത് കേസ് : പ്രതികൾ മൂവരുടേയും സ്വത്തുക്കൾ കണ്ടുകെട്ടാൻ കസ്റ്റംസ് നടപടി ആരംഭിച്ചു

സ്വർണ്ണക്കടത്ത് കേസ്; പ്രതികൾക്കെതിരെ കോഫെപോസ നടപടികൾ ആരംഭിച്ചു, ഒരു വർഷം വരെ കരുതൽ തടങ്കലിലായേക്കും

കൊച്ചി: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്കെതിരെ കോഫെപോസ നടപടികൾ ആരംഭിച്ചു. കസ്റ്റംസാണ് പ്രതികൾക്കെതിരെ കോഫെപോസ ചുമത്താനുള്ള നടപടികൾ ആരംഭിച്ചത്. ഇതോടെ പ്രതികൾ ഒരു വർഷത്തേക്ക് കരുതൽ തടങ്കലിൽ ആയേക്കും. സ്ഥിരം...

എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തത് 12 മണിക്കൂർ : പ്രതികരിക്കാതെ ബിനീഷ് കോടിയേരി

എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തത് 12 മണിക്കൂർ : പ്രതികരിക്കാതെ ബിനീഷ് കോടിയേരി

കൊച്ചി : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് 12 മണിക്കൂർ. രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്....

ഇന്ന് ശ്രീകൃഷ്ണ ജയന്തി: ആഘോഷങ്ങളും പതിവു ഘോഷയാത്രയും ഉണ്ടാകില്ല

ഇന്ന് ശ്രീകൃഷ്ണ ജയന്തി. ചിങ്ങ മാസത്തിലെ അഷ്ടമിയും രോഹിണി നക്ഷത്രവും ദിനത്തിലാണ് ശ്രീകൃഷ്ണൻ ജനിച്ചത്.അതുകൊണ്ടുതന്നെ ഇന്നത്തെ ദിവസം കൃഷ്ണാഷ്ടമി എന്നും ജന്മാഷ്ടമി എന്നും അറിയപ്പെടാറുണ്ട്. ശ്രീകൃഷ്ണ ജയന്തി...

മലയാള സിനിമകളിൽ പണം നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ തേടി സ്പെഷ്യല്‍ ബ്രാഞ്ച് : സ്വർണ്ണക്കടത്ത്, മയക്കുമരുന്ന് അന്വേഷണം വ്യാപിപ്പിക്കുന്നു

മലയാള സിനിമകളിൽ പണം നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ തേടി സ്പെഷ്യല്‍ ബ്രാഞ്ച് : സ്വർണ്ണക്കടത്ത്, മയക്കുമരുന്ന് അന്വേഷണം വ്യാപിപ്പിക്കുന്നു

കൊച്ചി: സ്വർണ്ണക്കടത്ത്, മയക്കുമരുന്ന് കേസുകളിലെ അന്വേഷണം മലയാള സിനിമാ രംഗത്തേക്കും. സിനിമയിൽ പണം നിക്ഷേപിച്ചവരെയാണ് ആദ്യം അന്വേഷണ സംഘം നിരീക്ഷിക്കുന്നത്. 2019 ജനുവരി 1 മുതലുള്ള സിനിമകളിൽ...

ഗവര്‍ണറുടെ കളികള്‍ സീമകള്‍ ലംഘിച്ചിരിക്കുന്നുവെന്ന് സിപിഎം: തരം താണ രാഷ്ട്രീയക്കളിയാണ് ഗവര്‍ണറുടേതെന്ന് കോടിയേരി

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം : സിബിഐ അന്വേഷണം വേണ്ടെന്ന് കൊടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം : വെഞ്ഞാറമൂട് നടന്ന ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഇരട്ടക്കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.കൊലപാതകം നടത്തിയ പ്രതികളെയും പിന്നിലെ ഗൂഢാലോചനക്കാരെയും നിയമത്തിന്...

രാമക്ഷേത്രത്തെ പിന്തുണയ്ക്കുന്ന പ്രിയങ്ക ഗാന്ധിയുടെ നിലപാടിൽ മുസ്ലിം ലീഗിന് കനത്ത പ്രതിഷേധം : നാളെ പാണക്കാട്ട് അടിയന്തര നേതൃയോഗം

‘തീവ്രവാദ വിരുദ്ധ നിലപാട് മുസ്ലീംലീഗ് ഉപേക്ഷിച്ച് കഴിഞ്ഞു, കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകാനുള്ള ഒരുക്കത്തിലാണ് കുഞ്ഞാലിക്കുട്ടി’:ഡോ.കെ.എസ് രാധാകൃഷ്ണന്റെ കുറിപ്പ്

ഡോ. കെ. എസ്. രാധാകൃഷ്ണൻ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകാനുള്ള ഒരുക്കത്തിലാണ് മുസ്ലീംലീഗും കുഞ്ഞാലിക്കുട്ടിയും. അതിന്റെ ഭാഗമായിട്ടാണ് അഖിലേന്ത്യാതലത്തിലേക്ക് നീങ്ങിയ കുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക് തിരിച്ച് വരുന്നത്. മുസ്ലീംലീഗിന്റെ കണക്ക്...

തൃപ്പൂണിത്തുറയില്‍ കൊവിഡ് ബാധിച്ച അമ്മയേയും മകളെയും ആശുപത്രിയിലെത്തിച്ചത് അര്‍ദ്ധരാത്രിയില്‍:  അയച്ചത് ആംബുലന്‍സിന് പകരം ട്രാവലറെന്ന് ആരോപണം , ഡ്രൈവര്‍ തനിച്ചായിരുന്നുവെന്നും പരാതി

തൃപ്പൂണിത്തുറയില്‍ കൊവിഡ് ബാധിച്ച അമ്മയേയും മകളെയും ആശുപത്രിയിലെത്തിച്ചത് അര്‍ദ്ധരാത്രിയില്‍: അയച്ചത് ആംബുലന്‍സിന് പകരം ട്രാവലറെന്ന് ആരോപണം , ഡ്രൈവര്‍ തനിച്ചായിരുന്നുവെന്നും പരാതി

തൃപ്പൂണിത്തുറയില്‍ കൊവിഡ് ബാധിതയായ അമ്മയേയും മകളെയും ആശുപത്രിയിലെത്തിക്കാന്‍ വാഹനമെത്തിയത് അര്‍ദ്ധരാത്രിയ്ക്ക് എന്ന പരാതി അധികൃതര്‍ അവഗണിച്ചുവെന്ന് ആക്ഷേപം.. ആംബുലന്‍സിന് പകരം ട്രാവലറില്‍ വന്ന് രോഗികളായ സ്ത്രീകളെ കളമശ്ശേരി...

“പോലീസിനെ നിയന്ത്രിക്കുന്നത് കൊള്ളസംഘം, എല്ലാം നടക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെ” : സമഗ്രമായ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

“ഡിവൈഎഫ്ഐകാർക്ക് മാത്രമേ പീഡിപ്പിക്കാൻ പറ്റുകയുള്ളോ.? ” : വിവാദ പ്രസ്താവനയുമായി ചെന്നിത്തല

തിരുവനന്തപുരം : ഡിവൈഎഫ്ഐകാർക്ക് മാത്രമേ പീഡിപ്പിക്കാൻ പാടുള്ളൂ എന്ന് എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന വിവാദമാകുന്നു.കുളത്തുപ്പുഴയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ പീഡിപ്പിച്ച ആരോഗ്യപ്രവർത്തകൻ...

വാരിയംകുന്നത്ത് ജീവിക്കുന്നത് ഇന്ത്യയുടെ ജനമനസ്സുകളിലെന്ന് മുഹമ്മദ് റിയാസ്: ഇന്ത്യ മലപ്പുറത്തേക്ക് ചുരുങ്ങിയോ എന്ന് പരിഹസിച്ച് സോഷ്യല്‍ മീഡിയ

വാരിയംകുന്നത്ത് ജീവിക്കുന്നത് ഇന്ത്യയുടെ ജനമനസ്സുകളിലെന്ന് മുഹമ്മദ് റിയാസ്: ഇന്ത്യ മലപ്പുറത്തേക്ക് ചുരുങ്ങിയോ എന്ന് പരിഹസിച്ച് സോഷ്യല്‍ മീഡിയ

ഹിന്ദു കൂട്ടക്കൊലയെന്ന് ആരോപണമുയര്‍ന്ന് മലബാര്‍ കലാപത്തിന് നേതൃത്വം നല്‍കിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പുകഴ്ത്തി ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡണ്ട് പി. എ മുഹമ്മദ് റിയാസ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജി...

മെയ്സാക്കിനു പിന്നാലെ നാശം വിതച്ച് ഹൈഷെൻ ചുഴലിക്കാറ്റും : ദക്ഷിണ കൊറിയയിൽ ദുരന്തങ്ങൾ തുടർക്കഥയാവുന്നു

മെയ്സാക്കിനു പിന്നാലെ നാശം വിതച്ച് ഹൈഷെൻ ചുഴലിക്കാറ്റും : ദക്ഷിണ കൊറിയയിൽ ദുരന്തങ്ങൾ തുടർക്കഥയാവുന്നു

മെയ്സാക്ക് ചുഴലിക്കാറ്റിനു പിന്നാലെ ദക്ഷിണ കൊറിയൻ തീരത്ത് കനത്ത നാശം വിതച്ച് ഹൈഷെൻ ചുഴലിക്കാറ്റ്.ജപ്പാൻ തീരങ്ങളെ കടപുഴക്കിയെറിഞ്ഞ ശേഷമാണ് ദക്ഷിണ കൊറിയൻ തീരത്തേക്ക് ഹൈഷെൻ ചുഴലിക്കാറ്റെത്തിയത്.കഴിഞ്ഞ ദിവസം...

2,000 ഫൈബർ ലാത്തികൾ വാങ്ങാൻ കേരളാ പോലീസ് : ചിലവ് 30 ലക്ഷം രൂപ

2,000 ഫൈബർ ലാത്തികൾ വാങ്ങാൻ കേരളാ പോലീസ് : ചിലവ് 30 ലക്ഷം രൂപ

തിരുവനന്തപുരം : സമരക്കാരെ നേരിടാൻ 2,000 ഫൈബർ ലാത്തികൾ വാങ്ങാനൊരുങ്ങി കേരള പോലീസ്. സമരക്കാരെ നേരിടുന്ന ലാത്തികൾ പെട്ടെന്ന് ഒടിയുന്നവയാണെന്ന് പോലീസ് ഉദ്യോഗസ്ഥരുടെ ഇടയിൽ പരാതി ഉയർന്നിരുന്നു.ഇതേ...

കൊവിഡ് ബാധിതയെ പീഡിപ്പിച്ച നൗഫലിനെ ന്യായീകരിച്ച മലപ്പുറം സ്വദേശിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം: ക്യാമ്പയിനുമായി സോഷ്യല്‍ മീഡിയ

കൊവിഡ് ബാധിതയെ പീഡിപ്പിച്ച നൗഫലിനെ ന്യായീകരിച്ച മലപ്പുറം സ്വദേശിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം: ക്യാമ്പയിനുമായി സോഷ്യല്‍ മീഡിയ

ആറന്മുളയില്‍ കൊവിഡ് രോഗബാധിതയായ യുവതിയെ പീഡിപ്പിച്ച നൗഫല്‍ എന്ന യുവാവിനെ ന്യായീകരിച്ച സിപിഎം അനുഭാവിയായ മലപ്പുറം സ്വദേശിക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ അബ്ദുള്‍...

Latest News