Keralam

മുങ്ങുന്ന കപ്പലിൽ സാമ്പത്തിക തട്ടിപ്പ്; കെഎസ്ആർടിസിയിൽ അഴിമതി നടത്തിയ സിഐടിയു സംസ്ഥാന സെക്രട്ടറിക്കെതിരെ നടപടി

സിമന്‍റ് കടയിൽ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിന് സിഐടിയു സമരം; കച്ചവടം അവസാനിപ്പിച്ചതായി വ്യാപാരി

പാലക്കാട് : സിഐടിയു സമരത്തെ തുടർന്ന് സിമന്റ് കച്ചവടം അവസാനിപ്പിച്ചതായി വ്യാപാരി. ഷൊർണൂർ കുളപ്പുള്ളി സ്വദേശി ജയപ്രകാശാണ് സിഐടിയു സമരത്തെ തുടർന്ന് സിമന്‍റ് കച്ചവടംനിർത്തിയത്. ലോഡിറക്കാൻ കഴിയാതെ...

ഗോകുലം ഗോപാലന്റെ ഓഫീസുകളിൽ ഇഡി റെയ്ഡ്

ഗോകുലം ഗോപാലന്റെ ഓഫീസുകളിൽ ഇഡി റെയ്ഡ്

ചെന്നൈ: പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി)റെയ്ഡ്. ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ ഗോകുലം ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. ഇ...

സ്വത്തുതർക്കം മൊല്ലമാരല്ല നീതിന്യായ സംവിധാനമാണ് തീർപ്പ് കല്പിക്കേണ്ടത്,ശരീയത്ത് നിയമത്തിനും മുകളിലാണ് ഭരണഘടന; കെഎസ് രാധാകൃഷ്ണൻ

ശരീയത്ത് നിയമത്തിനും മുകളിലാണ് ഭരണഘടന എന്നു സ്ഥാപിക്കുന്ന നിയമമാണ് ഇന്നലെ പാർലമെൻ്റ് പാസ്സാക്കിയ വഖഫ് നിയമ ഭേദഗതിയെന്ന് ബിജെപി നേതാവ് കെഎസ് രാധാകൃഷ്ണൻ.  വഖഫ് ബിൽ നിയമമാകുന്നു....

പൈതൃക് ഭവനിൽ അവധിക്കാല ക്യാമ്പ് “ബ്ലിസ്സ്ഫുൾ ഹോളിഡേയ്സ്”

പൈതൃക് ഭവനിൽ അവധിക്കാല ക്യാമ്പ് “ബ്ലിസ്സ്ഫുൾ ഹോളിഡേയ്സ്”

മൂവാറ്റുപുഴ:- പതഞ്ജലി യോഗാ ട്രയിനിങ് ആന്റ് റിസര്‍ച്ച് സെന്ററിന്റെ (പൈതൃക്) ഗവേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴ മാറാടിയിലെ പൈതൃക് ഭവനില്‍ ഏപ്രില്‍ 9, 10, 11 തീയതികളില്‍...

വീണയ്ക്ക് തിരിച്ചടി; എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്ന ഹർജി തള്ളി; അറസ്റ്റിന് സാധ്യതയെന്ന് വിവരം

ക്യാപ്‌സ്യൂൾ റെഡി; സീമന്തപുത്രിയ്ക്ക് പ്രതിരോധം തീർത്ത് സിപിഎം; തത്ക്കാലം ചർച്ച വേണ്ടെന്ന് നേതൃത്വം

തിരുവനന്തപുരം; മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് രാഷ്ട്രീയ പ്രതിരോധം തീർത്ത് സിപിഎം.എസ്എഫ്‌ഐഒ നാടകം രാഷ്ട്രീയ അജണ്ടയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ...

“കുഴല്‍നാടന്‍ പരനാറി, ചെറ്റത്തരം പറയുന്നു, ആണുങ്ങളെപ്പോലെ നേര്‍ക്കുനേര്‍ രാഷ്ട്രീയം പറയൂ”: എംഎം മണി; മാസപ്പടി വിവാദത്തിന്‍മേല്‍ കേരള രാഷ്ട്രീയത്തില്‍ വാക്‌പോര് മുറുകുന്നു

പാർട്ടി കോൺഗ്രസിനിടെ എം.എം. മണിക്ക് ഹൃദയാഘാതം; ഐസിയുവില്‍ തുടരുന്നു

  മുതിര്‍ന്ന സിപിഎം നേതാവ് എം.എം.മണിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിൽപ്രവേശിപ്പിച്ചു. മധുരയിൽ പാർട്ടി കോൺഗ്രസിന് എത്തിയ എംഎം മണിയെ  ഇന്നലെയാണ്  ശാരീരികാസ്വാസ്ഥ്യം  അനുഭവപ്പെട്ടതിനെ തുടർന്ന് മധുരയിലെ അപ്പോളോ...

മനുഷ്യക്കടത്ത് കേസിൽ ബംഗ്ലാദേശി പൗരനെ കേരളത്തിൽ നിന്നും അറസ്റ്റ് ചെയ്ത് എൻ ഐ എ

മലപ്പുറത്ത് എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്; നാല് പേർ പിടിയിൽ

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു റെയ്ഡ്. അഞ്ച് വീടുകളിലാണ് എൻഐഎ റെയ്ഡ്നടത്തിയത്. നാല് പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു. നാല്...

757 കിലോ കഞ്ചാവ്; കേരള എക്‌സൈസ് ചരിത്രത്തിലെ വലിയ വേട്ട; പ്രതികൾക്ക് 15 വർഷം വീതം തടവ്

757 കിലോ കഞ്ചാവ്; കേരള എക്‌സൈസ് ചരിത്രത്തിലെ വലിയ വേട്ട; പ്രതികൾക്ക് 15 വർഷം വീതം തടവ്

പാലക്കാട്: എക്‌സൈസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട കേസിലെ മൂന്നു പ്രതികൾക്ക് 15 വർഷം വീതം കഠിനതടവും 1.50 ലക്ഷം രൂപവീതം പിഴയും ശിക്ഷ വിധിച്ച്...

ധൈര്യമുണ്ടോ ആ രണ്ട് സിനിമകൾ റീറിലീസ് ചെയ്യാൻ;എമ്പുരാൻറെ പേരിൽ നടക്കുന്നത് രാഷ്ട്രീയ സർക്കസ്;ബ്രിട്ടാസിനെ നിർത്തിപ്പൊരിച്ച് സുരേഷ് ഗോപി

ധൈര്യമുണ്ടോ ആ രണ്ട് സിനിമകൾ റീറിലീസ് ചെയ്യാൻ;എമ്പുരാൻറെ പേരിൽ നടക്കുന്നത് രാഷ്ട്രീയ സർക്കസ്;ബ്രിട്ടാസിനെ നിർത്തിപ്പൊരിച്ച് സുരേഷ് ഗോപി

രാജ്യസഭയിൽ ഇടതുപക്ഷാംഗങ്ങളെ നിർത്തിപ്പൊരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ടിപി ചന്ദ്രശേഖരനെ കുറിച്ചുള്ള ടിപി 51-ഉം ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും റീ റിലീസ് ചെയ്യാൻ ധൈര്യമുണ്ടോയെന്ന് സുരേഷ് ഗോപി...

രാജേഷ് കൃഷ്ണയെ സിപിഎം ഉന്നതനേതാക്കൾ ഫ്രോഡ് എന്ന് പരാമർശിച്ചോ? പാർട്ടി കോൺഗ്രസിൽ നിന്ന് തിരിച്ചയച്ചിട്ടും വിവാദം അവസാനിക്കാതെ സിപിഎം ഉൾപോര്

രാജേഷ് കൃഷ്ണയെ സിപിഎം ഉന്നതനേതാക്കൾ ഫ്രോഡ് എന്ന് പരാമർശിച്ചോ? പാർട്ടി കോൺഗ്രസിൽ നിന്ന് തിരിച്ചയച്ചിട്ടും വിവാദം അവസാനിക്കാതെ സിപിഎം ഉൾപോര്

വിവാദ ഇടപാടുകാരനായ യുകെ മലയാളി രാജേഷ് കൃഷ്ണ മധുരയിലെ സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിൽ പാർട്ടിക്കുള്ളിൽ വിവാദം. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ രാജേഷ് കൃഷ്ണയെ കേന്ദ്രകമ്മറ്റി തിരിച്ചയച്ചിരുന്നു....

കൊച്ചി കായലിൽ മാലിന്യം തള്ളി; ഗായകൻ എംജി ശ്രീകുമാറിന് പിഴ; തെളിവായത് വിനോദസഞ്ചാരി പകർത്തിയ വീഡിയോ

മാങ്ങയ്ക്കും മാങ്ങാണ്ടിയ്ക്കും 25,000 രൂപ പിഴ; ജോലിക്കാരിയാണ് വലിച്ചെറിഞ്ഞത്,ചെയ്തത് തെറ്റെന്ന് എംജി ശ്രീകുമാർ

കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞതിൽ പിഴയൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി എംജി ശ്രീകുമാർ. മുറ്റത്തുവീണ മാമ്പഴം ജോലിക്കാരിയാണ് കായലിലേക്ക് വലിച്ചെറിഞ്ഞതെന്നും ചെയ്തത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. എംജി ശ്രീകുമാറിന്റെ വാക്കുകളിലേക്ക്...

വീണയ്ക്ക് തിരിച്ചടി; എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്ന ഹർജി തള്ളി; അറസ്റ്റിന് സാധ്യതയെന്ന് വിവരം

10 വർഷം തടവ് കിട്ടാവുന്ന കുറ്റം, മാസപ്പടി കേസിൽ വീണ വിജയനെ പ്രതിചേർത്ത് കുറ്റപത്രം

തിരുവനന്തപുരം; മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെ പ്രതി ചേർത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ കുറ്റപത്രം. സേവനം ഒന്നും നൽകാതെ വീണ...

പത്താം ക്ലാസ് വിദ്യാർത്ഥിനികൾക്കെതിരെ പീഡനം ; മുങ്ങാൻ ശ്രമിച്ച മലപ്പുറം സ്വദേശിയെ വിദഗ്ധമായി പിടികൂടി പോലീസ്

എറണാകുളത്ത് 15 കാരി 8 മാസം ഗർഭിണി; പീഡിപ്പിച്ചത് 55 കാരൻ; വിവരം മറച്ചുവച്ച് വീട്ടുകാർ

കൊച്ചി: എറണാകുളത്ത് 15 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ അയൽവാസിയായ 55 കാരൻ അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശി രാജനാണ് അറസ്റ്റിലായത്. ചെമ്പറക്കിയിലാണ് സംഭവം. എട്ടുമാസം ഗർഭിണിയാണ് പെൺകുട്ടിയിപ്പോൾ....

വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി രാജീവ് ചന്ദ്രശേഖർ ; പുതിയ ബിജെപി അധ്യക്ഷനെ പുകഴ്ത്തി വെള്ളാപ്പള്ളി

വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി രാജീവ് ചന്ദ്രശേഖർ ; പുതിയ ബിജെപി അധ്യക്ഷനെ പുകഴ്ത്തി വെള്ളാപ്പള്ളി

ആലപ്പുഴ : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആലപ്പുഴ കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിൽ വെച്ചായിരുന്നു കുടിക്കാഴ്ച....

കേൾവിശക്തി പരിശോധിക്കാൻ ഫോൺ മതി…അലറണ്ട എനിക്ക് കേൾക്കാം; ആണിനും പെണ്ണിനും കേൾവിശക്തി രണ്ട് രീതിയിലെന്ന് പഠനം

കേൾവിശക്തി പരിശോധിക്കാൻ ഫോൺ മതി…അലറണ്ട എനിക്ക് കേൾക്കാം; ആണിനും പെണ്ണിനും കേൾവിശക്തി രണ്ട് രീതിയിലെന്ന് പഠനം

ഇന്ദ്രിയാനുഭവങ്ങൾ കൃത്യമായാലാണ് ജീവിതം സുഖകരമാവുക. കാണാനും കേൾക്കാനും രുചിക്കാനും തൊട്ടറിയാനുമൊക്കെയുള്ള കഴിവ് മനുഷ്യന് ഇല്ലാത്ത അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. പ്രപഞ്ചത്തിലെ അതിമനോഹരമായ സ്വരങ്ങളും ശബ്ദങ്ങളുമെല്ലാം കേൾക്കാൻ...

പിണറായി സർക്കാരിന്റെ നേട്ടങ്ങൾ ഉത്തരേന്ത്യയിൽ എത്തുന്നില്ല;പാർട്ടിയിൽ സ്ത്രീ പ്രാതിനിധ്യമില്ല; പാർട്ടി കോൺഗ്രസിൽ വിമർശനങ്ങളേറെ

പിണറായി സർക്കാരിന്റെ നേട്ടങ്ങൾ ഉത്തരേന്ത്യയിൽ എത്തുന്നില്ല;പാർട്ടിയിൽ സ്ത്രീ പ്രാതിനിധ്യമില്ല; പാർട്ടി കോൺഗ്രസിൽ വിമർശനങ്ങളേറെ

രാഷ്ട്രീയ പ്രചാരണങ്ങളിൽ കേന്ദ്ര കമ്മിറ്റി പരാജയം എന്ന് പാർട്ടി കോൺഗ്രസിൽ വിമർശനം. പിണറായി സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ ഉത്തരേന്ത്യയില്‍ എത്തുന്നില്ല. പിണറായി സര്‍ക്കാരിന് നേട്ടങ്ങള്‍ ഒരുപാടുണ്ട്, എന്നാല്‍...

തെരുവിലിറങ്ങിയാൽ ഭായ് എന്ന് വിളിച്ച് കുറേപേർ വരും, ഇവരാരും തിയേറ്ററിൽ പോയി എന്റെ പടം കാണില്ല; സൽമാൻഖാൻ

എനിക്കും പിന്തുണ വേണം, ബോളിവുഡ് മൗനം പാലിക്കുന്നു; ഈദ് റിലീസ് ചിത്രത്തിന്റെ പരാജയത്തിൽ നിരാശയോടെ സൽമാൻഖാൻ

ഈ ആഴ്ച തിയേറ്ററുകളിലെത്തിയ സൽമാൻഖാൻ ചിത്രമാണ് സിക്കന്ദർ. എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രത്തിന് റിലീസ് ദിവസം ആഗോളതലത്തിൽ 54 കോടി വരുമാനം നേടാനായിരുന്നു. എന്നാൽ...

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

ശ്രദ്ധിക്കണേ,വേനൽമഴ ശക്തിപ്രാപിക്കുന്നു; ആറ് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്...

ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്; വി.സി മാരുടെ ഹർജികളിൽ ഹൈക്കോടതി ഇന്ന് അന്തിമ വാദം കേൾക്കും

ക്ഷേത്രത്തിലെ വിപ്ലവഗാനം; അമ്പലപ്പറമ്പിൽ ഒരിക്കലും സംഭവിക്കാൻ പാടിക്കാത്തത്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവഗാനമാലപിക്കൽ വിഷയത്തിൽ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ക്ഷേത്രത്തിൽ വിപ്ലവഗാനം പാടിയത് ലാഘവത്തോടെ കാണാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരമൊരു കാര്യം ഒരിക്കലും അമ്പലപ്പറമ്പിൽ...

മേഘ ഗർഭഛിദ്രം നടത്തിയതിന്റെ രേഖകൾ കൈമാറി കുടുംബം; മരിക്കുമ്പോൾ അക്കൗണ്ടിലുണ്ടായിരുന്നത് 80 രൂപ; സുകാന്തിനെതിരെ ലുക്കൗട്ട് നോട്ടീസ്

മേഘ ഗർഭഛിദ്രം നടത്തിയതിന്റെ രേഖകൾ കൈമാറി കുടുംബം; മരിക്കുമ്പോൾ അക്കൗണ്ടിലുണ്ടായിരുന്നത് 80 രൂപ; സുകാന്തിനെതിരെ ലുക്കൗട്ട് നോട്ടീസ്

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഇന്റലിജൻസ് ബ്യുറോ (ഐബി) ഉദ്യോഗസ്ഥ മേഘ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മേഘ കഴിഞ്ഞ വർഷം ആശുപത്രിയിൽ ഗർഭഛിദ്രം...

Latest News