Keralam

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്‍റെ ആത്മഹത്യ; ടി വി പ്രശാന്ത് നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയതിന് തെളിവില്ല; റിപ്പോർട്ട് പുറത്ത്

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്‍റെ ആത്മഹത്യ; ടി വി പ്രശാന്ത് നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയതിന് തെളിവില്ല; റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ടി വി പ്രശാന്ത് നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയതിന് തെളിവില്ലെന്ന് വിജിലൻസ് റിപ്പോർട്ട്. ഒരു സ്വകാര്യ മാദ്ധ്യമം...

സിനിമാ നടിമാർക്ക് വേണ്ടി എം ഡി എം എ എത്തിച്ചെന്ന കേസ്; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

സിനിമാ നടിമാർക്ക് വേണ്ടി എം ഡി എം എ എത്തിച്ചെന്ന കേസ്; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

മലപ്പുറം: മലപ്പുറത്ത് വിദേശത്ത് നിന്നും വരുകയായിരുന്ന യുവാവിൽ നിന്നും രാസ ലഹരി പിടിച്ച കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. 510 ഗ്രാം എംഡിഎംഎയുമായാണ് കാളികാവ് സ്വദേശി പിടിയിലായത്...

കൊച്ചിയിൽ അനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പൊലീസുകാര്‍ പിടിയിൽ

കൊച്ചിയിൽ അനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പൊലീസുകാര്‍ പിടിയിൽ

കൊച്ചിയില്‍ അനാശാസ്യ കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ പിടിയില്‍. കൊച്ചി ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലെ എ.എസ്.ഐ രമേശന്‍, പാലാരിവട്ടം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ്...

ഫഹദ് എന്താകുമെന്ന് അറിയാമായിരുന്നു; എന്റെ പ്രവചനം തെറ്റിയില്ല; മോഹൻലാൽ

ഫഹദ് എന്താകുമെന്ന് അറിയാമായിരുന്നു; എന്റെ പ്രവചനം തെറ്റിയില്ല; മോഹൻലാൽ

എറണാകുളം: ഫഹദ് ഫാസിലിനെക്കുറിച്ചുള്ള തന്റെ പ്രവചനം തെറ്റിയിട്ടില്ലെന്ന് നടൻ മോഹൻലാൽ. ബറോസുമായി ബന്ധപ്പെട്ട് സൺ മ്യൂസികിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മോഹൻലാലിന്റെ പ്രതികരണം. ഫാസിലിന്റെ മകനൊപ്പം അഭിനയിക്കുക...

വിനയൻ കേസൊക്കെ കൊടുത്ത് എല്ലാവരെയും വെറുപ്പിച്ചിരിക്കുക അല്ലേ?; പക്ഷേ ഒരു ഫോൺകോൾ കൊണ്ട് സഹായിച്ചു; ഫേസ്ബുക്ക് കുറിപ്പുമായി സംവിധായകൻ

വിനയൻ കേസൊക്കെ കൊടുത്ത് എല്ലാവരെയും വെറുപ്പിച്ചിരിക്കുക അല്ലേ?; പക്ഷേ ഒരു ഫോൺകോൾ കൊണ്ട് സഹായിച്ചു; ഫേസ്ബുക്ക് കുറിപ്പുമായി സംവിധായകൻ

തിരുവനന്തപുരം: മലയാള സിനിമയുടെ വടലൃക്ഷമാണ് മോഹൻലാൽ എന്ന് സംവിധായകൻ വിനയൻ. ബറോസ് സിനിമയ്ക്ക് വിജയാശംസകൾ നേർന്നുകൊണ്ടുള്ള കുറിപ്പിൽ ആയിരുന്നു വിനയന്റെ പ്രതികരണം. സ്വന്തം നിലപാടിൽ വിട്ട് വീഴ്ചയില്ലാതെ...

വയനാട്ടില്‍ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി

ക്ഷേമപെൻഷൻ നൽകാൻ വീട്ടിലെത്തിയ സഹകരണ ബാങ്ക് ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം : ക്ഷേമപെൻഷൻ വിതരണം ചെയ്യാൻ എത്തിയ ബാങ്ക് ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം നടന്നത്. ബാലരാമപുരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ ലെനിനാണ് വെട്ടേറ്റത്...

ഏക സിവിൽ കോഡിന് വേണ്ടി പോരാടിയവരാണ് ഇംഎംഎസ് ഉൾപ്പെടെയുള്ള നേതാക്കൾ; ഇടതുപക്ഷം ഇപ്പോൾ മുഖം തിരിക്കുന്നതെന്തിന് ? ആരിഫ് മുഹമ്മദ് ഖാൻ

ആരിഫ് മുഹമ്മദ് ഖാൻ ഇനി ബിഹാർ ഗവർണർ

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മാറ്റം. ബിഹാർ ഗവർണറുടെ ചുമതലയാണ് അദ്ദേഹത്തിന് നൽകിയിരിക്കുന്നത്. രാജേന്ദ്ര വിശ്വനാഥ് ആർലൈകർ ആണ് പുതിയ കേരള ഗവർണർ. രാഷ്ട്രപതിയാണ്...

ബെക്കാഡി, സ്മിർനോഫ്, മോർഫ്യൂസ്; ഒപ്പം ഒരു ലക്ഷത്തിലധികം രൂപയും; തൃശ്ശൂരിൽ എക്‌സൈസ് ഓഫീസിൽ പരിശോധന

ബെക്കാഡി, സ്മിർനോഫ്, മോർഫ്യൂസ്; ഒപ്പം ഒരു ലക്ഷത്തിലധികം രൂപയും; തൃശ്ശൂരിൽ എക്‌സൈസ് ഓഫീസിൽ പരിശോധന

തൃശ്ശൂർ: എക്‌സൈസ് ഇൻസ്‌പെക്ടറുടെ ഓഫീസിൽ പരിശോധന. മദ്യവും പണവും പിടിച്ചെടുത്തു. ഇവയ്‌ക്കൊപ്പം മൂന്ന് ക്രിസ്തുമസ് കേക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ക്രിസ്തുമസ് തലേന്ന് പണത്തിന്റെയോ മദ്യത്തിന്റെയോ...

എന്തുകൊണ്ടാണ് എല്ലാവർഷവും ഡിസംബർ 25 ക്രിസ്തുമസായി ആഘോഷിക്കുന്നത്?

എന്തുകൊണ്ടാണ് എല്ലാവർഷവും ഡിസംബർ 25 ക്രിസ്തുമസായി ആഘോഷിക്കുന്നത്?

ക്രിസ്തീയ വിശ്വാസികളുടെ പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് ക്രിസ്തുമസ്. ലോകവ്യാപകമായി ആഘോഷിക്കുന്ന ആഘോഷം കൂടിയാണ് എന്നത് ക്രിസ്തുമസിന്റെ പ്രധാന സവിശേഷതാണ്. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും ഒത്തുചേരലിന്റെയും ആഘോഷമായിട്ടാണ് ക്രിസ്തുമസിനെ കാണാറുള്ളത്....

വിഷു കൈയ്യീന്ന് പോയി,ക്രിസ്മസ് എനിക്ക് തന്നെ; മാർക്കോയുടെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദന്റെ ചിത്രം കുട്ടികളെ കാണിക്കരുത്; മാർക്കോയ്‌ക്കെതിരെ മുഖ്യമന്ത്രിയ്ക്കും ബാലാവകാശ കമ്മീഷനും പരാതി

കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം മാർക്കോയ്‌ക്കെതിരെ പരാതി. എ സർട്ടിഫിക്കറ്റ് കിട്ടിയ,കടുത്ത വയലൻസ് ഉള്ള സിനിമ 18 വയസിന് താഴെയുള്ള കുട്ടികളെ...

ട്രെയിനിന് മുന്നില്‍ കുടുങ്ങി മധ്യവയസ്‌കന്‍; അതിശയകരമായി രക്ഷിച്ച് ലോക്കോ പൈലറ്റ്

പുതുവത്സരം ഇനി കേരളത്തിൽ ആഘോഷിക്കാം ; ഒരു സ്പെഷ്യൽ ട്രെയിൻ കൂടി അനുവദിച്ച് റെയിൽവേ

ന്യൂഡൽഹി : ക്രിസ്മസ് ന്യൂയർ കാലത്ത് നേരിടുന്ന യാത്രാ ക്ലേശം പരിഹരിക്കാൻ കേരളത്തിലേക്ക് ഒരു സ്‌പെഷ്യൽ ട്രെയിൻ കൂടി അനുവദിച്ച് റെയിൽ. ഹസ്രത്ത് നിസാമുദ്ദീനിൽ നിന്നുള്ള പ്രത്യേക...

എൻസിസി ക്യാമ്പിലെ ഭക്ഷ്യവിഷബാധ; അന്വേഷിച്ച് റിപ്പോർട്ട് നൽകണം; ഉത്തരവിട്ട് ഉന്നതവിദ്യഭ്യാസ മന്ത്രി

എൻസിസി ക്യാമ്പിലെ ഭക്ഷ്യവിഷബാധ; അന്വേഷിച്ച് റിപ്പോർട്ട് നൽകണം; ഉത്തരവിട്ട് ഉന്നതവിദ്യഭ്യാസ മന്ത്രി

തിരുവനന്തപുരം: കൊച്ചിയിൽ നടന്ന എൻസിസി സംസ്ഥാന ക്യാമ്പിലുണ്ടായ ഭക്ഷ്യവിഷബാധയെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നതവിദ്യഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. സംഭവം അന്വേഷിച്ച് എത്രയും...

നാല് ബദാമും നാല് ചെമ്പരത്തിപ്പൂവും മതി; കട്ടത്താടി നിങ്ങൾക്ക് സ്വന്തം

നാല് ബദാമും നാല് ചെമ്പരത്തിപ്പൂവും മതി; കട്ടത്താടി നിങ്ങൾക്ക് സ്വന്തം

നല്ല കട്ടത്താടിയും മീശയും ഒരു വിധം ആണുങ്ങളുടെയെല്ലാം ആഗ്രഹമാണ്. അതുകൊണ്ട് തന്നെ ഇതിനായി പലവിദ്യകളും അവർ പരീക്ഷിക്കാറുണ്ട്. ഷേവ് ചെയ്യുന്തോറും മീശയും താടിയും കൂടുതലായി വളരും എന്നാണ്...

16 ലേതുപോലല്ല 60കളിൽ; ഓരോ പ്രായത്തിലും സ്ത്രീശരീരം വൃത്തിയാക്കേണ്ടത് ഇങ്ങനെ

16 ലേതുപോലല്ല 60കളിൽ; ഓരോ പ്രായത്തിലും സ്ത്രീശരീരം വൃത്തിയാക്കേണ്ടത് ഇങ്ങനെ

മനുഷ്യജീവിതത്തിൽ വ്യക്തിശുചിത്വത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ആരോഗ്യവും വ്യക്തിശുചിത്വവും പരസ്പരം പൂരകങ്ങളാണെന്ന് പറയാം. എന്നാൽ ചില അവസരങ്ങളിൽ മടികാരണവും സമയക്കുറവ് കാരണവും അൽപ്പം ഉഴപ്പ് വ്യക്തിശുചിത്വത്തിന്റെ കാര്യത്തിൽ...

കൊച്ചി മെട്രോയുടെ തൂണിന്റെ പ്ലാസ്റ്ററിംഗിൽ വിള്ളൽ; ബലക്ഷയം ഇല്ലെന്ന് കെഎംആർഎൽ

ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ ഇനി കൊച്ചിയുടെ തിരക്കിനിടിയിൽ കുടുങ്ങില്ല ; കൂടുതൽ സർവീസുകളുമായി കൊച്ചി മെട്രോ

എറണാകുളം : കൂടുതൽ സർവീസ് പ്രഖ്യാപിച്ച് കൊച്ചി മെട്രോ . ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്താണ് തീരുമാനം. വൈകുന്നേരങ്ങളിലെ തിരക്കേറിയ സമയത്ത് ജനുവരി 4 വരെ 10...

കസേരക്കളി അവസാനിച്ചു; ഡോ ആശാദേവി കോഴിക്കോട് ഡിഎംഒ; ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി

കസേരക്കളി അവസാനിച്ചു; ഡോ ആശാദേവി കോഴിക്കോട് ഡിഎംഒ; ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി

കോഴിക്കോട്: കോഴിക്കോട് ഡിഎംഒ കസേരയ്ക്കായുള്ള വടംവലി അവസാനിച്ചു. ഇതോടെ, ഡിഎംഒ ആയി ഡോ ആശാദേവി ചുമതലയേറ്റു. ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങിയതോടെയാണ് പ്രശ്‌നം പരിഹരിച്ചത്. സർക്കാർ ഇറക്കിയ ഡോ...

നായയെ കൊണ്ട് കടിപ്പിച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി; ശാസ്ത്രജ്ഞനെയും ഭാര്യയെയും ആക്രമിച്ച് കുപ്രസിദ്ധ ഗുണ്ട

നായയെ കൊണ്ട് കടിപ്പിച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി; ശാസ്ത്രജ്ഞനെയും ഭാര്യയെയും ആക്രമിച്ച് കുപ്രസിദ്ധ ഗുണ്ട

തിരുവനന്തപുരം: നാട്ടുകാരെ നായയെ കൊണ്ട് കടിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ കുപ്രസിദ്ധ ഗുണ്ട ക്രമാർ സമീർ ജാമ്യത്തിലിറങ്ങിയ ശേഷം ശാസ്ത്രജ്ഞനെയും ഭാര്യയെയും ആക്രമിച്ചു. ഇന്നലെ രാത്രിയോടെ പുത്തൻതോപ്പ് ആശുപത്രിക്ക്...

മുടി ടെറ്റായി കെട്ടിവയ്ക്കാറുണ്ടോ? എങ്കിൽ അറിയേണ്ട രണ്ട് കാര്യങ്ങളുണ്ട്

മുടി ടെറ്റായി കെട്ടിവയ്ക്കാറുണ്ടോ? എങ്കിൽ അറിയേണ്ട രണ്ട് കാര്യങ്ങളുണ്ട്

മുഖസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിനോടൊപ്പം തന്നെ കേശസംരക്ഷണവും ഇന്ന് എല്ലാവരും ശ്രദ്ധിക്കുന്നകാര്യമാണ്. മുടി പൊഴിഞ്ഞുപോവുന്നതും അകാലനരയും ഉള്ളിലായ്മയുമെല്ലാം അനുഭവിക്കുന്നവരാകും നമ്മളിൽ പലരും. ജീവിതശൈലിയും പാരമ്പര്യവും ഭക്ഷണവും ചികിത്സകളും അങ്ങനെ പലകാരണങ്ങൾ...

‘നിങ്ങളെന്താ അദ്ധ്യാപകർക്ക് കിടന്ന് കൊടുക്കുന്നുണ്ടോ?’; വിദ്യാർത്ഥികളോട് അശ്ലീല ചുവയോടെ സംസാരിച്ച എസ്എഫ്‌ഐ നേതാക്കൾക്കെതിരെ കേസ്

‘നിങ്ങളെന്താ അദ്ധ്യാപകർക്ക് കിടന്ന് കൊടുക്കുന്നുണ്ടോ?’; വിദ്യാർത്ഥികളോട് അശ്ലീല ചുവയോടെ സംസാരിച്ച എസ്എഫ്‌ഐ നേതാക്കൾക്കെതിരെ കേസ്

എറണാകുളം: തൃക്കാക്കര കെഎംഎം കോളേജിൽ നടന്ന എൻസിസി ക്യാമ്പിലെ വിദ്യാർത്ഥികളോട് മോശമായി പെരുമാറിയ സംഭവത്തിൽ എസ്എഫ്‌ഐ നേതാക്കൾക്കെതിരെ കേസ്. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം ഭാഗ്യലക്ഷ്മി, എസ്എഫ്‌ഐ...

അസഹ്യമായ ദുർഗന്ധം ; വീട് തുറന്ന് നോക്കിയപ്പോൾ അമ്മയും മകനും മരിച്ച നിലയിൽ

അസഹ്യമായ ദുർഗന്ധം ; വീട് തുറന്ന് നോക്കിയപ്പോൾ അമ്മയും മകനും മരിച്ച നിലയിൽ

തൃശ്ശൂർ: അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മെറിൻ (75), പ്രവീൺ (50) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശ്ശൂർ എരിഞ്ഞേരി അങ്ങാടിയിലാണ് ദാരുണസംഭവം. നാല്...

Latest News