Keralam

കേരളത്തിൽ അതിതീവ്ര മഴ : മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; 3 മരണം, കൺട്രോൾ റൂമുകൾ തുറന്നു

‘തിരുവോണം വരെ തകർത്തുപെയ്യും’; ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം; 5 ജില്ലകളിൽ യെല്ലോ അലർട്ട്, കള്ളക്കടൽ മുന്നറിയിപ്പ്!

  തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവോണം വരെ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ ഫലമായിട്ടാണ്...

രാമായണ മാസാംരഭത്തിൽ ഗുരുവായൂരപ്പന് പൊന്നിൻ കിണ്ടി വഴിപാട്

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡ് കല്യാണമേളം; ഒറ്റദിവസം 437 മംഗല്യങ്ങൾ

ഗുരുവായൂർ: ഭക്തജനസഹസ്രങ്ങളെ സാക്ഷിനിർത്തി ഗുരുവായൂർ ശ്രീക്രിഷ്ണ ക്ഷേത്രത്തിൽചരിത്രത്തിലെ എക്കാലത്തെയും വലിയ റെക്കോർഡ് വിവാഹമേളം. ചിങ്ങമാസത്തിലെ ആദ്യഞായറാഴ്ചയായ ഇന്ന് 437 വിവാഹങ്ങളാണ് ക്ഷേത്രസന്നിധിയിൽ വെച്ച് നടക്കുന്നത്. ക്ഷേത്രചരിത്രത്തിൽ ഇത്രയധികം...

ഒരാളുടെ കൂടെ ഇറങ്ങി വന്നത് ഉപേക്ഷിച്ചു പോകാനല്ല; വിവാദങ്ങളിൽ പ്രതികരണവുമായി അഖിൽ എൻആർഡിയുടെ ഭാര്യ മേഘ

ഒരാളുടെ കൂടെ ഇറങ്ങി വന്നത് ഉപേക്ഷിച്ചു പോകാനല്ല; വിവാദങ്ങളിൽ പ്രതികരണവുമായി അഖിൽ എൻആർഡിയുടെ ഭാര്യ മേഘ

സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററും 'മഹാരാജ ഹോസ്റ്റൽ' സിനിമയിലൂടെ ശ്രദ്ധേയനുമായ അഖിൽ എൻആർഡിയുടെ കുടുംബജീവിതവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിവാദങ്ങൾക്ക് മറുപടിയുമായി ഭാര്യ മേഘ നായർ രംഗത്ത്....

പിഎസ്‌സി നിയമന തട്ടിപ്പ്, അസാധാരണ നീക്കവുമായി രാജ്ഭവൻ; സെക്രട്ടറിയെ നേരിട്ട് വിളിപ്പിച്ച് ഗവർണർ, ചെയർമാനെതിരെ നടപടിക്ക് നിയമോപദേശം തേടി

പിഎസ്‌സി നിയമന തട്ടിപ്പ്, അസാധാരണ നീക്കവുമായി രാജ്ഭവൻ; സെക്രട്ടറിയെ നേരിട്ട് വിളിപ്പിച്ച് ഗവർണർ, ചെയർമാനെതിരെ നടപടിക്ക് നിയമോപദേശം തേടി

സംസ്ഥാനത്ത് വലിയ രാഷ്ട്രീയ-ഭരണതല കോളിളക്കം സൃഷ്ടിച്ച പിഎസ്‌സി പരീക്ഷാ-നിയമന തട്ടിപ്പ് കേസിൽ നിർണ്ണായകവും അസാധാരണവുമായ ഇടപെടലുമായി രാജ്ഭവൻ രംഗത്തെത്തി. സംഭവത്തിൽ നേരിട്ട് വിശദീകരണം തേടുന്നതിനായി പിഎസ്‌സി സെക്രട്ടറി...

രജിസ്‌ട്രേഷനില്ല, വരുമാനവും കുറച്ചുകാണിക്കും; മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ കേന്ദ്രീകരിച്ച് പരിശോധന; കോടികളുടെ വെട്ടിപ്പ് കണ്ടെത്തി

രഹസ്യം കാക്കാൻ വാടകവീട്ടിലേക്ക്’; സ്വന്തം കെട്ടിടം പൂട്ടി ജിഎസ്ടി ഇന്റലിജൻസ്, കൊല്ലത്ത് മാസം 30,000 രൂപ വാടക!

  സ്വന്തമായി കെട്ടിടവും സൗകര്യങ്ങളുമുണ്ടായിട്ടും അത് പൂട്ടിയേൽപ്പിച്ച് വാടകക്കെട്ടിടത്തിലേക്ക് ചേക്കേറാനൊരുങ്ങി സംസ്ഥാന ചരക്കുസേവനനികുതി (ജി.എസ്.ടി.) ഇന്റലിജൻസ് വിഭാഗം. റെയ്ഡുകളുടെയും പരിശോധനകളുടെയും രഹസ്യാത്മകത ചോർന്നുപോകാതിരിക്കാനാണ് ഈ അപൂർവ്വ നടപടിയെന്നാണ്...

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

‘സർക്കാർ പ്രചാരണത്തിന് കിഫ്ബിയിൽ നിന്ന് 240 കോടി ചെലവഴിച്ചു’; ധനവകുപ്പ് പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ!

  എൽ.ഡി.എഫ് സർക്കാരിന്റെ രാഷ്ട്രീയ-വികസന പ്രചാരണങ്ങൾക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിൽ (കിഫ്ബി) നിന്ന് 240 കോടി രൂപ ചെലവഴിച്ചതായി ധനവകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി....

ജിന്നയുടെ വഴി തിരഞ്ഞെടുത്ത് പാകിസ്താനിലേക്ക് പോയവരല്ല ഞങ്ങൾ, ജീവനുള്ളിടത്തോളം കാലം വന്ദേമാതരം പാടും’;എ.പി. അബ്ദുള്ളക്കുട്ടി!

ജിന്നയുടെ വഴി തിരഞ്ഞെടുത്ത് പാകിസ്താനിലേക്ക് പോയവരല്ല ഞങ്ങൾ, ജീവനുള്ളിടത്തോളം കാലം വന്ദേമാതരം പാടും’;എ.പി. അബ്ദുള്ളക്കുട്ടി!

  വന്ദേമാതരം ആലപിക്കുന്നത് മുസ്‌ലിംകൾക്ക് എതിരാണെന്ന പ്രചാരണം പൂർണ്ണമായും അസംബന്ധമാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. കോൺഗ്രസിനെയും മുസ്‌ലിം ലീഗിനെയും രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം...

കള്ളൻ വിജയൻ’ തലക്കെട്ട് വിനയായി; സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ വിവാദത്തിന് പിന്നാലെ ദേശാഭിമാനി എഡിറ്റർ രാജിവെച്ചു!

കള്ളൻ വിജയൻ’ തലക്കെട്ട് വിനയായി; സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ വിവാദത്തിന് പിന്നാലെ ദേശാഭിമാനി എഡിറ്റർ രാജിവെച്ചു!

  ദേശാഭിമാനി വാരാന്തപ്പതിപ്പിൽ വന്ന 'കള്ളൻ വിജയൻ' എന്ന ലേഖന തലക്കെട്ട് വൻ വിവാദമായതിന് പിന്നാലെ മുതിർന്ന മാധ്യമപ്രവർത്തകൻ കെ.ആർ. അജയൻ രാജിവെച്ചു. ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ ചുമതലയിലുണ്ടായിരുന്ന...

കൂകി ഉണർത്തിയ പൂവൻകോഴി മുട്ടയിട്ടു!’; നെന്മാറയിലെ വിസ്മയത്തിന് പിന്നിലെ ശാസ്ത്രീയ സത്യമിതാണ്!

കൂകി ഉണർത്തിയ പൂവൻകോഴി മുട്ടയിട്ടു!’; നെന്മാറയിലെ വിസ്മയത്തിന് പിന്നിലെ ശാസ്ത്രീയ സത്യമിതാണ്!

  പാലക്കാട് നെന്മാറയിൽ കൂകി ഉണർത്താറുള്ള പൂവൻകോഴി മുട്ടയിട്ടെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലാകുകയാണ്. ആൺകോഴി എങ്ങനെ മുട്ടയിടും എന്ന ചോദ്യവുമായി നിരവധി പേരാണ് അദ്ഭുതത്തോടെ ഈ...

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

ബലൂചിസ്ഥാനിൽ നടക്കുന്നത് വിദേശ രാജ്യങ്ങളുടെ നിഴൽ യുദ്ധം’; പാകിസ്താൻ ജനറൽ അസിം മുനീർ!

  ബലൂചിസ്ഥാനിൽ പ്രവർത്തിക്കുന്ന  പ്രക്ഷോഭകാരികളെ കടുത്ത ഭാഷയിൽ വിമർശിച്ച് പാകിസ്ഥാൻ ആർമി ചീഫ് ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീർ. മേഖലയിലെ തീവ്രവാദികൾ പാകിസ്ഥാനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന...

കാലിൽ പന്തുണ്ടെങ്കിൽ ഗോൾ ഉറപ്പ്; ലോകകപ്പിൽ കളി തുടങ്ങി ആദ്യ മത്സരത്തിൽ തന്നെ ‘മെസ്സി മാജിക്’; ആ കുറവ് അയാൾ തീർത്തപ്പോൾ സംഭവിച്ചത്

മെസ്സിയുടെ വരവിന്റെ പേരിൽ കോടികളുടെ വെട്ടിപ്പ്! റിപ്പോർട്ട് മുഖ്യമന്ത്രിക്ക് മുന്നിലേക്ക്; ഉന്നത ഉദ്യോഗസ്ഥർക്കും വിനയായേക്കും

തിരുവനന്തപുരം: ലോകഫുട്ബോൾ താരം ലയണൽ മെസ്സിയെയും അർജന്റീന ദേശീയ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനത്തിന്റെ മറവിൽ നടന്ന വൻ ജിഎസ്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട നിർണായക അന്വേഷണ റിപ്പോർട്ട് ഉടൻ...

ഇനി ‘കേരളം മെട്രോ’; കൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം, സർക്കാരിന് ശുപാർശ

ഇനി ‘കേരളം മെട്രോ’; കൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം, സർക്കാരിന് ശുപാർശ

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെ.എം.ആർ.എൽ.) പേര് മാറ്റാനൊരുങ്ങുന്നു. 'കേരളം മെട്രോ റെയിൽ ലിമിറ്റഡ്' എന്ന് പുനർനാമകരണം ചെയ്യാനായി കെ.എം.ആർ.എൽ. എം.ഡി ലോക്‌നാഥ് ബെഹ്‌റ സംസ്ഥാന സർക്കാരിന്...

കേരള കുംഭമേളയെ സർക്കാർ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി

കേരള കുംഭമേളയെ സർക്കാർ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി

തിരുനാവായ: കേരള കുംഭമേളയെ സംസ്ഥാന സർക്കാർ കൂടുതൽ ഗൗരവത്തോടെ കാണണമെന്നും 2027ലെ കുംഭമേളയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ലക്ഷക്കണക്കിന് പേർ തിരുനാവായയിൽ എത്തിച്ചേരുമെന്നും മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി...

മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കാൻ സാധ്യത,മൂവായിരത്തിലധികം പേരെ മാറ്റിപാർപ്പിക്കുന്നു; കനത്ത ജാഗ്രത

‘മുല്ലപ്പെരിയാറിൽ പുതിയ ഡാം, മുഴുവൻ ചെലവും കേരളം വഹിക്കും’; തമിഴ്നാടിന് വൻ ഓഫറുമായി സർക്കാർ

  ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ദീർഘകാലത്തെ ആവശ്യം ശക്തമായി ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ചെന്നൈയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ...

കേസ് മാറ്റിവെക്കാൻ ഇത് വില്ലേജ് ഓഫീസോ തഹസിൽദാർ ഓഫീസോ അല്ല; ആഭ്യന്തര സെക്രട്ടറിയെ ശാസിച്ച് ഹൈക്കോടതി

കേസ് മാറ്റിവെക്കാൻ ഇത് വില്ലേജ് ഓഫീസോ തഹസിൽദാർ ഓഫീസോ അല്ല; ആഭ്യന്തര സെക്രട്ടറിയെ ശാസിച്ച് ഹൈക്കോടതി

കേസ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കീഴുദ്യോഗസ്ഥനെക്കൊണ്ട് അപേക്ഷ നൽകിയ ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലത്തിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കേസ് മാറ്റിവെക്കാൻ അപേക്ഷ നൽകാൻ ഇത് വില്ലേജ് ഓഫീസോ തഹസിൽദാർ...

ഒരൊറ്റ സ്‌കാൻ, കുപ്പിവന്ന വഴിയും ക്വാളിറ്റിയും വരെ അറിയാം; സമ്പൂർണ ഡിജിറ്റലൈസേഷനിലേക്ക് ബെവ്‌കോ

‘ബെവ്കോയിൽ ബോണസ് ഒരു ലക്ഷം, ഞങ്ങളും സർക്കാർ ഉദ്യോഗസ്ഥരല്ലേ?’; ചോദ്യങ്ങൾക്കുള്ള കനത്ത മറുപടി ഇതാ!

  കോട്ടയം: ഓരോ ഉത്സവകാലത്തും മദ്യവിൽപ്പനയുടെ റിക്കോർഡ് കണക്കുകൾക്കൊപ്പം മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാറുള്ള ഒന്നാണ് ബവ്റിജസ് കോർപറേഷൻ (ബവ്കോ) ജീവനക്കാരുടെ ഉയർന്ന ബോണസ്. സ്ഥിരം ജീവനക്കാർക്ക് ഒരു ലക്ഷം...

 ഓണത്തിന് മാറ്റുകൂട്ടാൻ കേന്ദ്ര സഹായം;’തൃശ്ശൂരിന്റെ പുലികളിക്ക് കേന്ദ്ര ഫണ്ട് അനുവദിച്ച് ഉത്തരവ്; സുരേഷ് ഗോപി!

‘ശ്രീരാമന്റെ ആക്ഷേപം സങ്കടകരം, 24 ലക്ഷം കഴിഞ്ഞ ദിവസവും നൽകി’; പുലിക്കളിയെ അധിക്ഷേപിച്ചവർക്ക് സുരേഷ് ഗോപിയുടെ മറുപടി!

  തിരുവനന്തപുരം: തൃശൂരിന്റെ സ്വകാര്യ അഹങ്കാരമായ പുലിക്കളിക്കെതിരെ നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ നടത്തിയ അധിക്ഷേപ പരാമർശങ്ങളിൽ രൂക്ഷമായി പ്രതികരിച്ച് കേന്ദ്രസഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി....

4 മാസത്തിനിടെ 22 വധശിക്ഷ; ജഡ്ജി രവികുമാർ ദിവാകറിന്റെ കോടതിയിൽനിന്ന് 100 കൊലപാതക കേസുകൾ തിരിച്ചുവിളിച്ചു!

4 മാസത്തിനിടെ 22 വധശിക്ഷ; ജഡ്ജി രവികുമാർ ദിവാകറിന്റെ കോടതിയിൽനിന്ന് 100 കൊലപാതക കേസുകൾ തിരിച്ചുവിളിച്ചു!

  കൊലപാതക കേസുകളിൽ തുടർച്ചയായി വധശിക്ഷ വിധിച്ച് വാർത്തകളിൽ ഇടംനേടിയ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി രവികുമാർ ദിവാകറിന്റെ കോടതിയിൽനിന്ന് നൂറോളം കേസുകൾ മാറ്റി. ഉത്തരപ്രദേശിലെ മുസാഫർനഗർ...

ലീഗ് എംഎൽഎമാരുടെ വീടുകളിൽ പരിശോധിച്ചാൽ കിട്ടും 100 കോടിയുടെ ഹവാല; ഇ.ഡിക്കെതിരെ കെ.ടി. ജലീൽ; പരിഹസിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്

ലീഗ് എംഎൽഎമാരുടെ വീടുകളിൽ പരിശോധിച്ചാൽ കിട്ടും 100 കോടിയുടെ ഹവാല; ഇ.ഡിക്കെതിരെ കെ.ടി. ജലീൽ; പരിഹസിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്

മുസ്ലിം ലീഗ് എംഎൽഎമാരുടെ വീടുകളിൽ പരിശോധന നടത്തിയാൽ ചുരുങ്ങിയത് 100 കോടി രൂപയുടെ ഹവാല ഇടപാട് രേഖകൾ കണ്ടെത്താനാകുമെന്ന് മുൻ മന്ത്രി കെ.ടി. ജലീൽ. മുഖ്യമന്ത്രിയുടെ മകൾ...

അനാരോഗ്യം മാറി, ഒടുവിൽ വീണ ടി ഇഡിക്ക് മുന്നിൽ; കൊച്ചിയിൽ കനത്ത സുരക്ഷ

‘റിയാസിന്റെ സുഹൃത്തിന്റെ സിം, ദുബായിലേക്ക് കൈമാറിയത് ലക്ഷങ്ങൾ’; വീണയെ വീണ്ടും ചോദ്യം ചെയ്യും, ഫെമ ചുമത്താൻ ഇ.ഡി

  കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയ്ക്ക് കൂടുതൽ കുരുക്ക് മുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). വീണയെ വീണ്ടും ചോദ്യം ചെയ്യാൻ...

Latest News