Keralam

ചാേദ്യപേപ്പർ ചോർച്ചയിൽ പൊലീസ് അന്വേഷണം; ട്യൂഷൻ സെന്ററുകളും അധ്യാപകരും കുടുങ്ങിയേക്കും

ചാേദ്യപേപ്പർ ചോർച്ചയിൽ പൊലീസ് അന്വേഷണം; ട്യൂഷൻ സെന്ററുകളും അധ്യാപകരും കുടുങ്ങിയേക്കും

തിരുവനന്തപുരം: സ്കൂൾ ക്രിസ്മസ് പരീക്ഷയ്ക്കുള്ള ചില ചോദ്യപേപ്പറുകൾ യൂട്യൂബ് ചാനലിൽ കൂടെ ചോർന്നത് പൊലീസ് അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി . ഡി.ജി.പിക്കും സൈബർ സെല്ലിനും പൊതുവിദ്യാഭ്യാസ ഡയറക്ടർ...

വിഴിഞ്ഞം തുറമുഖം ദേശീയ പാതയുമായി ചേർക്കും; നിതിൻ ഗഡ്‌കരി ഉറപ്പ് നൽകിയതായി ശശി തരൂർ

വിഴിഞ്ഞം തുറമുഖം ദേശീയ പാതയുമായി ചേർക്കും; നിതിൻ ഗഡ്‌കരി ഉറപ്പ് നൽകിയതായി ശശി തരൂർ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ദേശീയ പാതയുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീക്കും. ഉറപ്പ് നൽകി നിതിൻ ഗഡ്കരി. ലോക്സഭയിലെ ചോദ്യോത്തര വേളയിൽ തിരുവനന്തപുരം എം പി ശശി...

ജാഗ്രത! ചക്രവാതച്ചുഴി ഇന്ന് ന്യൂന മർദ്ദമായി ശക്തിപ്രാപിക്കും; ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ജാഗ്രത! ചക്രവാതച്ചുഴി ഇന്ന് ന്യൂന മർദ്ദമായി ശക്തിപ്രാപിക്കും; ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: പുതിയ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി . വരും ദിവസങ്ങളിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം....

കോളേജുകൾ ചതിച്ചു; സംസ്ഥാനത്ത് 4 വർഷ ബിരുദം ലക്ഷ്യം പാളി , വിദ്യാർത്ഥികൾക്ക് ഇഷ്‌ട വിഷയങ്ങൾ കിട്ടില്ല

കോളേജുകൾ ചതിച്ചു; സംസ്ഥാനത്ത് 4 വർഷ ബിരുദം ലക്ഷ്യം പാളി , വിദ്യാർത്ഥികൾക്ക് ഇഷ്‌ട വിഷയങ്ങൾ കിട്ടില്ല

തിരുവനന്തപുരം: പുതിയ വിദ്യാഭ്യാസ പദ്ധതി 2020 യുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന 4 വർഷത്തെ കോഴ്സിന്റെ അന്തസത്ത തകർത്ത് കോളേജുകൾ. വിദ്യാർത്ഥികൾക്ക് അഭിരുചിയനുസരിച്ച് പാഠ്യവിഷയങ്ങൾ തിരഞ്ഞെടുത്ത് കോഴ്സ് സ്വയം...

തുടർച്ചയായ രണ്ടാം തവണയും ശബരിമലയില്‍ ദര്‍ശനം നടത്തി ചാണ്ടി ഉമ്മന്‍

തുടർച്ചയായ രണ്ടാം തവണയും ശബരിമലയില്‍ ദര്‍ശനം നടത്തി ചാണ്ടി ഉമ്മന്‍

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്തി പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മന്‍ . പമ്പയില്‍നിന്ന് കെട്ട് നിറച്ചാണ് ചാണ്ടി ഉമ്മന്‍ മലചവിട്ടിയത്. അയ്യന്റെ സന്നിധിയിലെത്തിയശേഷം മാളികപ്പുറത്തും...

പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് നാല് മരണം

പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് നാല് മരണം

പത്തനംതിട്ട: പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും കാറും കൂട്ടിയിടിച്ച് 4 മരണം. കൂടൽമുറിഞ്ഞകല്ലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മല്ലശ്ശേരി...

ബഗാനെതിരെ പടിക്കൽ കൊണ്ട് കലം ഉടച്ചു; ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോൽവി

ബഗാനെതിരെ പടിക്കൽ കൊണ്ട് കലം ഉടച്ചു; ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോൽവി

ഐഎസ്എല്ലിലെ ഈ സീസണിലെ ഏഴാം തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്‌സ്. കൊൽക്കത്തയിൽ അരങ്ങേറിയ ആവേശകരമായ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് മോഹൻ ബഗാൻ ബ്ലാസ്റ്റേഴ്‌സിനെ തോൽപ്പിച്ചത്. സ്‌കോർ 2-2ൽ...

കാട്ടാന കുത്തിമറിച്ച പന വീണത് ബൈക്കിന് മുകളിൽ; വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം; സുഹൃത്തിന് പരിക്ക്

കാട്ടാന കുത്തിമറിച്ച പന വീണത് ബൈക്കിന് മുകളിൽ; വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം; സുഹൃത്തിന് പരിക്ക്

എറണാകുളം: കോതമംഗലത്ത് കാട്ടാന പന മറിച്ചിട്ടതിനെ തുടർന്ന് പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു. 21 കാരിയായ ആൻ മേരിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അൽത്താഫ് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്....

മലബാറിലെ വ്യായാമ പരിശീലനം മെക് 7ന് നിഗൂഢ ലക്ഷ്യങ്ങൾ; പുറകിൽ തീവ്ര ഇസ്ലാമിക സംഘടനകൾ; ആരോപണവുമായി സുന്നി സംഘടനകളും വിശ്വ ഹിന്ദു പരിഷത്തും

മലബാറിലെ വ്യായാമ പരിശീലനം മെക് 7ന് നിഗൂഢ ലക്ഷ്യങ്ങൾ; പുറകിൽ തീവ്ര ഇസ്ലാമിക സംഘടനകൾ; ആരോപണവുമായി സുന്നി സംഘടനകളും വിശ്വ ഹിന്ദു പരിഷത്തും

കോഴിക്കോട്: മലബാറിലെ വ്യായാമ പരിശീലന പദ്ധതി മെക് സെവന് പുറകിൽ നിഗൂഢ ലക്ഷ്യങ്ങളെന്ന ആരോപണവുമായി സുന്നി സംഘടനകളും സി പി എമ്മും വിശ്വഹിന്ദു പരിഷത്തും. മെക്ക് 7ന്...

സീരിയൽ ഷൂട്ടിംഗ് സംഘത്തിന് നേരെ പാഞ്ഞടുത്ത് പടയപ്പ; കാറുകളും ബൈക്കും തകർത്തു

സീരിയൽ ഷൂട്ടിംഗ് സംഘത്തിന് നേരെ പാഞ്ഞടുത്ത് പടയപ്പ; കാറുകളും ബൈക്കും തകർത്തു

ഇടുക്കി: മൂന്നാറിൽ ഷൂട്ടിംഗ് സംഘത്തിന്റെ വാഹനത്തിന് നേരെ പടയപ്പയുടെ ആക്രമണം. രണ്ട് കാറുകളും ബൈക്കും തകർന്നു. സൈലന്റ് വാലിയിൽ ആയിരുന്നു സംഭവം. വാഹനത്തിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടതിനാൽ...

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബിജെപി നേതാവ് അന്തരിച്ചു

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബിജെപി നേതാവ് അന്തരിച്ചു

കാസർകോട്:ബന്തിയോട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബിജെപി നേതാവ് അന്തരിച്ചു. ഉപ്പള പ്രതാപ് നഗർ സ്വദേശി ധൻരാജയ്ക്കാണ് ജീവൻ നഷ്ടമായത്. ബിജെപി കുമ്പള മണ്ഡലം സെക്രട്ടറിയാണ് അദ്ദേഹം. ഉച്ചയോടെയായിരുന്നു...

ഒരു നുള്ള് ഉപ്പിൽ തടി കുറയ്ക്കുന്ന സൂത്രമോ?; വേറെയും ഉണ്ട് നൂറായിരം ഗുണങ്ങൾ; ഇങ്ങനെ ചെയ്താൽ ഏത് സ്‌ട്രെസും പറപറക്കുമത്രേ…

ഒരു നുള്ള് ഉപ്പിൽ തടി കുറയ്ക്കുന്ന സൂത്രമോ?; വേറെയും ഉണ്ട് നൂറായിരം ഗുണങ്ങൾ; ഇങ്ങനെ ചെയ്താൽ ഏത് സ്‌ട്രെസും പറപറക്കുമത്രേ…

രുചിയ്ക്കും ആരോഗ്യത്തിനും നമുക്ക് ജീവിതത്തിൽ നിന്ന് മാറ്റിനിർത്താനാവാത്ത വസ്തുവാണ് ഉപ്പ്. അമിതമായാൽ വിഷമാണെങ്കിലും ഉപ്പിന് അനേകായിരം ഗുണങ്ങളുണ്ട്. അറിഞ്ഞ് ഉപയോഗിക്കുക എന്നതാണ് അതിന്റെ പ്രായോഗികത. സോഡിയം, പൊട്ടാസ്യം,...

ചക്രവാതച്ചുഴിയും ന്യൂനമർദ്ദവും; സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ

ചക്രവാതച്ചുഴിയും ന്യൂനമർദ്ദവും; സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് സമാനമായ കാലാവസ്ഥയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. പുതിയ...

വയനാടിന്റെ പുനരധിവാസത്തിനായി നിരവധി സഹായങ്ങള്‍ എത്തി; അവര്‍ക്ക് വേണ്ട സ്ഥലം അനുവദിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല; ഗവര്‍ണര്‍

തിരുവനന്തപുരം: മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദുരന്തത്തില്‍ കൃത്യമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ സഹായം അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു....

പശുവിൻ പാലിലും പക്ഷിപ്പനിക്ക് കാരണമാകുന്ന വൈറസുകൾ; എന്ത് ചെയ്യും?

പശുവിൻ പാലിലും പക്ഷിപ്പനിക്ക് കാരണമാകുന്ന വൈറസുകൾ; എന്ത് ചെയ്യും?

പലപ്പോഴായി നമ്മൾ കേൾക്കുന്ന രോഗമാണ് പക്ഷിപ്പനി.പക്ഷികളിൽ കാണുന്ന ഒരു സാംക്രമിക രോഗമാണ് പക്ഷിപ്പനി അഥവാ ഏവിയൻ ഇൻഫ്ളുവൻസ (എച്ച്5 എൻ1). ഇത് ഒരു വൈറസ് രോഗമാണ്. പക്ഷികളിൽ...

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രം ; കേരളത്തിലെ വോട്ടർമാർ എത്രയാണന്നറിയാമോ

കേരളത്തിൽ ഇനി ആര് അധികാരത്തിൽ വന്നാലും സർക്കാരിന്റെ ആയുസ് കുറയും; നേട്ടം രാഷ്ട്രീയപാർട്ടികൾക്കും ഖജനാവിനും

  ന്യൂഡൽഹി; ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ തിങ്കളാഴ്ച നിയമന്ത്രി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ബിൽ പ്രാബല്യത്തിൽ വരുന്നതോടെ വമ്പൻ മാറ്റങ്ങളാണ്രാജ്യത്ത് ഉണ്ടാവുക. ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകൾ...

തീവ്രവാദബന്ധം; ഡിവൈഎഫ്‌ഐ വിശദീകരണം നൽകിയില്ലെങ്കിൽ കുടുംബത്തോടെ പാർട്ടി വിടുമെന്ന് ഡിവൈഎസ്പി

തീവ്രവാദബന്ധം; ഡിവൈഎഫ്‌ഐ വിശദീകരണം നൽകിയില്ലെങ്കിൽ കുടുംബത്തോടെ പാർട്ടി വിടുമെന്ന് ഡിവൈഎസ്പി

കാസർകോട്; തചീവ്രവാദഗ്രൂപ്പിൽ നിന്ന് പണം വാങ്ങിയെന്ന ഡിവൈഎഫ്‌ഐ നേതാവിന്റെ ആരോപണത്തിനെതിരെ കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് രംഗത്ത്. തന്റെ തീവ്രവാദബന്ധം ഡിവൈഎഫ്‌ഐ തെളിയിക്കണമെന്ന് അദ്ദേഹം വെല്ലുവിളിച്ചു. ജില്ലാ...

തീപിടിച്ചതല്ല; തീയിട്ടത്; തലശ്ശേരിയിൽ കാർ ഷോറൂം കത്തിനശിച്ച സംഭവത്തിൽ വഴിത്തിരിവ്; ജീവനക്കാരൻ അറസ്റ്റിൽ

തീപിടിച്ചതല്ല; തീയിട്ടത്; തലശ്ശേരിയിൽ കാർ ഷോറൂം കത്തിനശിച്ച സംഭവത്തിൽ വഴിത്തിരിവ്; ജീവനക്കാരൻ അറസ്റ്റിൽ

കണ്ണൂർ: തലശ്ശേരിയിൽ കാർ ഷോറൂം കത്തിനശിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. ഷോറൂമിൽ തീ ഇട്ടതാണെന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് തേറ്റമല സ്വദേശി സജീറിനെ പോലീസ് അറസ്റ്റ് ചെയ്തു....

സിനിമ ഇന്റസ്ട്രി ആരുടെയും തറവാട് വക സ്വത്തല്ല; എല്ലാവർക്കും ഇവിടെ തുല്യ പ്രാധാന്യമാണ് ;  പാർവ്വതി തിരുവോത്ത്

ഇതാ എന്റെ ‘മകൻ’ :പരിചയപ്പെടുത്തി നടി പാർവ്വതി; എന്തൊരു സുന്ദരനാണെന്ന് ആരാധകർ

ചുരുങ്ങിയ സമയം കൊണ്ട് മലയാളസിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് പാർവ്വതി തിരുവോരത്ത്. 2006 ൽ ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ഇന്ന് മോളിവുഡിലെ...

Latest News