Monday, November 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

അഭിലാഷങ്ങളും നേട്ടങ്ങളും നിറഞ്ഞ, ആത്മവിശ്വാസമുള്ള’മാറുന്ന ഇന്ത്യയെ’ വാനോളം പുകഴ്ത്തി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്‌സൺ;

by Brave India Desk
Nov 9, 2026, 08:15 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണനേട്ടങ്ങളെയും കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഇന്ത്യ കൈവരിച്ച വിസ്മയിപ്പിക്കുന്ന മാറ്റങ്ങളെയും പ്രശംസിച്ച് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്‌സൺ എഴുതിയ ലേഖനം സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ശ്രദ്ധ നേടുന്നു. ‘അഭിലാഷങ്ങളും നേട്ടങ്ങളും നിറഞ്ഞ, ആത്മവിശ്വാസമുള്ള പുതിയ ഇന്ത്യ’ എന്ന പേരിൽ പുറത്തുവന്ന അദ്ദേഹത്തിന്റെ കുറിപ്പാണ് ഇപ്പോൾ ഇന്റർനെറ്റിൽ സജീവ ചർച്ചയായിരിക്കുന്നത്.

ഭരണത്തലവൻ എന്ന നിലയിൽ 25 വർഷം പിന്നിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ യാത്രയെ ക്രിക്കറ്റിലെ നീണ്ട കരിയറിനോടാണ് പീറ്റേഴ്‌സൺ ഉപമിക്കുന്നത്. 2014-ൽ മോദി പ്രധാനമന്ത്രിയായതിനു ശേഷം ബ്രിട്ടനിൽ ആറ് പ്രധാനമന്ത്രിമാർ മാറിവന്നപ്പോഴും ഇന്ത്യയിൽ ഇത്തരമൊരു സ്ഥിരത നിലനിൽക്കുന്നത് അസാധാരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 2003-ൽ താൻ ആദ്യം വരുമ്പോൾ കണ്ട സങ്കോചമല്ല ഇന്നത്തെ ഇന്ത്യക്കുള്ളതെന്നും സ്വന്തം കഴിവിൽ തികഞ്ഞ ആത്മവിശ്വാസമുള്ള, വലിയ സ്വപ്നങ്ങൾ കാണുന്ന ഒരു തലമുറയാണ് ഇന്നുള്ളതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Stories you may like

‘30,000 വോട്ട് നേടിയിട്ടും തകർന്ന് വീണു’; പാകിസ്താൻ ഉപതിരഞ്ഞെടുപ്പിൽ ഹാഫിസ് സഈദിന്റെ പാർട്ടിക്ക് വൻ തിരിച്ചടി!

യു.പി തിരഞ്ഞെടുപ്പിന് ആദ്യഘട്ട ഒരുക്കങ്ങൾ പൂർത്തിയാക്കി ബി.ജെ.പി; 209 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക കേന്ദ്രനേതൃത്വത്തിന്റെ പരിഗണനക്ക്

ഇന്ത്യൻ ക്രിക്കറ്റിലെ അസാധാരണമായ ബെഞ്ച് കരുത്ത്, ലോകശ്രദ്ധ നേടിയ വനിതാ ക്രിക്കറ്റിന്റെ വളർച്ച, അത്‌ലറ്റിക്സ് ഉൾപ്പെടെയുള്ള മറ്റ് കായിക ഇനങ്ങളിൽ രാജ്യം കൈവരിക്കുന്ന ആഗോള നേട്ടങ്ങൾ എന്നിവ പുതിയ ഇന്ത്യയുടെ കായിക സംസ്കാരത്തിന് തെളിവാണെന്ന് പീറ്റേഴ്‌സൺ നിരീക്ഷിക്കുന്നു. പ്രധാനമന്ത്രിയുടെ ‘ഫിറ്റ് ഇന്ത്യ’ ആഹ്വാനവും യോഗയെ ആഗോളതലത്തിലേക്ക് എത്തിച്ചതും ഇതിന് കരുത്തുപകർന്നു. കൂടാതെ മുൻപ് ഇന്ത്യയിലെ ചൂടിനെയും തിരക്കിനെയും കുറിച്ച് ചോദിച്ചിരുന്ന വിദേശ സുഹൃത്തുക്കൾ ഇന്ന് ഇന്ത്യ കയറ്റുമതി ചെയ്ത വാക്സിനുകളെക്കുറിച്ചും, സ്റ്റാർട്ടപ്പുകളെക്കുറിച്ചും, മൂൺ ലാൻഡിംഗിനെക്കുറിച്ചും, ഡിജിറ്റൽ പേയ്‌മെന്റുകളെക്കുറിച്ചുമാണ് അത്ഭുതത്തോടെ സംസാരിക്കുന്നതെന്നും അദ്ദേഹം കുറിക്കുന്നു.

കാസിരംഗയിലെ കാണ്ടാമൃഗ സംരക്ഷണം, ചീറ്റപ്പുലികളുടെ തിരിച്ചുവരവ്, ഏഷ്യാറ്റിക് സിംഹങ്ങളുടെ സംരക്ഷണം, ‘ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ്’ എന്നിവ ചൂണ്ടിക്കാട്ടി ദ്രുതഗതിയിലുള്ള വ്യാവസായിക വളർച്ചയ്ക്കൊപ്പം വന്യജീവികളെയും പ്രകൃതിയെയും ചേർത്തുപിടിക്കുന്ന ഇന്ത്യയുടെ ശൈലിയെ അദ്ദേഹം വാനോളം പുകഴ്ത്തുന്നു.

പാരമ്പര്യവും അത്യാധുനിക സാങ്കേതികവിദ്യയും ഒത്തുപോകുന്ന, വ്യക്തമായ ലക്ഷ്യബോധമുള്ള ഒരു രാജ്യമായി ഇന്ത്യ മാറിയെന്ന പീറ്റേഴ്‌സന്റെ തുറന്നുപറച്ചിൽ ക്രിക്കറ്റ് പ്രേമികളും രാഷ്ട്രീയ നിരീക്ഷകരും വലിയ തോതിലാണ് സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തിരിക്കുന്നത്. വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ കുറിപ്പ് ഇതിനകം തന്നെ ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

Tags: Kevin Pietersenneither end nor peacepostTrump-Qatar PM meet
Share
Tweet
Send
Share

Latest stories from this section

കോൺഗ്രസിന് ലീഡ്; തെലങ്കാനയിലേക്ക് തിരിക്കാൻ ഡി.കെ ശിവകുമാറും സംഘവും; സ്ഥാനാർത്ഥികളെ റിസോർട്ടുകളിലേക്ക് മാറ്റിയേക്കും

ഡി.കെ. ശിവകുമാറിന്റെ ഹാസനാംബ ക്ഷേത്രത്തിലെ വി.ഐ.പി ദർശനം ; സ്‌ക്രീനിലേക്ക് ചെരുപ്പെറിഞ്ഞ് പ്രതിഷേധിച്ച് ഭക്തർ

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

‘ദിമാഗി നക്സൽ’ പരാമർശം ജനശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ തന്ത്രം ; പ്രധാനമന്ത്രിക്കെതിരെ പരസ്യ സംവാദ വെല്ലുവിളി ആവർത്തിച്ച് രാഹുൽ ഗാന്ധി

‘നല്ല രീതിയിൽ നിന്നില്ലെങ്കിൽ എന്നെക്കാൾ മോശമായ മറ്റാരും ഉണ്ടാകില്ല’ ; കർശന മുന്നറിയിപ്പുമായി സുവേന്ദു അധികാരി

12കാരിയെ പീഡിപ്പിച്ചുകൊന്ന പ്രതിയെ എൻകൗണ്ടറിൽ വധിച്ച് ബംഗാൾ പോലീസ്; സ്വയരക്ഷക്ക് വെടിവയ്ക്കാൻ പോലീസിന് അധികാരമുണ്ടെന്ന് വ്യക്തമാക്കി സുവേന്ദു അധികാരി

ദീപാവലി ആഘോഷത്തിനിടെ ദാരുണാന്ത്യം: ആകാശത്തേക്കെറിഞ്ഞ പടക്കം നെഞ്ചില്‍ വീണ് പത്തുവയസുകാരൻ മരിച്ചു

ദീപാവലി ആഘോഷത്തിനിടെ ദാരുണാന്ത്യം: ആകാശത്തേക്കെറിഞ്ഞ പടക്കം നെഞ്ചില്‍ വീണ് പത്തുവയസുകാരൻ മരിച്ചു

Latest News

അഭിലാഷങ്ങളും നേട്ടങ്ങളും നിറഞ്ഞ, ആത്മവിശ്വാസമുള്ള’മാറുന്ന ഇന്ത്യയെ’ വാനോളം പുകഴ്ത്തി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്‌സൺ;

‘യുദ്ധവുമില്ല സമാധാനവുമില്ലെന്ന അവസ്ഥ അവസാനിപ്പിക്കണം’; അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ, നിർണായക നീക്കവുമായി മൊജ്തബ ഖമേനി!

‘യുദ്ധവുമില്ല സമാധാനവുമില്ലെന്ന അവസ്ഥ അവസാനിപ്പിക്കണം’; അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ, നിർണായക നീക്കവുമായി മൊജ്തബ ഖമേനി!

കാഴ്ച മങ്ങുന്നതും തലവേദനയും ചെറിയ കാര്യമായി തള്ളേണ്ട’; കണ്ണിന്റെ ആരോഗ്യം നൽകുന്ന 5 മുന്നറിയിപ്പുകൾ, അവഗണിക്കരുതെന്ന് വിദഗ്ധർ!

കാഴ്ച മങ്ങുന്നതും തലവേദനയും ചെറിയ കാര്യമായി തള്ളേണ്ട’; കണ്ണിന്റെ ആരോഗ്യം നൽകുന്ന 5 മുന്നറിയിപ്പുകൾ, അവഗണിക്കരുതെന്ന് വിദഗ്ധർ!

‘30,000 വോട്ട് നേടിയിട്ടും തകർന്ന് വീണു’; പാകിസ്താൻ ഉപതിരഞ്ഞെടുപ്പിൽ ഹാഫിസ് സഈദിന്റെ പാർട്ടിക്ക് വൻ തിരിച്ചടി!

‘30,000 വോട്ട് നേടിയിട്ടും തകർന്ന് വീണു’; പാകിസ്താൻ ഉപതിരഞ്ഞെടുപ്പിൽ ഹാഫിസ് സഈദിന്റെ പാർട്ടിക്ക് വൻ തിരിച്ചടി!

മെലോണി പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ കടുപ്പിച്ച് ഇറ്റലി; ‘അനാദരവ് അംഗീകരിക്കാനാകില്ല’, വൻ നയതന്ത്ര വിവാദം

ഏത് സ്ഥലവും ഏത് സമയവും തീരുമാനിക്കാം, മോദിയ്ക്ക് ധൈര്യമുണ്ടോ?’; രാഹുൽ ഗാന്ധി

യു.പി തിരഞ്ഞെടുപ്പിന് ആദ്യഘട്ട ഒരുക്കങ്ങൾ പൂർത്തിയാക്കി ബി.ജെ.പി; 209 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക കേന്ദ്രനേതൃത്വത്തിന്റെ പരിഗണനക്ക്

യു.പി തിരഞ്ഞെടുപ്പിന് ആദ്യഘട്ട ഒരുക്കങ്ങൾ പൂർത്തിയാക്കി ബി.ജെ.പി; 209 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക കേന്ദ്രനേതൃത്വത്തിന്റെ പരിഗണനക്ക്

കുളിക്കാനിറങ്ങിയപ്പോൾ ചുഴിയിൽപ്പെട്ടു’; തിരുവണ്ണാമലൈയിൽ തടാകത്തിൽ വീണ് 4 വിദ്യാർഥിനികളും വാർഡനും മുങ്ങിമരിച്ചു, ദാരുണാപകടം!

കുളിക്കാനിറങ്ങിയപ്പോൾ ചുഴിയിൽപ്പെട്ടു’; തിരുവണ്ണാമലൈയിൽ തടാകത്തിൽ വീണ് 4 വിദ്യാർഥിനികളും വാർഡനും മുങ്ങിമരിച്ചു, ദാരുണാപകടം!

ശ്വാസകോശ രോഗങ്ങൾ വ്യാപിക്കുന്നു, ചൈനക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തണം – അമേരിക്കൻ എം പി മാർ

‘ചാരവനിതയുമായുള്ള ബന്ധം വിദേശകാര്യ സെക്രട്ടറി പൊക്കി’; എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെതിരെ മാർക്കോ റൂബിയോയുടെ രഹസ്യ റിപ്പോർട്ട്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies